Hollywood

ഫാന്റസി കൂടിപ്പോയി: അമ്മയുമായി യുവാവിന്റെ ലൈംഗികരംഗം ; എച്ച്ബിഒ യിലെ ‘ഹൗസ് ഓഫ് ദി ഡ്രാഗണ്‍’ ഞെട്ടിക്കുന്നു

മോശവും അക്രമാസക്തവുമാണെന്ന് നേരത്തെ തന്നെ അറിയപ്പെട്ടിരുന്ന എച്ച്ബിഒ യിലെ ‘ഹൗസ് ഓഫ് ദി ഡ്രാഗണ്‍’ പരമ്പരയിലെ ലൈംഗികരംഗം വിവാദമാകുന്നു. പരമ്പര കണ്ടതിന് ശേഷം ‘ഏറ്റവും മോശമായ’ത് കാണിക്കുവെന്നെന്ന് കാഴ്ചക്കാരുടെ പരാതി. സ്വന്തം മാതാവിനൊപ്പം ഒരു കഥാപാത്രം ലൈംഗികതയില്‍ ഏര്‍പ്പെടുന്നതായുള്ള ചിത്രീകരണമാണ് കാഴ്ചക്കാരെ പരിഭ്രാന്തരാക്കിയത്. ഏറ്റവും പുതിയ എപ്പിസോഡുകളിലൊന്നില്‍ ഡ്രാഗണ്‍ റൈഡര്‍ ഡെമണ്‍ ടാര്‍ഗേറിയയുടെ വിചിത്ര സ്വപ്‌നങ്ങളുടെ ഭാഗമായിട്ടാണ് ഈ രംഗം ചേര്‍ത്തിരിക്കുന്നത്. നിര്‍മ്മാതാക്കളുടെ പ്രവര്‍ത്തി അല്‍പ്പം കടന്ന കൈയായിപ്പോയെന്നാണ് കാണികളുടെ വിമര്‍ശനം. രാജകുമാരന്‍ തന്റെ അമ്മയോടൊപ്പം നഗ്‌നനാകുന്നതും Read More…

Travel

രാജ്യത്തെ ഏറ്റവും ചെലവേറിയ എക്‌സ്പ്രസ്‌വേ ; കിലോമീറ്ററിന് ഒരു രൂപ വെച്ച് ടോള്‍, നിർമ്മിച്ചത് 22 വർഷം മുമ്പ്

ഇന്ത്യയിലെ എല്ലാ എക്സ്പ്രസ് വേയിലും ടോള്‍ പിരിവ് നല്‍കണമെന്ന് അറിയാത്തവര്‍ ചുരുക്കമാണ്. എന്നാല്‍, രാജ്യത്തെ ഏറ്റവും ചെലവേറിയ അതിവേഗ പാത ഏതാണെന്ന് അറിയാമോ? മറ്റു എക്‌സ്പ്രസ്‌വേ വെച്ചു നോക്കുമ്പോള്‍ കിലോമീറ്ററിന് ഒരു രൂപ വെച്ച് അധികം ടോള്‍ നല്‍കുന്ന രാജ്യത്തെ ഏറ്റവും പഴക്കമേറിയതും ആദ്യത്തെതുമായ എക്സ്പ്രസ് വേ മുംബൈ-പൂനെ എക്സ്പ്രസ് വേയാണ് ഈ ചെലവേറിയ പാത. അത് മഹാരാഷ്ട്രയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നായ പൂനെയുമായി മുംബൈയെ ബന്ധിപ്പിക്കുന്ന പാതയാണിത്. രാജ്യത്തെ ആദ്യത്തെ 6 വരി പാത കൂടിയാണിത് Read More…

Movie News

ദുല്‍ക്കര്‍ സല്‍മാനെ മലയാളത്തിലേയ്ക്ക് കാണാനേയില്ല… കൃതിഷെട്ടി ദുല്‍ഖര്‍സല്‍മാന് തെലുങ്കില്‍ നായിക

പാന്‍ ഇന്ത്യന്‍ നടനായി മാറിയ ദുല്‍ക്കര്‍ സല്‍മാനെ കുറേനാളായി മലയാളത്തിലേക്ക് കാണുന്നേയില്ല. എന്തായാലും അന്യഭാഷയില്‍ ബിസിയായിരിക്കുന്ന നടന്‍ പുതിയതായി ബാഹുബലിതാരം റാണ ദഗ്ഗുബാട്ടിയുടെ സിനിമയില്‍ അഭിനയിക്കാനൊരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം. സിനിമയിലെ തെലുങ്കിലെ തിരക്കേറിയ പുതിയ നടി കൃതിഷെട്ടി നായികയാകുമെന്നാണ് കേള്‍ക്കുന്നത്. സിനിമ പ്രീപ്രൊഡക്ഷന്‍ ജോലിയിലാണെന്നും ഉടന്‍തന്നെ പ്രഖ്യാപനം നടന്നേക്കുമെന്നുമാണ് വിവരം. ഇതാദ്യമായിട്ടാണ് കൃതിയും ദുല്‍ഖറും ഒരുമിക്കുന്നത്. താന്‍ അഭിനയിച്ചില്ലെങ്കിലും മികച്ച കണ്ടന്റുകള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ ദഗ്ഗുബാട്ടി മുമ്പും മുന്നിലുള്ളയാളാണ്. നേരത്തേ കെയര്‍ ഓഫ് കഞ്ചരപാലം Read More…

Oddly News

ചൈനയിലെ ലവ് ഗുരുവിന്റെ ക്ലാസ്സിന് വന്‍ തിരക്ക്; പണക്കാരെ വലയിലാക്കാനുള്ള ലവ് ട്രിക്കുകള്‍ പഠിപ്പിക്കും

ചൈനയിലെ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവെന്‍സറായ ‘ക്യൂ ക്യൂ’ എന്ന ‘ലെ ചുവാന്‍ക്’ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ സംസാരവിഷയമായി മാറിയിരിക്കുകയാണ്. സ്ത്രീകള്‍ക്ക് ഡേറ്റിംഗും പ്രണയോപദേശവും നല്‍കുന്നതില്‍ വൈദഗ്ധ്യമുള്ള ഇവര്‍ സമ്പന്നരായ പുരുഷന്മാരെ എങ്ങിനെ വലയിലാക്കാം എന്ന കാര്യത്തിലാണ ക്ലാസെടുക്കുന്നത്. പക്ഷേ കൃത്യമായ പ്രതിഫലം കൊടുക്കണം. ചൈനയിലെ ഈ ലവ് ഗുരുവിന്റെ ക്ലാസ്സിന് ഇന്റര്‍നെറ്റില്‍ വന്‍ തിരക്കാണ്. പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് തന്റെ ഫോളോവേഴ്‌സിന് സമ്പന്നരെ സ്വന്തമാക്കാനുള്ള ലവ് ട്രിക്കും ഡേറ്റിംഗും റിലേഷന്‍ ഉപദേശങ്ങളും വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്റര്‍നെറ്റിലെ മറ്റ് പല ഡേറ്റിംഗ് Read More…

Crime

നാളെ നിങ്ങളുമൊരു ​‘കള്ളനാ’കാം ! ഏതു ലുക്കിലും ഫെയ്സ് മാസ്ക് റെഡി, വേഷം മാറി മോഷണം ചൈനയില്‍ വ്യാപകം

ചൈനയില്‍ അള്‍ട്രാ റിയലിസ്റ്റിക് സിലിക്കണ്‍ ഫെയ്സ് മാസ്‌കുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള മോഷണ പരമ്പരകള്‍ വ്യാപകമാകുന്നു. മോഷ്ടാക്കള്‍ ഇവ ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തുകയും പോലീസിന് പ്രതികളെ തിരിച്ചറിയാന്‍ പ്രയാസം നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം മാസ്‌ക്കുകളുടെ നിരോധനത്തെക്കുറിച്ച് ചര്‍ച്ചകള്‍ വ്യാപകമാകുകയാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ ഷാങ്ഹായിലെ നാല് വീടുകള്‍ കുത്തിത്തുറന്ന് 100,000 യുവാന്‍ (13,760 ഡോളര്‍) വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടു. പ്രധാന പ്രതിയെ പോലീസ് തിരിച്ചറിഞ്ഞപ്പോള്‍, 40 കാരനായ ഇയാളുടെ പക്കല്‍ ഒരു സിലിക്കണ്‍ മാസ്‌ക് ഉണ്ടായിരുന്നു. അത് കുറ്റകൃത്യങ്ങള്‍ Read More…

Movie News

നാഗചൈതന്യയില്‍ ഒരു കുഞ്ഞിന് വേണ്ടി ആഗ്രഹിച്ചിരുന്നു ; വിവാഹ ജീവിതത്തിലെ നഷ്ടസ്വപ്നത്തെപ്പറ്റി സാമന്ത

ആരാധകരുടെ പ്രിയപ്പെട്ട ദമ്പതികളായിരുന്ന സാമന്ത റൂത്ത് പ്രഭുവും നാഗ ചൈതന്യയും 2021-ല്‍ വിവാഹമോചനം പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ ചെറുതായിട്ടൊന്നുമല്ല ഞെട്ടിയത്. എന്നാല്‍ തങ്ങളുടെ വേര്‍പിരിയലിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇവര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഒരു അനുരഞ്ജനത്തിന്റെ സാധ്യതകള്‍ ആരാധകര്‍ എപ്പോഴും ഊഹിക്കാറുണ്ട് നാഗചൈതന്യയുമായി വേര്‍പിരിഞ്ഞെങ്കിലും നടനൊപ്പം നടത്തിയിരുന്ന ഒരു കുഞ്ഞിന് വേണ്ടിയുള്ള ആസൂത്രണത്തെക്കുറിച്ച്സാമന്ത മിക്കവാറും സംസാരിച്ചിരുന്നു. 2018ല്‍ അവള്‍ ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു. ഒരു കുഞ്ഞിനെ എപ്പോള്‍ വേണമെന്ന് താനും Read More…

Wild Nature

എവറസ്റ്റ് കൊടുമുടിയുടെ മുകള്‍ ഭാഗം കണ്ടിട്ടുണ്ടോ? ഈ വൈറല്‍ വീഡിയോ കണ്ടുനോക്കൂ…!

ലോകത്തുടനീളമുള്ള മനുഷ്യരുടെ വിസ്മയവും കൗതുകവുമൊക്കെയായ എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പില്‍ നിന്ന് അതിന്റെ കൊടുമുടിയിലേക്കുള്ള യാത്രയുടെ ആകാശ വീഡിയോ വൈറലാകുന്നു. ഡിജെഐ മാവിക് 3 എന്ന ഒരു ചൈനീസ് ഡ്രോണ്‍ റെക്കോര്‍ഡുചെയ്ത 5,300 മീറ്റര്‍ ഉയരത്തിലുള്ള ബേസ് ക്യാമ്പില്‍ നിന്നുള്ള നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ വിസ്മയമാണ്. ഡ്രോണ്‍, വലിയ വേഗതയില്‍, 6,000 മീറ്ററിലെ ആദ്യത്തെ ക്യാമ്പ് സൈറ്റിലേക്കുള്ള യാത്ര രേഖപ്പെടുത്തുമ്പോള്‍ ഖുംബു ഹിമപാതത്തിന്റെയും ചുറ്റുമുള്ള ഹിമാനികളുടെ അതിമനോഹരമായ കാഴ്ചകള്‍ നിറയുന്നു. പര്‍വതാരോഹകര്‍ പര്‍വതത്തിന്റെ ചരിവിലൂടെ മുകളിലേക്ക് Read More…

Lifestyle

മൂക്കും ചെവികളും മുറിച്ചുമാറ്റി, നാവ് രണ്ടായി പിളര്‍ത്തി…. അന്യഗ്രഹ ജീവിയാകാന്‍ 35 കാരന്‍, പുതിയ ലുക്കില്‍ നടുങ്ങി ലോകം…!

ആന്റണി ലോഫ്രെഡോ അടുത്തുകൂടി പോകുമ്പോള്‍ ആളുകള്‍ ഭയന്നുപോകുകയാണ്. റോഡ് മുറിച്ചുകടക്കുമ്പോള്‍ ആള്‍ക്കാര്‍ വാഹനം നിര്‍ത്തിയാണ് നോക്കുന്നത്. ഊബര്‍ ഡ്രൈവര്‍മാര്‍ അവനെ വാഹനത്തില്‍ തൊടാന്‍പോലും സമ്മതിക്കില്ല. റസ്റ്റോറന്റുകള്‍ അയാളെ സേവിക്കാന്‍ വിസമ്മതിക്കുന്നു. എന്തിനേറെ മെക്‌സിക്കന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് ഒരു ഐഡി കാര്‍ഡ് നല്‍കാന്‍ പോലും ഒരു വര്‍ഷമെടുത്തു. വളരെ സുന്ദരനായിരുന്ന സെക്സി പയ്യന്‍ എന്നു പേരു കേള്‍പ്പിച്ച 35 കാരന്‍ ഒരു ‘കറുത്ത അന്യഗ്രഹജീവി’ ആകുക എന്ന തന്റെ തീവ്ര ലക്ഷ്യത്തെ പിന്തുടരാന്‍ വേണ്ടിയാണ് രൂപം മാറിയത്. മൂക്കും Read More…

Good News

ഏഴു സ്ത്രീകള്‍ 80 രൂപയുമായി തുടങ്ങിയ കുടില്‍വ്യവസായം; ഇപ്പോള്‍ 1600 കോടിയുടെ വന്‍ ബിസിനസ് സാമ്രാജ്യം

ലിജ്ജത്ത് പപ്പടിനെക്കുറിച്ച് അറിയാത്തവര്‍ ഉത്തരേന്ത്യയില്‍ വിരളമായിരിക്കും. എന്നാല്‍ ഏറെ പ്രിയപ്പെട്ട ‘ലിജ്ജത്ത് പപ്പാട്’ ഒരു രുചികരമായ ട്രീറ്റാക്കി മാറ്റിയത് ഏഴു സ്ത്രീകളുടെ കൂട്ടായ്മയാണെന്ന് എത്രപേര്‍ക്കറിയാം. ലിജ്ജത് പപ്പാട് ഇപ്പോള്‍ വിജയകരമായ ഒരു കഥയായി മാറിയതിന് പിന്നില്‍ സഹിഷ്ണുതയുടെയും അവസരങ്ങളുടെയും സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും ഒരു ചരിത്രം കൂടിയുണ്ട്. കേവലം 80 രൂപയുടെ നിക്ഷേപത്തില്‍ നിന്നും ഏഴു സ്ത്രീകള്‍ ചേര്‍ന്ന് തുടങ്ങിയ ബിസിനസ് ഇപ്പോള്‍ 1600 കോടിയുടെ സാമ്രാജ്യമായി മാറി. 45000 പേര്‍ ജോലി ചെയ്യുന്ന വിദേശത്തേക്ക് കയറ്റുമതി നടത്തുന്ന Read More…