ശാരീരിക ബന്ധത്തിന് പണം ചോദിക്കുന്നുവെന്ന കാരണത്താല്‍ ഭാര്യയില്‍നിന്ന് വിവാഹമോചനം നേടി ഭര്‍ത്താവ് . തായ് വാനിലാണ് ഈ വിചിത്രമായ വിവാഹമോചന കേസ്. ലൈംഗികത നിഷേധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കോടതി ഭര്‍ത്താവിന് വിവാഹമോചനം അനുവദിക്കുകയും ചെയ്തു. ഭാര്യയുടെ രൂക്ഷമായ എതിര്‍പ്പ് മറികടന്നായിരുന്നു ഭര്‍ത്താവിന് ഡൈവോഴ്‌സ് അനുവദിച്ചത്. 2014ല്‍ വിവാഹിതരായ ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. 2017 മുതല്‍ ഭാര്യ തനിക്ക് മാസത്തിലൊരിക്കല്‍ എന്ന കണക്കിന് സെക്സ് റേഷനാക്കിരുന്നുവെന്നും പിന്നീട് ഒരു കാരണവും പറയാതെ 2019ല്‍ സെക്സ് പൂര്‍ണമായും നിരസിക്കാന്‍ തുടങ്ങിയെന്നും Read More…
Author: Priya
കുഞ്ഞിലേ വലതുകൈ മുറിച്ചുമാറ്റി ; ഇടതുകൈകൊണ്ട് ടേബിള്‍ ടെന്നീസ് കളിച്ച് ബ്രൂണ ഒളിമ്പിക്‌സില്‍
ചെറിയ കുറവുകള്‍ വലിയ കുറവുകളായി കരുതി ദു:ഖിക്കുന്നവര്‍ ബ്രസീലിലെ ടേബിള്‍ ടെന്നീസ്താരം ബ്രൂണ അലക്‌സാണ്ടറെക്കുറിച്ച് കേള്‍ക്കുക. മൂന്ന് മാസം പ്രായമുള്ളപ്പോള്‍ വലതുകൈ മുറിച്ചുമാറ്റിയ 29കാരി കഠിനാദ്ധ്വാനം കൊണ്ട് ലോകത്തെ ഏറ്റവും വലിയ കായികവേദിയായ ഒളിമ്പിക്‌സില്‍ പങ്കെടുക്കാനൊരുങ്ങുന്നു. ഒപ്പം തന്റെ രാജ്യത്തെ ആദ്യ പാരാ അത്‌ലറ്റ് എന്ന ബഹുമതിയും. ആദ്യമായി ബാറ്റ് എടുത്ത് ഇരുപത്തിരണ്ട് വര്‍ഷത്തിന് ശേഷം ബ്രൂണ ഒടുവില്‍ തന്റെ സ്വപ്നം സാക്ഷാത്കരിക്കുകയാണ്. ‘ഞാന്‍ വര്‍ഷങ്ങളായി ഒളിമ്പിക്സിന് യോഗ്യത നേടാന്‍ ശ്രമിക്കുന്നു. ബ്രസീലില്‍ മത്സരം വളരെ രൂക്ഷമായതിനാല്‍ Read More…
സൂപ്പര്‍ഗ്‌ളാമറസായി കരീബിയന്‍ ഫെസ്റ്റില്‍ റിഹാന ; സംഗീതത്തില്‍ നിന്നും ഉടന്‍ വിരമിക്കുന്നില്ലെന്നും താരം
സംഗീതവും നൃത്തവും പരമ്പരാഗതവേഷങ്ങളും കൊണ്ട് വര്‍ണ്ണശബളമായ കരീബിയയിലെ ബാര്‍ബഡോസിന്റെ വാര്‍ഷിക ക്രോപ്പ് ഓവര്‍ ഫെസ്റ്റിവലില്‍ ഇത്തവണ ഗ്‌ളാമര്‍ അതിഥിയെത്തി. ദ്വീപില്‍ നിന്നുള്ള ആഗോള പ്രശസ്ത റിഹാനയുടെ സാന്നിദ്ധ്യമാണ് ഇത്തവണ മേളയ്ക്ക് കൊഴുപ്പേകിയത്. ഗ്രാന്‍ഡ് കഡൂമെന്റ് പരേഡ് എന്നും അറിയപ്പെടുന്ന സെന്റ് മൈക്കിളില്‍ നടന്ന പരിപാടിയില്‍ അസാധരണമായ വേഷത്തിലാണ് 36 കാരിയുടെ ഗംഭീര പ്രവേശനം. പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരെ ആകര്‍ഷിക്കുന്നതായിരുന്നു നടിയുടെ വേഷം. തിളങ്ങുന്ന സ്വര്‍ണ്ണവും വെങ്കലവും കൊണ്ട് അലങ്കരിച്ച ഒരു ബെഡ്ഡാസില്‍ഡ് വേഷത്തിലാണ് റിഹാന പ്രത്യക്ഷപ്പെട്ടത്. അവരുടെ ചെസ്റ്റ്‌നട്ട് Read More…
ജയിലര്‍-2 ന് നെല്‍സണ്‍ ദിലീപ്കുമാറിന് പ്രതിഫലം 60 കോടി? മോഹന്‍ലാലും ശിവരാജ്കുമാറും അഭിനയിച്ചേക്കും
നെല്‍സണ്‍ ദിലീപ്കുമാര്‍ ഇളയദളപതി വിജയ്‌ക്കൊപ്പം ഒന്നിച്ച 2022-ലെ ചിത്രം, ‘ബീസ്റ്റ്’ ഒരു വന്‍ പരാജയമായിരുന്നു. നിരൂപകരില്‍ നിന്നും ആരാധകരില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ചിട്ടും തീയേറ്ററില്‍ ഇളക്കമുണ്ടാക്കാനായില്ല. എന്നാല്‍ പിന്നാലെ അടുത്ത വര്‍ഷം സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെവച്ച് ചെയ്ത ‘ജയിലര്‍’ എന്ന ബ്ലോക്ക്ബസ്റ്റര്‍ നെല്‍സണ്‍ ദിലീപ്കുമാറിന് ശ്രദ്ധേയമായ തിരിച്ചുവരവിന് അവസരം കൊടുത്തു. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നായി ഈ ചിത്രം മാറി. ‘ജയിലര്‍ 2’ വിനായി നെല്‍സണ്‍ ദിലീപ്കുമാര്‍ വീണ്ടും രജനീകാന്തുമായി സഹകരിക്കാന്‍ ഒരുങ്ങുന്നതായി Read More…
ദീപികാ പദുക്കോണ്‍ പ്രസവിച്ചോ? ഇന്റര്‍നെറ്റില്‍ വൈറലായ ചിത്രം സത്യമാണോ?
ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയരായ ദമ്പതിമാരാണ് ദീപികാപദുക്കോണും രണ്‍വീര്‍സിംഗും. സിനിമയും ജീവിതവും ഒരുപോലെ കൊണ്ടുപോകുന്ന ഇരുവരും ആദ്യ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ്. എന്നാല്‍ അടുത്തിടെ ഇരുവരും ഒരു കുഞ്ഞിനെയും എടുത്തു നില്‍ക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ദീപിക ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി എന്ന വാര്‍ത്തയ്‌ക്കൊപ്പം രണ്‍വീര്‍ ഒരു ആണ്‍കുഞ്ഞിനെ എടുത്തുകൊണ്ട് നില്‍ക്കുന്നതായിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത്. ചിത്രം പെട്ടെന്ന് തന്നെ വൈറലാകുകയും സ്റ്റാര്‍കപ്പിള്‍സിന്റെ കുടുംബത്തിലേക്ക് മറ്റൊരു അതിഥി കൂടി വന്നു എന്ന തരത്തില്‍ ആരാധകര്‍ക്കും ഫോളോവേഴ്‌സിനും ഇടയില്‍ വാര്‍ത്ത Read More…
വിനേഷ് ഫഗോട്ടിന്റെ സ്വര്‍ണ്ണത്തിനായി ഇന്ത്യ മുഴുവന്‍ കാത്തിരിക്കുന്നു ; ഫൈനലിലെ എതിരാളി അമേരിക്കക്കാരി സാറ
ജാവലിന്‍താരം നീരജ്‌ചോപ്ര കഴിഞ്ഞാല്‍ പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായി മാറുകയാണ് ഗുസതി താരം വിനേഷ് ഫഗോട്ട്. വനിതകളുടെ 50 കിലോ വിഭാഗത്തിന്റെ ഗുസ്തിയില്‍ ഫൈനലില്‍ കടന്നിരിക്കുന്ന വിനേഷ് ഇന്ത്യയ്ക്കായി ഇനി സ്വര്‍ണ്ണം കൊണ്ടുവരുമോ വെള്ളിയാകുമോ എന്ന് മാത്രമേ ഇനി അറിയാനുള്ളു. അമേരിക്കയുടെ സാറാ ഹില്‍ഡെബ്രാന്‍ഡാണ് എതിരാളി. ഇന്ത്യയില്‍ നിന്നും ഗുസ്തിയില്‍ സെമിഫൈനല്‍ കടക്കുന്ന ആദ്യതാരമാണ് വിനേഷ്. 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ വനിതാ ഫ്രീസ്റ്റൈൽ 50 കിലോ ഗുസ്തിയുടെ ഫൈനലിലേക്ക് യോഗ്യത നേടിയതിന് ശേഷം Read More…
12വര്‍ഷംമുമ്പ് മരിച്ചയാള്‍ 50 ലക്ഷം ബാങ്ക് തട്ടിപ്പിന് പിടിയില്‍ ; സിബിഐ യെ കബളിപ്പിച്ച് നടന്നത് 22 വര്‍ഷം
12 വര്‍ഷം മുമ്പ് മരിച്ചയാളെ 20 വര്‍ഷം മുമ്പ് നടത്തിയ 50 ലക്ഷം രൂപയുടെ ബാങ്ക് തട്ടിപ്പിന് സിബിഐ അറസ്റ്റ് ചെയ്തു. സി.ബി.ഐയില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതികള്‍ പല സ്ഥലങ്ങളും മാറുകയും ആള്‍മാറാട്ടം നടത്തുകയും ചെയ്തിട്ടുണ്ട്. ബാങ്ക് തട്ടിപ്പ് കേസില്‍ ഹൈദരാബാദുകാരനായ വി ചലപതി റാവുവിനെ സിബിഐ ഞായറാഴ്ചയാണ് അറസ്റ്റ് ചെയ്തത്. 2013 ല്‍ ഹൈദരാബാദ് കോടതി മരിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഹൈദരാബാദിലെ എസ്ബിഐ ശാഖയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന കാലത്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന Read More…
സെറീനയ്ക്കും കുടുംബത്തിനും പ്രവേശനം നിഷേധിച്ചു; റെസ്‌റ്റോറന്റിനെ ആരാധകര്‍ എടുത്തിട്ടു വറത്തു…!
പാരീസ് ഒളിമ്പിക്‌സ് കാണാനെത്തിയ തനിക്കും കുടുംബത്തിനും പ്രവേശനം നിഷേധിച്ച പാരീസിലെ പഞ്ചനക്ഷത്ര ഹോട്ടലിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ നാണം കെടുത്തി ടെന്നീസിലെ ഇതിഹാസതാരം സെറീനാ വില്യംസ്. പാരീസിലെ ദി പെനിന്‍സുല ഹോട്ടലില്‍ തനിക്ക് ലഭിച്ച മോശം അനുഭവത്തെക്കുറിച്ച് ടെന്നീസ് മുന്‍ ഒന്നാം നമ്പര്‍ വനിതാതാരം എക്‌സില്‍ പരസ്യമായി എഴുതി. റൂഫ്ടോപ്പ് റെസ്റ്റോറന്റ് പൂര്‍ണ്ണമായും ശൂന്യമായിരുന്നിട്ടും തനിക്കും കുടുംബത്തിനും പ്രവേശനം നിഷേധിച്ചെന്ന് താരം എക്‌സില്‍ ഇട്ടു. 23 തവണ ഗ്രാന്‍ഡ് സ്ലാം ജേതാവും ലോകത്തുടനീളമായി അനേകം ആരാധകരുള്ള താരവുമായ സെറീനയുടെ കുറിപ്പ് Read More…
ജിമെയില്‍ അക്കൗണ്ട് ചെക്ക് ചെയ്തില്ല ; ബംഗലുരു യുവതിക്ക് ഒളിമ്പിക്‌സ് വോളണ്ടിയറാകാന്‍ കഴിഞ്ഞില്ല…!
തന്റെ ജി മെയില്‍ ചെക്ക് ചെയ്യാതിരുന്നതിനെ തുടര്‍ന്ന് ബംഗളൂരുകാരിയായ യുവതിക്ക് ഒളിമ്പിക്‌സിലെ വോളണ്ടിയര്‍ ആകാനുള്ള അവസരം നഷ്ടമായി. ഫ്രാന്‍സിലെ ലില്ലിയില്‍ താമസിക്കുന്ന ധാരാ രതി എന്ന യുവതിക്കാണ് ഒളിമ്പിക്‌സില്‍ വോളണ്ടിയറാകാനുള്ള അവസരം മെയില്‍ ചെക്ക് ചെയ്യാതിരുന്നതിനെ തുടര്‍ന്ന് നഷ്ടമായത്. എന്നാല്‍ ഇവര്‍ ഫ്രാന്‍സില്‍ ഒളിമ്പിക്‌സ് ഉദ്ഘാടനം കാണാന്‍ അവസരം കിട്ടി. വടക്കന്‍ ഫ്രഞ്ച് നഗരമായ ലില്ലില്‍ താമസിക്കുന്ന കാര്‍ഗിലിലെ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവായ ധാരാ രതിക്ക് ഒളിമ്പിക് ഗെയിംസില്‍ സന്നദ്ധസേവനം നടത്താനുള്ള അവസരമാണ് നഷ്ടമായത്. ”ഞാന്‍ ഔട്ട്ലുക്ക് വര്‍ക്കിനായി Read More…









