ചരിത്രത്തിലെ ഏറ്റവും വിചിത്രവും ലജ്ജാകരവുമായ റെഡ്കാര്‍ഡ് ഏതാണ്? അത് ഏതായാലും പെറുവിലെ ഈ മത്സരം സാക്ഷ്യം വഹിച്ച ചുവപ്പ് കാര്‍ഡിന് സമാനമായ ഒരു റെഡ്കാര്‍ഡ് കാണല്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഫുട്ബോള്‍ ആരാധകര്‍ കരുതുന്നു. കളിക്കിടയില്‍ മൂത്രമൊഴിക്കാന്‍ പോയതിന് കളിക്കാരനെ റഫറി ചുവപ്പ്കാര്‍ഡ് കാട്ടി പുറത്താക്കുകയായിരുന്നു. ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവിലെ കോപ്പാ പെറു മത്സരത്തിനിടയില്‍ കോര്ണറടിക്കാന് പോയ കളിക്കാരന് കളത്തിന്റെ ഒരു വശത്ത് മാറി നിന്നാണ് മൂത്രമൊഴിച്ചത്. കോര്‍ണര്‍ കിക്കെടുക്കാന്‍ കാത്തുനില്ക്കുമ്പോള് കളിക്കാരന് പിച്ചിന്റെ വശത്തേക്ക് പോയി മൂത്രമൊഴിക്കുന്നത് Read More…
Author: Priya
മൂന്ന് ദിവസമായി മകന് നിരാഹാര സമരത്തില്‍ ; ഐഫോണ്‍ വാങ്ങിക്കൊടുത്ത് പൂ വില്പ്പനക്കാരി
‘അമിത സ്നേഹം കുട്ടികളെ നശിപ്പിക്കുമെന്നാണ് പറയാറ്. മാതാപിതാക്കളുടെ സാഹചര്യം മനസ്സിലാക്കി ആഗ്രഹങ്ങള്‍ പരിമിതപ്പെടുത്താന്‍ കുട്ടികളെ പഠിപ്പിക്കുക എന്നതും ഏറെ പ്രധാനമാണ്. എന്നാല്‍ ഈ കഥ കേള്‍ക്കുമ്പോള്‍ ഇങ്ങിനെ ഒരു കുട്ടിയെ ഒരു രക്ഷിതാവും ആഗ്രഹിക്കില്ല എന്നു തോന്നിപ്പോകും. മൂന്ന് ദിവസം വീട്ടില്‍ ആഹാരം കഴിക്കാതിരുന്ന് പ്രതിഷേധിച്ച മകന് ഐഫോണ്‍ വാങ്ങിക്കൊടുത്ത് പൂവില്‍പ്പനക്കാരി. എക്സില്‍ പ്രത്യക്ഷപ്പെട്ട ക്ഷേത്രത്തിലെ പൂവില്പ്പനക്കാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത് കാഴ്ചക്കാര്ക്കിടയില് വന്‍ ചര്‍ച്ചയ്ക്ക് കാരണമായി. ഇപ്പോള്‍ വൈറല്‍ ആയ ക്ലിപ്പില്‍ പൂ വില്പനക്കാരന്റെ Read More…
നേപ്പാളില്‍ പല്ലുവേദനയ്ക്ക് ഒരു ദേവി…! ദന്തപ്രശ്നങ്ങള്‍ക്ക് മരത്തടിയില്‍ നാണയങ്ങള്‍ കാണിക്ക
ഓരോരോ രാജ്യങ്ങളിലും തനത് ആത്മീയതയും വിശ്വാസങ്ങളുുണ്ട്. ഇന്ത്യയോട് ചേര്‍ന്നുകിടക്കുന്ന നേപ്പാളില്‍ തലസ്ഥാന നഗരമായ കാഠ്മണ്ഡുവില്‍ പല്ലുവേദനയുടെ രക്ഷാധികാരിയായ ദേവിയുണ്ട്. ഇവിടെ വൈശാ ദേവിയുടെ ഒരു പ്രത്യേക ആരാധനാലയമുണ്ട്. അവിടെ ദന്തസംബന്ധമായ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ ഒരു പഴയ മരത്തടിയില്‍ നാണയങ്ങള്‍ വഴിപാടായി ഇടുന്നു. കാഠ്മണ്ഡുവിലെ ഇടുങ്ങിയ തെരുവില്‍, തമേലിനും കാഠ്മണ്ഡു ദര്‍ബാര്‍ സ്ക്വയറിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന പല്ലുവേദന വൃക്ഷം നേപ്പാളിന്റെ തലസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായി ഇപ്പോള്‍ മാറിയിട്ടുണ്ട്. വൈശാ ദേവ് ക്ഷേത്രത്തിലേത് ബംഗേമുദ Read More…
ഇടവേള അടിച്ചുപൊളിക്കാന്‍ മനുഭാക്കര്‍; കുതിരസവാരി, ഭരതനാട്യം, സ്കേറ്റിംഗ്- പരിശീലനം തുടരും
പാരീസ് ഒളിമ്പിക്സില്‍ രണ്ടു മെഡല്‍ നേടിയാണ് മനു ഭാക്കര്‍ വരവറിയിച്ചത്. 22 കാരിക്ക് ഇനിയുമെത്ര മെഡല്‍ നേടാന്‍ കിടക്കുന്നു. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടിയ അവ ഇതേയിനത്തിലെ ടീം മത്സരത്തില്‍ സരബ്ജിത് സിംഗിനൊപ്പവും വെങ്കലം നേടി. ഒളിമ്പിക്സിനുള്ള നീണ്ടതും കഠിനവുമായ തയ്യാറെടുപ്പുകള്‍ക്കും മറ്റും ശേഷം ഒളിമ്പിക്സ് കഴിഞ്ഞതോടെ നടി ബ്രേക്ക് എടുക്കാനുള്ള നീക്കത്തിലാണ്. ഈ സമയത്ത് തന്റെ ഇഷ്ടപ്പെട്ട ഹോബികളില്‍ പലതും നേടാന്‍ ഒരുങ്ങുകയാണ് മനു. കുതിരയോടിക്കല്‍, സ്കേറ്റിംഗ്, ഡാന്‍സിംഗ്, മാര്‍ഷല്‍ ആര്‍ട്സ് പരിശീലിക്കല്‍ Read More…
ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ ഉത്സവം തുടങ്ങിയത് എന്നാണെന്നറിയാമോ?
ജനാധിപത്യത്തിന്റ ഉത്സവം എന്നാണ് തെരഞ്ഞെടുപ്പിനെ പറയാറ്. ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. എന്നാല്‍ ഇന്ത്യന്‍ ചരിത്രത്തിലെ ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് എത്ര സ്ഥാനാര്‍ത്ഥികളാണെന്ന് അറിയാമോ? 1800 ലധികം സ്ഥാനാര്‍ത്ഥികളായിരുന്നു മത്സരിച്ചത്. ഇന്ത്യ സ്വാതന്ത്ര്യമായി നാലു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യം ആദ്യം തെരഞ്ഞെടുപ്പിലേക്ക് പോയത്. 1951 ഒക്ടോബര്‍ 25 മുതല്‍ 1952 ഫെബ്രുവരി 21 വരെ നീണ്ടുനില്‍ക്കുന്ന പ്രക്രിയയിലൂടെയാണ് സ്വതന്ത്ര ഇന്ത്യ അതിന്റെ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടത്തിയത്. അക്കാലത്ത് ലോകത്ത് നടന്ന Read More…
സാമന്തയും പുതിയ പങ്കാളിയെ കണ്ടെത്തിയെന്ന് സോഷ്യല്‍മീഡിയ ; രാജ് നിഡിമോരുവുമായി ഡേറ്റിംഗിലെന്ന് റിപ്പോര്‍ട്ട്
മുന്‍ ഭര്‍ത്താവും നടനുമായ നാഗ ചൈതന്യയും ഒരു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നടി ശോഭിത ധൂലിപാലയുമായി അടുത്തിടെ വിവാഹനിശ്ചയം നടത്തിയത്. പിന്നാലെ സാമന്തയുടെ പ്രതികാരണം വന്‍ ചര്‍ച്ചയാകുകയും ചെയ്തു. വിവാഹനിശ്ചയം സാമന്തയുടെയും നാഗ ചൈതന്യയുടെയും ആരാധകര്‍ക്കിടയില്‍ സോഷ്യല്‍ മീഡിയ വഴക്കിന് കാരണമായപ്പോള്‍, ഒരു റെഡ്ഡിറ്റ് ഉപയോക്താവ് സാമന്തഫിലിം മേക്കര്‍ രാജ് നിഡിമോരുവുമായി ഡേറ്റിംഗിലാണെന്ന ഒരു കിംവദന്തി പങ്കിട്ടത് വന്‍ ചര്‍ച്ചയായി. ഓണ്‍ലൈനില്‍ വാര്‍ത്ത പ്രചരിക്കുന്നതിനിടയില്‍ സാമന്ത നാഗയുടെ വിവാഹനിശ്ചയത്തിന് ശേഷം ആദ്യമായി മുംബൈയില്‍ പ്രത്യക്ഷപ്പെട്ടു.മുംബൈയില്‍ തന്റെ വാഹനത്തിന് സമീപത്ത് Read More…
രാവിലെ പശുവിന്റെ മൂത്രത്തില്‍ കുളിക്കുന്ന മുണ്ടാരിഗോത്രം ; ലോകത്തെ 195 രാജ്യങ്ങളില്‍ 190 ലും സഞ്ചരിച്ച 22 കാരന്റെ അനുഭവം
ലോകത്തിലെ സാധ്യമായ 195 രാജ്യങ്ങളില്‍ 190 ലും ലൂക്കാ ഫ്രെഡ്മെനസ്് സന്ദര്‍ശിച്ചിട്ടുണ്ട്. 22 കാരനായ ജര്‍മ്മന്‍, 15 വയസ്സ് മുതല്‍ ലോക സഞ്ചാരിയാണ്. ലിബിയ, മാലി, സുഡാന്, ഉത്തര കൊറിയ, പലാവു എന്നിവ ഒഴിച്ച് ലോകത്തെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുള്ള ലൂക്ക യുറോപ്പിലെ ഏറ്റവും വൃത്തികെട്ട നഗരം ബെല്‍ജിയത്തിലെ ബ്രസ്സല്സാണെന്ന് പറയുന്നു. യൂറോപ്പിലെ എല്ലാ രാജ്യങ്ങളും ഇതിനകം സന്ദര്‍ശിച്ചിട്ടുണ്ട് – രണ്ട് വര്‍ഷം മുമ്പ് ഫിന്‍ലാന്‍ഡ് സന്ദര്‍ശിച്ച് ഭൂഖണ്ഡം കീഴടക്കുന്നത് പൂര്‍ത്തിയാക്കി. രാത്രിയില്‍ വളരെ സുരക്ഷിതമല്ലാത്ത നഗരം Read More…
ജീവിതത്തില്‍ ഒരിക്കലും കാട്ടാത്ത ബ്ളെണ്ടര് കാട്ടി ; ടീം തകര്‍ന്നത് വന്‍ സ്കോറിന്
ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ പുതിയ സീസണ് തുടക്കമായത് ഈ ആഴ്ച അവസാനത്തോടെയാണ്. എന്നാല്‍ ശനിയാഴ്ച ബേണ്‍ലിയോട് 5-0 ന് തോറ്റ കാര്‍ഡിഫ് സിറ്റി ഗോളി എഥാന്‍ ഹോര്‍വത്തിന് കിട്ടിയ അടിയില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു സെല്‍ഫ് ഗോള്‍ കൂടിയുണ്ടായിരുന്നു. ടീമിന്റെ അമേരിക്കന്‍ ഗോള്‍കീപ്പര്‍ വഴങ്ങിയ സെല്ഫ്ഗോള് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മോശപ്പെട്ട ഗോളാണ്. ആദ്യ പകുതിയുടെ തുടക്കത്തില്‍ കാര്‍ഡിഫ് സിറ്റി ഗോളി സിക്സ്യാര്‍ഡ് ബോക്സിനുള്ളില്‍ നില്ക്കുമ്പോള് സഹതാരം ദിമിട്രിയോസ് ഗൗട്ടസ് അദ്ദേഹത്തിന് നല്കിയ പാസ് Read More…
സ്റ്റൈലിഷ് വേഷങ്ങള്‍, ഫാഷന്‍ ഐക്കണ്‍, പ്രായം 37; തായ്ലൻഡിലെ പ്രധാനമന്ത്രിയെ ഉറ്റുനോക്കി ലോകം
പിതാവ് തക്സിന് ഷിനവത്രയുടെ പാരമ്പര്യം പിന്തുടര്ന്ന് തായ്ലന്റില് പെറ്റോങ്ടറിന്‍ ഷിനവത്ര പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രി ശ്രേത്ത തവിസിന് ഒരു വര്‍ഷത്തില്‍ താഴെ സേവനത്തിന് ശേഷം ബുധനാഴ്ച ഫ്യൂ തായ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് പേറ്റോങ്താര്‍നെ നാമനിര്‍ദ്ദേശം ചെയ്തത്. ഏക നോമിനി എന്ന നിലയില്‍, അവര്‍ 319 വോട്ടുകള്‍ പെറ്റോങ് ടറിന് നേടി. തക്സിനുമായി ബന്ധപ്പെട്ട പാര്‍ട്ടികളുടെ പരമ്പരയില്‍ അടുത്തിടെ കൂട്ടിച്ചേര്‍ക്കപ്പെട്ട ഫ്യൂ തായ് പാര്‍ട്ടിയുടെ നേതാവാണ് പേറ്റോങ്ടറിന്‍ അധികാരത്തില്‍ എത്തുന്നതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ Read More…









