Sports

ബുംറെയും ആകാശ്ദീപും ചെറുത്തുനിന്നു, ഓസ്‌ട്രേലിയ വിയര്‍ത്തു ; ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കി

വാലറ്റത്തിന്റെ ഉജ്വലമായ ബാറ്റിംഗ് മികവില്‍ ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കി. പത്താമത്തെ ബാറ്റ്‌സ്മാന്‍ ജസ്പ്രീത് ബുംറെയും പതിനൊന്നാമന്‍ ആകാശ്ദീപിന്റെയും ചെറുത്തു നില്‍പ്പായിരുന്നു ഇന്ത്യയുടെ ആയുസ് നീട്ടിയെടുത്തത്. ആകാശ്ദീപ് 27 റണ്‍സ് എടുത്തപ്പോള്‍ ജസ്പ്രീത് ബുംറെ പത്തു റണ്‍സും എടുത്തതോടെയാണ് ഇന്ത്യ ഫോളോഓണ്‍ ഒഴിവാക്കിയത്. 54 പന്തില്‍ 39 റണ്‍സിന്റെ പുറത്താകാത്ത കൂട്ടുകെട്ടില്‍ ഇന്ത്യ 252/9 എന്ന നിലയിലാണ്. കളിയില്‍ വെറും മൂന്ന് സെഷനുകള്‍ മാത്രം ശേഷിക്കെ, ബുധനാഴ്ച മഴ പ്രതീക്ഷിക്കുന്നതിനാല്‍ ഇന്ത്യ Read More…

Oddly News

കേരളത്തിലെ തിരക്കേറിയ നിരത്തില്‍ റോളര്‍സ്‌കേറ്റിംഗ് സ്റ്റണ്ട്; കൂലിപ്പണിക്ക് വന്ന ബംഗാളിയുടെ വക

കേരളത്തിലെ തിരക്കേറിയ നിരത്തില്‍ റോളര്‍സ്‌കേറ്റിംഗ് സ്റ്റണ്ട് നടത്തിയ കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ ബംഗാളി അറസ്റ്റില്‍. കേരളത്തിലെ തൃശ്ശൂരിലെ സെന്‍ട്രല്‍ ഹബ്ബായ സ്വരാജ് റൗണ്ടില്‍ അപകടകരമായ സ്‌കേറ്റിംഗ് സ്റ്റണ്ടുകള്‍ നടത്തിയതിന് 25 കാരനായ മുംബൈ സ്വദേശി സുബ്രത മണ്ഡലിനെയാണ് ചൊവ്വാഴ്ച തൃശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പണിക്കാരനായെത്തിയ സുബ്രതയുടെ അപകടകരമായ സ്റ്റണ്ടിന്റെ വീഡിയോ ഓണ്‍ലൈനില്‍ വൈറലായതോടെയാണ് പോലീസ് ഇടപെട്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ് സുബ്രതയ്ക്ക് വാഹന ഗതാഗതം കൂടുതലുള്ള പ്രദേശത്തുകൂടി അപകടകരമായ രീതിയില്‍ സ്‌കേറ്റിംഗ് നടത്തിയത്. ഓടിക്കൊണ്ടിരിക്കുന്ന ഒരു ഓട്ടോറിക്ഷയില്‍ Read More…

Good News

90 രൂപയ്ക്ക് വാങ്ങിയ വീട് നവീകരിക്കാന്‍ യുവതി ചെലവാക്കിയത് 3.8 കോടി രൂപ…!

ഷിക്കാഗോയില്‍ നിന്നുള്ള സാമ്പത്തിക ഉപദേഷ്ടാവായ മെറിഡിത്ത് ടാബോണാണ് വീട് നവീകരിക്കാന്‍ വന്‍തുക ചെലവാക്കിയത്. ഇറ്റലിയിലെ സാംബൂക്ക ഡി സിസിലിയയില്‍ 2019 ലാണ് വീട് വാങ്ങിയത്. ഇറ്റലിയിലെ ഉപേക്ഷിക്കപ്പെട്ട വീടുകളില്‍ ഒന്ന് 1.05 ഡോളറിന് (ഏകദേശം 90 രൂപ) വാങ്ങുകയായിരുന്നു. 17-ാം നൂറ്റാണ്ടിലെ വൈദ്യുതിയോ വെള്ളമോ ഇല്ലാത്തതുമായ ഒരു വീടിന് വേണ്ടി ഇപ്പോള്‍ നാല് വര്‍ഷത്തെ കാലയളവില്‍ 446,000 ഡോളര്‍ (ഏകദേശം 3.8 കോടി രൂപ) ചെലവാക്കിയിരിക്കുകയാണ്. ഇറ്റാലിയന്‍ ഗ്രാമത്തില്‍ ഒരു വീട് സൃഷ്ടിക്കാന്‍ ടാബോണ്‍ തീരുമാനിച്ചതിന് കാരണം Read More…

The Origin Story

എഡ്വിന നെഹ്റുവിന് അയച്ച കത്തുകളില്‍ എന്താണ് ? 80 വര്‍ഷങ്ങള്‍ക്ക് ശേഷവും രാഷ്ട്രീയ കൊടുങ്കാറ്റ്

ഏതാനും ദിവസമായി ഇന്ത്യയില്‍ വന്‍ വിവാദമുണ്ടാക്കി മുന്നേറുകയാണ് ജവഹര്‍ലാല്‍ നെഹ്രു തന്റെ കാലത്ത് ജീവിച്ചിരുന്ന ലോക പ്രശസ്തരായ വ്യക്തികള്‍ക്ക് എഴുതിയ കത്തുകള്‍. ജവഹര്‍ലാല്‍ നെഹ്റു എഡ്വിന മൗണ്ട്ബാറ്റണ്‍, ജയപ്രകാശ് നാരായണ്‍, ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ എന്നിവര്‍ക്ക് എഴുതിയ വ്യക്തിപരമായ കത്തുകള്‍ തിരികെ നല്‍കാന്‍ പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയവും ലൈബ്രറിയും (പിഎംഎംഎല്‍) ഔപചാരികമയി ആവശ്യപ്പെട്ടതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. നെഹ്രുവിന്റെ കത്തുകളുടെ 51 കാര്‍ട്ടണുകള്‍ കോണ്‍ഗ്രസിന്റെ കൈവശമാണെന്ന് ബിജെപി ആരോപിക്കുന്നു. 2008ല്‍ യുപിഎ ഭരണകാലത്താണ് പിഎംഎംഎല്‍ കോണ്‍ഗ്രസ്‌നേതാവ് സോണിയാഗാന്ധിക്ക് ഇക്കാര്യത്തില്‍ കത്തുകള്‍ Read More…

Oddly News

കിടക്ക പങ്കിട്ടത് 919 പുരുഷന്മാര്‍ക്കൊപ്പം ; അന്ന് ചെയ്തതില്‍ ഖേദമുണ്ടെന്ന് ലിസാ സ്പാര്‍ക്‌സ്

ചെയ്തുപോയ തെറ്റില്‍ താനിപ്പോള്‍ ശരിക്കും ഖേദിക്കുന്നുണ്ടെന്ന് ലൈംഗിക മത്സരത്തില്‍ 919 പുരുഷന്മാര്‍ക്കൊപ്പം ഒരു ദിവസം പങ്കുവെച്ച യുവതിയുടെ വെളിപ്പെടുത്തല്‍. 2004 ല്‍ പോളണ്ടില്‍ നടന്ന മത്സരത്തില്‍ വിജയിച്ച ലിസാ സ്പാര്‍ക്‌സാണ് 20 വര്‍ഷത്തിന് ശേഷം ആ സമയത്തെ തന്റെ വൈകാരികമായ അവസ്ഥ എന്തായിരുന്നെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നത്. മുതിര്‍ന്ന ചലച്ചിത്രതാരം ലിസ സ്പാര്‍ക്ക്‌സ് 2004-ല്‍ പോളണ്ടിലെ വാര്‍സോയില്‍ നടന്ന മൂന്നാം വാര്‍ഷിക ലൈംഗിക ചാമ്പ്യന്‍ഷിപ്പില്‍ റെക്കോര്‍ഡ് സ്ഥാപിച്ചു. പരിപാടിയില്‍ രണ്ടുപേരുമായി മത്സരിച്ച സ്ത്രീ എതിരാളികളായിരുന്ന രണ്ടുപേര്‍ക്കെതിരേ 21 Read More…

Sports

ചേരിയില്‍നിന്നും ഡബ്‌ള്യുപിഎല്ലിലെ കോടികളിലേയ്ക്ക്; 1.90 കോടിക്ക് സിമ്രാന്‍ ഷെയ്ഖിനെ ഗുജറാത്ത് സ്വന്തമാക്കി

ബെംഗളൂരു: വനിതാ പ്രീമിയര്‍ ലീഗ് ഉദ്ഘാടന ലേലത്തില്‍ കഴിഞ്ഞ സീസണില്‍ ആരും വാങ്ങാനില്ലാതെ വന്ന സിമ്രാന്‍ ഷെയ്ഖിനെ ഇത്തവണ ഗുജറാത്ത് ജയന്റ്സ് സ്വന്തമാക്കിയത് 1.90 കോടി രൂപയ്ക്ക്. ബെംഗളൂരുവില്‍ നടന്ന ഡബ്ല്യുപിഎല്‍ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്. മുംബൈയിലെ ധാരാവിയില്‍ നിന്ന് ഡബ്ല്യുപിഎല്ലിന്റെ തലപ്പത്തേക്കാണ് സിമ്രാന്‍ ഉയര്‍ന്നത്. ആദ്യസീസണില്‍ അടിസ്ഥാന വിലയായ 10 ലക്ഷം രൂപയ്ക്ക് യുപി വാരിയേഴ്സ് സ്വന്തമാക്കിയ താരം ഏകദേശം ഒരു വര്‍ഷവും 10 മാസവും കഴിഞ്ഞ്, ഞായറാഴ്ച ബെംഗളൂരുവില്‍ നടന്ന ഡബ്ല്യുപിഎല്‍ Read More…

Sports

ഡബിള്‍ ഹാട്രിക് നേടി ഫെന്നല്‍ കുറിച്ചത് ചരിത്രം ; മലിംഗ, റഷീദ്ഖാന്‍ എന്നിവരുടെ പട്ടികയില്‍ അര്‍ജന്റീനതാരം

ഐസിസി പുരുഷന്മാരുടെ ടി20 ലോകകപ്പ് സബ് റീജിയണല്‍ അമേരിക്ക ക്വാളിഫയറിനിടെ അര്‍ജന്റീനയുടെ ഹെര്‍ണാന്‍ ഫെന്നല്‍ ചരിത്രപുസ്തകങ്ങളില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തു. വലംകൈയ്യന്‍ പേസര്‍ അചിന്തനീയമായത് ചെയ്യുകയും കേമാന്‍ ഐലന്‍ഡിനെതിരെ ഇരട്ട ഹാട്രിക്ക് നേടുകയും ചെയ്തു. ഡബിള്‍ ഹാട്രിക്ക് നേടിയാണ് ഫെന്നല്‍ ലസിത് മലിംഗ, റാഷിദ് ഖാന്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്നത്. ഒരു ഡബിള്‍ ഹാട്രിക് എന്നാല്‍ ഒരു ബൗളര്‍ നാല് ബാക്ക്-ടു-ബാക്ക് വിക്കറ്റുകള്‍ വീഴ്ത്തുന്നു. കേമാന്‍ ദ്വീപുകളുടെ ഇന്നിംഗ്സിന്റെ അവസാന ഓവറിലെ അവസാന 4 പന്തിലാണ് ഫെന്നല്‍ ഈ Read More…

Movie News

ശ്രീലീല തമിഴില്‍ അരങ്ങേറാനൊരുങ്ങുന്നു ; സുധ കൊങ്കരയുടെ സിനിമയില്‍ നായികയാകും

2024ല്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ഇന്ത്യന്‍ നടിമാരില്‍ ഒരാളാണ് ശ്രീലീല. ബ്ലോക്ക്ബസ്റ്റര്‍ പുഷ്പ 2: ദി റൂളിലെ ചാര്‍ട്ട്-ടോപ്പിംഗ് കിസ്സിക് ഗാനത്തിലെ ഇലക്ട്രിഫൈയിംഗ് പ്രകടനത്തിലൂടെ ആരാധകരെ ആകര്‍ഷിച്ച ശ്രീലീല തമിഴിലേക്ക് അരങ്ങേറുന്നു. സൂരറൈ പോട്ര്, ഇരുധി സൂത്രു തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തയായ സുധ കൊങ്കരയുടെ ‘എസ്‌കെ 25’ എന്ന ചിത്രത്തിലൂടെയാണ് ശ്രീലീല തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. ശിവകാര്‍ത്തേയനാണ് സിനിമയിലെ നായകന്‍. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഡോണ്‍ പിക്ചേഴ്സ് ആണ്. ഈ വര്‍ഷമാദ്യം മഹേഷ് ബാബുവിന്റെ Read More…

Movie News

‘കണ്ണപ്പ’യില്‍ കങ്കുവ ലുക്കില്‍ മോഹന്‍ലാല്‍; സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

കരിയറിലെ തന്റെ ആദ്യ സംവിധാന സംരംഭത്തിനുശേഷം തെലുങ്കില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍ ഡ്രാമ ചിത്രമായ ‘കണ്ണപ്പ’യ്ക്കായി ഒരുങ്ങുകയാണ് മോഹന്‍ലാല്‍ . നടന്‍ വിഷ്ണു മഞ്ചു മോഹന്‍ലാലിന്റെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് ട്വീറ്റ് ചെയ്തു. മോഹന്‍ലാലിന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത് ‘പാശുപതാസ്ത്രത്തിന്റെ മാസ്റ്റര്‍’ എന്നാണ്. അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ‘കങ്കുവ’യിലെ സൂര്യയുടെ ലുക്കിനോട് സാമ്യമുള്ള വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്ത സിനിമയില്‍ വിഷ്ണു മഞ്ചു കണ്ണപ്പനായി അഭിനയിക്കുന്നു. ഏറ്റവും ധീരനായ Read More…