സിനിമാ മേഖലയിലെ തന്റെ 13 വര്‍ഷത്തെ യാത്ര ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ആരാധകര്‍ക്ക് പ്രത്യേക വിരുന്നൊരുക്കിയാണ് നടന്‍ രംഗത്ത് വന്നിരിക്കുന്നത്. നാഴികക്കല്ലായ അവസരത്തില്‍, സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്ത ബഹുഭാഷാ പ്രോജക്റ്റായ ‘കാന്ത’ എന്ന തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അദ്ദേഹം അനാച്ഛാദനം ചെയ്തു. ദുല്‍ഖറിനൊപ്പം റാണ ദഗ്ഗുബതിയും അഭിനയിക്കുന്ന ചിത്രം കഴിഞ്ഞ വര്‍ഷം ഹൈദരാബാദിലെ രാമ നായിഡു സ്റ്റുഡിയോയില്‍ ആചാരപരമായ പൂജയ്ക്ക് ശേഷം നിര്‍മ്മാണം ആരംഭിച്ചു. ഇന്‍സ്റ്റാഗ്രാമില്‍, ദുല്‍ഖര്‍ സല്‍മാന്‍ Read More…
Author: Priya
കാമുകിയോട് വിവാഹാഭ്യര്‍ത്ഥനയാകാം, പക്ഷേ കേക്കിനുള്ളില്‍ സ്വര്‍ണ്ണമോതിരം വയ്ക്കരുത്…!
കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുമ്പോള്‍ അവളെ സര്‍പ്രൈസ് ചെയ്യിക്കാന്‍ നിങ്ങള്‍ക്ക് ഏതറ്റം വരെ പോകാന്‍ കഴിയും? എന്തായാലും പേര് വെളിപ്പെടുത്താത്ത ഒരു ചൈനീസ് യുവാവിന്റെ അത്ര വേണമെന്ന് തോന്നുന്നില്ല. കാമുകി ലീയെ സര്‍പ്രൈസ് ചെയ്യിക്കാന്‍ കേക്കിനുള്ളില്‍ സ്വര്‍ണ്ണമോതിരം വെച്ചായിരുന്നു ഇയാളുടെ നീക്കം. പക്ഷേ വിശന്നുവലഞ്ഞ കാമുകി കേക്ക് കഴിച്ചപ്പോള്‍ മോതിരവും ചവച്ചരച്ചു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ഗ്വാങ്ആനില്‍ നടന്ന സംഭവം ലിയു തന്നെയാണ് ചൈനയിലെ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പങ്കിട്ടത്. ”എല്ലാ പുരുഷന്മാരും ശ്രദ്ധിക്കുക: ഭക്ഷണത്തില്‍ Read More…
ഒരു വര്‍ഷം മുഴുവനും കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ ; പാര്‍ക്കിംഗ് ഫീസ് കുടിശ്ശിക രണ്ടുലക്ഷം ഡോളര്‍…!
കാര്‍ സുരക്ഷിതമായി ഇടാന്‍ വിമാനത്താവളം തെരഞ്ഞെടുത്തയാള്‍ക്ക് പാര്‍ക്കിംഗ് ഫീസ് രണ്ടുലക്ഷം ഡോളര്‍. ജര്‍മ്മനിയിലെ ബര്‍ലിന്‍ വിമാനത്താവളത്തില്‍ കാര്‍ ഒരുവര്‍ഷത്തോളം ഉപേക്ഷിച്ചയാള്‍ക്ക് പാര്‍ക്കിംഗ് ഫീസ് വന്നത് 201,480 യൂറോ (209,124 ഡോളര്‍) ആണ്. എയര്‍പോര്‍ട്ടിലെ ഹ്രസ്വകാല പാര്‍ക്കിംഗ് ഏരിയയിലെ ആദ്യത്തെ പത്ത് മിനിറ്റ് സൗജന്യമാണ്, അതിന് ശേഷം 30 മിനിറ്റിന് 11 ഡോളര്‍ ആകും. ഒരു മണിക്കൂര്‍ പാര്‍ക്ക് ചെയ്യാന്‍ മണിക്കൂറിന് 23 ഡോളറാണ്. പ്രതിദിനം 552 ഡോളര്‍ വരും. ചാരനിറത്തിലുള്ള ഫോക്സ്വാഗണ്‍ ഗോള്‍ഫ് കാറിന്റെ ഉടമ കഴിഞ്ഞ Read More…
വയോധികയുടെ ജീവന്‍ രക്ഷിച്ചു ; ചൈനയില്‍ അമേരിക്കക്കാരന് ധീരതയ്ക്കുള്ള അവാര്‍ഡ്…!
ചൈനയും അമേരിക്കയും തമ്മില്‍ നയതന്ത്രങ്ങള്‍ വര്‍ഷങ്ങളായി തകരാറിലാണ്. ഇരു രാജ്യങ്ങളും തമ്മില്‍ കടുത്ത ശത്രുതയിലും. എന്നാല്‍ മനുഷ്യത്വത്തിന്റെ കാര്യത്തില്‍ ഇതൊന്നും ഗൗരവമുള്ളതല്ല. അതുകൊണ്ടാണ് ചൈനയില്‍ കാലുകുത്തിയ അമേരിക്കക്കാരന്‍ ഹൊറാസ് ബീക്കമിന് ചൈന രാജ്യത്തെ ധീരതയ്ക്കുള്ള ഏറ്റവും വലിയ പുരസ്‌ക്കാരം നല്‍കിയത്. പുലര്‍കാലത്ത് ജോംഗിഗിന് പോകുമ്പോള്‍ വെള്ളത്തില്‍ വീണ ബെയ്ഹാണ്ടയെ രക്ഷിക്കുകയും ജീവിതത്തിലേക്ക് പിടിച്ചുകയറാന്‍ കൈനീട്ടുകയും ചെയ്തതാണ് ബീക്കം ചെയ്തത്. ജനുവരി 17-ന് കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ വുക്സിയിലെ ജിയാങ്സി ക്വിയാന്‍ജിന്‍ ബിന്‍ഷൂയി പാര്‍ക്കില്‍ ജോഗിംഗ് ചെയ്യുന്നതിനിടെ Read More…
275 കോടി, ‘പുഷ്പ 2 – റൂള്‍’ ഒടിടിയില്‍ വിറ്റുപോയത് റെക്കോഡ് തുകയ്ക്ക്; നെറ്റ്ഫ്‌ളിക്‌സ് എഴുതിയത് ചരിത്രം
അല്ലു അര്‍ജുന്‍ നായകനായ പണംവാരി സിനിമകളില്‍ ഒന്നായ ‘പുഷ്പ 2: റൂള്‍’ ജനുവരി 30-ന് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യാന്‍ തുടങ്ങിയത് മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ ട്രെന്‍ഡിംഗാണ്. സിനിമയുടെ ഡിജിറ്റല്‍ അവകാശം അതിശയിപ്പിക്കുന്ന തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്‌ളിക്‌സ് ഒടിടിയില്‍ പുതിയ ചരിത്രമെഴുതി. വണ്‍ ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച്, 275 കോടി രൂപയ്ക്ക് പുഷ്പ 2 ന്റെ ഡിജിറ്റല്‍ അവകാശം പോയത്. ഇത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഒടിടി ഡീലുകളില്‍ ഒന്നായി മാറി. അല്ലു അര്‍ജുന്‍ നായകനായ ഈ ചിത്രം Read More…
എങ്ങിനെയും റയലിലേയ്ക്ക് മടങ്ങിപ്പോകണം; തുറന്നുപറഞ്ഞ് ക്രിസ്ത്യാനോ റൊണാള്‍ഡോ
റയല്‍മാഡ്രിഡിലേക്ക് ഏതുരീതിയിലും ഒരു മടങ്ങിവരവ് ആഗ്രഹിക്കുന്നയാളാണ് താനെന്ന് ഫുട്‌ബോളിലെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ. മടങ്ങിവരാനായാല്‍ താന്‍ അത് ഏറ്റവും ആഗ്രഹിക്കുന്ന കാര്യമാണെന്നും ഫുട്‌ബോളില്‍ നിന്നും വിരമിച്ചാല്‍ പോലും റയല്‍മാഡ്രിഡ് വിളിച്ചാല്‍ ഓടിയെത്തുമെന്നും താരം പറഞ്ഞു. ഒരു ദശാബ്ദക്കാലമാണ് ക്രിസ്ത്യാനോ സാന്‍ിയാഗോ ബെര്‍ണെബുവില്‍ കളിച്ചത്. പിന്നീട് ഇറ്റലിയില്‍ യുവന്റസിനൊപ്പവും അതിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചുവരികയും അവിടെ നിന്നും വമ്പന്‍ തുകയ്ക്ക് അല്‍-നാസറിലേക്ക് പോകുകയും ചെയ്തു. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ കളിക്കാരനായ അദ്ദേഹം Read More…
അര്‍ജുന്‍ റെഡ്ഡിയിലെ ആദ്യ ചോയ്‌സ് സായ് പല്ലവിയായിരുന്നു; സ്ലീവ്ലെസ് പോലും ധരിക്കില്ലെന്ന് പറഞ്ഞു
അര്‍ജുന്‍ റെഡ്ഡിയില്‍ താന്‍ നായികയായി ആദ്യം കണ്ടിരുന്നത് സായ് പല്ലവിയെ ആയിരുന്നെന്ന് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ സന്ദീപ് വെംഗ റെഡ്ഡി. സായിപല്ലവിയുടെ പുതിയ സിനിമ തണ്ടേലിന്റെ പ്രീ-റിലീസ് ഇവന്റിലായിരുന്നു വെളിപ്പെടുത്തല്‍. പ്രേമത്തില്‍ സായ് പല്ലവി അഭിനയിച്ചത് മുതല്‍ താന്‍ അവളുടെ ആരാധകനാണെന്ന് അനിമല്‍ സംവിധായകന്‍ പറഞ്ഞു. അര്‍ജുന്‍ റെഡ്ഡിയുടെ കാസ്റ്റിംഗ് വേളയില്‍ താന്‍ ആദ്യം നടിയെയാണ് മനസ്സില്‍ കണ്ടത്. സായി പല്ലവിയെക്കുറിച്ച് പിന്നീട് അന്വേഷിച്ചപ്പോള്‍ അവളെ ഒഴിവാക്കാന്‍ ഉപദേശിച്ചു. ചിത്രത്തിന് ആവശ്യമായ റൊമാന്റിക് രംഗങ്ങള്‍ അവതരിപ്പിക്കുക മാത്രമല്ല, സ്ലീവ്‌ലെസ് Read More…
227,000 ഡോളറിന് ഒരിക്കലും മോഷ്ടിക്കാത്ത കാര്‍ വാങ്ങി; 60 മണിക്കൂറിനുള്ളില്‍ മോഷ്ടിക്കപ്പെട്ടു
ഒരിക്കലും മോഷ്ടിക്കപ്പെടില്ലെന്ന് ഡീലര്‍ഷിപ്പ് ഉറപ്പ് നല്‍കിയ കാര്‍ ഇംഗ്‌ളീഷുകാരന്‍ വാങ്ങി 60 മണിക്കൂറിനുള്ളില്‍ മോഷണം പോയി. യുകെയിലെ വാര്‍വിക്ഷെയറില്‍ നിന്നുള്ള 45 കാരനായ ജോണ്‍, കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14-ന് കവന്‍ട്രിയിലെ ഒരു ഡീലര്‍ഷിപ്പില്‍ നിന്ന് 183,000 പൗണ്ട് (227,000 ഡോളര്‍) നല്‍കി വാങ്ങിയ റേഞ്ച് റോവര്‍ 2024 എസ്വി എഡിഷന്‍ വണ്‍ ആണ് മോഷണം പോയത്. അടുത്ത കാലത്തായി ആഡംബര വാഹന മോഷണങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്ന ഒരു രാജ്യത്ത് തന്റെ കാര്‍ അനാവശ്യ ശ്രദ്ധ ആകര്‍ഷിക്കുമെന്ന് Read More…
പൂനം ഗുപ്ത- അവ്‌നീഷ്‌കുമാര്‍ വിവാഹം ; രാഷ്ട്രപതിഭവനില്‍ ആദ്യമായി സുരക്ഷാ ഉദ്യോഗസ്ഥയുടെ കല്യാണം
ഇന്ത്യന്‍ രാഷ്ട്രപതിയുടെ വസതിയായ രാഷ്ട്രപതി ഭവന്‍ ഇടയ്ക്കിടെ വിവാഹങ്ങള്‍ക്ക് വേദിയാകാറുണ്ട്. എന്നാല്‍ ചരിത്രത്തിലാദ്യമായി, രാഷ്ട്രപതി ഭവന്‍ ഒരു വനിതാ സിആര്‍പിഎഫ് ഉദ്യോഗസ്ഥയുടെ വിവാഹത്തിന് ആതിഥേയത്വം വഹിക്കും. 2025 ഫെബ്രുവരി 12-ന്, ഭവനില്‍ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറായി (പിഎസ്ഒ) സേവനമനുഷ്ഠിക്കുന്ന അസിസ്റ്റന്റ് കമാന്‍ഡന്റായ പൂനം ഗുപ്ത, ജമ്മു കശ്മീരില്‍ നിയമിതനായ മറ്റൊരു അസിസ്റ്റന്റ് കമാന്‍ഡന്റായ അവ്‌നീഷ് കുമാറിനെ വിവാഹം കഴിക്കും. സുരക്ഷാ സ്‌ക്രീനിംഗിന് ശേഷം അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ചെറുതും ലളിതവുമായ ഒരു ചടങ്ങായിരിക്കും. മുമ്പും രാഷ്ട്രപതി Read More…









