ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയതോടെ ആദ്യമെടുത്ത കുടിയേറ്റ നയത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കപ്പെട്ടത് 100 ലധികം പേരാണ്. ഇവരില്‍ പലരും മതിയായ രേഖകളില്ലാതെ അമേരിക്കയില്‍ പ്രവേശിക്കാന്‍ ഏജന്റുമാര്‍ക്ക് ലക്ഷങ്ങള്‍ നല്‍കിയവരാണ്. തിരിച്ചയയ്ക്കപ്പെട്ട അനധികൃത കുടിയേറ്റക്കാരുടെ കഥകളില്‍ അമേരിക്കയിലുള്ള തന്റെ ഭര്‍ത്താവിനെ കാണാന്‍ വേണ്ടി രേഖകളില്ലാതെ കള്ളപ്രവേശനം നടത്താന്‍ യുവതി ചെലവഴിച്ചത് ഒരു കോടി രൂപ. അമേരിക്കയില്‍ നിന്നും തിരിച്ചയയ്ക്കപ്പെട്ട കപൂര്‍ത്തല ജില്ലയിലെ ഭോലത്തില്‍ നിന്നുള്ള ലവ്പ്രീത് കൗര്‍ (30) ആണ് ദുരിതത്തിന് ഇരയായത്. ജനുവരി 2 ന് തന്റെ Read More…
Author: Priya
ഹര്‍ദിക് പാണ്ഡ്യയെ നായകനാക്കുന്നതില്‍ എതിര്‍പ്പ് രോഹിത്ശര്‍മ്മയ്ക്കും അഗാര്‍ക്കറിനും ?
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശര്‍മ്മയ്ക്ക് പകരം ഹാര്‍ദിക് എത്തുമെന്ന് വളരെക്കാലമായി പറഞ്ഞുകേള്‍ക്കുന്നുണ്ട്. എന്നാല്‍ ഒന്നും നടന്നില്ലെന്നു മാത്രം. ഇത്തവണയും സമാന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഉടന്‍ ഇന്ത്യന്‍ ക്യാപ്റ്റനായി തിരിച്ചെത്തിയേക്കും. ചാംപ്യന്‍സ് ട്രോഫി ലക്ഷ്യമിട്ടുള്ള നീക്കങ്ങളില്‍ ഒന്ന് ഇതാണെന്നാണ് വിലയിരുത്തല്‍. നേരത്തേ രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ഒന്നിലധികം പരമ്പരകളില്‍ ടീമിനെ നയിച്ചിട്ടുള്ളയാളാണ് ഈ ഓള്‍റൗണ്ടര്‍. എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷം ഇന്ത്യ ടി20 ലോകകപ്പ് നേടിയതിന് ശേഷം ബിസിസിഐ Read More…
ഹ്യൂമനോയ്ഡ് റോബോട്ടിന്റെ വേഷം കെട്ടിയെത്തി ; നാട്ടുകാരെ അമ്പരപ്പിച്ച് യൂട്യൂബ് ഇന്‍ഫ്‌ളുവന്‍സര്‍
സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള ഒരു സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവെന്‍സര്‍ ഹ്യൂമനോയിഡ് റോബോട്ടിനെപ്പോലെ വസ്ത്രം ധരിച്ച് പറ്റിച്ചത് സ്വന്തം നാട്ടുകാരെ. അഞ്ച് മില്യണ്‍ ഓണ്‍ലൈന്‍ ഫോളോവേഴ്സുള്ള 30 കാരിയാണ് ഒരു ആനിമേഷന്‍ കഥാപാത്രത്തോട് സാമ്യമുളള രൂപഘടനയില്‍ നാട്ടുകാരായ പുരുഷന്മാരെ പറ്റിക്കുന്നത് ഓണ്‍ലൈനില്‍ അനേകരെയാണ് രസിപ്പിച്ചത്. ഒരു ഹ്യൂമനോയിഡിനെപ്പോലെ വസ്ത്രം ധരിക്കുകയും ഒരു റോബോട്ടിന്റെ ചലനങ്ങളും ജാപ്പനീസ് ആനിമേഷന്‍ കഥാപാത്രവുമായി സാമ്യമുള്ള മുഖത്തിലുമാണ് പ്രത്യക്ഷപ്പെട്ടത്. റോബോട്ടിന്റെ മെറ്റല്‍ ബോഡി പോലെ തോന്നിക്കുന്ന സില്‍വര്‍ ബോഡി സ്യൂട്ടും ഇളം നീല സൗന്ദര്യവര്‍ദ്ധക ലെന്‍സുകളും Read More…
വിവാഹം കഴിച്ചിട്ടില്ല; സ്വന്തം രക്തത്തില്‍ പിറന്ന മക്കളുമില്ല ; എന്നിട്ടും വാന് 700 മക്കള്‍
ചൈനയിലെ ഒരു മനുഷ്യസ്നേഹിയായ മനുഷ്യന്‍ ഒരിക്കലും വിവാഹം കഴിക്കുക യോ സ്വന്തം രക്തത്തില്‍ പിറന്ന മക്കളോ ഇല്ല. എന്നിട്ടും രാജ്യത്തെ 700-ലധികം കുട്ടിക ള്‍ക്ക് ഒരു ‘അച്ഛന്‍’ ആണ് അയാള്‍. കിഴക്കന്‍ ചൈനയിലെ ഷെജിയാങ് പ്രവിശ്യ യിലെ ഹാങ്ഷൗവില്‍ നിന്നുള്ള 80 കാരന്‍ വാങ് വാന്‍ലിന്നിന്റെ കാര്യമാണ് പറയുന്ന ത്. 1979 മുതല്‍ തെരുവില്‍ അലഞ്ഞുതിരിയുന്ന കുട്ടികള്‍ക്ക് അദ്ദേഹം അഭയം നല്‍കുന്നു. 34 വയസ്സുള്ളപ്പോള്‍ ഒരു വൈകുന്നേരം തെരുവില്‍ വെച്ച് വാങ് തന്റെ ആദ്യത്തെ ‘മകനെ’ കണ്ടുമുട്ടി. Read More…
ഞാന്‍ മികച്ചവന്‍, ബാലണ്‍ ഡി ഓര്‍ വെറും തട്ടിപ്പ് ; ഏഴുതവണ നേടിയ മെസ്സിയെ പരിഹസിച്ച് റൊണാള്‍ഡോ
ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരനായി പലരും കരുതുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നാല്‍പ്പതാം പിറന്നാളായിരുന്നു ബുധനാഴ്ച. നിലവില്‍ സൗദി പ്രോ ലീഗില്‍ അല്‍ നാസറിനായി കളിക്കുന്ന പോര്‍ച്ചുഗീസ് താരം 2026 ഫിഫ ലോകകപ്പിലും പോര്‍ച്ചുഗീസ് ജഴ്‌സിയില്‍ കാണുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. റൊണാള്‍ഡോയാണോ മെസ്സിയാണ് ഏറ്റവും മികച്ച താരമെന്നത് രണ്ടു ദശകമായുള്ള മില്യണ്‍ ഡോളര്‍ ചോദ്യമാണ്. ചിലര്‍ റൊണാള്‍ഡോയ്ക്ക് ഒപ്പം നില്‍ക്കുമ്പോള്‍ മറ്റു ചിലര്‍ മെസ്സിയെ ബെസ്റ്റായി കാണുന്നു. ലാ സെക്സ്റ്റയുമായുള്ള സമീപകാല അഭിമുഖത്തില്‍, മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് Read More…
യമന്റൗ വെറുമൊരു പര്‍വതമല്ല ; പുറംലോകം അറിയാത്ത ഒരു നിഗൂഡത ഒളിപ്പിച്ചിട്ടുണ്ട്
പ്രതിസന്ധി ഘട്ടങ്ങളില്‍ ദേശീയ സുരക്ഷയെ സംരക്ഷിക്കുന്നതിനായി ലോകത്തിലെ വന്‍ശക്തികള്‍ വളരെക്കാലമായി മറഞ്ഞിരിക്കുന്ന കോട്ടകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. റഷ്യയില്‍, ശീതയുദ്ധകാലം മുതല്‍ ഇത്തരം ഊഹക്കച്ചവടത്തിന് ആക്കം കൂട്ടിയ സൈറ്റുകളില്‍ ഒന്നാണ് യമന്റൗ പര്‍വതം. ഈ പര്‍വ്വതത്തിന് കീഴിലാണ് റഷ്യയുടെ ഏറ്റവും നിഗൂഢമായ സൈറ്റുകളിലൊന്ന് സ്ഥിതി ചെയ്യുന്നത്. ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഈ സൈറ്റ് റഷ്യയുടെ നേതൃത്വത്തിന് ഒരു ‘ബാക്കപ്പ് ക്യാപിറ്റല്‍’ ആയി വര്‍ത്തിക്കുമെന്നാണ്.ഡബ്‌ള്യൂ പി ടെക് റിപ്പോര്‍ട്ട് ചെയ്തതുപോലെ, 1970 കളില്‍ യമന്റൗ സമുച്ചയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു, ബോറിസ് യെല്‍റ്റ്സിന്‍ Read More…
തെലുങ്കില്‍ വന്‍ഹിറ്റായ അല്ലുസിനിമയെ തമിഴെന്ന് വിശേഷിപ്പിച്ചു; നായിക പൂജാഹെഗ്‌ഡേയ്ക്ക് വിമര്‍ശനം
അല്ലു അര്‍ജുന്റെയും പൂജാ ഹെഗ്ഡെയുടെയും വന്‍ഹിറ്റായ തെലുങ്കുസിനിമ അല വൈകുണ്ഠപുരമുലൂവിനെ തമിഴ്‌സിനിമയെന്ന് തെറ്റായി വിശേഷിപ്പിച്ച് സിനിമയിലെ നായികനടി പൂജാഹെഗ്‌ഡേ ആരാധകരെ നിരാശരും രോഷാകുലരുമാക്കി മാറ്റി. ഒരു അഭിമുഖത്തിലെ താരത്തിന്റെ വിശേഷണമാണ് വന്‍ തിരിച്ചടിയായി മാറിയത്. സിനിമ ബോക്‌സോഫീസില്‍ വന്‍ വിജയവുമായിരുന്നു. 2020 ജനുവരിയില്‍ റിലീസ് ചെയ്ത ഈ ചിത്രത്തെ പക്ഷേ നടി വിശേഷിച്ചപ്പോള്‍ അത്് തമിഴ് സിനിമയായി മാറി. ”അല വൈകുണ്ഠപുരമുലു യഥാര്‍ത്ഥത്തില്‍ ഒരു തമിഴ് ചിത്രമാണ്, അതൊരു പാന്‍-ഇന്ത്യ സിനിമ ആയിരുന്നില്ല. പക്ഷേ, ആളുകള്‍ അത് Read More…
ഗംഗയില്‍ നിമഞ്ജനം ചെയ്യണം; 400 കലശങ്ങളില്‍ ചിതാഭസ്മവുമായി പാകിസ്താനില്‍ നിന്നും ഹിന്ദുക്കള്‍
വിഭജനത്തിന് ശേഷം മൂന്നാം തവണയും പാകിസ്ഥാനില്‍ നിന്നുള്ള ഒരു സംഘം ഹിന്ദുക്കള്‍ ചിതാഭസ്മവുമായി ഇന്ത്യയിലെത്തി. മരിച്ച ഹിന്ദുക്കളുടെ ചിതാഭസ്മം അടങ്ങിയ 400 ഓളം കലശങ്ങള്‍ കൊണ്ടുവന്നു. ഹരിദ്വാറിലെ ഗംഗയുടെ പുണ്യജലത്തില്‍ ചിതാഭസ്മം നിമജ്ജനം ചെയ്യണമെന്നാണ് അവരുടെ ആഗ്രഹമെന്ന് റിപ്പോര്‍ട്ട്. കറാച്ചിയിലെ ശ്രീ പഞ്ച് മുഖി ഹനുമാന്‍ മന്ദിറിലെ മഹന്ത് രാം നാഥ് മിശ്ര മഹാരാജ് തിങ്കളാഴ്ച അട്ടാരിയില്‍ എത്തിയപ്പോള്‍ വികാരാധീനനായി. മഹാകുംഭ വേളയില്‍ വിശുദ്ധ സ്‌നാനത്തിനായി പ്രയാഗ്രാജ് സന്ദര്‍ശിക്കാനുള്ള അനുമതി ലഭിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. പാക്കിസ്ഥാനിലെ പല Read More…
‘ലോകത്തിലെ ഏറ്റവും സുന്ദരിയായ ഫുട്‌ബോള്‍ കളിക്കാരി’ ; അന മരിയ മാര്‍ക്കോവിച്ച് ബ്രാഗ വിടുന്നു
താന്‍ ഫുട്‌ബോളിനെ വെറുക്കുന്നെന്ന് കണ്ണീരോടെ കഴിഞ്ഞമാസം പറഞ്ഞ 25 കാരിയായ ക്രൊയേഷ്യന്‍ ഫോര്‍വേഡ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ‘ലോകത്തിലെ ഏറ്റവും സുന്ദരിയായ ഫുട്‌ബോള്‍ കളിക്കാരി’ എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന അന മരിയ മാര്‍ക്കോവിച്ച്, സീസണിന്റെ പകുതിയില്‍ എസ്സി ബ്രാഗയെ ഉപേക്ഷിച്ചാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. അടുത്തിടെ ഫാറന്‍സിനായി സൈന്‍ ചെയ്ത കാമുകന്‍, ഫുട്‌ബോള്‍ താരം ടോമസ് റിബെയ്റോയോട് വിടപറയുന്നതിനിടെയാണ് അവളുടെ വെളിപ്പെടുത്തല്‍. ഇപ്പോള്‍, ബ്രാഗയുമായുള്ള കരാര്‍ പരസ്പരം അവസാനിപ്പിച്ചുകൊണ്ട് തനിക്കായി ഒരു മാറ്റം വരുത്താന്‍ മാര്‍ക്കോവിച്ച് തീരുമാനിച്ചു. ഇന്‍സ്റ്റാഗ്രാമിലേക്ക് Read More…









