Travel

വിരാട്‌കോഹ്ലിയെ വിഭ്രമിപ്പിച്ച സ്ഥലം ; കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമെന്ന് ബാറ്റിംഗ് ഇതിഹാസം

സിക്‌സറുകള്‍ അടിച്ചുകൂട്ടി ലോകം ചുറ്റി സഞ്ചരിച്ച വിരാട് കോഹ്ലി അനേകം സ്ഥലങ്ങള്‍ ഇതിനകം കണ്ടിട്ടുണ്ട്. അദ്ദേഹത്തെ അനേകം വിനോദസഞ്ചാരകേന്ദ്രങ്ങള്‍ മതിഭ്രമിപ്പിച്ചിട്ടുമുണ്ടാകാം. എന്നാല്‍ താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹര മായ സ്ഥലം എന്ന് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം വിളിക്കുമ്പോള്‍, അത് ഒരു പ്രത്യേക സ്ഥലമാണെന്ന് നിങ്ങള്‍ക്കറിയാം. അത് സ്വിറ്റ്‌സര്‍ലന്‍ഡോ മാലിദ്വീപോ അല്ല, ന്യൂസില ന്റിലെ ക്വീന്‍സ്ടൗണാണ്! താന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ സ്ഥലമെന്നാണ് കോഹ്ലി അടയാളപ്പെടുത്തുന്നത്. ന്യൂസിലന്‍ഡിലെ ഈ ആല്‍പൈന്‍ പട്ടണത്തിന്റെ എന്ത് പ്രത്യേകതയാണ് Read More…

Sports

ചാംപ്യന്‍സ്‌ട്രോഫി ഫൈനലില്‍ തോറ്റാല്‍ രോഹിത്ശര്‍മ്മ വിരമിക്കുമോ?

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ പരാജയപ്പെട്ടതോടെ ടീം ഇന്ത്യയുടെ നായകന്‍ രോഹിത് ശര്‍മ്മ ടീമിന്റെ അവിഭാജ്യ ഘടകം അല്ലാതായി മാറിയിട്ടുണ്ട്. ദുബായില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റാല്‍ രോഹിത് ഏകദിനത്തില്‍ നിന്നും വിരമിക്കുമോ എന്ന തരത്തില്‍ ഒരു ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്നുണ്ട്. രണ്ട് മാസം കൂടി കഴിഞ്ഞാല്‍ രോഹിത്തിന് 38 വയസ്സ് തികയും. 2024 ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് Read More…

Oddly News

നായയുടെ മുഖമുള്ള പര്‍വ്വതം; ”പപ്പി മൗണ്ടന്‍” ചൈനയില്‍ വന്‍തരംഗമായി മാറുന്നു

വാലന്റൈന്‍സ് ദിനത്തില്‍ ഒരു അവധിക്കാല ഫോട്ടോ പോസ്റ്റ് ചെയ്തത് ഇത്ര വലിയ സെന്‍സേഷനായി മാറുമെന്ന് ഷാങ്ഹായ് ആസ്ഥാനമായുള്ള ഡിസൈനര്‍ ഗുവോ ക്വിംഗ്ഷാന്‍ ഒരിക്കലും കരുതിയില്ല. നായയുടെ മുഖത്തിന് സമാനമായ രൂപമുണ്ടെന്ന് കണ്ടെത്തിയ യാങ്സി നദിയുടെ തീരത്ത് ഒരു നായയുടെ തലയുടെ ആകൃതിയിലുള്ള ഒരു പര്‍വതം . അതിന്റെ മൂക്ക് വെള്ളത്തിന്റെ അരികില്‍ മുട്ടി നില്‍ക്കുന്ന രീതിയിലാണ്. പോസ്റ്റിന് ”പപ്പി മൗണ്ടന്‍” എന്ന അടിക്കുറിപ്പ് നല്‍കുകയും ചെയ്തതോടെ അത് ചൈനയില്‍ ഒരു സെന്‍സേഷനായി മാറി. തുടര്‍ന്ന് ഇതൊരു വിനോദസഞ്ചാര Read More…

Oddly News

സോപ്പ്, ടവലുകൾ, ലിപ്സ്റ്റിക്.. ഉപയോഗിക്കുന്നത് സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങള്‍, മിതവ്യയമുള്ള യുവതി

മിതവ്യയവും പരിസ്ഥിതി സൗഹൃദവും ശീലിച്ച ഒരു ചൈനീസ് സ്ത്രീ ഏഴു വര്‍ഷമായി ജീവിക്കുന്നത് സെക്കന്റ്ഹാന്റ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച്. സോപ്പ്, ടവ്വലുകള്‍, ലിപ്‌സ്റ്റിക് എന്നിങ്ങനെ അവശ്യവസ്തുക്കളെല്ലാം സെക്കന്റ്ഹാന്‍ഡാണ്. പരിസ്ഥിതി സൗഹൃദവും ലോകത്തെ മെച്ചപ്പെട്ട സ്ഥലമാക്കുകയും ചെയ്യുക എന്ന ലക്ഷ്യമിട്ടാണ് ഇവര്‍ ഉപയോഗിച്ച ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കുന്നത്. കൂടാതെ പച്ചക്കറി ഭക്ഷണത്തിലേക്ക് മാറുകയും ചെയ്തു. ഷംഗ്ഹായിയില്‍ നിന്നുള്ള 26 കാരി സു യിജേയാണ് കഥയിലെ നായിക. വസ്ത്രങ്ങള്‍ മുതല്‍ ഫര്‍ണിച്ചറുകള്‍, ചെടികള്‍ തുടങ്ങി ടേബിള്‍വെയറുകളും ലിപ്സ്റ്റിക്കും വരെ, സു എപ്പോഴും സെക്കന്‍ഡ് Read More…

Oddly News

വിവാഹത്തിന് ഒരാഴ്ച മുമ്പ് വധു കരയാന്‍ തുടങ്ങും ; നന്ദി പ്രകടിപ്പിച്ച് പാടുകയും ചെയ്യും

വിവാഹം കഴിഞ്ഞ് വരന്റെ ഗൃഹത്തിലേക്ക് പോകുമ്പോള്‍ വധുവും അവളുടെ കുടുംബവും വൈകാരികമായ അവസ്ഥയില്‍ പെട്ടുപോകുന്നത് നമ്മുടെ നാട്ടില്‍ പതിവു കാഴ്ചയാണ്. എന്നാല്‍ ചൈനയില്‍ ഇത് ആചാരമാക്കി ഉപയോഗിക്കുന്ന ജനവിഭാഗങ്ങളുണ്ട്. ചൈനയില്‍ ഒരു പരമ്പര്യാചാരമായി മാറിയിട്ടുള്ള ഈ ദു:ഖം വിവാഹത്തിന് രണ്ടാഴ്ച മുമ്പ് തന്നെ തുടങ്ങും. തുജിയ, യി, ഷുവാങ് തുടങ്ങിയ വംശീയ വിഭാഗങ്ങളും മറ്റ് നിരവധി വിഭാഗങ്ങളുമാണ് ചൈനയില്‍ ഈ ചടങ്ങ് ആചരിക്കുന്നത്. സാധാരണയായി വിവാഹത്തിന് ഒരാഴ്ച മുമ്പ് നടക്കുന്ന ചടങ്ങില്‍ വധു കരയാന്‍ തുടങ്ങുകയും ഇടയ്ക്കിടെ Read More…

Sports

എന്റെ ബോളില്‍ സിക്‌സറടിക്കാന്‍ ധൈര്യമുണ്ടോ? പാക് ബൗളര്‍ക്ക് കോഹ്ലിയുടെ മറുപടി രണ്ടു വാക്കില്‍!

ലോകോത്തര ബാറ്റ്‌സ്മാന്‍ വിരാട്‌കോഹ്ലിക്കെതിരേ പന്തെറിയുക എന്നത് പാക് സ്പിന്നര്‍ അബ്‌റാര്‍ അഹമ്മദിന്റെ ആ ജീവനാന്ത സ്വപ്‌നമാമയിരുന്നു. ദുബായില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടിയപ്പോള്‍ കോഹ്ലിക്ക് എതിരേ ബൗള്‍ ചെയ്യാന്‍ 26 കാരനായ ലെഗ് സ്പിന്നര്‍ക്ക് അവസരം ലഭിച്ചു. പാകിസ്ഥാന്‍ ആറ് വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും, അബ്രാറിനെ സംബന്ധിച്ചിടത്തോളം, മത്സരം വ്യക്തിഗത പ്രാധാന്യവും നേടി. ”കോഹ്ലിക്ക് എതിരേ ബൗള്‍ ചെയ്യണമെന്നത് എന്റെ ബാല്യകാല സ്വപ്‌നമായിരുന്നു. അത് ദുബായില്‍ സാക്ഷാത്കരിക്കപ്പെട്ടു.” അബ്രാര്‍ ടെലികോം ഏഷ്യ സ്പോര്‍ട്ടിനോട് പറഞ്ഞു. Read More…

Movie News

രാധികാ ആപ്‌തേയും നന്ദിതാദാസും സംവിധായകരാകുന്നു; കനി കുസൃതി നിര്‍മ്മാതാവായേക്കും

ബോളിവുഡിലെ സെലക്ടീവ് സിനിമകളില്‍ മാത്രം കാണാറുള്ള താരം രാധിക ആപ്തെ സംവിധായികയാകുകയാണ്. ആക്ഷന്‍ ഫാന്റസി ചിത്രമായ കോട്ട്യയിലൂടെയാണ് നടി സംവിധായികയുടെ കുപ്പായമണിയുന്നത്. സിനിവെസ്ചര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലായിരുന്നു നടി സിനിമയുടെ പ്രഖ്യാപനം നടത്തിയത്. വിക്രമാദിത്യ മോട്വാനി നിര്‍മ്മിക്കുന്ന സിനിമ മറാഠി ആക്ഷന്‍-ഫാന്റസി ഒരു യുവ കുടിയേറ്റ കരിമ്പ് കൃഷികാരന്റെ കഥയാണ് പറയുന്നത്. അയാള്‍ക്ക് ഒരു സൂപ്പര്‍പവര്‍ കിട്ടുകയും അത് തന്റെ കുടുംബത്തിന് അനുഗ്രഹമായി മാറുകയും ചെയ്യുന്നു. ചലച്ചിത്രമേളയില്‍ പ്രഖ്യാപിക്കപ്പെട്ട മറ്റു സിനിമകളില്‍ നന്ദിതാദാസ് ഒരു സിനിമചെയ്യുന്നുണ്ട്. ഈ Read More…

Lifestyle

വെറും 8 ചതുരശ്രമൈല്‍ വിസ്തൃതി ; 105,000 ഡോളര്‍ നല്‍കിയാല്‍ ഈ ദ്വീപ്‌രാഷ്ട്രത്തില്‍ പൗരത്വം കിട്ടും !

വെറും 8 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള ഒരു ദ്വീപ് രാഷ്ട്രം. അവിടെ നിങ്ങള്‍ക്ക് 105,000 ഡോളര്‍ നല്‍കിയാല്‍ പൗരത്വം ലഭിക്കും. തെക്കുപടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ നൗറുവിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. കടല്‍നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ കാലാവസ്ഥാ വ്യതിയാനത്തിന് എതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് പണത്തിന് ദ്വീപില്‍ പൗരത്വം നല്‍കുന്ന ‘ഗോള്‍ഡന്‍പാസ്‌പോര്‍ട്ട്’ സൗകര്യം നല്‍കുന്നത്. ചൂട് കൂടുന്നത് അനുസരിച്ച് സമുദ്രനിരപ്പ് ഉയരല്‍, കൊടുങ്കാറ്റ്, തീരദേശ മണ്ണൊലിപ്പ് എന്നിവയില്‍ നിന്ന് നൗറു അസ്തിത്വ ഭീഷണി നേരിടുന്നു. സമ്പന്ന രാജ്യങ്ങളെപ്പോലെ കാലാവസ്ഥാ പ്രതിസന്ധിയില്‍ Read More…

Featured Good News

തോണിക്കാരന്‍ സമ്പാദിച്ചത് 30 കോടി രൂപ; 66 കോടി ഭക്തര്‍ക്ക് ആതിഥ്യമരുളിയ കുംഭമേള

ലഖ്നൗ: ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട സംഭവങ്ങളില്‍ ഒന്നാണ് കുംഭമേള . 66 കോടിയിലധികം ഭക്തര്‍ക്ക് ആതിഥ്യമരുളിയ കുംഭമേള ഓട്ടോഡ്രൈവര്‍മാര്‍, ഭക്ഷണം വില്‍ക്കുന്നവര്‍, തോണിക്കാര്‍ തുടങ്ങി ദരിദ്രസാഹചര്യത്തില്‍ ജീവിച്ച അനേകരെയാണ് പണക്കാരാക്കി മാറ്റിയത്. അത്തരം കഥകള്‍ക്കിടയില്‍ പിന്റു മഹാരാ എന്ന തോണിക്കാരന്‍ സമ്പാദിച്ചത് 30 കോടി രൂപ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പ്രയാഗ്‌രാജിൽ നിന്നുള്ള ഈ ബോട്ടുകാരന്റെയും കുടുംബത്തിന്റെയും കഥ പങ്കുവെച്ചത്. 45 ദിവസത്തെ കുംഭമേളയില്‍ പ്രയാഗ്രാജിലെ അരയില്‍ പ്രദേശത്തെ ബോട്ടുകാരന്‍ പിന്റു മഹാര, വിവിഐപികള്‍ക്കും സാധാരണ Read More…