വിനാശകരമായ വെള്ളപ്പൊക്കത്തില് കാണാതായ ആളുകള്ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് സെന്ട്രല് ടെക്സസിലെ ജീവനക്കാര്. ക്രിസ്റ്റീന വില്സണും അവളുടെ പ്രതിശ്രുതവരന് ജൂലിയന് റയാനും ഉള്പ്പെടെ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന് വൈകി. കെര്വില്ലില് നിന്ന് ഏകദേശം 15 മിനിറ്റ് അകലെയുള്ള ഇന്ഗ്രാമിലെ അവരുടെ വീട്ടിലായിരുന്നു അവര്, എല്ലാം പെട്ടെന്ന് തന്നെ സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്ച്ചെ, ഗ്വാഡലൂപ്പ് നദിയിലെ ജലനിരപ്പ് പൊടുന്നനെ ഉയര്ന്നതോടെയാണ് വീട്ടില് വെള്ളം കയറുകയായിരുന്നു. വെള്ളം ഉയര്ന്നുവരുമ്പോള് റയാനും ക്രിസ്റ്റീനയും നദീതീരത്തെ വീട്ടില് രണ്ടു മക്കളുമായി നല്ല ഉറക്കത്തിലായിരുന്നു. നിമിഷങ്ങള്ക്കകം Read More…
Author: Priya
പ്രേതങ്ങളില് വിശ്വാസമുണ്ടോ? എങ്കില് ഇവിടെ പോകരുത്; തല കയ്യില്പിടിച്ച് നടക്കുന്ന കുട്ടിയുടെ ആത്മാവ് അലയുന്നു
ഇതുവരെ കണ്ടിട്ടില്ലെങ്കിലും പ്രേതങ്ങളില് വിശ്വസിക്കാന് മനുഷ്യര്ക്ക് ഒരു പ്രത്യേക ത്വര തന്നെയുണ്ട്. നിഗൂഢതകളിലേക്കും അമാനുഷികതകളിലേക്കും ആകൃഷ്ടനാകുന്ന ഒരാളാണ് നിങ്ങളെങ്കില് നിശ്ചയമായും ശ്രദ്ധിക്കേണ്ട അനേകം സ്ഥലങ്ങള് ഇന്ത്യയിലുണ്ട്. അവയില് കുര്സിയോങ്ങിലെ ഡൗ ഹില് തീര്ച്ചയായും നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാന് സാധ്യതയുണ്ട്. പശ്ചിമ ബംഗാളിലെ ഡൗ ഹില്, പ്രേതബാധകളുടെയും പ്രേതാനുഭവങ്ങളുടെയും ഭയാനകമായ കഥകള്ക്ക് കുപ്രസിദ്ധമാണ്. പ്രേതബാധയുള്ള വിക്ടോറിയ ബോയ്സ് ഹൈസ്കൂളും കുപ്രസിദ്ധമായ ഡെത്ത് റോഡും പ്രേതാന്വേഷികളുടെ ഇഷ്ടപ്പെട്ട ഇടമാണ്. ബ്രിട്ടീഷ് കൊളോണിയല് കാലഘട്ടത്തില് നിര്മ്മിച്ച ഈ സ്കൂളിന്റെ ഇടനാഴികളേയും ക്ലാസ് Read More…
‘ഒറ്റക്കണ്ണൻ ജാക്ക്’ ; രാജീവ് ഗാന്ധി വധത്തിന്റെ സൂത്രധാരൻ; സെന്സേഷണലായ രാഷ്ട്രീയ കൊലപാതകം
991ല് ഒരു വര്ഷത്തോളം നീണ്ട ആസൂത്രണത്തിനൊടുവില് മെയ് 21 നായിരുന്നു ആ നിര്ണായക ഓപ്പറേഷന്, ‘കല്യാണം’ നിശ്ചയിച്ചിരുന്നത്. 33 വയസ്സുള്ള, 5 അടി 4 ഇഞ്ച് ഉയരമുള്ള, ഒരു കണ്ണുള്ള ശ്രീലങ്കക്കാരന് ഇന്ത്യയിലെ ഏറ്റവും സെന്സേഷണല് ആയ രാഷ്ട്രീയ കൊലപാതകം ആസൂത്രണം ചെയ്ത രീതിയില് തന്നെ നടപ്പാക്കി. ശ്രീലങ്കയില് നിന്നും മെയ് 1 ന് തമിഴ്നാട്ടില് ഇറങ്ങിയ തമിഴ്പുലി സംഘം ഇന്ത്യയില് കാലുകുത്തി ഇരുപത് ദിവസങ്ങള്ക്ക് ശേഷം, തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില് ഇന്ത്യയുടെ മുന് പ്രധാനമന്ത്രിയും കോണ്ഗ്രസ് നേതാവുമായ Read More…
കൂട്ടുകാരിയെ ജയിപ്പിക്കണം, പെണ്വേഷംകെട്ടി പരീക്ഷയെഴുതാന് വന്നു; പിടിക്കപ്പെട്ടപ്പോള് യുവാവ് ഇറങ്ങിയോടി
കൂട്ടുകാരിയെ ജയിപ്പിക്കാന് പെണ്വേഷം കെട്ടി പരീക്ഷയെഴുതാന് വന്ന യുവാവ് ഇന്റര്നെറ്റില് തരംഗമാകുന്നു. പെണ് വേഷമിട്ട് വിഗ്ഗും മുഖംമൂടിയും ധരിച്ചെത്തിയ യുവാവ് പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള് പരീക്ഷാഹാളില് നിന്നും ഇറങ്ങിയോടി. ജൂണ് 24 ന് ഹുബെയ് പ്രവിശ്യയിലെ വുഹാനിലുള്ള സോങ്നാന് യൂണിവേഴ്സിറ്റി ഓഫ് ഇക്കണോമിക്സ് ആന്ഡ് ലോയിലെ ഒരു പുരുഷ വിദ്യാര്ത്ഥി സ്ത്രീവേഷത്തില് പരീക്ഷ എഴുതാന് ശ്രമിച്ചതായി ഒരു ചൈനീസ് നെറ്റിസണ് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തുവന്നത്. പോസ്റ്റ് പെട്ടെന്ന് തന്നെ വ്യാപക ശ്രദ്ധ നേടി, മറ്റുള്ളവര് കൂടുതല് വിവരങ്ങള് പങ്കുവെക്കാന് Read More…
ബോളിവുഡ് നായികയാകാന് IIT വിട്ടു ; സിനിമ മടുത്തു, ഇന്ന് ഗൂഗിള് ഇന്ത്യയുടെ മീഡിയ സൊല്യൂഷന്സ് ഹെഡ്
ബോളിവുഡില് സൂപ്പര്താരങ്ങള്ക്കും സംവിധായകര്ക്കുമൊപ്പം അരങ്ങേറ്റം കുറിക്കുകയും പിന്നീട് ബോളിവുഡ് വിടുകയും ചെയ്ത അനേകം താരങ്ങളുണ്ട്. അങ്ങിനെ ഒരാളാണ് ബോളിവുഡിലെ മുന് നായിക മയൂരി കാംഗോ. പിന്നീട് ബോളിവുഡ് വിട്ട് ഐടി കമ്പനിയില് പ്രവേശിച്ച അവര് 1990 കളില് ചലച്ചിത്ര മേഖലയില് കാലെടുത്തു വെയ്ക്കുകയും അജയ് ദേവ്ഗണ്, മഹേഷ് ബാബു എന്നിങ്ങനെയുള്ള സൂപ്പര്താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. പിന്നീട് സിനിമ വിട്ട അവര് ഗൂഗിളില് ചേരുകയും ചെയ്തു. ബോളിവുഡ് സ്വപ്നങ്ങള്ക്ക് വേണ്ടി ഐഐടി വിട്ടയാളാണ് മയൂരി കാംഗോ. പിന്നീട് ബോളിവുഡ് Read More…
ബിരുദദാന ചടങ്ങ്; കഷ്ടപ്പെട്ട് പഠിപ്പിച്ച പിതാവിനെ ആദരിച്ചു മകന്; ഗ്രാമീണ കര്ഷകനായ അച്ഛനെ നഗരവും കാണിച്ചു
വിദ്യാഭ്യാസം നേടിയ യുവാവ് ബിരുദദാനചടങ്ങില് തന്നെ കഷ്ടപ്പെട്ട് പഠിപ്പിച്ച നിരക്ഷരനായ പിതാവിനെയും ആദരിച്ചു. തന്റെ പിതാവിന്റെ കഷ്ടപ്പാടിനെ വിലമതിച്ച ചൈനാക്കാരനായ യുവാവിന്റെ ഹൃദയസ്പര്ശിയായ പ്രവര്ത്തി ഇന്റര്നെറ്റില് അനേകരെയാണ് ആകര്ഷിച്ചിരിക്കുന്നത്. തന്റെ യൂണിവേഴ്സിറ്റി ബിരുദദാന ചടങ്ങില് താന് ധരിച്ചതിന് സമാനമായ കോട്ടും തൊപ്പിയുമൊക്കെ ധരിപ്പിച്ച് പിതാവിനെയും പോഡിയത്തില് ഒപ്പം നിര്ത്തുകയും ഇതുവരെ നഗരം കണ്ടിട്ടില്ലാത്ത പിതാവിനെയും കൊണ്ട് ചുറ്റുകയും ചെയ്തു. തെക്കുപടിഞ്ഞാറന് ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ ഗുയാങ്ങിലുള്ള ഗുയിഷോ മിന്സു സര്വകലാശാലയില് നിന്ന് ജൂണില് ബിരുദം നേടിയ യാങ് Read More…
ദേ ഇതാണ് ‘വേടന്റെ’ മറാത്തി പതിപ്പ് ; സാമൂഹ്യവിഷയം പാട്ടില് പറയുന്ന ‘മധുര ഘാനേ’ യെ പരിചയപ്പെടാം
ജേ ഇസഡ, കാനിവെസ്റ്റ് ഇരുപതാം നൂറ്റാണ്ടില് അമേരിക്കയിലെ പാര്ശ്വവല്ക്കരിക്കപ്പെട്ട കറുത്തവര്ഗ്ഗക്കാരുടെ സംഗീതരൂപമായാണ് ഇവര് ആരംഭിച്ച റാപ്പ് സാമൂഹ്യവിമര്ശനത്തിന്റെ ധിക്കാരത്തിന്റെ ശബ്ദമായിരുന്നു. അവരുടെ ആശയപരമായ കലഹിക്കലിന്റെ മലയാളം പതിപ്പിനെ വേണമെങ്കില് ‘വേടനെ’ന്ന് പറയാനാകും. ആ സംഗീത ഉണര്വ്, മഹാരാഷ്ട്രയിലെ മധുര ഘാനയും ഉണര്ത്തിവിടുന്നു. സ്വന്തം ഐഡന്റിറ്റി വര്ദ്ധിപ്പിക്കുന്നതിനും അവളുടെ സമൂഹത്തിലെ ഒരു പുതിയ തലമുറയെ മികച്ച മനുഷ്യരാകാന് പ്രചോദനം നല്കുന്നതിനും മധുര ഘാന പാട്ടിനെ ഉപയോഗിക്കുന്നു. ഘാനെ എന്ന മഹാദേവ് കോലി പ്രശസ്തിയെ പിന്തുടരുന്നില്ല. പകരം, സോഷ്യല് മീഡിയ Read More…
കേരള പ്രീമിയര്ലീഗില് സഞ്ജു ഏറ്റവും വിലയേറിയ താരം ; പക്ഷേ താരം ഫുള് സീസണ് കാണുമോ?
നടക്കാനിരിക്കുന്ന കേരളാപ്രീമിയര് ലീഗ് ക്രിക്കറ്റില് ഏറ്റവും വലിയേറിയതാരം രാജസ്ഥാന് റോയല്സ് നായകന് സഞ്ജു സാംസണ്. കൊച്ചി ബ്ളൂ ടൈഗേഴ്സ് താരത്തെ 26.80 ലക്ഷം രൂപയ്ക്ക്് കരാര് ഒപ്പിട്ടു. ഇന്ത്യന് ടി20 ഐ ഓപ്പണര് സഞ്ജു സാംസണ് ഐപിഎല് 2025 അവസാനിച്ച് ഒരു മാസത്തിന് ശേഷം പുതിയ ടീമില് ചേര്ന്നിരിക്കുന്നത്. ഓഗസ്റ്റ് 21 മുതല് സെപ്റ്റംബര് 6 വരെയാണ് കെപിഎല്. ലീഗിന്റെ ചരിത്രത്തിലെ എക്കാലത്തെയും വിലപ്പെട്ട താരമായി സഞ്ജു ചരിത്രപുസ്തകങ്ങളില് തന്റെ പേര് എഴുതിച്ചേര്ത്തു. അടിസ്ഥാന വില മൂന്ന് Read More…
ടെക്കികൾക്കായി ഒരു രാജ്യം…! ഇന്ത്യൻ വംശജന് ബാലാജി ശ്രീനിവാസൻ സ്വകാര്യ ദ്വീപ് വാങ്ങി
സാങ്കേതികവിദ്യാ മേഖലയില് പ്രവര്ത്തിക്കുന്ന ആളുകള്ക്കുവേണ്ടി ഒരു രാജ്യം ! മഹത്തായ ഈ വലിയ സ്വപ്നത്തിലേക്കാണ് കോയിന്ബേസിന്റെ മുന് സിടിഒയും ഒന്നിലധികം സിലിക്കണ് വാലി സംരംഭങ്ങളുടെ സഹസ്ഥാപകനുമായ ടെക്ക് സംരംഭകന് ബാലാജി ശ്രീനിവാസന്റെ യാത്ര. ടെക്കികള്ക്കും നൂതന ആശയങ്ങളുള്ളവര്ക്കും സംരഭകര്ക്കും വേണ്ടിയുള്ള ഡിജിറ്റല് ഫസ്റ്റ് സൊസൈറ്റി ലക്ഷ്യമിട്ട് ഇന്ത്യന് വംശജനായ ശ്രീനിവാസനാണ് സിംഗപ്പൂരിനടുത്ത് ഒരു സ്വകാര്യ ദ്വീപ് വാങ്ങിയത്. അതിനെ അദ്ദേഹം ‘നെറ്റ് വര്ക്ക് സ്റ്റേറ്റ്’ എന്ന് വിളിക്കുന്നു. 2022 ലെ തന്റെ പുസ്തകമായ ‘ദി നെറ്റ് വര്ക്ക് Read More…









