Movie News

രജനീകാന്ത്, നാഗാര്‍ജുന, ജൂഹി ചൗള.. ആദ്യ പാന്‍ ഇന്ത്യന്‍ സിനിമ ; എട്ടുനിലയില്‍ പൊട്ടി, ക്ലൈമാക്‌സ് ചിത്രീകരിച്ചത് 50 ഏക്കറില്‍

പാന്‍-ഇന്ത്യ എന്ന പദം ദേശീയ ആകര്‍ഷണീയതയുള്ള സിനിമകളെ വിവരിക്കുന്നതിനുള്ള സമീപകാല കണ്ടുപിടുത്തമായിരിക്കാം, എന്നാല്‍ ഈ സിനിമകള്‍ ഈ പദം ഉപയോഗിക്കുന്നതിന് മുമ്പ് അത്തരം ചിന്തകള്‍ നിലവിലുണ്ട്. 90 കളില്‍ പാന്‍ ഇന്ത്യന്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സിനിമയ്ക്ക് ബോക്സ് ഓഫീസില്‍ നേരിടേണ്ടി വന്നത് പടുകൂറ്റന്‍ തകര്‍ച്ച. 1991-ലെ നാലുഭാഷകളിലായി നിര്‍മ്മിച്ച ഈ സിനിമയില്‍ അക്കാലത്ത് മൂന്ന് ഭാഷയിലെയും ഏറ്റവും വലിയ താരങ്ങള്‍ ഉണ്ടായിരുന്നു, എന്നിട്ടും അതിന്റെ നിര്‍മ്മാതാവ് പാപ്പരായിത്തീര്‍ന്നു. 1988ല്‍, കന്നഡ നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ വി. Read More…

Hollywood Sports

റൊണാള്‍ഡോ സിനിമ നിര്‍മ്മിക്കുന്നു; മാത്യു വോണു മായി ചേര്‍ന്ന് സ്റ്റുഡിയോ ആരംഭിച്ചു

ജനലക്ഷങ്ങളെ സന്തോഷിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് സ്‌പോര്‍ട്‌സും സിനിമയും തമ്മിലുള്ള പ്രധാന ബന്ധം. സിനിമയിലെ സൂപ്പര്‍താരങ്ങളെ സ്‌പോര്‍ട്‌സുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായി മാറിയിരിക്കുന്നത് സാക്ഷാല്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയാണ്. ആഗോള ഫുട്ബോള്‍ ഐക്കണ്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രശസ്ത ബ്രിട്ടീഷ് ചലച്ചിത്ര നിര്‍മ്മാതാവ് മാത്യു വോണുമായി ചേര്‍ന്ന് സ്പോര്‍ട്സിന്റെയും കഥപറച്ചിലിന്റെയും ലോകത്തെ ലയിപ്പിക്കുന്ന സ്റ്റുഡിയോ ആരംഭിക്കാനൊരുങ്ങുന്നു. ഒരു പുതിയ സ്വതന്ത്ര ഫിലിം സ്റ്റുഡിയോയായ യുആര്‍മര്‍വാണ് തുടങ്ങുന്നത്. യുആര്‍ മര്‍വ് ബാനറിന് കീഴില്‍ രണ്ട് ആക്ഷന്‍ പായ്ക്ക് ചിത്രങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. Read More…

Sports

വിനേഷ് ഫോഗട്ടിന് ജോലിയും സ്ഥലവും വേണ്ട, പകരം സമ്മാനമായി ലഭിക്കുന്ന കോടികള്‍ മതി

ഇപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എ ആയ മുന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഹരിയാന സര്‍ക്കാരിന്റെ സര്‍ക്കാര്‍ജോലി വേണ്ടെന്ന് വെച്ച് കോടികളുടെ ക്യാഷ് പ്രൈസ് എടുത്തു. കായിക നയത്തിന് കീഴില്‍ മൂന്ന് ഓപ്ഷനുകള്‍ നല്‍കിയെങ്കിലും രണ്ടാഴ്ചയ്ക്ക് ശേഷം 4 കോടി രൂപ ക്യാഷ് പ്രൈസ് സ്വീകരിക്കാന്‍ അവര്‍ തീരുമാനിച്ചു. ഈ വര്‍ഷം മാര്‍ച്ച് 25 ന് നടന്ന കാബിനറ്റ് മീറ്റിംഗില്‍ ജൂലാന എം.എല്‍.എയായ ഫോഗട്ടിന് കായിക നയത്തിന് കീഴില്‍ മൂന്ന് ഓപ്ഷനുകള്‍ നല്‍കാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 4 Read More…

Sports

‘തല’ മാറി, പക്ഷേ തലവര മാറില്ലല്ലോ? ധോണിയുടെ ടീം അടിച്ചത് 10.1 ഓവറിൽ തീർത്ത് കെ.കെ.ആർ, എട്ട് വിക്കറ്റ് ജയം

ഇന്ത്യന്‍ പ്രീമിയര്‍ലീഗിലെ ഏറ്റവും മികച്ച ടീമുകളുടെ പട്ടികയിലുള്ള ചെന്നൈ സൂപ്പര്‍കിംഗ്‌സിന് പക്ഷേ ഇതുവരെ കണ്ടിട്ടില്ലാത്തത്ര മോശമായ രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. ചെന്നൈ സൂപ്പർ കിങ്സ് 120 പന്തുകൾ നേരിട്ട് നേടിയത് ഒരേയൊരു സിക്സ്. ആദ്യ ഏഴു പന്തുകൾക്കിടെ തന്നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അടിച്ചെടുത്തത് രണ്ടു സിക്സ്; ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) ചെന്നൈ – കൊൽക്കത്ത പോരാട്ടത്തിന്റെ രത്നച്ചുരുക്കം ഈ ചെറിയ കണക്കുകളിൽത്തന്നെയുണ്ട്. ചെന്നൈ സൂപ്പർ കിങ്സിനെ അവരുടെ തട്ടകത്തിൽ എട്ടു വിക്കറ്റിന് തകർത്ത് നിലവിലെ Read More…

Crime

അച്ഛനും മകനും റെസ്‌റ്റോറന്റുകളെ പറ്റിച്ചത് മൂന്ന് വര്‍ഷം ; ഇരയായത് 100ലധികം ഹോട്ടലുകള്‍

ഒരു റെസ്റ്റോറന്റില്‍ പറ്റിച്ച് ഭക്ഷണം കഴിക്കുന്നത് അസാധാരണമല്ല. പക്ഷേ 3 വര്‍ഷത്തിനുള്ളില്‍ ഏകദേശം 100 തവണ അങ്ങനെ ചെയ്യുന്നത് തീര്‍ച്ചയായും അസാധാരണമാണ്. ഫ്രാന്‍സിലെ ടൗലോണ്‍ മേഖലയിലെ കഴിഞ്ഞ 3 വര്‍ഷത്തിനിടെ 100 ഓളം റെസ്റ്റോറന്റുകളെ വഞ്ചിച്ചതിന് 48 വയസ്സുള്ള അച്ഛനും 18 വയസ്സുള്ള മകനും അടുത്തിടെ അറസ്റ്റിലായി. ഏപ്രില്‍ 3 ന്, അടുത്തിടെ നടത്തിയ അന്വേഷണമനുസരിച്ച്, അച്ഛനും മകനും മൂന്ന് വര്‍ഷമായി ഒരേ തന്ത്രം വിജയകരമായി ഉപയോഗിച്ചുവരികയായിരുന്നു, അവരുടെ കൈവശം പണമില്ലാത്തതും ക്രെഡിറ്റ് കാര്‍ഡ് പ്രവര്‍ത്തിക്കുന്നില്ല എന്നു Read More…

Lifestyle

ഒരു ‘ഫാന്‍’ ഇന്ത്യന്‍ പ്രണയകഥ; വീട്ടില്‍ ഫാന്‍ നന്നാക്കാന്‍ വന്നയാളുമായി പ്രണയം, വിവാഹം

അസാധാരണവുമായ ഒരു പ്രണയകഥകളുടെ കലവറയാണ് സോഷ്യല്‍ മീഡിയ. നെറ്റിസണ്‍മാരെ ഞെട്ടിക്കുന്ന ഈ പുതിയ പ്രണയകഥയില്‍ പശ്ചാത്തലമാകുന്നത് ഒരു സീലിംഗ്ഫാനാണ്. ഫാന്‍ നന്നാക്കാനായി പതിവായി വീട്ടില്‍ വന്നുപോയിരുന്ന മെക്കാനിക്ക് ഒടുവില്‍ അതേ വീട്ടിലെ യുവതിയെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. അവരുടെ കൗതുകകരമായ പ്രണയകഥ വൈറലായി മാറിയിട്ടുണ്ട്. ഖബര്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍, താന്‍ ഒരു ഫാന്‍ റിപ്പയര്‍ ടെക്നീഷ്യനായി ജോലി ചെയ്തിട്ടുണ്ടെന്നും തങ്ങള്‍ക്കിടയില്‍ പ്രണയം എങ്ങനെ സംഭവിച്ചുവെന്ന് വെളിപ്പെടുത്തി. ”വീട്ടില്‍ പതിവായി പ്രവര്‍ത്തനരഹിതമായ ഫാന്‍ നന്നാക്കാന്‍ ഗ്രാമങ്ങളില്‍ Read More…

Movie News

ടൈഗര്‍ പട്ടൗഡി ക്രിക്കറ്റു കളിച്ചു നടന്നപ്പോള്‍ വീട്ടുചെലവുകള്‍ നടത്തിയന്നത് ഷര്‍മ്മിളാടാഗോറെന്ന് മകള്‍ സോഹ അലിഖാന്‍

പിതാവ് ടൈഗര്‍പട്ടൗഡി ക്രിക്കറ്റും കളിച്ചു നടന്നപ്പോള്‍ വീട്ടിലെ ചെലവുകള്‍ നടത്തിയിരുന്നത് നടി ഷര്‍മ്മിളാടാഗോര്‍ ആയിരുന്നെന്ന് മകള്‍ സോഹ അലിഖാന്‍. അക്കാലത്ത് ക്രിക്കറ്റ് കാര്യമായ പ്രതിഫലം കിട്ടിയിരുന്ന പ്രൊഫഷന്‍ അല്ലായിരുന്നെന്നും നടി പറഞ്ഞു. പിതാവ് ടൈഗര്‍ പട്ടൗഡി വലിയ ക്രിക്കറ്റ് താരമായിരുന്നെങ്കിലും വീട്ടിലെ പ്രാഥമിക വരുമാനം അമ്മയുടേതായിരുന്നെന്ന് നടി പറഞ്ഞു. മുതിര്‍ന്ന നടി ശര്‍മിള ടാഗോറിന്റെയും അന്തരിച്ച ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെയും മകള്‍ സോഹ അലി ഖാന്‍ അടുത്തിടെ ഒരു അഭിമുഖത്തിലാണ് വീട്ടിലെ സാമ്പത്തീക Read More…

Movie News

മാരി സെല്‍വരാജും ധനുഷും വീണ്ടും ഒന്നിക്കുന്നു ; സിനിമയുടെ പ്രഖ്യാപനം കര്‍ണന്റെ നാലാം വര്‍ഷത്തില്‍

കര്‍ണ്ണന്റെ വന്‍ വിജയത്തിന് ശേഷം സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മാരി സെല്‍വരാജ് ധനുഷുമായി വീണ്ടും ഒന്നിക്കുന്നു. നിരൂപക പ്രശംസ നേടിയ കര്‍ണന്‍ എന്ന ചിത്രത്തിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രഖ്യാപനം. താല്‍ക്കാലികമായി ഡി56 എന്ന് പേരിട്ടിരിക്കുന്ന സിനിമ ‘വേരുകള്‍ ഒരു മഹത്തായ യുദ്ധം ആരംഭിക്കുന്നു’ എന്ന ശക്തമായ ടാഗ്ലൈനോടെയാണ് വന്നിരിക്കുന്നത്. കര്‍ണന്‍ മുതല്‍ തങ്ങളുടെ അടുത്ത പ്രോജക്റ്റിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകര്‍ക്കിടയില്‍ ആവേശം ജ്വലിപ്പിച്ചുകൊണ്ട് ഇരുവരും ഒരു പ്രത്യേക ലുക്ക് പോസ്റ്ററും ഒരുമിച്ചുള്ള ഫോട്ടോയും വെളിപ്പെടുത്താന്‍ സോഷ്യല്‍ Read More…

Sports

152.3 കി.മീ. വേഗതയിൽ പന്തെറിഞ്ഞ് ജോഫ്ര ആർച്ചർ; ഐപിഎൽ 2025 ലെ ഏറ്റവും വേഗതയേറിയ ഡെലിവറി

പുരോഗമിക്കുന്തോറും പോരാട്ടം കൂടുതല്‍ കടുപ്പമായി മാറിയിരിക്കുന്ന ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേയുള്ള കഴിഞ്ഞ മത്സരത്തില്‍ ഈ പതിപ്പിലെ ഏറ്റവും വേഗമേറിയ പന്തുകളില്‍ ഒന്ന് തൊടുത്ത് ഇംഗ്‌ളണ്ടിന്റെ പേസര്‍ ജോഫ്രെ ആര്‍ച്ചര്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ 2025ലെ 23-ാം മത്സരത്തില്‍ 152.3 കി.മീ വേഗത്തില്‍ ആര്‍ച്ചര്‍ പന്തെറിഞ്ഞു. മത്സരത്തിന്റെ ആദ്യ ഓവറില്‍ ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ഷോര്‍ട്ട് ഡെലിവറി ബാറ്ററുടെ ശരീരത്തിലേക്ക് തിരിയുകയായിരുന്നു. സായ് സുദര്‍ശന് പന്ത് കാണാന്‍ പോലും കഴിഞ്ഞില്ല. പന്തിന്റെ വേഗത കണ്ട് Read More…