വിനായകനും മോഹന്‍ലാലുമായിരുന്നു ജയിലര്‍ സിനിമയുടെ മലയാളി സാന്നിദ്ധ്യം. ജയിലറിന്റെ രണ്ടാംഭാഗം വരുമ്പോഴും മലയാളി സാന്നിദ്ധ്യം ഉറപ്പാക്കുകയാണ് സിനിമ. ഇത്തവണ നടി അന്നാരാജനും നടന്‍ സുരാജ് വെഞ്ഞാറമൂടുമാണ് സിനിമയുടെ ഭാഗമാകുന്നത്. ജയിലര്‍ പോലെ ജയിലര്‍ 2 വില്‍ മോഹന്‍ലാല്‍ ഉണ്ടാകുമോ എന്നത് ഇപ്പോഴും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അന്നയുടെ തമിഴ് അരങ്ങേറ്റം ഈ പ്രോജക്റ്റ് അടയാളപ്പെടുത്തും, ഒപ്പം തന്റെ ആവേശം പങ്കുവയ്ക്കാന്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. ‘ബഹുമാനപ്പെട്ട സൂപ്പര്‍ സ്റ്റാറും ഇതിഹാസ നടനുമായ രജനികാന്തിനെ കാണാനുള്ള അവസരം ലഭിച്ചപ്പോള്‍ Read More…
Author: Priya
ലൈവ് സ്ട്രീമിംഗിനിടയില്‍ അക്രമിയെത്തി; സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവെന്‍സര്‍ വെടിയേറ്റു മരിച്ചു
സോഷ്യല്‍മീഡിയയില്‍ ഏറെ ആരാധകരുള്ള ഇന്‍ഫ്‌ളുവെന്‍സര്‍ ലൈവ് സ്ട്രീം ചെയ്യുന്നതിനിടയില്‍ വെടിയേറ്റു മരിച്ചു. സൗന്ദര്യത്തിനും ജീവിതശൈലി ഉള്ളടക്ക ത്തിനും പേരുകേട്ട മെക്‌സിക്കോയില്‍ നിന്നുള്ള 23-കാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ വലേറിയ മാര്‍ക്വേസ് ആണ് വെടിയേറ്റു മരണമടഞ്ഞത്. ഷൂട്ടിം ഗിനിടയില്‍ ആയിരുന്നതിനാല്‍ സംഭവത്തിന്റെ വീഡിയോ ക്യാമറയില്‍ പതിഞ്ഞു. ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ കാര്യമായ അനുയായികളുള്ള താരമാണ് വലേരിയ. സിനിമയെ വെല്ലുന്ന രീതിയിലുള്ള രംഗങ്ങളായിരുന്നു അരങ്ങേ റിയത്. മെക്സിക്കോയിലെ ജാലിസ്‌കോയിലെ സപ്പോപാന്‍ നഗരത്തിലെ ബ്യൂട്ടി സലൂ ണായ ബ്ലോസം Read More…
ആഭരണങ്ങള്‍ കൊടുത്തത് മൂത്തമകന്; അമ്മയുടെ ചിതയ്ക്ക് മുകളിൽ കിടന്ന് ഇളയ മകന്റെ പ്രതിഷേധം; നാടകീയരംഗങ്ങൾ- വീഡിയോ
മരിച്ച അമ്മയുടെ വെള്ളി ആഭരണങ്ങള്‍ മൂത്ത മകന് നല്‍കിയെന്ന് പറഞ്ഞ് ഇളയമകന്‍ ശവസംസ്‌ക്കാരം തടസ്സപ്പെടുത്തി. ജയ്പൂരില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ജയ്പൂര്‍ റൂറലിലെ വിരാട്‌നഗര്‍ മേഖലയിലാണ് സംഭവം. മെയ് 3 നായിരുന്നു് 80 കാരനായ ഛീറ്റര്‍ റെഗര്‍ അന്തരിച്ചത്. ബന്ധുക്കളും മക്കളും ചേര്‍ന്ന് മൃതദേഹം സംസ്‌കാരത്തി നായി സമീപത്തെ ശ്മശാനത്തിലേക്ക് കൊണ്ടുപോയി. സംസ്‌കാര ച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് രൂക്ഷമായ തര്‍ക്കം ഉടലെടുത്തത്. മൃതദേഹം ചിതയില്‍ വയ്ക്കുന്നതിന് മുമ്പ്, കുടുംബത്തിലെ മുതിര്‍ന്നവര്‍ അമ്മയുടെ വെള്ളി Read More…
വയസ് 35, പച്ചക്കറിയും പഴങ്ങളും തൊടാന്‍ വയ്യ, കഴിക്കുന്നത് ധാന്യങ്ങളും പലഹാരവും മാത്രം …!
മധുരപലഹാരങ്ങളും ധാന്യങ്ങളും കുറച്ച് കഴിച്ച് പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും ധാരാളം കഴിക്കാനാണ് ആരോഗ്യകാര്യത്തില്‍ വിദഗ്ദ്ധരുടെ സാധാരണഗതിയിലുള്ള ഉപദേശം. എന്നാല്‍ തോമസ് ഷെറിഡനെ ‘പിക്കി ഈറ്റര്‍’ എന്നു വിളിച്ചാല്‍ ഒട്ടും അധികമാകില്ല. കാരണം 35 വയസ്സുള്ള ഇയാള്‍ ദൈനംദിനം ഭക്ഷണമാക്കുന്നത് മധുരപലഹാരങ്ങളും ബ്രെഡ്ഡും ചീസും പോലുള്ളവയാണ്. ഇത്രയം പ്രായത്തിനിടയില്‍ പഴങ്ങളും പച്ചക്കറികളും മുട്ട, മാംസാഹാരങ്ങള്‍ എന്നിവയൊന്നും കഴിച്ചിട്ടേയില്ല. എവെവന്റ് റെസ്ട്രിക്റ്റീവ് ഫുഡ് ഇന്‍ടേക്ക് ഡിസോര്‍ഡര്‍ (എആര്‍എഫ്ഐഡി) രോഗ നിര്‍ണയം നടത്തിയിട്ടുള്ള ഇയാള്‍ ഉപേക്ഷിക്കപ്പെട്ട ആഹാരപദാര്‍ത്ഥങ്ങളില്‍ നിന്നു ള്ള പ്രോട്ടീനും വിറ്റാമിനുകള്‍ക്കും Read More…
ഭാര്യമാരുടെ ചെലവില്‍ സോഷ്യല്‍മീഡിയ താരമായ കോടീശ്വരന്‍ ; രണ്ടാം ഭാര്യയുമായി പ്രായവ്യത്യാസം 18 വയസ്സ്
തന്നേക്കാള്‍ 18 വയസ്സിന് ഇളപ്പമുള്ള സ്ത്രീയെ വിവാഹം കഴിച്ചതോടെ ചൈനീസ് കോടീശ്വരനും വ്യവസായിയുമായ വാങ് സിയാവോഫീയ്ക്ക് ചൈനീസ് സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ കൂടി. ദമ്പതികളുടെ ലൈവ് സ്ട്രീമിംഗ് ഇപ്പോള്‍ ചൈനീസ് സോഷ്യല്‍മീഡിയയില്‍ കാണുന്നത് 2.4 ദശലക്ഷം പേര്‍. സോളോ സ്ട്രീമിംഗില്‍ പോലും വാങ്ങിന് ഒരുലക്ഷം കാഴ്ചക്കാരെ നേടാനാകുന്നു. സോഷ്യല്‍മീഡിയയിലെ ഈ പുതിയ തിരക്കിന് കാരണം വാങിന്റെ 26കാരിയായ ഭാര്യ മാന്‍ഡി മായാണ്. മായുടെ ഓണ്‍-സ്‌ക്രീന്‍ സാന്നിധ്യവും ഇവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ വില്‍പ്പനയും നേടിക്കൊടുക്കുന്നു. ഭാര്യമാരെ കൊണ്ടു പ്രശസ്തനായ കോടീശ്വരന്റെ Read More…
കാമുകനുമായി കൊറിയയില്‍ പോയ കാന്‍സര്‍ ബാധിതയായ ടെലിവിഷന്‍ താരം കൊറിയന്‍ ടൂറിസം അംബാസഡര്‍ !
കാന്‍സര്‍ ബാധിതയാണെന്ന ഇന്ത്യന്‍ ടെലിവിഷന്‍ താരം ഹിനാഖാന്റെ വെളിപ്പെടുത്തല്‍ ആരാധകര്‍ സങ്കടത്തോടെയാണ് ഏറ്റുവാങ്ങിയത്. ജീവിതത്തിലെ ദുരന്തമുഖത്തെ പ്രസന്നതയോടെ നേരിട്ടുകൊണ്ടിരിക്കുന്ന നടിയെ ദക്ഷിണകൊറിയ ടൂറിസത്തിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറാക്കി നിയമിച്ചിരിക്കുകയാണ്. കാമുകന്‍ റോക്കി ജയ്സ്വാളിനൊപ്പം ദക്ഷിണ കൊറിയയില്‍ പര്യവേക്ഷണം നടത്തുന്ന നടി ഹിന ഖാനെ കൊറിയ ടൂറിസത്തിന്റെ ഓണററി അംബാസഡറായി തിരഞ്ഞെടുത്തു. ഈ ബഹുമതിയോട് പ്രതികരിച്ചുകൊണ്ട്, രാജ്യത്ത് തന്റെ മാന്ത്രിക അനുഭവം ഉടന്‍ പങ്കിടാന്‍ പോകുകയാണെന്ന് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഹിന ഖാനും കാമുകനും കെ-ഡ്രാമകളിലൂടെയും സിനിമകളിലൂടെയും Read More…
സ്വിം സ്യൂട്ടില്‍ സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡിന് കവര്‍ ; 58 വയസ്സിലും സല്‍മാഹായേക്ക് ഇന്റര്‍നെറ്റില്‍ ഞെട്ടിക്കുന്നു
പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് പല തവണ തെളിയിച്ചിട്ടുണ്ട് ഹോളിവുഡ് താരം സല്‍മാഹായേക്ക്. അമ്പത്തെട്ടാം വയസ്സില്‍ പോലും ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയുന്നത് അതുകൊണ്ടാണ്. നീന്തല്‍ വസ്ത്രങ്ങളില്‍ യുവതാരങ്ങള്‍ തിളങ്ങി നില്‍ക്കുന്ന സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ് സ്വിംസ്യൂട്ടിന്റെ കവറില്‍ ഇത്തവണ പ്രത്യക്ഷപ്പെട്ട് നടി ഇന്റര്‍നെറ്റില്‍ ചൂട് കൂട്ടുകയാണ്. മാസികയുടെ 2025 പതിപ്പിന്റെ കവറില്‍ നടി തികച്ചും അതിശയകരമായി കാണപ്പെട്ടു. കൊളംബിയന്‍ ഡിസൈനര്‍ ജോഹന്ന ഒര്‍ട്ടിസിന്റെ മനോഹരമായ പച്ച നീന്തല്‍ വസ്ത്രം ധരിച്ച് ജാക്വി ഐഷെ ആഭരണങ്ങള്‍ അണിഞ്ഞ Read More…
പ്രഭാസിന്റെ നായികയാകാന്‍ 20 കോടി, ദീപിക പദുക്കോണിന്റെ എക്കാലത്തെയും ഉയര്‍ന്ന ശമ്പളം !
സന്ദീപ് വെംഗ റെഡ്ഡിയുടെ പ്രഭാസ് ചിത്രം സ്പിരിറ്റില്‍ ദീപികാ പദുക്കോണ്‍ നായികയായി എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പക്ഷേ നടി സിനിമയ്ക്കായി വാങ്ങുന്ന പ്രതിഫലം നടി വാങ്ങുന്ന എക്കാലത്തെയും ഏറ്റവും വലിയ ഇരട്ടഅക്കമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നടിയുടെ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. സ്പിരിറ്റിനായി ദീപിക പദുക്കോണിന് ഏകദേശം 20 കോടി രൂപ ലഭിക്കും. പ്രഭാസും ദീപികയും കല്‍ക്കി 2898 എഡിയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന സിനിമ 2024 അവസാനത്തോടെ ആരംഭിക്കേണ്ടതായിരുന്നു. നടി ഗര്‍ഭിണിയായതിനാല്‍ സമയക്രമം പൊരുത്തപ്പെടാത്തതിനാല്‍, ദീപിക Read More…
ടെസ്റ്റില്‍ നിന്നും വിരമിച്ചു ; എന്നിട്ടും വിരാട്‌കോഹ്ലിയ്ക്കും രോഹിതിനും എ പ്ലസ് കരാര്‍ തുടരും
ഇന്ത്യന്‍ ആരാധകര്‍ക്ക് വന്‍ നിരാശ സമ്മാനിച്ചുകൊണ്ടാണ് നായകന്‍ രോഹിത്ശര്‍മ്മയ്ക്ക് പിന്നാലെ വിരാട്‌കോഹ്ലിയും ടെസ്റ്റിനോട് ബൈ പറഞ്ഞത്. രണ്ടുപേരും വിരമിച്ചെങ്കിലും ബിസിസിഐ അവരുടെ എ പ്ലസ് കരാര്‍ നിലനിര്‍ത്തും. ബാറ്റിംഗ് സ്റ്റാര്‍ട്ടുകള്‍ക്ക് അവരുടെ കരാറില്‍ നല്‍കിയിരിക്കുന്ന എല്ലാ സേവനങ്ങളും തുടര്‍ന്നും ലഭിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു. പരമ്പരാഗതമായി, മൂന്ന് ഫോര്‍മാറ്റുകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കളിക്കാര്‍ക്കാണ് ബിസിസിഐ എ പ്ലസ് കരാര്‍ നല്‍കുന്നത്. 2025 ഏപ്രിലില്‍ ബിസിസിഐ പ്രഖ്യാപിച്ച ഗ്രേഡ് എ പ്ലസ് കാറ്റഗറി കരാറുകള്‍ Read More…









