ഭൂകമ്പം മൂലം വീട് കിടന്ന് കുലുങ്ങുമ്പോള്‍ പോലും അവസാനമായി ഭക്ഷണവും വിട്ടുകളയാത്ത ആണ്‍കുട്ടിയുടെ വീഡിയോ വൈറലാകുന്നു.തെക്കന്‍ ചൈനയില്‍ നിന്നുള്ള വളരെ രസകരമായ നിമിഷം വൈറലായി. ജൂണ്‍ 23-ന് ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ക്വിംഗ്യുവാനിലാണ് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. മിക്ക ആളുകളും സഹജമായി സുരക്ഷിത സ്ഥലത്തേക്ക് ഓടുമ്പോള്‍ കൊച്ചുകുട്ടിയുടെ മുന്‍ഗണനകള്‍ ഇന്റര്‍നെറ്റില്‍ വലിയ ചിരി ഉയര്‍ത്തിവിട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന നിമിഷത്തിന്റെ വീഡിയോയില്‍, ഭൂകമ്പസമയത്ത് പയ്യന്‍ വീട്ടില്‍ ഭക്ഷണം കഴിക്കുന്നത് കാണാം. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് Read More…
Author: Priya
മനുഷ്യന്റെ ആയുസ് എത്രയാണ് ? 250 വര്‍ഷം ജീവിച്ച ഒരു ചൈനക്കാരന്റെ കഥ
ശരാശരി മനുഷ്യന്റെ ആയുസ് എത്രയാണ് ? 70 മുതല്‍ 80 വര്‍ഷം വരെ. എന്നാല്‍ ഏകദേശം 250 വര്‍ഷം ജീവിച്ച ഒരു ചൈനക്കാരന്റെ കഥ അത്ഭുതം മാത്രമല്ല, കൗതുകകരവുമാണ്. ആയുര്‍വേദ ആചാര്യനും ആയോധന കലാകാരനും തന്ത്ര ഉപദേഷ്ടാവുമായ ലി ചിംഗ് യൂണ്‍ എന്ന ജീവിച്ചിരുന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും ആയുസ്സ് ഉണ്ടായിരുന്ന വ്യക്തിയാണെന്ന് പലരും വിശ്വസിക്കുന്നയാളാണ് ഈ വിസ്മയം. ചൈനയിലെ രേഖകള്‍ പ്രകാരം 1736-ല്‍ ജനിച്ചതായി ലി അവകാശപ്പെടുന്നു. 1933-ല്‍ മരിക്കുമ്പോള്‍ അദ്ദേഹത്തിന് 197 വയസ്സ് ആയിരുന്നു. എന്നിരുന്നാലും, Read More…
ഡ്രൈവര്‍ക്ക് എംപിയുടെ സമ്മാനം ; 13 വര്‍ഷത്തെ സേവനത്തിന് 150 കോടിയുടെ സ്വത്ത്…!
സ്തുത്യര്‍ഹമായ സേവനത്തിന് തന്റെയും മകന്റെയും ഡ്രൈവറായ വ്യക്തിക്ക് വമ്പന്‍ സമ്മാനം നല്‍കി മഹാരാഷ്ട്ര എം.പി. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി ശിവസേന എംപി സന്ദീപന്‍ ഭുംറെയ്ക്കും മകനായ പൈത്താന്‍ എംഎല്‍എ വിലാസ് ഭുമ്രെയ്ക്കുമൊപ്പം ജോലി ചെയ്യുന്ന ഡ്രൈവറായ ജാവേദ് റസൂല്‍ ഷെയ്ക്ക് എന്നയാള്‍ക്ക് നല്‍കിയത് 150 കോടിയുടെ സ്വത്ത്. ലോക്കല്‍ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) പ്രാഥമിക അന്വേഷണത്തിന് തുടക്കമിട്ടു. തന്റെ കണ്ണായ ഭൂമിയില്‍ നിന്നും മൂന്ന് ഏക്കറാണ് നല്‍കിയത്. വസ്തുവില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ ഇപ്പോള്‍ ഷെയ്ഖിനെ Read More…
ഇന്ത്യയുടെ വികസനം നേരിട്ട് കണ്ണുകൊണ്ട് കണ്ട രണ്ടുപേര്‍, രാകേഷ് ശര്‍മ്മയും ശുഭാന്‍ഷു ശുക്ലയും
ഇന്ത്യയുടെ വികസനം ജനങ്ങള്‍ മനസ്സിലാക്കുന്നത് ജീവിതനിലവാരം മാറുന്നതിലൂടെയും സാമ്പത്തികനില മെച്ചപ്പെടുന്നതിലൂടെയുമൊക്കെ ആയിരിക്കും. എന്നാല്‍ ഇന്ത്യയുടെ വികസനം നേരിട്ട് കണ്ണുകൊണ്ട് കണ്ട രണ്ടുപേരുണ്ട്. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ യാത്രികനായ രാകേഷ് ശര്‍മ്മയും ബഹിരാകാശനിലയത്തില്‍ ആദ്യമായി പറന്നിറങ്ങിയ ഇന്ത്യന്‍ പൈലറ്റ് ശുഭാന്‍ഷു ശുക്ലയും. 1984 ഏപ്രിലില്‍, രാകേഷ് ശര്‍മ്മ ബഹിരാകാശത്ത് ഒരാഴ്ചയോളം തങ്ങിയപ്പോള്‍, മറ്റൊരു ഇന്ത്യക്കാരനും കണ്ടിട്ടില്ലാത്ത ഇന്ത്യയെ കണ്ടു. നാല്‍പ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ശുഭാന്‍ഷു ശുക്ല ഇന്ത്യയിലേക്ക് നോക്കുമ്പോള്‍, രാജ്യത്തെ കുറിച്ച്, പ്രത്യേകിച്ച് Read More…
കാമുകിയെ വിവാഹം കഴിക്കാൻ TTE വേഷം കെട്ടി യാത്രക്കാരെ കബളിപ്പിച്ച് ബി.ടെക് ബിരുദധാരി
കാമുകിയെ തൃപ്തിപ്പെടുത്താന്‍ ട്രാവലിംഗ് ടിക്കറ്റ് എക്സാമിനറായി (ടിടിഇ) വേഷം ധരിച്ച് വ്യാജ ടിക്കറ്റുകള്‍ വിറ്റയാളെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ രേവയിലെ അരയില നിവാസിയായ ആദര്‍ശ് ജയ്സ്വാളിനെതിരെ നിരവധി തട്ടിപ്പ് പരാതികളുടെ അടിസ്ഥാനത്തില്‍ ജിആര്‍പിയും റെയില്‍വേ പോലീസ് സേനയും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അറസ്റ്റ്. വാരണാസി ഗവണ്‍മെന്റ് റെയില്‍വേ പോലീസ് (ജിആര്‍പി) ആണ് അറസ്റ്റ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഇയാളില്‍ നിന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ടിടിഇ ഏപ്രണും കണ്ടെടുത്തു. കാമുകിയെ വിവാഹം കഴിക്കാനാണ് ഇയാള്‍ Read More…
‘വിട്ടുവീഴ്ച വേണ്ടി വരും, ഇ-മെയിലിന് മറുപടി രേഖയാകും’; ഞെട്ടിക്കുന്ന കാസ്റ്റിംഗ് കൗച്ച് അനുഭവവുമായി ബർഖ സിംഗ്
ഡിജിറ്റല്‍ മേഖലയില്‍ തന്റേതായ ഇടം നേടിയ ശേഷം സിനിമാ വ്യവസായത്തിലും ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയാണ് നടി ബര്‍ഖാസിംഗ്. അടുത്തിടെ, ദി സബര്‍മതി റിപ്പോര്‍ട്ടിലെ പ്രകടനത്തിലൂടെ അവര്‍ വലിയ പ്രേക്ഷകപ്രീതി പിടിച്ചുപറ്റുകയും ചെയ്തു. വെബ്സീരീസ്, ടെലിവിഷന്‍, സിനിമ തുടങ്ങി എല്ലാം ചെയ്ത നടി, ദക്ഷിണേന്ത്യ യില്‍ നിന്ന് നേരിട്ട കാസ്റ്റിംഗ്കൗച്ചിംഗിനെ പറ്റി തുറന്നുപറഞ്ഞു. ‘വിട്ടുവീഴ്ച ചെയ്താല്‍ അവസരം’ എന്ന് ആവശ്യപ്പെട്ട് ഒരു ഇ-മെയില്‍ ലഭിച്ച ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തി. കാസ്റ്റിംഗ് കൗച്ച് നേരിട്ട് മുഖത്ത് നേരിട്ടിട്ടില്ലെന്നും എന്നാല്‍ അത് Read More…
വിജയ് യുടെ ഭാര്യയുമായി നല്ല ബന്ധം ; സച്ചിന്‍ സിനിമയുടെ കാലത്തെ പരിചയത്തെക്കുറിച്ച് ജനലിയ ഡിസൂസ
തന്റെ കടുത്ത തമിഴ് ആരാധകര്‍ക്ക് ജനലിയ ഡിസൂസ ഇപ്പോഴും ഹാസിനിയാണ്. അടുത്തിടെ നടി ദളപതി വിജയ്, ഭാര്യ സംഗീത എന്നിവരുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞു. താന്‍ സംഗീതയെ കണ്ടുമുട്ടിയ സമയവും വിജയ് നായകനായ സച്ചിന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ച് അവര്‍ പരസ്പരം എങ്ങനെ ബന്ധപ്പെട്ടുവെന്നും ജെനീലിയ അനുസ്മരിച്ചു. ഏപ്രില്‍ 18 ന് തിയേറ്ററുകളില്‍ എത്തിയ സച്ചിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് വീണ്ടും റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ജെനീലിയയോട് ചോദിച്ചപ്പോഴായിരുന്നു വിജയ് യും ഭാര്യയുമായി തനിക്കുണ്ടായിരുന്ന ബോണ്ടിംഗിനെക്കുറിച്ച് നടി പറഞ്ഞത്. Read More…
ടെസ്റ്റിന്റെ ലോകചാംപ്യന്‍ഷിപ്പില്‍ 10 മാന്‍ ഓഫ് ദി മാച്ച്; ട്രാവിസ് ഹെഡ് ഇട്ടത് തകര്‍പ്പന്‍ ലോകറെക്കോഡ്
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഒരു ടെസ്റ്റ് മത്സരത്തില്‍ വെസ്റ്റ്ഇന്‍ഡീസിനെ 159 റണ്‍സിന് പരാജയപ്പെടുത്തിയ ഓസ്‌ട്രേലിയ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തിയിരിക്കുകയാണ്. ഇരു ടീമുകളും വലിയ റണ്‍സ് ബോര്‍ഡില്‍ എത്തിക്കാന്‍ പാടുപെട്ടപ്പോള്‍ ബാറ്റര്‍മാര്‍ക്ക് ഇത് കഠിനമായ കളിയായിരുന്നു. എന്നാല്‍ ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തി ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ട്രാവിസ് ഹെഡ് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് ഇന്നിംഗ്സുകളിലും അര്‍ദ്ധ സെഞ്ച്വറി നേടിയ ഹെഡ് ആയിരുന്നു അക്ഷരാര്‍ത്ഥത്തില്‍ ഓസ്‌ട്രേലിയയെ കരകയറ്റിയത്. ആദ്യ ഇന്നിംഗ്‌സിലെ 59 റണ്‍സ് ഓസ്‌ട്രേലിയയെ പോരാട്ടത്തിന്റെ Read More…
ഇതാണ് കോഹ്ലിയും രോഹിതും ; ആദ്യ പന്ത് എറിയുന്നതിന് നാലുമാസം മുമ്പ് ടിക്കറ്റ് തീര്‍ന്നു…!
ഇന്ത്യാ ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരകള്‍ എക്കാലത്തും ആവേശം നിറഞ്ഞതാണ്. എന്നാല്‍ വിരാട്‌കോഹ്ലിയും രോഹിത്ശര്‍മ്മയും ഉള്‍പ്പെട്ട ടീം കളിക്കാനിറങ്ങാന്‍ പോകുന്ന ക്രിക്കറ്റ് പരമ്പര നടക്കുന്നതിന് നാലു മാസം മുമ്പ് തന്നെ ടിക്കറ്റ് വിറ്റു തീര്‍ന്നു. നടക്കാനിരിക്കുന്ന ഇന്ത്യാ ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയിലെ സിഡ്‌നി ഗ്രൗണ്ടില്‍ നടക്കുന്ന മൂന്നാം ഏകദിനത്തിനായുള്ള ടിക്കറ്റുകളാണ് ആദ്യപന്ത് എറിയുന്നതിന് നാല് മാസം മുമ്പേ വിറ്റുതീര്‍ന്നിരിക്കുന്നത്. മാര്‍ക്വീ സിഡ്‌നി മത്സരത്തിനും കാന്‍ബെറയിലെ ഓപ്പണിംഗ് ടി20 ഐക്കുമുള്ള എല്ലാ പൊതു ടിക്കറ്റ് അലോക്കേഷനുകളും തീര്‍ന്നതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ Read More…









