തന്റെ വിദ്യാര്‍ത്ഥിയായ 16 കാരനെ പഞ്ചനക്ഷത്ര ഹോട്ടലിലും മറ്റും കൊണ്ടുപോയി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയ 40 കാരി അദ്ധ്യാപിക അറസ്റ്റില്‍. മുംബൈയില്‍ നടന്ന സംഭവത്തില്‍ പയ്യന് മദ്യവും മറ്റും നല്‍കിയായിരുന്നു ലൈംഗിക തയില്‍ ഏര്‍പ്പെട്ടതെന്നും കുട്ടിയുടെ ടെന്‍ഷന്‍ പരിഹരിക്കാന്‍ ഉത്ക്കണ്ഠാ ഗുളികകള്‍ നല്‍കിയതായും വിവരമുണ്ട്. ഒരു വര്‍ഷത്തിലേറെയായി ലൈംഗികമായി പീഡിപ്പിച്ചു. കുട്ടിയെ മുംബൈയിലെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിലും മറ്റും കൊണ്ടുപോയായിരുന്നു പീഡനം. 16 വയസ്സുള്ള ഇരയുടെ പെരുമാറ്റത്തില്‍ ഒരു മാറ്റം കുടുംബം ശ്രദ്ധിച്ചു തുടങ്ങിയതോ ടെയാണ് Read More…
Author: Priya
ഒരു കലാകാരന്‍ കയ്യൊപ്പിട്ടു ; പ്രേതനഗരം കാണാന്‍ ഇപ്പോള്‍ സഞ്ചാരികളുടെ തിരക്ക്
തന്റെ ജന്മനാട് തകര്‍ന്നുവീഴുന്നത് ആര്‍ക്ക് കണ്ടുനില്‍ക്കാനാകും. അതാണ് ഇറ്റാലിയന്‍ ചിത്രകാരനായ ലിനോ ലൊംബാര്‍ഡിയ്ക്കും ഉണ്ടായ പ്രശ്‌നം. വിദ്യാഭ്യാസവും അറിവും നേടി പുതിയതും ആധുനികവുമായ ജോലിയും സുഖസൗകര്യങ്ങളും തേടി പുതിയതലമുറ നഗരജീവിതത്തിന്റെ ഭാഗമായതോടെ തന്റെ നാട്ടില്‍ ആള്‍താമസം കുറഞ്ഞുവരുന്ന പ്രതിസന്ധി പരിഹരിക്കാന്‍ അദ്ദേഹം തനിക്കറിയാവുന്ന പണി നോക്കി. ഇപ്പോള്‍ ഇറ്റാലിയന്‍ ചെറുപട്ടണമായ സ്‌റ്റോര്‍ണാരയില്‍ ഇപ്പോള്‍ ആളൊഴിഞ്ഞ നേരമില്ല. പുഗ്ലിയ മേഖലയിലെ ഗ്രാമീണ പട്ടണം കാണാന്‍ ഇപ്പോള്‍ ആളുകളുടെ തിരക്കാണ്. ആളൊഴിഞ്ഞ് പ്രേതനഗരമായി മാറിയ സ്‌റ്റോര്‍ണാര ഇപ്പോള്‍ ആയിരക്കണക്കിന് വിനോദസഞ്ചാരികളെ Read More…
ഭക്ഷണം കഴിക്കുമ്പോള്‍ തൊണ്ടയില്‍ മീന്‍മുള്ള് കുടുങ്ങി; കഴുത്തു തുളച്ച് വെളിയില്‍ വന്നു
ഭക്ഷണം കഴിക്കുമ്പോള്‍ അബദ്ധത്തില്‍ കളിച്ചുപോയ മീന്‍മുള്ള യുവതിയുടെ തൊണ്ടയില്‍ കുടുങ്ങുകയും അത് കഴുത്ത് തുളച്ച് പുറത്തുവരികയും ചെയ്തു. തായ്‌ലന്റില്‍ നടന്ന സംഭവത്തില്‍ സൂര്യന്‍ ബുപ്പ-ആര്‍ട്ട് എന്നയാളാണ് തന്റെ ഭാര്യയ്ക്ക് സംഭവിച്ച വിവരം പുറത്തുവിട്ടത്. തൊണ്ടയില്‍ കുടുങ്ങിയ മീന്‍മുള്ള എടുക്കാന്‍ തുനിഞ്ഞപ്പോഴായിരുന്നു കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ടുപോയത്. ജൂണ്‍ 17 ന് ഫേസ്ബുക്ക് ഉപയോക്താവായ സൂര്യന്‍ ബുപ്പ-ആര്‍ട്ട് തന്റെ ഭാര്യയുടെ കഴുത്തില്‍ മൂര്‍ച്ചയുള്ള വെളുത്ത സൂചി കൊണ്ട് അടിയില്‍ നിന്ന് ചര്‍മ്മത്തില്‍ തുളച്ചുകയറുന്നത് കാണിക്കുന്ന രണ്ട് ഞെട്ടിക്കുന്ന ഫോട്ടോകള്‍ പോസ്റ്റ് Read More…
നന്നായി പഠിക്കുന്നതില്‍ അസൂയ! കൂട്ടുകാരി മുഖത്ത് ആസിഡ് ഒഴിച്ച് ബാല്യകാല സുഹൃത്ത്
ജബല്‍പൂര്‍ : അക്കാദമികനേട്ടത്തിലുള്ള അസൂയയെ തുടര്‍ന്ന് യുവതി സ്വന്തം ബാല്യ കാല സുഹൃത്തിനെ വിളിച്ചുവരുത്തി ആസിഡ് ഒഴിച്ച് ആക്രമിച്ചതായി പരാതി. ഗ്വാരി ഘട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അവധ്പുരി കോളനിയില്‍ ഞായറാഴ്ച രാത്രിയാ ണ് സംഭവം. അയല്‍വാസിയും ബാല്യകാല സുഹൃത്തുമായ ഇഷിത സാഹുവാണ് ആസിഡ് ഒഴിച്ചത്. ബിബിഎ വിദ്യാര്‍ത്ഥിനിയായ ശ്രദ്ധ ദാസിനാണ് ഗുരുതരമായി പൊള്ളലേറ്റത്. ഒരിക്കല്‍ ഏറ്റവും അടുപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ എന്ന നിലയില്‍ യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന വൈകാരിക അസ്ഥിരതയും അസൂയയും ഈ ആക്രമണത്തില്‍ പ്രധാന പങ്കുവഹിക്കുന്നതായി പോലീസ് Read More…
പ്രതിമാസം ശമ്പളം 2.67 ലക്ഷം ; എത്ര ചെലവഴിച്ചിട്ടും പിന്നെയും ബാക്കിയെന്ന് യുവതി
സ്വയം ‘സോബോ പെണ്‍കുട്ടി’ എന്ന് വിശേഷിപ്പിക്കുന്ന യുവതി തന്റെ ശമ്പളവും പ്രതിമാസ ചെലവുകളും വെളിപ്പെടുത്തിയ ഇന്‍സ്റ്റാഗ്രാം വീഡിയോയ്ക്ക് വന്‍ കാഴ്ച ക്കാര്‍. സൗത്ത് മുംബൈ (സൗത്ത് ബോംബെ) ആസ്ഥാനമായുള്ള ഒരു മാര്‍ക്കറ്റിംഗ് പ്രൊ ഫഷണലാണ് അന്‍ഹദ്. സൗത്ത് ബോംബെ എന്ന അര്‍ത്ഥത്തില്‍ ‘സോബോ’ എന്ന് വിളി ക്കപ്പെടുന്ന പ്രദേശം, നഗരത്തിലെ ഏറ്റവും സമ്പന്ന ഭാഗമായി കണക്കാക്ക പ്പെടുന്നു. തന്റെ മാര്‍ക്കറ്റിംഗ് ജോലിയില്‍ നിന്ന് പ്രതിമാസം 2.67 ലക്ഷം രൂപ സമ്പാദിക്കുന്നു ണ്ടെന്ന് അന്‍ഹദ് തന്റെ ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍ Read More…
സഞ്ജുസാംസണെ ലക്ഷ്യമിട്ട് CSK; അടുത്തസീസണില്‍ താരം യെല്ലോ ആര്‍മിയിലാകുമോ?
രാജസ്ഥാന്റോയല്‍സിന്റെ ജീവനായ സഞ്ജുസാംസണ്‍ അടുത്തസീസണില്‍ പിങ്ക് ജഴ്‌സി അണിയാന്‍ ഉണ്ടാകുമോ? ഇന്ത്യന്‍ പ്രീമിയര്‍ലീഗ് പുതിയ സീസണിലേക്ക് ഉയരുന്ന പ്രധാന സംസാരങ്ങളിലൊന്നായി മാറുകയാണ് ഈ വിശേഷം. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ വരും സീസണില്‍ മഹേന്ദ്രസിംഗ് ധോണിയുടെ യെല്ലോ ആര്‍മിയില്‍ ചേരുമോ എന്നാണ് അറിയാനുള്ളത്. ധോണി മാറുന്നതോടെ പുതിയ നായകനെ തേടുന്ന തിരക്കിലാണ് സിഎസ്‌കെ. ഇതുവരെ ഒരു ഫ്രാഞ്ചൈസികളില്‍ നിന്നും ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. എന്നിരു ന്നാലും, സാംസണിന്റെ നീക്കത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ചില കഴമ്പുണ്ടെന്ന് ഒരു റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. 2018 Read More…
‘എന്തിനും ശകാരം; മടുത്തു’, 13കാരി 15 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് ‘സ്വയം കിഡ്‌നാപ്പിംഗ്’ നടത്തി
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും സുഹൃത്തുക്കളോട് സംസാരിക്കുന്നതിനും ലിപ്സ്റ്റിക്ക് പുരട്ടുന്നതിനുമൊക്കെ അമ്മ ശകാരിച്ചതിന് സ്വയം തട്ടിക്കൊണ്ടുപോകല്‍ നടത്തി മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നുള്ള 13 കാരി. ഖമരിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രിയദര്‍ശിനി കോളനിയിലാണ് സംഭവം. തട്ടിക്കൊണ്ടുപോകല്‍ വ്യാജമാണെന്ന് 13 വയസ്സുള്ള പെണ്‍കുട്ടി പിന്നീട് സമ്മതിക്കുകയും ചെയ്തു. പുറത്തുപോയ പെണ്‍കുട്ടിയുടെ അമ്മ വീട്ടില്‍ വന്നപ്പോള്‍, മകളുടെ മുറിയില്‍ നിന്ന് ഒരു കുറിപ്പ് കണ്ടെത്തി: ‘നിങ്ങളുടെ മകള്‍ ഞങ്ങളുടെ കൂടെയുണ്ട്, നിങ്ങള്‍ക്ക് അവളുടെ തിരിച്ചു വേണമെങ്കില്‍ 15 ലക്ഷം രൂപ തരണം. Read More…
ക്ലീന്‍ ബൗള്‍ഡ് ! മകനെ പുറത്താക്കിയ ശ്രേയസ് അയ്യരുടെ അമ്മയുടെ ആഘോഷം; വീഡിയോ വൈറലാകുന്നു
ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്സ്മാന്‍ ശ്രേയസ് അയ്യരും അമ്മ രോഹിണിയും വീട്ടില്‍ ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. മകനെ പുറത്താക്കിയതിന് ശേഷമുള്ള രോഹിണിയുടെ കുഞ്ഞിനെപ്പോലുള്ള ആഘോഷം നെറ്റിസണ്‍സിനെ വളരെയധികം ആകര്‍ഷിച്ചു. പഞ്ചാബ് കിംഗ്സ് അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത ഒരു ക്ലിപ്പില്‍, അയ്യര്‍ അമ്മയോടൊപ്പം സ്വീകരണമുറിയില്‍ ഒരു പ്ലാസ്റ്റിക് പന്തുമായി ക്രിക്കറ്റ് കളിക്കുന്നത് കാണാം. ആദ്യപന്ത് അദ്ദേഹം ബാറ്റ് വെച്ച് ഡിഫന്‍സ് ചെയ്യുന്നത് കാണാനാകും. എന്നാല്‍ അടുത്ത പന്ത് അദ്ദേഹത്തിന്റെ പ്രതിരോധത്തിന് ഇടയിലൂടെ കടന്നുപോയി വാതിലിലെ Read More…
‘ബലാത്സംഗം ചെയ്തവനെ തൂക്കിലേറ്റുക’ കൊൽക്കത്ത പീഡന കേസിലെ പ്രതിയുടെ പോസ്റ്റ് വൈറലാകുന്നു!
ഇന്ത്യ മുഴുവന്‍ വന്‍ചര്‍ച്ചയായിരിക്കുന്ന കൊല്‍ക്കത്തയിലെ ബലാത്സംഗക്കേസിലെ പ്രതി മോണോജിത്തിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ‘ബലാത്സംഗ കുറ്റവാളികള്‍ക്ക് തൂക്കുകയര്‍’ എന്ന് രേഖപ്പെടുത്തിയ അതേയാള്‍ തന്നെ തൊട്ടടുത്ത വര്‍ഷം ബലാത്സംഗ കുറ്റത്തിന് അറസ്റ്റിലായതിന് പിന്നാലെ പഴയ കുറിപ്പുകള്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണ് ആള്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 16 ന്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന ഒരു പ്രതിഷേധ മാര്‍ച്ചിന്റെ വീഡിയോയാണ് അന്ന് മോണോജിത് മിശ്ര ഫേസ്ബുക്കില്‍ പങ്കിട്ടത്. കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടറുടെ Read More…









