Sports

കേരള പ്രീമിയര്‍ലീഗില്‍ സഞ്ജു ഏറ്റവും വിലയേറിയ താരം ; പക്ഷേ താരം ഫുള്‍ സീസണ്‍ കാണുമോ?

നടക്കാനിരിക്കുന്ന കേരളാപ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഏറ്റവും വലിയേറിയതാരം രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. കൊച്ചി ബ്‌ളൂ ടൈഗേഴ്‌സ് താരത്തെ 26.80 ലക്ഷം രൂപയ്ക്ക്് കരാര്‍ ഒപ്പിട്ടു. ഇന്ത്യന്‍ ടി20 ഐ ഓപ്പണര്‍ സഞ്ജു സാംസണ്‍ ഐപിഎല്‍ 2025 അവസാനിച്ച് ഒരു മാസത്തിന് ശേഷം പുതിയ ടീമില്‍ ചേര്‍ന്നിരിക്കുന്നത്. ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 6 വരെയാണ് കെപിഎല്‍. ലീഗിന്റെ ചരിത്രത്തിലെ എക്കാലത്തെയും വിലപ്പെട്ട താരമായി സഞ്ജു ചരിത്രപുസ്തകങ്ങളില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തു. അടിസ്ഥാന വില മൂന്ന് Read More…

Lifestyle

ടെക്കികൾക്കായി ഒരു രാജ്യം…! ഇന്ത്യൻ വംശജന്‍ ബാലാജി ശ്രീനിവാസൻ സ്വകാര്യ ദ്വീപ് വാങ്ങി

സാങ്കേതികവിദ്യാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കുവേണ്ടി ഒരു രാജ്യം ! മഹത്തായ ഈ വലിയ സ്വപ്നത്തിലേക്കാണ് കോയിന്‍ബേസിന്റെ മുന്‍ സിടിഒയും ഒന്നിലധികം സിലിക്കണ്‍ വാലി സംരംഭങ്ങളുടെ സഹസ്ഥാപകനുമായ ടെക്ക് സംരംഭകന്‍ ബാലാജി ശ്രീനിവാസന്റെ യാത്ര. ടെക്കികള്‍ക്കും നൂതന ആശയങ്ങളുള്ളവര്‍ക്കും സംരഭകര്‍ക്കും വേണ്ടിയുള്ള ഡിജിറ്റല്‍ ഫസ്റ്റ് സൊസൈറ്റി ലക്ഷ്യമിട്ട് ഇന്ത്യന്‍ വംശജനായ ശ്രീനിവാസനാണ് സിംഗപ്പൂരിനടുത്ത് ഒരു സ്വകാര്യ ദ്വീപ് വാങ്ങിയത്. അതിനെ അദ്ദേഹം ‘നെറ്റ് വര്‍ക്ക് സ്റ്റേറ്റ്’ എന്ന് വിളിക്കുന്നു. 2022 ലെ തന്റെ പുസ്തകമായ ‘ദി നെറ്റ് വര്‍ക്ക് Read More…

Myth and Reality

ഓടിപ്പോകൂ, ആപത്ത് ദിവ്യദൃഷ്ടിയില്‍ കണ്ടു, ദലൈലാമ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു, പിന്നാലെ ചൈനീസ് ആക്രമണം

വളരെ നിഗൂഡമായ ജനതതിയാണ് ടിബറ്റന്‍സമൂഹം. അവരുടെ ആത്മീയാചാര്യനായ ദലൈലാമ പ്രവാസ ജീവിതത്തില്‍ അവരെ നയിക്കുന്നു. 1959-ല്‍ ടിബറ്റന്‍ കലാപത്തെ തുടര്‍ന്ന് പതിനാലാമത്തെ ദലൈലാമ ടിബറ്റില്‍ നിന്ന് പലായനം ചെയ്ത് ഇന്ത്യയില്‍ അഭയം തേടുമ്പോള്‍ വെറും 23 വയസ്സ് മാത്രമായിരുന്നു പ്രായം. ഇന്ത്യയിലേക്ക് ഒളിച്ചോടുന്നതിന് മുമ്പ് ചൈനയുമായി ചര്‍ച്ച നടത്തണോ അതോ പലായനം ചെയ്യണോ എന്ന് ആശയക്കുഴപ്പത്തിലായപ്പോള്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തിയത് നിഗൂഡമായ അശരീരിയായ ഒരു അരുളപ്പാടാണ്. സ്വപ്‌നദര്‍ശനത്തിലൂടെ നല്‍കിയ നിര്‍ദേശം അനുസരിച്ചായിരുന്നു അദ്ദേഹം പലായനം ചെയ്തത്. ചൈനീസ് പട്ടാളക്കാര്‍ Read More…

Oddly News

പുരുഷന്റെ സാമ്പിളില്‍നിന്ന് മൂന്ന് ബീജം AI കണ്ടെത്തി; 18 വര്‍ഷത്തിനു ശേഷം ഭാര്യ ഗര്‍ഭിണി !

18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം നിര്‍മ്മിത ബുദ്ധിയുടെ സഹായത്താല്‍ ദമ്പതികള്‍ക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്നു. സ്വാഭാവിക ഗര്‍ഭധാരണത്തിന് വേണ്ടിയുള്ള ദീര്‍ഘകാലശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് 18 വര്‍ഷം കാത്തിരുന്ന ശേഷം, ബീജസങ്കലനത്തിന്റെ ഒരു പുതിയ രീതി പരീക്ഷിക്കാന്‍ അവര്‍ തീരുമാനിച്ചത് ജീവിതത്തില്‍ ടേണിംഗ് പോയിന്റായി മാറി. സ്വാഭാവികഗര്‍ഭം ധരിക്കാനുള്ള ആഗ്രകം വിധി തടഞ്ഞതിനെ തുടര്‍ന്ന് നിരവധി ഐവിഎഫ് ക്ലിനിക്കുകള്‍ സന്ദര്‍ശിക്കുകയും ചികിത്സയ്ക്ക് വിധേയരാകുകയും ചെയ്തു. പക്ഷേ ഒന്നും സഹായിച്ചില്ല. കൃത്രിമ ബീജസങ്കലനത്തില്‍ സ്ത്രീയില്‍ നിന്ന് അണ്ഡവും പുരുഷനില്‍ നിന്ന് Read More…

Hollywood

ആനിമേഷന്‍ പരമ്പര ഷിന്‍ ചാന്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത ; അടുത്ത സിനിമ സെപ്തംബറില്‍ റിലീസ് ചെയ്യും

പ്രിയപ്പെട്ട ആനിമേഷന്‍ ക്രയോണ്‍ ഷിന്‍-ചാനിന്റെ ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. പ്രതീക്ഷിച്ചതിലും നേരത്തെ ഷിന്‍-ചാനിന്റെ അടുത്ത ബിഗ് സ്‌ക്രീന്‍ സാഹസികത കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കാം. ഓഗസ്റ്റ് 8 ന് ജപ്പാനില്‍ പ്രീമിയര്‍ ചെയ്ത് ഒരു മാസത്തിന് ശേഷം ‘ഷിന്‍-ചാന്‍: ദി സ്പൈസി കസുകബെ ഡാന്‍സേഴ്സ്’ ഇന്ത്യയിലുടനീളം തീയേറ്ററിലെത്തും. 2025 ഒക്ടോബറില്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സിനിമ ഇപ്പോള്‍ സെപ്തംബറില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. മെയ് മാസത്തില്‍ പുറത്തിറങ്ങിയ ‘ഷിന്‍-ചാന്‍: ഔര്‍ ദിനോസര്‍ ഡയറി’ ഇന്ത്യയില്‍ വിജയം Read More…

Featured Oddly News

നാളെ ജപ്പാനില്‍ സംഭവിക്കാനിരിക്കുന്നത് എന്താണ് ? തത്സുകിയുടെ മറ്റൊരു പ്രവചനം സത്യമാകുമോ ?

ജൂലൈ 5 ന് ജപ്പാനെക്കുറിച്ചുള്ള ഭൂകമ്പവും സുനാമിയുമുണ്ടാകുമെന്ന് പ്രവചിച്ചതിലൂടെയാണ് ജപ്പാനിലെ ബാബ വാംഗയായ റിയോ തത്സുകി ജപ്പാനില്‍ വലിയ ഭീതി വിതച്ചിരിക്കുകയാണ്. കോവിഡ് മഹാമാരിയും ഫ്രെഡി മെര്‍ക്കുറിയുടെ മരണവും ഉള്‍പ്പെടെ റിയോ തത്സുകി നടത്തിയ ഒട്ടേറെ പ്രവചനങ്ങള്‍ സത്യമായി മാറിയെന്നാണ് ജാപ്പനീസ് ജനത വിശ്വസിക്കുന്നത്. ജൂലൈ 5 ന് തത്സുകിയുടെ മറ്റൊരു പ്രവചനം സത്യമാകുമോ എന്ന സംശയത്തിലാണ് ജാപ്പനീസ് ജനത നില്‍ക്കുന്നത്. 2025-ല്‍ ജപ്പാനില്‍ സംഭവിക്കുന്ന ഒരു വലിയ ദുരന്തത്തെക്കുറിച്ച് തത്സുക്കിക്ക് ഒരു ദര്‍ശനത്തില്‍ പറഞ്ഞിട്ടുണ്ട്. അത് Read More…

Featured Oddly News

‘ഞാന്‍ കൊടുക്കുന്ന ശമ്പളംവച്ച് വാങ്ങാനാവില്ല’; കാര്‍ വാങ്ങി, ഇന്ത്യന്‍മുതലാളി കാഷ്യറെ പിരിച്ചുവിട്ടു…!

പണം മിച്ചംവച്ചും ലോണെടുത്തും ഒരു സെക്കന്റ്ഹാന്‍ഡ് കാര്‍ വാങ്ങിയതിന് ജീവനക്കാരിയെ തൊഴിലുടമ പുറത്താക്കിയെന്ന് ആരോപണം. ഇന്ത്യന്‍വംശജനായ ബോസിനെതിരേ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലെ 28 കാരിയായ ഒരു കാഷ്യറാണ്. താന്‍ തരുന്ന ശമ്പളം കാര്‍ വാങ്ങാന്‍ കഴിയുന്നതല്ലെന്ന് പറഞ്ഞാണ് പുറത്താക്കിയതെന്നാണ് ആരോപണം. തനിക്ക് നല്‍കുന്ന ശമ്പളത്തില്‍ ഒരു കാര്‍ വാങ്ങാന്‍ കഴിയില്ലെന്ന് ഷിറാസ് പട്ടേല്‍ പറഞ്ഞതായി അസീസ ലിമെലിന്റക സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെട്ടു. ലിമെന്‍ലിന്റക മൈറ്റ്‌ലാന്‍ഡിലെ ഷെല്‍ ഗാരേജില്‍ കാഷ്യറായി ജോലി ചെയ്യുന്ന സമയത്താണ് Read More…

Featured Good News

വാഗ്ദാനം 100 മില്യണ്‍ ഡോളര്‍ !ആരാണ് ഓപ്പണ്‍AIയില്‍ നിന്നും മെറ്റ പൊക്കിയ ബന്‍സാല്‍

ഇന്ത്യന്‍ വംശജനായ ഗവേഷകന്‍ ട്രാപിറ്റ് ബന്‍സാല്‍, മെറ്റയുടെ പുതിയ സൂപ്പര്‍ ഇന്റലിജന്‍സ് യൂണിറ്റില്‍ ചേരാന്‍ ഓപ്പണ്‍ എഐ വിട്ടു. ചൊവ്വാഴ്ച എക്സിലെ ഒരു പോസ്റ്റില്‍ മിസ്റ്റര്‍ ബന്‍സാല്‍ ഇത് സ്ഥിരീകരിച്ചു. ”മെറ്റയില്‍ ചേരുന്നതില്‍ സന്തോഷമുണ്ട്! സൂപ്പര്‍ ഇന്റലിജന്‍സ് ഇപ്പോള്‍ മുന്നിലുണ്ട്.” മെറ്റ 100 മില്യണ്‍ ഡോളര്‍ ജോയിംഗ് ബോണസ് വാഗ്ദാനം ചെയ്യുന്ന മുന്‍നിര റിക്രൂട്ട്മെന്റുകളില്‍ ട്രാപിറ്റ് ബന്‍സാലും ഉള്‍പ്പെടുന്നു എന്നാണ് ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്റെ അഭിപ്രായങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഐഐടി കാണ്‍പൂര്‍ ബിരുദധാരിയായ Read More…

Oddly News

12 മണിക്കൂറിനുള്ളില്‍ 1,113 പേരുമായി ; മാരത്തോണ്‍ ലൈംഗികതയില്‍ റെക്കോഡിട്ട് ലില്ലി ഫിലിപ്‌സ്

ഏറ്റവും കൂടുതല്‍ പുരുഷന്മാരോടൊപ്പം 12 മണിക്കൂറിനുള്ളില്‍ ഉറങ്ങിയതിന്റെ ‘ലോക റെക്കോര്‍ഡ്’ താന്‍ തകര്‍ത്തതായി 23 കാരി. സോഷ്യല്‍ മീഡിയയില്‍ ഒരു ധീരമായ അവകാശവാദം ഉന്നയിച്ചു രംഗത്ത്‌വന്നത് ഒണ്‍ലിഫാന്‍സ് താരം ലില്ലി ഫിലിപ്സാണ്. തിങ്കളാഴ്ച തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കിട്ട ഒരു വീഡിയോയില്‍, 1,113 പുരുഷന്മാരുമായി ഉറങ്ങിയതായി ഫിലിപ്സ് പറഞ്ഞു. മുമ്പ് മുതിര്‍ന്നവര്‍ക്കുള്ള ഉള്ളടക്ക സ്രഷ്ടാവായ ബോണി ബ്ലൂ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. മുമ്പ് ബോണി ബ്ലൂ കൈവശം വച്ചിരുന്നതായി ആരോപിക്ക പ്പെടുന്ന ‘ലോക റെക്കോര്‍ഡ്’ തകര്‍ത്തതായിട്ടാണ് അവകാശവാദം. Read More…