ഒരു പരമ്പരയുടെയും കരിയറിന്റെയും ഗതി മാറ്റിമറിച്ച ഒരു ടെസ്റ്റ് മത്സരം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍, അത് ഇതായിരുന്നു. ജസ്പ്രീത് ബുംറ വിശ്രമത്തിലായതോടെ ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തിന്റെ ചരമഗീതം വിമര്‍ശകര്‍ എഴുതിത്തുടങ്ങിയിരുന്നു. എന്നാല്‍ ബീഹാറില്‍ നിന്നുള്ള ഒരു പയ്യന്‍ തകര്‍ത്തെറിഞ്ഞതോടെ രണ്ടാം ടെസ്റ്റ് ആവേശകരമായി ഇന്ത്യ വിജയം നേടി. ഒറ്റ കളിയില്‍ അയാള്‍ വീഴ്ത്തിയത് പത്ത് വിക്കറ്റുകളായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ നാല്, രണ്ടാം ഇന്നിംഗ്‌സില്‍ ആറ്. എഡ്ജ്ബാസ്റ്റണ്‍ ഇതിന് മുമ്പ് ടെസ്റ്റില്‍ ഇന്ത്യ വിജയം കണ്ടിട്ടില്ല, പക്ഷേ ആകാശ് ദീപ് Read More…
Author: Priya
ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ലാറയുടെ റെക്കോഡ് ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു…!
ഭാഗ്യംകൊണ്ട് ക്രിക്കറ്റ് ഇതിഹാസം വെസ്റ്റിന്‍ഡീസിന്റെ ബ്രയാന്‍ലാറയുടെ റെക്കോഡ്് അവിടെ തന്നെയുണ്ടാകും. സിംബാബ്‌വേയ്ക്ക് എതിരേ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ദക്ഷിണാഫ്രിക്കന്‍ നായകന്‍ വിയാന്‍ മുള്‍ഡര്‍ ലാറയുടെ റെക്കോഡിന് 30 റണ്‍സ് പുറകില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. പുറത്താകാതെ 367 റണ്‍സ് നേടി ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 625 ന് എത്തിച്ചു. ഉച്ചഭക്ഷണത്തിന് ഇറങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ 367 റണ്‍സുമായി പുറത്താകാതെ നിന്നതോടെ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ ബ്രയാന്‍ ലാറ ഇംഗ്ലണ്ടിനെതിരെ നേടിയ 400* Read More…
ടെക്‌സാസിലെ വെള്ളപ്പൊക്കത്തില്‍ ഭാര്യയേയും മക്കളെയും അമ്മയേയും രക്ഷപ്പെടുത്തി ; യുവാവ് മരണത്തിന് കീഴടങ്ങി
വിനാശകരമായ വെള്ളപ്പൊക്കത്തില്‍ കാണാതായ ആളുകള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് സെന്‍ട്രല്‍ ടെക്‌സസിലെ ജീവനക്കാര്‍. ക്രിസ്റ്റീന വില്‍സണും അവളുടെ പ്രതിശ്രുതവരന്‍ ജൂലിയന്‍ റയാനും ഉള്‍പ്പെടെ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ വൈകി. കെര്‍വില്ലില്‍ നിന്ന് ഏകദേശം 15 മിനിറ്റ് അകലെയുള്ള ഇന്‍ഗ്രാമിലെ അവരുടെ വീട്ടിലായിരുന്നു അവര്‍, എല്ലാം പെട്ടെന്ന് തന്നെ സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ, ഗ്വാഡലൂപ്പ് നദിയിലെ ജലനിരപ്പ് പൊടുന്നനെ ഉയര്‍ന്നതോടെയാണ് വീട്ടില്‍ വെള്ളം കയറുകയായിരുന്നു. വെള്ളം ഉയര്‍ന്നുവരുമ്പോള്‍ റയാനും ക്രിസ്റ്റീനയും നദീതീരത്തെ വീട്ടില്‍ രണ്ടു മക്കളുമായി നല്ല ഉറക്കത്തിലായിരുന്നു. നിമിഷങ്ങള്‍ക്കകം Read More…
പ്രേതങ്ങളില്‍ വിശ്വാസമുണ്ടോ? എങ്കില്‍ ഇവിടെ പോകരുത്; തല കയ്യില്‍പിടിച്ച് നടക്കുന്ന കുട്ടിയുടെ ആത്മാവ് അലയുന്നു
ഇതുവരെ കണ്ടിട്ടില്ലെങ്കിലും പ്രേതങ്ങളില്‍ വിശ്വസിക്കാന്‍ മനുഷ്യര്‍ക്ക് ഒരു പ്രത്യേക ത്വര തന്നെയുണ്ട്. നിഗൂഢതകളിലേക്കും അമാനുഷികതകളിലേക്കും ആകൃഷ്ടനാകുന്ന ഒരാളാണ് നിങ്ങളെങ്കില്‍ നിശ്ചയമായും ശ്രദ്ധിക്കേണ്ട അനേകം സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. അവയില്‍ കുര്‍സിയോങ്ങിലെ ഡൗ ഹില്‍ തീര്‍ച്ചയായും നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധ്യതയുണ്ട്. പശ്ചിമ ബംഗാളിലെ ഡൗ ഹില്‍, പ്രേതബാധകളുടെയും പ്രേതാനുഭവങ്ങളുടെയും ഭയാനകമായ കഥകള്‍ക്ക് കുപ്രസിദ്ധമാണ്. പ്രേതബാധയുള്ള വിക്ടോറിയ ബോയ്സ് ഹൈസ്‌കൂളും കുപ്രസിദ്ധമായ ഡെത്ത് റോഡും പ്രേതാന്വേഷികളുടെ ഇഷ്ടപ്പെട്ട ഇടമാണ്. ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തില്‍ നിര്‍മ്മിച്ച ഈ സ്‌കൂളിന്റെ ഇടനാഴികളേയും ക്ലാസ് Read More…
‘ഒറ്റക്കണ്ണൻ ജാക്ക്’ ; രാജീവ് ഗാന്ധി വധത്തിന്റെ സൂത്രധാരൻ; സെന്‍സേഷണലായ രാഷ്ട്രീയ കൊലപാതകം
991ല്‍ ഒരു വര്‍ഷത്തോളം നീണ്ട ആസൂത്രണത്തിനൊടുവില്‍ മെയ് 21 നായിരുന്നു ആ നിര്‍ണായക ഓപ്പറേഷന്‍, ‘കല്യാണം’ നിശ്ചയിച്ചിരുന്നത്. 33 വയസ്സുള്ള, 5 അടി 4 ഇഞ്ച് ഉയരമുള്ള, ഒരു കണ്ണുള്ള ശ്രീലങ്കക്കാരന്‍ ഇന്ത്യയിലെ ഏറ്റവും സെന്‍സേഷണല്‍ ആയ രാഷ്ട്രീയ കൊലപാതകം ആസൂത്രണം ചെയ്ത രീതിയില്‍ തന്നെ നടപ്പാക്കി. ശ്രീലങ്കയില്‍ നിന്നും മെയ് 1 ന് തമിഴ്‌നാട്ടില്‍ ഇറങ്ങിയ തമിഴ്പുലി സംഘം ഇന്ത്യയില്‍ കാലുകുത്തി ഇരുപത് ദിവസങ്ങള്‍ക്ക് ശേഷം, തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ Read More…
കൂട്ടുകാരിയെ ജയിപ്പിക്കണം, പെണ്‍വേഷംകെട്ടി പരീക്ഷയെഴുതാന്‍ വന്നു; പിടിക്കപ്പെട്ടപ്പോള്‍ യുവാവ് ഇറങ്ങിയോടി
കൂട്ടുകാരിയെ ജയിപ്പിക്കാന്‍ പെണ്‍വേഷം കെട്ടി പരീക്ഷയെഴുതാന്‍ വന്ന യുവാവ് ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. പെണ്‍ വേഷമിട്ട് വിഗ്ഗും മുഖംമൂടിയും ധരിച്ചെത്തിയ യുവാവ് പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ പരീക്ഷാഹാളില്‍ നിന്നും ഇറങ്ങിയോടി. ജൂണ്‍ 24 ന് ഹുബെയ് പ്രവിശ്യയിലെ വുഹാനിലുള്ള സോങ്നാന്‍ യൂണിവേഴ്സിറ്റി ഓഫ് ഇക്കണോമിക്സ് ആന്‍ഡ് ലോയിലെ ഒരു പുരുഷ വിദ്യാര്‍ത്ഥി സ്ത്രീവേഷത്തില്‍ പരീക്ഷ എഴുതാന്‍ ശ്രമിച്ചതായി ഒരു ചൈനീസ് നെറ്റിസണ്‍ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തുവന്നത്. പോസ്റ്റ് പെട്ടെന്ന് തന്നെ വ്യാപക ശ്രദ്ധ നേടി, മറ്റുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ Read More…
ബോളിവുഡ് നായികയാകാന്‍ IIT വിട്ടു ; സിനിമ മടുത്തു, ഇന്ന് ഗൂഗിള്‍ ഇന്ത്യയുടെ മീഡിയ സൊല്യൂഷന്‍സ് ഹെഡ്
ബോളിവുഡില്‍ സൂപ്പര്‍താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം അരങ്ങേറ്റം കുറിക്കുകയും പിന്നീട് ബോളിവുഡ് വിടുകയും ചെയ്ത അനേകം താരങ്ങളുണ്ട്. അങ്ങിനെ ഒരാളാണ് ബോളിവുഡിലെ മുന്‍ നായിക മയൂരി കാംഗോ. പിന്നീട് ബോളിവുഡ് വിട്ട് ഐടി കമ്പനിയില്‍ പ്രവേശിച്ച അവര്‍ 1990 കളില്‍ ചലച്ചിത്ര മേഖലയില്‍ കാലെടുത്തു വെയ്ക്കുകയും അജയ് ദേവ്ഗണ്‍, മഹേഷ് ബാബു എന്നിങ്ങനെയുള്ള സൂപ്പര്‍താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. പിന്നീട് സിനിമ വിട്ട അവര്‍ ഗൂഗിളില്‍ ചേരുകയും ചെയ്തു. ബോളിവുഡ് സ്വപ്‌നങ്ങള്‍ക്ക് വേണ്ടി ഐഐടി വിട്ടയാളാണ് മയൂരി കാംഗോ. പിന്നീട് ബോളിവുഡ് Read More…
ബിരുദദാന ചടങ്ങ്; കഷ്ടപ്പെട്ട് പഠിപ്പിച്ച പിതാവിനെ ആദരിച്ചു മകന്‍; ഗ്രാമീണ കര്‍ഷകനായ അച്ഛനെ നഗരവും കാണിച്ചു
വിദ്യാഭ്യാസം നേടിയ യുവാവ് ബിരുദദാനചടങ്ങില്‍ തന്നെ കഷ്ടപ്പെട്ട് പഠിപ്പിച്ച നിരക്ഷരനായ പിതാവിനെയും ആദരിച്ചു. തന്റെ പിതാവിന്റെ കഷ്ടപ്പാടിനെ വിലമതിച്ച ചൈനാക്കാരനായ യുവാവിന്റെ ഹൃദയസ്പര്‍ശിയായ പ്രവര്‍ത്തി ഇന്റര്‍നെറ്റില്‍ അനേകരെയാണ് ആകര്‍ഷിച്ചിരിക്കുന്നത്. തന്റെ യൂണിവേഴ്‌സിറ്റി ബിരുദദാന ചടങ്ങില്‍ താന്‍ ധരിച്ചതിന് സമാനമായ കോട്ടും തൊപ്പിയുമൊക്കെ ധരിപ്പിച്ച് പിതാവിനെയും പോഡിയത്തില്‍ ഒപ്പം നിര്‍ത്തുകയും ഇതുവരെ നഗരം കണ്ടിട്ടില്ലാത്ത പിതാവിനെയും കൊണ്ട് ചുറ്റുകയും ചെയ്തു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ ഗുയാങ്ങിലുള്ള ഗുയിഷോ മിന്‍സു സര്‍വകലാശാലയില്‍ നിന്ന് ജൂണില്‍ ബിരുദം നേടിയ യാങ് Read More…
ദേ ഇതാണ് ‘വേടന്റെ’ മറാത്തി പതിപ്പ് ; സാമൂഹ്യവിഷയം പാട്ടില്‍ പറയുന്ന ‘മധുര ഘാനേ’ യെ പരിചയപ്പെടാം
ജേ ഇസഡ, കാനിവെസ്റ്റ് ഇരുപതാം നൂറ്റാണ്ടില്‍ അമേരിക്കയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കറുത്തവര്‍ഗ്ഗക്കാരുടെ സംഗീതരൂപമായാണ് ഇവര്‍ ആരംഭിച്ച റാപ്പ് സാമൂഹ്യവിമര്‍ശനത്തിന്റെ ധിക്കാരത്തിന്റെ ശബ്ദമായിരുന്നു. അവരുടെ ആശയപരമായ കലഹിക്കലിന്റെ മലയാളം പതിപ്പിനെ വേണമെങ്കില്‍ ‘വേടനെ’ന്ന് പറയാനാകും. ആ സംഗീത ഉണര്‍വ്, മഹാരാഷ്ട്രയിലെ മധുര ഘാനയും ഉണര്‍ത്തിവിടുന്നു. സ്വന്തം ഐഡന്റിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും അവളുടെ സമൂഹത്തിലെ ഒരു പുതിയ തലമുറയെ മികച്ച മനുഷ്യരാകാന്‍ പ്രചോദനം നല്‍കുന്നതിനും മധുര ഘാന പാട്ടിനെ ഉപയോഗിക്കുന്നു. ഘാനെ എന്ന മഹാദേവ് കോലി പ്രശസ്തിയെ പിന്തുടരുന്നില്ല. പകരം, സോഷ്യല്‍ മീഡിയ Read More…









