Featured Healthy Food

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോഗ്യകരമാകണമെന്നില്ല; മുന്നറിയിപ്പുമായി വിദഗ്ധർ

പതിറ്റാണ്ടുകളായി ഇന്ത്യൻ വീടുകളിൽ ആരോഗ്യകരമായ ഭക്ഷണരീതിയുടെ അളവുകോലായി കണക്കാക്കപ്പെടുന്നത് ‘വീട്ടുഭക്ഷണത്തെ’ ആണ്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം സുരക്ഷിതവും പോഷകസമൃദ്ധവും സന്തുലിതവുമാണെന്നാണ് പൊതുവായ ധാരണ. എന്നാൽ, ഈ വിശ്വാസത്തെ ചോദ്യം ചെയ്തുകൊണ്ട് ചർമ്മരോഗ വിദഗ്ധയായ ഡോ. ഗുർവീൻ വറൈച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഭക്ഷണത്തിന്റെ കാര്യത്തിൽ കേവലം ശീലങ്ങൾക്കപ്പുറം ബോധപൂർവമായ തിരഞ്ഞെടുപ്പുകൾ നടത്തണമെന്ന് അവർ ആവശ്യപ്പെടുന്നു. വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് കൊണ്ട് മാത്രം മികച്ച ആരോഗ്യം ഉറപ്പാക്കാൻ കഴിയില്ലെന്ന് തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ഡോക്ടർ വ്യക്തമാക്കുന്നു. വീട്ടുഭക്ഷണം കഴിക്കുന്നു എന്ന ആത്മവിശ്വാസത്തിൽ Read More…

Featured Healthy Food

പ്രമേഹം മാത്രമല്ല, പഞ്ചസാര ശരീരത്തില്‍ എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും?

ഭക്ഷണത്തിലെ അമിതമായ പഞ്ചസാര ശരീരത്തില്‍ പ്രമേഹം ഉണ്ടാക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. പ്രമേഹം എന്നത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ്. പഞ്ചസാരയില്‍ കാര്യമായ പോഷകഗുണങ്ങള്‍ ഇല്ല. പഞ്ചസാരയുടെ അമിത ഉപയോഗം പ്രമേഹം മാത്രമല്ല, ശരീരത്തില്‍ മറ്റ് പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. അവയെ കുറിച്ച് മനസിലാക്കാം….. രോഗപ്രതിരോധ സംവിധാനം – ശരീരത്തില്‍ വീക്കം വര്‍ധിപ്പിച്ചു കൊണ്ട് പഞ്ചസാര രോഗപ്രതിരോധ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുന്നു. ഇത് ബാക്ടീരിയ, വൈറസ്, ഫംഗസ് പോലുള്ള Read More…

Featured Oddly News

യുവതികള്‍ക്കൊപ്പം ക്ലിന്റൺ നീന്തല്‍ക്കുളത്തില്‍- എപ്‌സ്റ്റീന്‍ ഫയല്‍സ്; കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

വാഷിങ്ടണ്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ പുറത്ത്. കേസുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, വീഡിയോകള്‍, രേഖകള്‍ എന്നിവയാണു പുറത്തുവന്നത്. എല്ലാ രേഖകളും വെള്ളിയാഴ്ചയോടെ പുറത്തുവിടണമെന്ന് യു.എസ്. കോണ്‍ഗ്രസ് നിര്‍ദേശിച്ചിരുന്നു. എങ്കിലും എല്ലാ രേഖകളും കൃത്യ സമയത്ത് പ്രസിദ്ധീകരിക്കാന്‍ കഴിയില്ലെന്ന് നീതിന്യായ വകുപ്പ് വ്യക്തമാക്കി. ആദ്യഘട്ട രേഖകളില്‍ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്‍, സംഗീതജ്ഞരായ മിക്ക് ജാഗര്‍, മൈക്കിള്‍ ജാക്‌സണ്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ വ്യക്തികളുടെ Read More…

Celebrity

‘മാറിടത്തിലും പിന്‍ഭാഗത്തും കൂടുതൽ വെച്ചുകെട്ടാൻ നിർബന്ധിച്ചു, ആ സിനികളില്‍ അഭിനയിച്ചത് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം: രാധിക ആപ്‌തേ

തന്റെ ഉറച്ച നിലപാടുകള്‍മൂലം ധാരാളം സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടിവന്ന താരമാണ് രാധിക ആപ്‌തേ. ഇപ്പോഴിതാ ഒരു സൗത്ത് ഇന്ത്യൻ സിനിമയിൽ അഭിനയിക്കവേ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം. ഒരു ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് ആ സെറ്റിലുള്ള ഒരേയൊരു സ്ത്രീ താൻ മാത്രമായിരുന്നു എന്നും അവർ ചിത്രീകരണത്തിനിടെ ശരീരത്തിൽ കൂടുതൽ പാഡിംഗ് ചേർക്കാൻ ആവശ്യപ്പെട്ടത് തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു എന്നും നടി പറഞ്ഞു. ആ സെറ്റിലെ ഒരേയൊരു സ്ത്രീ താനായിരുന്നുവെന്നും, അവിടെയുണ്ടായിരുന്നവർ Read More…

Featured Lifestyle

ഓടിത്തീര്‍ക്കാനുള്ളതല്ല ജീവിതം; എന്താണ് കരിയർ മിനിമലിസം? എന്തുകൊണ്ട് സെഡ് ജനറേഷൻ ഇതിനെ ഇഷ്ടപ്പെടുന്നു ?

അടുത്തകാലംവരെ ജോലിയിലെ വിജയം എന്നത് കൂടുതൽ സമയം ജോലി ചെയ്യുക, ജോലിയോടുള്ള താല്പര്യവും മികവും, വേഗത്തിലുള്ള സ്ഥാനക്കയറ്റങ്ങൾ, വ്യക്തിത്വത്തിന്റെ അടയാളമായി മാറുന്ന ജോബ് ടൈറ്റിലുകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഒരാളുടെ പ്രൊഫഷണൽ മൂല്യം പലപ്പോഴും കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ, ഈ നിർവചനത്തിന് ഇന്ന് പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ച് സെഡ് ജനറേഷൻ (Gen Z) ഇടയിൽ. ഇന്ന് യുവ പ്രൊഫഷണലുകൾക്കിടയിൽ ‘കരിയർ മിനിമലിസം’ (Career Minimalism) എന്ന മനോഭാവം വളർന്നുവരികയാണ്. നിരന്തരമായ ഓട്ടത്തേക്കാൾ (Hustle), ജീവിതത്തിലെ സമാധാനത്തിനും മാനസികാരോഗ്യത്തിനും മുൻഗണന നൽകുന്ന Read More…

Featured Oddly News

വൈറലാകാന്‍ ‘വാണം’ വായില്‍ വച്ച് കത്തിച്ച് വയോധികന്‍; പിന്നെ സംഭവിച്ചത് !- വീഡിയോ

ഇന്‍സ്റ്റഗ്രാമിലോ ഫെയ്സ്ബുക്കിലോ ഒരു വീഡിയോ ഇട്ട് വൈറലാകാനുള്ള തിരക്കിലാണ് ആളുകള്‍. എന്നാല്‍ അതിനായി ഒരു വയോധികന്‍ കണ്ടെത്തിയ മാര്‍ഗം അല്‍പം കടുത്തുപോയി. സൈബറിടത്ത് ഇപ്പോള്‍ വൈറലാണ് ഈ വീഡിയോ. ഇതിനായി ഇയാള്‍ വാണപ്പടക്കം വായില്‍ വച്ച് കത്തിക്കുകയായിരുന്നു. കത്തി മുന്നോട്ട് കുതിച്ച പടക്കം വായില്‍ വച്ച് തന്നെ പൊട്ടിത്തെറിക്കുന്നതും കാണാം. ഇയാള്‍ക്ക് എന്ത് സംഭവിച്ചെന്ന് വീഡിയോയില്‍ കാണുന്നില്ല. വീഡിയോയുടെ ഉറവിടവും വ്യക്തമല്ല. View this post on Instagram A post shared by Drawing Trollan Read More…

Oddly News

പതിവുകാരേ, നിങ്ങള്‍ക്ക് പണിയായി? 20 കോടിയിലധികം പോണ്‍ഹബ്ബ് ഉപഭോക്താക്കളുടെ ഡാറ്റ ചോര്‍ന്നു ?

ലോകത്തിലെതന്നെ ഏറ്റവും വലിയ പോണ്‍സൈറ്റാണ് പോണ്‍ഹബ്ബ്. ദിവസേന പത്ത് കോടി ആളുകളാണ് ഈ സൈറ്റില്‍ കയറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ പോണ്‍ഹബ്ബിന്‍റെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. സൈറ്റ് ഹാക്ക് ചെയ്ത് പ്രീമിയം യൂസര്‍മാരുടെ ഡാറ്റ ചോര്‍ത്തി. ഷൈനിഹണ്ടേഴ്സ് എന്ന ഹാക്കിങ് ഗ്രൂപ്പാണ് ഈ വന്‍ഹാക്കിങ്ങിന് പിന്നില്‍. ഉപഭോക്താക്കളുടെ വിവരങ്ങള്‍, അവര്‍ കണ്ട വിഡിയോ ടൈപ്പ്, അവര്‍ ഏത് സമയത്താണ് ഇവ കണ്ടത്, പ്രമുഖരായ ഉപഭോക്താക്കള്‍ കാണുന്ന പോണ്‍ എങ്ങനെയാണ് എന്നുള്ള വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് വിവരം. സൈറ്റിന്റെ Read More…

Movie News

‘കിംഗ്’ സിനിമയിൽ ഷാരൂഖിന്റേയും ദീപിക പദുകോണിന്റേയും ലിപ് ലോക്ക് ?വൈറൽ വീഡിയോയ്ക്ക് പിന്നിലെ സത്യം

ഷാരൂഖ് ഖാനും ദീപിക പദുകോണും ഒന്നിക്കുന്ന, സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘കിംഗ്’ 2026-ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ഈ വർഷം ഷാരൂഖിന്റെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഷാരൂഖും ദീപികയും പ്രണയിക്കുകയും ചുംബിക്കുകയും ചെയ്യുന്ന ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. ‘മേം തോ ബെഹക് ഗയാ’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ‘കിംഗ്’ സിനിമയിൽ നിന്ന് ചോർന്ന ഗാനമാണിതെന്ന അവകാശവാദത്തോടെയാണ് ഒരു എക്സ് (X) Read More…

Celebrity

വാതുവെപ്പ് കേസ്: യുവരാജ് സിംഗ്, സോനു സൂദ്, ഉർവശി റൗട്ടേല എന്നിവരുടെ 7.9 കോടി ഇഡി കണ്ടുകെട്ടി

ന്യൂഡല്‍ഹി: നിയമവിരുദ്ധമായ വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, റോബിന്‍ ഉത്തപ്പ, സിനിമ താരങ്ങളായ ഉര്‍വശി റൗട്ടേല, സോനു സൂദ്, ടി.എം.സി: മുന്‍ എം.പി. മിമി ചക്രബര്‍ത്തി എന്നിവരുടെതോയി മൊത്തം 7.9 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. നടി നേഹ ശര്‍മ്മ, ബംഗാളി നടന്‍ അങ്കുഷ് ഹസ്ര എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടി. വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട 1,000 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നെന്നാണ് Read More…