പോഷകഗുണങ്ങള് ഏറെയാണെങ്കിലും വഴുതനങ്ങ കറി എന്ന് കേട്ടാല് പലവരുടെ മുഖത്ത് അല്പം നീരസം പ്രകടമാകറുണ്ട്. ഇതിലെ ആന്റിഓക്സിഡന്റുകള് ഹൃദ്രോഹത്തിനുള്ള സാധ്യത കുറയ്ക്കുന്നു. ഇതില് അടങ്ങിയട്ടുള്ള നാരുകളാവട്ടെ ദഹനത്തിനെ സഹായിക്കുകയും ചെയ്യും. പ്രമേഹം ഉള്ളവര്ക്കും ഒട്ടും പേടിക്കാതെ കഴിക്കാന് സാധിക്കുന്ന പച്ചക്കറിയാണ് വഴുതനങ്ങ. എന്നാല് ഈ പറഞ്ഞ വഴുതനങ്ങ ആളുകള് കഴിക്കാന് തുടങ്ങിയട്ട് നാലായിരം വര്ഷമായിയെന്ന് പറഞ്ഞാല് നിങ്ങള് വിശ്വസിക്കുമോ? ഈ കൗതുകകരമായ വിവരം ഇന്സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത് ഷെഫ് കുനാല് കപൂറാണ്.ഹാരപ്പന് നാഗരികയിലെ ഭാഗമായ ഫര്മാനയിലെ ഒരു വീട്ടില് Read More…
Author: ashtagon
വാസ്തുവിദ്യാ മാസ്റ്റർപീസ്; ഇത് ആരെയും വിസ്മയിപ്പിക്കുന്ന ‘നിഴലുകളില്ലാത്ത പള്ളി’ !
പല നൂറ്റാണ്ടുകളായി വാസ്തുവിദ്യയുടെ അത്ഭുതങ്ങളൊക്കെ നമ്മള് കണ്ടിട്ടുണ്ടാവാം. കാലചക്രം മുന്നോട്ട് സഞ്ചരിക്കുന്നതനുസരിച്ച് പുതിയ അത്ഭുതങ്ങള് രൂപം എടുത്തുകൊണ്ടിരിക്കുന്നു. ഇപ്പോളിതാ വാസ്തുവിദ്യാ അത്ഭുതങ്ങളുടെ പട്ടികയില് ചേര്ന്നിരിക്കുകയാണ് ചൈനയിലെ ചെങ്ഡുവിലുള്ള സിനോ- ഫ്രഞ്ച് സയന്സ് പാര്ക്ക്. ലോകം മുഴുവന് ഈ പളളി അറിയപ്പെടുന്നതാവട്ടെ നിഴലുകള് ഇല്ലാത്ത പള്ളിയെന്നാണ്. അത്ഭുതം തോന്നുന്നുണ്ടാവാം.. എന്നാല് കാര്യം സത്യമാണ്. ഫ്രാൻസും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച ‘നിഴലില്ലാത്ത ദേവാലയം’ ഭാവനയുടെ അതിർവരമ്പുകളെ തകർക്കുന്ന ഒരു വാസ്തുവിദ്യാ മാസ്റ്റർപീസ് ആണ്. ചൈനയിലെ പര്പ്പിള് Read More…
ഒരു മുറി നിറയെ ചെരുപ്പുകളുടെ കളക്ഷനുമായി നുഷ്റത്; ഇതെന്താ ഞായറാഴ്ച മാർക്കറ്റോ എന്ന് ആരാധകർ
ഒരോ വസ്ത്രത്തിനും അനുയോജ്യമായ ഷൂസുകളും ചെരുപ്പുകളും ധരിക്കാന് ഇഷ്ടപ്പെടുന്നവരാണ് അധികം ആളുകളും. ചിലര്ക്കാവട്ടെ ചെരുപ്പുകളുടെ ഒരു വന് കലക്ഷനും കാണും. എന്നാല് ഒരു മുറി നിറയെ ചെരുപ്പുകളുടെ കലക്ഷന് എന്ന് കേട്ടാല് നിങ്ങള് ഞെട്ടില്ലേ? അതെ ഇപ്പോള് സമൂഹ മാധ്യമങ്ങളില് ശ്രദ്ധ നേടുന്നത് ബോളിവുഡ് നടി നിഷ്റത ബറൂച്ചയുടെ ചെരുപ്പുകളുടെ കലക്ഷനാണ്. ഒന്നും രണ്ടും ചെരുപ്പുകളല്ലാ ഏകദേശം നൂറിലധികം ചെരുപ്പുകളാണ് താരത്തിനുള്ളത്.ചെരുപ്പുകള്ക്കിടയില് നുഷ്റത് ഇരിക്കുന്ന ചിത്രമാണ് ഇപ്പോള് സമൂഹ മാധ്യമങ്ങളില് വൈറലായിരിക്കുന്നത്. ‘ നൂഷും അവളുടെ ഷൂ Read More…
പാന്കടയില് യുവതി സിഗററ്റ് വലിച്ചു ; തുറിച്ചുനോക്കിയെന്ന് ആരോപിച്ച് 28 കാരനെ കൊലപ്പെടുത്തി
നാഗ്പൂര്: പാന്ഷോപ്പില് നിന്നു സിഗററ്റ് വലിച്ചപ്പോള് തുറിച്ചുനോക്കിയ 28 കാരനെ 24 കാരിയും കൂട്ടാളികളും ചേര്ന്ന് കൊലപ്പെടുത്തി. നാലു കൊച്ചു പെണ്കുട്ടികളുടെ പിതാവായ രഞ്ജിത്ത് രാത്തോഡിനെയാണ് ശനിയാഴ്ച രാത്രി നടന്ന സംഭവത്തില് ക്രൂരതയ്ക്ക് ഇരയാക്കിയത്. നാഗ്പൂരിലെ മാനേവാഡയിലെ ഒരു പാന്ഷോപ്പിന് മുന്നില് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. സവിതാ സായരേ എന്ന സുഹൃത്തിനൊപ്പം പാന്ഷോപ്പില് നിന്നും സിഗററ്റ് വാങ്ങാന് എത്തിയപ്പോള് രത്തോഡ് തന്നെ തുറിച്ചുനോക്കുന്നതായി ജയശ്രീ പന്ധാരേ എന്ന യുവതിക്ക് തോന്നിയത് മുതലാണ് വഴക്ക് Read More…
‘അപ്പന്’ ശേഷം മജു ഒരുക്കുന്ന ‘പെരുമാനി’, ഫസ്റ്റ്ലുക്ക് പോസ്റ്റർ
‘അപ്പൻ’ എന്ന പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിന് ശേഷം മജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “പെരുമാനി”. പേര് സൂചിപ്പിക്കും പോലെ ഏറെ വ്യത്യസ്തമായ ഒരു ഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യരുടെയും കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ലുക്ക്മാൻ അവറാൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പെരുമാനി റീലീസിന് തയാറെടുക്കുകയാണ്. Une vie മൂവിസും മജു മൂവിസും ചേർന്ന് അവതരിപ്പിക്കുന്ന പെരുമാനിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ മജുവാണ്.ഫിറോസ് Read More…
‘ഞാനും ഭർത്താവും ഏഴു മാസം ഒന്നിച്ചു കിടന്ന കട്ടിൽ’- ഒരു കട്ടിൽ ഒരു മുറി ട്രയിലർ
ഇതു എൻ പ്രിയമാനപുരുഷനും ഞാനും ഏഴുമാനവും ഒമ്പോതു നാളും സേന്തു പടുത്ത കട്ടിൽ … എൻ ഉയിരു കെടച്ച മാതിരി .: ഒരു കട്ടിലിന്റെ മഹാത്മ്യം വിവരിക്കുകയാണ് അക്കമ്മ എന്ന തമിഴ് സ്ത്രീ… താനും ഭർത്താവും ഏഴു മാസവും ഒമ്പതു ദിവസവും ഒന്നിച്ചു കിടന്ന കട്ടിൽ… അവർ ഈ കട്ടിലിനെ സ്വന്തം ജീവൻ പോലെ കരുതുന്നു. ഷാനവാസ്.കെ. ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിന്റെ ആദ്യ ട്രയിലറിലെ ചില സംഭാഷണങ്ങളാണ്. അക്കമ്മയെ Read More…
സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിക്കുന്ന തെക്ക് വടക്ക് ആരംഭിച്ചു
മലയാള സിനിമയിലെ അഭിനയ പ്രതിഭകളായ സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിച്ചഭിനയിക്കുന്ന തെക്ക് വടക്ക് – എന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിൽ ആറ് ശനിയാഴ്ച പാലക്കാട്ട് ആരംഭിച്ചു. മുട്ടിക്കുളങ്ങര വാർക്കാട് എന്ന സ്ഥലത്തെ പൗരാണികമായ ഒരു തറവാട്ടിലായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്. പ്രേംശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഐഎഫ്.എഫ്.കെയിൽ മത്സര വിഭാഗത്തിലെത്തിയ രണ്ടു പേർ എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രേംശങ്കർ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ ജല്ലിക്കെട്ട്, ചുരുളി, നൻ പകൽ നേരത്ത് മയക്കം Read More…
ഷറഫുദീൻ, അനുപമ പരമേശ്വരൻ ടീം ഒന്നിക്കുന്ന ‘പെറ്റ് ഡീറ്റെക്റ്റീവ്’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
നായകന്റെ വേഷത്തിലും നിർമ്മാതാവ് എന്ന പുത്തൻ റോളിലും യുവതാരം ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന പുതിയ ചിത്രമാണ് ” പെറ്റ് ഡിക്റ്റക്റ്റീവ് “. തെന്നിന്ത്യൻ സിനിമ ലോകത്തിനു ഏറെ പ്രിയങ്കരിയായ നായികയായ അനുപമ പരമേശ്വരനാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. ഏറെ കൗതുകങ്ങൾ നിറഞ്ഞ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രനീഷ് വിജയനാണ്. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും Read More…
ധരിച്ച വസ്ത്രത്തില് കുറ്റബോധമുണ്ട്; താന് മരിച്ചാലും ആ ഗ്ലാമറസ് ഫോട്ടോകള് ആരും ഷെയര് ചെയ്യരുത്: നടി മുംതാസ്
തമിഴ് സിനിമകളില് ഗ്ലാമറസായ വേഷങ്ങളില് തിളങ്ങിയ നടിയാണ് മുംതാസ്. മോഹന്ലാല് ചിത്രമായ താണ്ഡവത്തിലെ പാലും കുടമെടുത്തു എന്ന ഗാനത്തിലും താരം അഭിനയിച്ചിരുന്നു. എന്നാല് ഇപ്പോള് മുംതാസ് തന്റെ ഗ്ലാമറസ് വേഷങ്ങള്ക്ക് വിരാമമിട്ടുകൊണ്ട് ഇസ്ലാമിക വിശ്വാസ പ്രകാരമുള്ള ജീവിതം നയിക്കുകയാണ്. അന്ന് സിനിമയില് അഭിനയിച്ചപ്പോള് ധരിച്ച വസ്ത്രത്തില് കുറ്റബോധമുണ്ടെന്ന് താരം പറയുന്നു. താന് മരിച്ചാല് ആരും ഗ്ലാമറസ് ഫോട്ടോകള് ഷെയര് ചെയ്യരുതെന്നും മുംതാസ് പറഞ്ഞു. തനിക്ക് ട്രാന്ഫോര്മേഷന് ആരംഭിച്ച സമയത്ത് വീട്ടിലിരുന്നു കരഞ്ഞിരുന്നെന്നും ചേട്ടന് കാര്യം തിരക്കുമ്പോള് ആത്മാവ് Read More…









