സെലിബ്രിറ്റി സന്തതിയായ വില്ലോ സ്മിത്ത് അവളുടെ അവിശ്വസനീയമായ കഴിവുകള്ക്കും അവളുടെ അതുല്യമായ ഫാഷന് ശൈലിക്കും തലക്കെട്ടുകള് സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണ്. കയ്യില് ഇന്ത്യന് ഹിന്ദുദൈവമായ സരസ്വതിയെയാണ് താരം പച്ച കുത്തിയിരിക്കുന്നത്. അടുത്തിടെ താരം കൈയിലെ ടാറ്റൂവിന്റെ ക്ലോസ്-അപ്പ് പങ്കിട്ടതിന് ശേഷം പലരും അവളുടെ ഏറ്റവും പുതിയ ഫോട്ടോയില് അഭിപ്രായമിട്ടു. 2021ല് 23-കാരിയായ സംഗീതജ്ഞന് തന്റെ കൈയില് ടാറ്റൂ കുത്തുകയും അതിന്റെ പിന്നിലെ അര്ത്ഥം വെളിപ്പെടുത്തുകയും ചെയ്തു; ‘വിദ്യ, സംഗീതം, കല, സംസാരം, ജ്ഞാനം, പഠനം എന്നിവയുടെ ഹൈന്ദവ ദേവതയായ സരസ്വതിയുടെ Read More…
Author: ashtagon
കരിക്കിന് വെള്ളം ദിവസവും കുടിക്കാമോ? ശരീരത്തിന് ലഭിയ്ക്കുന്നത് ചെറിയ ഗുണങ്ങളല്ല
ഏത് കാലാവസ്ഥയിലും ആരോഗ്യത്തിന് ഗുണം നല്കുന്ന ഒന്നാണ് കരിക്ക്. ആരോഗ്യം മെച്ചപ്പെടുത്തുന്ന ഒരു സൂപ്പര് ഡ്രിങ്കാണ് കരിക്ക് എന്ന് നിസംശയം പറയാം. പൊട്ടാസ്യം, മാംഗനീസ്, വിറ്റാമിന് സി, കാത്സ്യം, ഫൈബറുകള് എന്നിവ കൊണ്ട് സമ്പന്നമാണ് കരിക്കെന്ന് പറയാം. ധാരാളം ആന്റി ഓക്സിഡന്റ്സും ധാതുക്കളും അടങ്ങിയ കരിക്കിന് വെള്ളം പല രോഗങ്ങള്ക്കും ഔഷധമാണ്. ഗര്ഭിണികള് നിര്ബന്ധമായും കരിക്കിന് വെള്ളം കുടിക്കണം. കരിക്കിന് വെള്ളം ദിവസവും കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണങ്ങള് നല്കുക മാത്രമല്ല, സൗന്ദര്യവും വര്ദ്ധിപ്പിക്കുന്നു. കരിക്കിന് വെള്ളം കുടിയ്ക്കുന്നത് Read More…
സാഹസികത, കാമുകിമാര്, ചാരപ്പണി; സിനിമയിലെ ജയിംസ് ബോണ്ടിന് മാതൃകയായ ‘യഥാര്ത്ഥ 007’ ആരാണ് ?
ചാരവൃത്തിയുടെയും ഗൂഢാലോചനയുടെയും ലോകത്ത് ജെയിംസ് ബോണ്ടിനെപ്പോലെ ശ്രദ്ധയും പ്രശംസയും നേടുന്ന സാങ്കല്പ്പിക കഥാപാത്രങ്ങള് കുറവാണ്. ഇയാന് ഫ്ലെമിംഗ് സൃഷ്ടിച്ച ബോണ്ട്, അപകടത്തിന്റെയും സാഹസികതയുടേയും പ്രണയത്തിന്റെയും പ്രതീകമായ ചാരന്. എന്നാല് ഈ ഐതിഹാസിക കഥാപാത്രത്തിന് പിന്നിലെ പ്രചോദനം ഒരു ഡൊമിനിക്കന് നയതന്ത്രജ്ഞനും പ്ലേബോയ്, റേസ്കാര് ഡ്രൈവറുമാണെന്ന് എത്രപേര്ക്കറിയാം? ഡൊമിനിക്കന് റിപ്പബ്ലിക്കിലെ സാന് ഫ്രാന്സിസ്കോ ഡി മക്കോറിസില് 1909 ജനുവരി 22-ന് ജനിച്ച പോര്ഫിരിയോ റൂബിറോസ എന്നയാളാണ് ലോകസിനിമയിലെ ഏറ്റവും പ്രശസ്തനായ സ്പൈയുടെ നിഴല്രൂപം. കാറ്റലോണിയയിലേക്കും ഇറ്റലിയിലേക്കും വേരുകളുള്ള ഒരു Read More…
ഈ പ്രായത്തില് ഇങ്ങനെയൊക്കെ ചെയ്യാമോ? 75 കിലോ ഡെഡ്ലിഫ്റ്റ് ചെയ്ത് ഞെട്ടിച്ച് ഒന്പതു വയസുകാരി- വീഡിയോ
സോഷ്യല് മീഡിയയില് വ്യത്യസ്തവും കൗതുകകരവുമായ പല വീഡിയോകളും വൈറലാകാറുണ്ട്. അത്തരത്തില് ഒരു ഒന്പത് വയസുകാരിയുടെ വീഡിയോയാണ് വൈറലാകുന്നത്. ഒന്പതു വയസുകാരിയുടെ വെയിറ്റ് ലിഫ്റ്റിംങ് വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. ഹരിയാനയില് നിന്നുള്ള ആര്ഷിയ ഗോസ്വാമിയാണ് 75 കിലോ ഡെഡ്ലിഫ്റ്റ് ചെയ്ത് ഞെട്ടിച്ചിരിക്കുന്നത്. 2021-ല് ആറാം വയസില് 45 കിലോ ഉയര്ത്തി ആര്ഷിയ ഏറ്റവും പ്രായം കുറഞ്ഞ ഡെഡ് ലിഫ്റ്റര് എന്ന റെക്കോര്ഡ് സ്വന്തമാക്കിയിരുന്നു. ജിമ്മില് ഡെഡ് ലിഫ്റ്റ് ചെയ്യുന്ന, എക്സില് പങ്കുവെച്ച വീഡിയോയ്ക്കാണ് ഇപ്പോള് വൈറലായിരിയ്ക്കുന്നത്. സാധാരണക്കാരെ മാത്രമല്ല പ്രൊഫഷണല് Read More…
ന്യൂക്ലിയര് ഫ്യൂഷന് റിയാക്ടര് ഉപയോഗിച്ച് ‘കൃത്രിമ സൂര്യനെ’ നിര്മ്മിച്ച് ദക്ഷിണ കൊറിയ
ശാസ്ത്രത്തിന്റെ വളര്ച്ചയെ അടയാളപ്പെടുത്തുന്ന അനേകം തെളിവുകള് മനുഷ്യര്ക്ക് മുന്നിലുണ്ട്. എന്നാല് ഇത്തരത്തിലൊന്ന് അക്കൂട്ടത്തില് ഏറ്റവും വലിയ കൗതുകമാണ്. ന്യൂക്ലിയര് ഫ്യൂഷന് റിയാക്ടര് എന്ന് വിളിക്കപ്പെടുന്ന കൊറിയ സൂപ്പര്കണ്ടക്റ്റിംഗ് ടോകാമാക് അഡ്വാന്സ്ഡ് റിസര്ച്ച് ഉപകരണം ‘കൃത്രിമ സൂര്യനെ’ നിര്മ്മിച്ചിരിക്കുകയാണ്. ന്യൂക്ലിയര് ഫ്യൂഷന് ഗവേഷണത്തില് ഒരു നാഴികക്കല്ലായിട്ടാണ് സംഭവം അടയാളപ്പെടുത്തിയിരിക്കുന്നത്. 2023 ഡിസംബറിനും 2024 ഫെബ്രുവരിക്കും ഇടയില് നടത്തിയ പരീക്ഷണങ്ങളില് ശാസ്ത്രജ്ഞരുടെ സംഘം 48 സെക്കന്ഡ് നേരത്തേക്ക് 100 ദശലക്ഷം ഡിഗ്രി സെല്ഷ്യസ് പ്ലാസ്മ താപനില വിജയകരമായി കൈവരിച്ചതായി സിഎന്എന് Read More…
‘അവന് എന്നെ അമ്മൂ എന്നാണ് വിളിക്കുന്നത്” ; സുഹൃത്തിന്റെ മകനുമൊത്തുള്ള വീഡിയോയുമായി അഹാന
2014-ല് രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന് സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിന്റെ യുവനായിക അഹാന കൃഷ്ണ സിനിമ ലോകത്തേക്ക് എത്തിയത്. മലയാളത്തിന്റെ പ്രിയനടന് കൃഷ്ണകുമാറിന്റെ മകളായ അഹാന പിന്നീട് ടോവിനോ തോമസ് നായകനാകുന്ന ലൂക്ക, മമ്മൂട്ടി ചിത്രം പതിനെട്ടാംപടി എന്നിവയില് ശ്രദ്ധേയമായ വേഷങ്ങള് ചെയ്തു. സോഷ്യല് മീഡിയയിലും അഹാന സജീവമാണ്. താരത്തിന്റെ വീട്ടു വിശേഷങ്ങളും സഹോദരിമാരോടൊപ്പമുള്ള നൃത്തങ്ങളുമൊക്കെ അഹാന പങ്കുവെയ്ക്കാറുണ്ട്. അഹാന തന്റെ ഇന്സ്റ്റാഗ്രാമില് പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള് ശ്രദ്ധേയമാകുന്നത്. അഹാനയുടെ Read More…
ധനുഷും ഐശ്വര്യയും നിയമപരമായി വേര്പിരിയുന്നു ; വിവാഹമോചനത്തിന് ഇരുവരും അപേക്ഷ നല്കി
സംവിധായിക ഐശ്വര്യ രജനികാന്തും നടനും സംവിധായകനുമായ ധനുഷും വിവാഹമോചനത്തിന് അപേക്ഷ നല്കി. ഞായറാഴ്ച ചെന്നൈ കുടുംബ കോടതിയില് പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട സെക്ഷന് 13 ബി പ്രകാരമാണ് നടപടി. 2022 ജനുവരിയില് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് തങ്ങളുടെ വിവാഹം അവസാനിപ്പിക്കാനുള്ള തീരുമാനം ദമ്പതികള് പ്രഖ്യാപിച്ചത്. ഏകദേശം ഒന്നര വര്ഷത്തിന് ശേഷം, പരസ്പര സമ്മതത്തോടെ അവര് വിവാഹമോചനത്തിന് ഔദ്യോഗികമായി ഫയല് ചെയ്തു, അവരുടെ കേസ് ഉടന് പരിഗണിക്കും. വേര്പിരിയല് പ്രഖ്യാപനത്തെ തുടര്ന്ന് മക്കളുടെ സ്കൂള് പരിപാടികളില് ഇരുവരും ഒരുമിച്ച് Read More…
മുട്ടയേക്കാള് കൂടുതല് പ്രോട്ടീനുള്ള സസ്യാഹാരങ്ങള് ഇതാ; വെജിറ്റേറിയന്കാര്ക്ക് ഉത്തമം
ശരീരത്തിലെ പ്രോട്ടീന്റെ അഭാവം മൂലം നിങ്ങള്ക്ക് വേദനകള് അനുഭവപ്പെടാം. ഇത് പരിഹരിക്കാന് പ്രോട്ടീന് സമ്പുഷ്ടമായ ഇനങ്ങള് ഭക്ഷണത്തില് ഉള്പ്പെടുത്തണം. അതിനായി മുട്ട, പാല്, പയര് തുടങ്ങിയവ ദിവസവും ഭക്ഷണത്തില് ചേര്ക്കുക. ഇത് പേശികളുടെ വളര്ച്ചയിലേക്ക് നയിക്കുന്നു, നടുവേദന പ്രശ്നത്തില് നിന്നും നിങ്ങള്ക്ക് ആശ്വാസം ലഭിക്കും. പ്രോട്ടീന് സമ്പുഷ്ടമായ ഭക്ഷണമായ മുട്ട ശരീരഭാരം കുറയ്ക്കാന് ശ്രമിക്കുന്ന ഡയറ്റ് പിന്തുടരുന്നവര്ക്ക് മികച്ച ഒരു ഭക്ഷണമാണ്. ഇത് പേശികളുടെ ബലം വര്ധിപ്പിക്കാനും സഹായിക്കും. സസ്യഭുക്കുകളായ ആളുകള്ക്ക് പ്രോട്ടീന് ലഭിക്കാന് മുട്ടയേക്കാള് കൂടുതല് Read More…
സൂര്യാസ്തമയവും കാട്ടാനയേയുമൊക്കെ കണ്ട് ആസ്വദിച്ച് യാത്ര ചെയ്ത് അനു സിത്താര
യുവ നടിമാരില് ശ്രദ്ധേയയായ താരമാണ് അനു സിത്താര. ചുരുങ്ങിയ കാലം കൊണ്ടാണ് അനു സിത്താര പ്രേക്ഷകര്ക്കിടയില് പ്രിയങ്കരിയായി മാറിയത്. സോഷ്യല് മീഡിയയിലും സജീവമാണ് അനു. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം സോഷ്യല് മീഡിയയില് പങ്കുവെയ്ക്കാറുണ്ട്. മലയാള സിനിമയിലേക്ക് വന്ന ശാലീന സുന്ദരിയായാണ് അനു സിത്താരയെ പലപ്പോഴും ആരാധകര് വിശേഷിപ്പിക്കാറുള്ളത്. അഭിനേത്രി എന്നതിന് പുറമെ മികച്ച ഡാന്സര് കൂടിയാണ് താരം. ഇപ്പോള് മനോഹരമായ യാത്രയുടെ വീഡിയോയാണ് അനു സോഷ്യല് മീഡിയയില് പങ്കുവെച്ചിരിയ്ക്കുന്നത്. മനോഹരമായ സൂര്യാസ്തമയവും കാട്ടാനയെയുമൊക്കെ കണ്ട് ആസ്വദിച്ചാണ് Read More…









