പലതരത്തിലുള്ള ഭക്ഷണങ്ങളുടേയും വീഡിയോകള് സോഷ്യല് മീഡിയയില് വൈറലാകാറുണ്ട്. അത്തരത്തില് വൈറലാകുന്ന വീഡിയോയിലെ ഭക്ഷണങ്ങളൊക്കെ തേടി ആളുകള് പോകാറുമുണ്ട്. ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത് ഒരു ‘ഡീസല് പറാത്ത’യുടെ വീഡിയോയാണ്. ചണ്ഡീഗഡിലെ ഒരു ഭക്ഷണ വില്പനക്കാരന് പറാത്തയുണ്ടാക്കാന് ഡീസല് ഉപയോഗിക്കുന്നു എന്ന രീതിയിലാണ് ഈ വീഡിയോ വൈറലായത്. വീഡിയോയില് റോഡരികിലെ ഒരു റസ്റ്റോറന്റില് ഒരാള് പറാത്ത ഉണ്ടാക്കുകയാണ്. വീഡിയോ എടുക്കുന്നയാള് എന്താണ് നിങ്ങള് ഉണ്ടാക്കുന്നതെന്ന് ചോദിയ്ക്കുമ്പോള് താന് ഒരു ഡീസല് പറാത്തയാണ് ഉണ്ടാക്കുന്നതെന്ന് ഇയാള് മറുപടി നല്കുന്നു. എന്നിട്ട് Read More…
Author: ashtagon
അവിഹിതബന്ധമെന്ന സംശയം; ഭാര്യയുടെ സ്വകാര്യഭാഗത്ത് ആണിതറച്ച് ലോഹപ്പൂട്ടിട്ട് യുവാവ്
മുംബൈ: പരപുരുഷ ബന്ധം ആരോപിച്ച് സ്വന്തം ഭാര്യയുടെ സ്വകാര്യഭാഗത്ത് ആണിതറച്ച് ലോഹപ്പൂട്ടിട്ട് യുവാവിന്റെ ക്രൂരത. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്വാഡിലാണ് സംഭവം. 28 കാരിയായ ഭാര്യയുടെ സ്വകാര്യഭാഗത്ത് ആണിതറച്ച ശേഷം അതില് പൂട്ട് ഇടുകയായിരുന്നു. സംഭവത്തില് നേപ്പാള് സ്വദേശിയായ 30 കാരന് ഭര്ത്താവ് അറസ്റ്റിലായി. ഭര്യയുടെ സ്വകാര്യ ഭാഗങ്ങളില് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചാണ് ഇയാള് ലോഹ ആണി തറച്ചത്. കഴിഞ്ഞ മെയ് 11നാണ് ക്രൂരമായ ഈ അതിക്രമം നടന്നത്. നേപ്പാള് സ്വദേശിതന്നെയായ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച യുവാവ് Read More…
താജ്മഹലിനെ വെല്ലുന്ന വെണ്ണക്കല് വിസ്മയം; സോമിബാഗിലെ ശവകുടീരം പൂര്ത്തിയാക്കാനെടുത്തത് 104 വര്ഷം
ആഗ്രയിലെ ഏറ്റവും വലിയ ആകര്ഷണം എന്താണെന്ന് ചോദിച്ചാല് നിസ്സംശയം ഉത്തരം പറയാന് പറ്റുന്നത് ലോകാത്ഭുതങ്ങളില് ഇന്ത്യയുടെ മുഖമായ താജ്മഹല് ആയിരിക്കുമെന്ന് ഉറപ്പ്. എന്നാല് ഇവിടെ നിന്നും 12 കിലോമീറ്റര് അകലെയുള്ള മറ്റൊരു വെണ്ണക്കല് വിസ്മയം സഞ്ചാരികള് താജ്മഹലിനോട് താരതമ്യപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ആഗ്രയില് 104 വര്ഷമെടുത്ത സോമി ബാഗിലെ രാധാസോമി വിഭാഗത്തിന്റെ സ്ഥാപകന്റെ പുതുതായി നിര്മ്മിച്ച ശവകുടീരം ആത്മീയമായി താല്പര്യമുള്ള വിനോദസഞ്ചാരികളെ ആകര്ഷിക്കുന്ന പുതിയ നിര്മ്മിതിയാണ്. ആഗ്ര പര്യവേക്ഷണം ചെയ്യുന്ന വിനോദസഞ്ചാരികള്ക്ക് കുറ്റമറ്റ വെളുത്ത മാര്ബിള് ഘടന ഒരു Read More…
സ്റ്റീയറിംഗില് ‘പിടിക്കേണ്ട’! ഒറ്റ വളവുപോലുമില്ലാതെ 149 മൈല് …! ലോകത്തിലെ ഏറ്റവും നീളം കൂടിയ നേര്പാത
വിസ്മയങ്ങളുടെ കലവറയായ സൗദി അറേബ്യയില് മറ്റൊരു കൗതുകമാണ് രാജ്യത്തിന്റെ പ്രധാന പാതയായ ഹൈവേ 10. രണ്ടു പട്ടണങ്ങളെ തമ്മില് ബന്ധിപ്പിക്കുന്ന 149 മൈല് നീളമുള്ള ഹൈവേ ലോകത്തിലെ ഏറ്റവും നീളം കൂടിയ നേരായ പാതയെന്ന് വിശേഷിപ്പിക്കപ്പെടുന്നു. കണ്ണെത്താദൂരത്തേക്ക് നീണ്ടുകിടക്കുന്ന ഈ പാതയില് സഞ്ചരിക്കുമ്പോള് സ്റ്റീയറിംഗില് പിടിക്കേണ്ട സാഹചര്യം വിരളമായിട്ടാകും കിട്ടുക. തെക്കുപടിഞ്ഞാറുള്ള അല് ദര്ബ് പട്ടണത്തെ കിഴക്ക് അല് ബത്തയുമായി ബന്ധിപ്പിക്കുന്ന ഹൈവേ വളവുകളും തിരിവുകളും കയറ്റിറക്കങ്ങളും ഇല്ലാത്ത നേര്രേഖയാണ്. തികച്ചും തിരക്കേറിയ റോഡിലൂടെ പ്രധാനമായും സഞ്ചരിക്കുന്നത് Read More…
ഇനി പഠനംമതിയെന്ന് അച്ഛന്; കരഞ്ഞുകൊണ്ട് ബൈ പറഞ്ഞ് 1.57 മില്ല്യണ് ഫോളോവേഴ്സുള്ള കുട്ടി വ്ളോഗര്- വീഡിയോ വൈറൽ
പാകിസ്ഥാനിലെ പ്രശസ്തനായ കുട്ടി വ്ളോഗര് മുഹമ്മദ് ഷിറാസ് തന്റെ ഫോളോവേഴ്സിനോട് വൈകാരികമായി ബൈ പറഞ്ഞു. ഷിറാസ് ഏറ്റവും പ്രായം കുറഞ്ഞ വ്ളോഗറാണ്. ഏകദേശം 1.57 മില്ല്യണ് ഫോളോവേഴ്സാണ് കുട്ടിതാരത്തിനുള്ളത്. ഷിറാസിന്റെ വീഡിയോ കഴിഞ്ഞ കുറെ മാസങ്ങളായി വൈറലാണ്. ഈ കുട്ടിതാരത്തിന്റെ വൈകാരികമായ യാത്രപറച്ചില് ഫോളോവേഴ്സിനെ സങ്കടത്തിലാഴ്ത്തി. പാകിസ്ഥാനിലെ കപ്ലു എന്ന നഗരത്തിലാണ് ഷിറാസിന്റെ വീട്.അവിടെ നിന്നുള്ള ഈ കുട്ടിതാരത്തിന്റെ വീഡിയോ കാണാന് ലക്ഷക്കണക്കിന് കാഴ്ച്ചക്കാരാണ് കാത്തിരിക്കുന്നത്. വീട്ടുകാരുടെയും അയല്ക്കാരുടെയും വിശേഷങ്ങളാണ് പ്രധാനമായി വീഡിയോയില് പങ്കുവയ്ക്കുന്നത്. ഇളയ സഹോദരനുമൊപ്പമുള്ള Read More…
ഒരു പ്ലേറ്റ് പാനിപൂരിയ്ക്ക് ഇത്രയും വിലയോ? അമൂല്യമായ ഈ കലാസൃഷ്ടി മ്യൂസിയത്തില് സൂക്ഷിക്കണമെന്ന് കമന്റ്
പാനിപൂരി കഴിക്കാന് ഇഷ്ടമില്ലാത്തവര് ചുരുക്കമായിരിക്കും. സാധാരണയായി ഒരു പ്ലേറ്റിന് 20 രൂപയാണ് ഇവയ്ക്ക് വല വാങ്ങുന്നത്. എന്നാല് മുന്നൂറ് രൂപ ഈടാക്കിയാല്ലോ ? അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ കൊശിക് മുഖര്ജി എന്ന ഉപഭോക്താവ് എക്സ് പ്ലാറ്റ്ഫോമില് പങ്കിട്ടിരിക്കുന്നത്. കൗശിക് പങ്കുവച്ചിരിക്കുന്നത് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് രാജ്യന്തര വിമാനത്താവളത്തില് വില്പ്പന നടത്തുന്ന പാനിപൂരിയാണ്. ‘സിഎസ്ഐഎ മുംബൈ എയര്പോര്ട്ടിലെ ഫുഡ് സ്റ്റാളുകള്ക്ക് നല്ല വാടകയുണ്ട് എന്നറിയാം – എന്നാല് ഇത് ചെലവേറിയതാണെന്ന് എനിക്കറിയില്ലായിരുന്നു.’ എന്ന അടിക്കുറിപ്പോടെയാണ് കൗശിക് Read More…
ഒമർ ലുലുവിന്റെ ഫാമിലി എന്റർടെയിനർ ‘ബാഡ് ബോയ്സ്’; ടൈറ്റിൽ പോസ്റ്റർ
റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന വേഷങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘ബാഡ് ബോയ്സ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് എഴുപുന്നയിൽ നടന്നു. തീർത്തും കോമഡി ഫൺ എന്റർടെയ്നറായ ഈ ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്. അബാം മൂവിസിൻ്റെ പതിനഞ്ചാമത് ചിത്രമാണിത്. ചിത്രത്തിൽ ബാബു ആന്റണി, ബിബിൻ ജോര്ജ്, അജു വർഗീസ്, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, Read More…
ചരിത്രത്തില് ആദ്യം; സൗദി അറേബ്യയില് നീന്തൽ വസ്ത്രഫാഷൻ ഷോ- വീഡിയോ
ചരിത്രത്തില് ആദ്യമായി നീന്തൽ വസ്ത്ര ഫാഷൻ ഷോ നടത്തി കടുത്ത യാഥാസ്ഥിതിക രാജ്യമായ സൗദി അറേബ്യ. മൊറോക്കൻ ഡിസൈനർ യാസ്മിന ഖാൻസാലിന്റെ സൃഷ്ടികളെ ഉൾപ്പെടുത്തി വെള്ളിയാഴ്ചയാണ് നീന്തൽ വസ്ത്ര ഫാഷൻ ഷോ നടന്നത്. സ്ത്രീകള് ശരീരം മുഴുവന് മൂടുന്ന വസ്ത്രമേ ധരിക്കാവൂ എന്നിടത്താണ് പൂൾസൈഡ് ഷോയിലെ മിക്ക മോഡലുകളും ശരീരഭാഗങ്ങള് പുറത്തുകാണുന്ന രീതിയില് വസ്ത്രം ധരിച്ച് ഷോയില് പങ്കെടുത്തത്. യാസ്മിന ഖൻസലിന്റെ സൃഷ്ടികൾ അവതരിപ്പിക്കുന്ന പൂൾസൈഡ് ഷോയിൽ കൂടുതലും ചുവപ്പ്, ബീജ്, നീല നിറങ്ങളിലുള്ള വൺ പീസ് Read More…
ചിത്രങ്ങള് പങ്കിട്ട് വനിതാ ജിം ട്രെയിനര്, മസില് ബോഡിയെന്ന് പരിഹാസം… തക്ക മറുപടി
സമൂഹമാധ്യമങ്ങളില് ഡല്ഹിയിലെ വനിതാ ജിം ട്രെയിനര് അഞ്ചല് പങ്കുവച്ച ചിത്രങ്ങള്ക്ക് ട്രോളും പരിഹാസവും. അഞ്ചല് എക്സില് പങ്കിട്ട വീഡിയോയ്ക്കാണ് വിമര്ശനങ്ങള്. ചിത്രങ്ങള് പങ്കിട്ടത് ജിമ്മില് പ്രാക്ടീസ് ചെയ്യുന്ന ചെസ്റ്റ് എക്സര്സൈസിന്റെ ഭാഗമായിട്ടാണ്. മസ്കുലര് ഫോട്ടോ? എന്ന ചോദ്യത്തോട് കൂടിയായിരുന്നു ആഞ്ചല് ഫോട്ടോ പങ്കുവച്ചതെങ്കിലും പ്രോത്സാഹനത്തിനത്തിനു പകരം വിമര്ശനമാണ് മറുപടിയായി വരുന്നത്. ഒരു പെണ്ണിന്റെ സര്വ്വഭംഗിയും നഷ്ടമായി എന്ന തരത്തിലുള്ള കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ നിറയുന്നത്. എന്നാല് ഈ ഫോട്ടോയ്ക്ക് പിന്നാലെ എക്സില് മറ്റൊരു ചിത്രം കൂടി ആഞ്ചല് Read More…









