Hollywood

കുരുവി വീണ്ടും കപ്പല്‍ കയറുമോ ? പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ റീബൂട്ടിനായി ജോണിഡെപ്പ് തിരിച്ചുവരുമോ ?

പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ ചിത്രങ്ങളിലെ ജനങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രമാണ് ജോണി ഡെപ്പിന്റെ ജാക്ക് സ്പാരോ എന്ന കഥാപാത്രം. ഡിസ്‌നിലാന്‍ഡ് റൈഡിനെ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമയായി ആരംഭിച്ച ഈ പരമ്പര അഞ്ച് സിനിമകളായാണ് പുറത്ത് വന്നത്. ബോക്സ് ഓഫീസില്‍ ഏകദേശം 4.5 ബില്യണ്‍ ഡോളറാണ് ചിത്രം നേടിയത്. റീബൂട്ട് എന്ന നിലയില്‍ ആറാമത്തെ ചിത്രം ഒരുങ്ങുന്നതിനാല്‍, ഡെപ്പ് അതിന്റെ ഭാഗമാകുമോ എന്നതിനെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടന്നിരുന്നു. ജോണി ഡെപ്പ് പൈറേറ്റ്‌സ് ഓഫ് കരീബിയനിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങളെക്കുറിച്ച് നിര്‍മ്മാതാവ് ജെറി Read More…

Healthy Food

ഇത് മാമ്പഴക്കാലം , ഒരു ദിവസം നിങ്ങള്‍ക്ക് എത്ര മാമ്പഴം കഴിക്കാം?

ഇത് മാമ്പഴക്കാലം. മാമ്പഴം എല്ലാവര്‍ക്കും ഇഷ്ടവുമാണ്. എന്നാൽ ശരീരഭാരം കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ നിങ്ങൾക്ക് എത്രയെണ്ണം സുരക്ഷിതമായി കഴിക്കാം? നിങ്ങളുടെ എല്ലാ ലഘുഭക്ഷണങ്ങളിലും പഴുത്ത പഴങ്ങൾ ഉൾപ്പെടുത്തുന്നവരാണെങ്കിൽ, നിങ്ങൾ അല്‍പ്പം ജാഗ്രത പാലിക്കണം. മാമ്പഴത്തിൽ ആന്റി ഓക്‌സിഡന്റുൾ, വിറ്റാമിനുകൾ, ധാതുക്കൾ, ഭക്ഷണ നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, എന്നാൽ അമിതമായി കഴിഞ്ഞാല്‍ അത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും ശരീരഭാരം കൂടുകയും ചെയ്യും. മിതമായ അളവിൽ മാമ്പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും നിങ്ങളുടെ മാനസികാരോഗ്യം, Read More…

Oddly News

ചിക്കന്‍ വാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ ട്രക്ക് ഡ്രൈവര്‍ തിരിച്ചിറങ്ങിയത് കോടീശ്വരനായി…

പെട്ടെന്ന് കോടീശ്വരനാവുക, പണം സമ്പാദിക്കുകയെന്നതൊക്കെ ഏതൊരു വ്യക്തിയുടെയും സ്വപ്‌നമാണ്. എന്നാല്‍ അത്തരത്തില്‍ ഭാഗ്യം പെട്ടെന്ന് തുണച്ച ഒരു യുവാവാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാകുന്നത്.സംഭവം നടന്നത് യു എസിലെ വിര്‍ജീനയയിലാണ്. ന്യൂയോർക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ട്രക്ക് ഡ്രൈവറായ റസ്സൽ ഗോമസ് എന്നയാളെയാണ് ഭാഗ്യം തുണച്ചത്. റസ്സല്‍ ഗോമസ് ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ചിക്കനുള്‍പ്പെടെ ചില സാധനങ്ങള്‍ വാങ്ങുന്നതിനായി പോയി. അവിടെ എത്തിയപ്പോള്‍ നിരവധി സ്‌ക്രാച്ച് ടിക്കറ്റുകള്‍ കണ്ടു. ഭാഗ്യ പരീക്ഷണത്തിനായി അയാൾ ഒരു Read More…

Celebrity

സ്വിമ്മിങ്പൂളിന് നടുവില്‍ ഒരു സൂപ്പര്‍ ബ്രേക്ക്ഫാസ്റ്റ്; മാലദ്വീപ് യാത്രയുടെ വിശേഷങ്ങള്‍ പങ്കുവച്ച് എസ്തര്‍

“ദൃശ്യം” എന്ന ഒറ്റ ചിത്രംമതി മലയാളികള്‍ക്ക് എസ്തര്‍ അനില്‍ എന്ന നടിയെ ഓര്‍മിക്കാനായി. ഇടയ്ക്കിടെ യാത്രകള്‍ നടത്തുന്ന താരം അതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കിടാറുമുണ്ട്. ഈയിടെ മാലിദ്വീപ് യാത്രയുടെ വിശേഷങ്ങള്‍ എസ്തര്‍ പങ്കിട്ടിരുന്നു. സ്വിമ്മിങ് പൂളിന് നടുവില്‍ ഒരു ഗംഭീര ബ്രേക്ക്‌ ഫാസ്റ്റാണ് ചിത്രത്തില്‍ കാണുന്നത്. ഒരു ബാസ്‌ക്കറ്റ് നിറയെ രുചികരമായ ഭക്ഷണങ്ങളും കാണാന്‍ കഴിയും. ഇവ പൂളില്‍ നിന്ന് തന്നെ കഴിക്കുകയാണ് താരം. മാലദ്വീപിലെ സൗത്ത് ആണ്‍ അറ്റോളിലുള്ള എംബൂധു ഫിനോള്‍ഹു ദ്വീപിലാണ് താജ് Read More…

Celebrity

അനാഥാലയത്തിലെ പെണ്‍കുട്ടി പഠിപ്പിച്ചത്; സുസ്മിത വിശ്വസുന്ദരി കിരീടം നേടിയിട്ട് 30 വര്‍ഷം

രാജ്യത്തിന്റെ പേര് ലോകത്തിന്റെ പട്ടികയില്‍ ഒരു അന്നത്തെ 18 കാരിയെത്തിച്ചിട്ട് ഇന്ന് 30 വര്‍ഷങ്ങള്‍. സുസ്മിതാ സെന്‍ പങ്കിട്ട ചിത്രങ്ങള്‍ ഹൃദയസ്പര്‍ശിയായി. വിശ്വസുന്ദരിയെന്ന നിലയില്‍ അനാഥാലയ സന്ദര്‍ശനത്തിനിടെ ഒരു കുഞ്ഞിനെ കയ്യിലെടുത്ത് നില്‍ക്കുന്ന ചിത്രമാണ് സുസ്മിതാ സെന്‍ പങ്കുവച്ചത്. ”ഞാന്‍ ഒരു അനാഥാലയത്തില്‍ വച്ച് കണ്ടുമുട്ടിയ ഈ കൊച്ചു പെണ്‍കുട്ടി, 18 വയസ്സുള്ള എന്നെ പഠിപ്പിച്ചു, ജീവിതത്തിലെ ഏറ്റവും നിഷ്‌കളങ്കവും ആഴമേറിയതുമായ പാഠങ്ങള്‍, ഇന്നും ജീവിക്കുന്നവ’ ഈ പകര്‍ത്തിയ നിമിഷത്തിന് ഇന്ന് 30 വയസ്സ് തികയുന്നു, മിസ് Read More…

Healthy Food

വലുപ്പം ഉപ്പുതരിയോളം; ലോകത്തെ ഏറ്റവും ചെറിയ പഴം; പ്രോട്ടീന്‍ കലവറ, ഭാവിയിലെ ‘സൂപ്പര്‍ഫുഡ്’

ഭക്ഷണക്രമത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നവരാണ നമ്മളെല്ലാം. നമ്മുടെ പറമ്പുകളില്‍ വിളയുന്ന പഴങ്ങള്‍ക്കൊപ്പം തന്നെ വിപണിയില്‍ കിട്ടുന്ന സീസണല്‍ പഴങ്ങളും നമ്മള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ ലോകത്തെ ഏറ്റവും ചെറിയ പഴത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ?. അതാണ് വൊള്‍ഫിയ ഗ്ലോബോസ. പ്രോട്ടീന്റെ മികച്ച ഒരു സ്രോതസ്സായ ഈ പഴം ഡക്ക്വീഡ് എന്നയിനത്തിലുള്ള ജലസസ്യത്തിലാണ് ഉണ്ടാകുന്നത്. വാട്ടര്‍മീല്‍ എന്നും വോള്‍ഫിയ ഗ്ലോബോസ അറിയപ്പെടുന്നു. ഒരു മില്ലിമീറ്ററിന്റെ മൂന്നിലൊന്നോളം മാത്രമാണ് ഈ പഴത്തിന്റെ വലുപ്പം. ഒരു ഉപ്പുതരിയുടെ അത്രയും മാത്രം വലുപ്പമാണ് ഇതിനുള്ളത്. Read More…

Oddly News

ഡേറ്റിംഗ് ആപ്പില്‍ പരിചയപ്പെട്ട കാമുകനെ കാണാന്‍ യുവതി സഞ്ചരിച്ചത് 2400 കിലോമീറ്റര്‍, കിട്ടിയത് വമ്പന്‍ പണി

ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട കാമുകനെ കാണാന്‍ പുറപ്പെട്ട യുവതിയ്ക്ക കിട്ടിയത് വമ്പന്‍ പണി. യുഎസിലെ ഇന്ത്യാന സ്വദേശിയായ ജാസ്മിന്‍ ട്രിഗ്സിനാണ് 2400 കിലോമീറ്റര്‍ സഞ്ചരിച്ച് കാമുകനെ കാണാന്‍ ഇറങ്ങി പുറപ്പെട്ടത്. ഓണ്‍ലൈന്‍ ഡേറ്റിംഗിലൂടെ പരിചയപ്പെട്ട ജമാല്‍ എന്നയാളെ തപ്പിയാണ് ജാസ്മിന്‍ ഇറങ്ങിയത്. ഡേറ്റിംഗ് ആപ്പിലെ ഒരാഴ്ചത്തെ ചാറ്റിലൂടെയാണ് ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് ജാസ്മിനെ തന്റെ നഗരത്തിലേക്ക് ജമാല്‍ ക്ഷണിക്കുകയായിരുന്നു. ടെക്സാസിലാണ് താന്‍ എന്നാണ് ഇയാള്‍ ജാസ്മിനോട് പറഞ്ഞിരുന്നത്. അങ്ങനെ 31,643 രൂപ മുടക്കി ഇന്ത്യാനയില്‍ Read More…

Celebrity

‘ഷാരൂഖ് ഖാന്‍ ‘യഥാര്‍ത്ഥ ചെയിന്‍ സ്‌മോക്കര്‍’ ആയിരുന്നു, ഒരു സിഗരറ്റ് കൊണ്ട് മറ്റൊന്ന് കത്തിക്കും’

ബോളിവുഡിന്റെ കിംഗ് ഖാനാണ് ഷാരൂഖ് ഖാന്‍. താരത്തിന്റെ ഒരു ദു:ശീലത്തെ കുറിച്ചുള്ള മുതിര്‍ന്ന താരം പ്രദീപ് റാവത്തിന്റെ വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. ഷാരൂഖ് ഖാന് തന്റെ ജോലിയോട് പ്രശംസനീയമായ അര്‍പ്പണമുണ്ടെങ്കിലും താരത്തിന്റെ ചെയിന്‍ സ്മോക്കിംഗ് ശീലത്തില്‍ താന്‍ അത്ഭുതപ്പെട്ടുവെന്നാണ് പ്രദീപ് വ്യക്തമാക്കിയത്. കൊയ്ല എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ സഹനടനായിരുന്നത് പ്രദീപ് റാവത്തായിരുന്നു. സെറ്റില്‍ താരം ഒന്നിലധികം സിഗരറ്റുകള്‍ വലിക്കുന്നത് കണ്ടപ്പോള്‍ തനിക്ക് അത്ഭുതമായിരുന്നുവെന്നും പ്രദീപ് പറഞ്ഞു. സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തില്‍, ഷാരൂഖ് ഖാനും മാധുരി ദീക്ഷിതും Read More…

Hollywood

തന്റെ സമ്മതം കൂടാതെ ചാറ്റ് ബോട്ടിന് ശബ്ദം ഉപയോഗിച്ചു; കലിപ്പടിച്ച് ഹോളിവുഡ്താരം സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍

അറിവോ സമ്മതമോ കൂടാതെ ഒരു ചാറ്റബോട്ട് പ്രോജക്റ്റിനായി തന്റെ ശബ്ദം ഉപയോഗിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ഹോളിവുഡ്‌നടി സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍. സംഭവത്തില്‍ താന്‍ ഞെട്ടിപ്പോയെന്നും അവിശ്വസനീയമായി തോന്നിയെന്നും നടി പറഞ്ഞു. ചാറ്റ് ജിപിറ്റി 4.0 എന്ന പുതിയ ചാറ്റ്‌ബോട്ട് പദ്ധതിക്ക് തന്റെ ശബ്ദം ഉപയോഗിക്കാനുള്ള കമ്പനിയുടെ ഓഫര്‍ നേരത്തേ തന്നെ നിരസിച്ചതാണെന്നും നടി പറഞ്ഞു. കഴിഞ്ഞയാഴ്ച അരങ്ങേറിയ സ്‌കൈ എന്ന് പേരിട്ടിരിക്കുന്ന എഐ ചാറ്റ്‌ബോട്ടിന്റെ ടോണ്‍ 2013-ല്‍ പുറത്തിറങ്ങിയ ‘ഹെര്‍’ എന്ന സിനിമയിലെ സ്‌കാര്‍ലറ്റ് ജോഹാന്‍സണിന്റെ ടോണിനോട് സാമ്യമുള്ളതായി Read More…