നവാഗതരായ യോഹാൻ, റബീഷ്, ധനുഷ്, ഇര്ഫാൻ, ശ്രീലക്ഷ്മി, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രവീഷ് നാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ സമാധാന പുസ്തകം’. സിഗ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മലായാളത്തിന്റെ പ്രിയ താരങ്ങളായ സുരേഷ് ഗോപി, ദിലീപ്, നസ്ളിൻ, മാത്യൂ എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഒരു പുസ്തകത്തിലേക്ക് ഒരു കൂട്ടം കുട്ടികൾ ഏറെ പ്രതീക്ഷയിൽ നോക്കിനിൽക്കുന്ന രസകരമായ Read More…
Author: ashtagon
കാർത്തിയുടെ പുതിയ സിനിമ മെയ്യഴകൻ, പോസ്റ്റർ പുറത്തു വിട്ടു
നടൻ കാർത്തിയുടെ 27- മത്തെ സിനിമയുടെ പേര് ‘ മെയ്യഴകൻ ‘ .കാർത്തിക്കൊപ്പം അരവിന്ദ സാമി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രിദിവ്യയാണ് നായിക. ’96 ‘ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ പ്രേംകുമാറാണ് പുതിയ കാർത്തി ചിത്രത്തിന്റെ സംവിധായകൻ. ഇതിന്റെ ഫസ്റ്റ് ലുക്ക് , സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ കാർത്തിയുടെ ജന്മ ദിനം പ്രമാണിച്ചു അണിയറക്കാർ പുറത്തിറക്കി. മെയ് 25- നാണ് താരത്തിന്റെ ജന്മ ദിനം. കാർത്തിയുടേയും അരവിന്ദ സാമിയുടടെയും, കാർത്തിയുടെ ഒറ്റക്കുമുള്ള പോസ്റ്ററുകളുമാണ് യാഥാക്രമം Read More…
ജോഫിൻ ടി ചാക്കോ – ആസിഫ് അലി ചിത്രത്തിന്റെ ലൊക്കേഷനിൽ ‘തലവൻ’ന്റെ വിജയാഘോഷം !
സൂപ്പർഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച കാവ്യ ഫിലിം കമ്പനി നിർമ്മാണം വഹിക്കുന്ന ആസിഫ് അലി ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ജോഫിൻ ടി ചാക്കോയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ രചിച്ചത്. തിയറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്ന ആസിഫ് അലി-ജിസ് ജോയ്-ബിജു മേനോൻ ചിത്രം ‘തലവൻ’ന്റെ വിജയാഘോഷം ആസിഫ് അലിയുടെ ഈ പുതിയ ചിത്രത്തിന്റെ Read More…
ഇന്ത്യയിലെ ഏറ്റവും ധനികയായ ടെലിവിഷന് നടി; പ്രതിമാസം സമ്പാദിയ്ക്കുന്നത് 35 ലക്ഷം രൂപ
ഹിനാ ഖാന്, തേജസ്വി പ്രകാശ്, ഷെഹ്നാസ് ഗില്, റുബീന ദിലൈക് തുടങ്ങിയ നടിമാരുടെ കടന്നുവരവിന് ശേഷം ബോളിവുഡിന്റെ മിനിസ്ക്രീന് മേഖലയില് മത്സരം കടുത്തിരിയ്ക്കുകയാണ്. മിക്ക ടെലിവിഷന് നടിമാരും ഒരു എപ്പിസോഡിന് ഇപ്പോള് വലിയ തുകയാണ് ഈടാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ധനികയായ ടെലിവിഷന് നടി ആരാണെന്ന് നിങ്ങള്ക്കറിയാമോ ?. നിലവില് ഇന്ത്യയിലെ ഏറ്റവും ധനികയായ ടെലിവിഷന് നടി ഹിന ഖാനാണ്. ‘യേ റിഷ്താ ക്യാ കെഹ്ലതാ ഹേ’ എന്ന ചിത്രത്തിലെ അക്ഷര മഹേശ്വരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തയായ Read More…
അദ്നാന് സമിയുടെ മകന് പാക് നടിയുമായി പ്രണയത്തില്? ആലിംഗന ചിത്രങ്ങള് വൈറല്
ഗായകന് അദ്നാന് സമിയുടെ മകനും സംഗീതസംവിധായകനുമായ ആസാന് സമിയും പാക് നടി മഹിറ ഖാനും തമ്മില് പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള് നിറയുന്നു. ആസാന്റെ ജന്മദിനത്തില് മഹിറ ഹൃദ്യമായ കുറിപ്പും റൊമാന്റിക് നൃത്തരംഗങ്ങളും പങ്കിട്ടതിന് പിന്നാലെയാണ് അഭ്യൂഹങ്ങള് പരന്നത്. ഇതിന് പുറമേ ആസാനെ കെട്ടിപിടിച്ച് നില്ക്കുന്ന ചിത്രങ്ങളും മഹിറ പങ്കിട്ടട്ടുണ്ട്.മഹിറ പങ്കിട്ട ചിത്രവും കുറിപ്പും ഇതിനോടകം തന്നെ ആരാധകരുടെ ഇടയില് വന് ചര്ച്ചയായിട്ടുണ്ട്. രണ്ട് വര്ഷത്തിന് മുന്പാണ് ആസാന് ഒരു സ്വതന്ത്രസംഗീത ആല്ബത്തില് മഹിറ ഖാന് ഒരുമിച്ച് പ്രവര്ത്തിച്ചത്. അതിന് Read More…
ബംഗ്ളാദേശ് MPയെ കൊന്നു, തിരിച്ചറിയാതിരിക്കാന് തൊലിയുഞ്ഞു; വെട്ടിനുറുക്കി ചെറു കഷ്ണങ്ങളാക്കി
ന്യൂഡല്ഹി: ബംഗ്ളാദേശില് നിന്നുള്ള എംപിയെ കൊന്നു തൊലിയുരിഞ്ഞ് കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് ബാഗുകളില് ശേഖരിച്ച് കൊല്ക്കത്ത നഗരത്തിന്റെ വിവിധ ഭാഗങ്ങളില് കൊണ്ടുപോയി സംസ്ക്കരിച്ചു. ഞെട്ടിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമായി കൊലപാതകത്തില് ബംഗ്ളാദേശില് നിന്നുള്ള എംപി അന്വാറുള് അസീം നസീറിനെയാണ് കൊലപ്പെടുത്തിയത്. ബംഗ്ളാദേശില് നിന്നും അനധികൃതമായി ഇന്ത്യയില് കുടിയേറുകയും മുംബൈയില് താമസമാക്കുകയും ചെയ്തിരുന്ന ജിഹാദ് ഹവ്ലാദറിനെ പോലീസ് അറസ്റ്റ് ചെയ്തു. മെയ് 12 ന് കൊല്ക്കത്തയില് എത്തിയ അന്വാറുള് അസിം അനറിനെ രണ്ടു ദിവസത്തിന് ശേഷം കാണാതായിരുന്നു. എന്നാല് ജിഹാദ് ഹവ്ലാദറിനെ അറസ്റ്റ് Read More…
ഹല്ദി ആഘോഷത്തിനിടെ വധുവിന്റെ തലയില് പാല് ഒഴിച്ചു; തടഞ്ഞ് വരന്; വീഡിയോ വൈറല്
ഹല്ദി ആഘോഷം ഇന്ന് ഇന്ത്യന് വിവാഹത്തിന്റെ ഒരു ഭാഗമാണ്. ഈ ആഘോഷം വ്യത്യസ്തമാക്കാനായി പല വധുവരന്മാരും സുഹൃത്തുക്കളും ബന്ധുക്കളും ശ്രമിക്കാറുമുണ്ട്. അത്തരത്തില് വധുവരന്മാരുടെ തലയില് പാല് അഭിഷേകം നടത്തുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില് ശ്രദ്ധനേടുന്നത്. പാല് തലയിലൂടെ ഒഴിക്കുമ്പോൾ വധുവിന്റെ മുഖഭാവവും വരന്റെ കരുതലുമാണ് ചര്ച്ചയാവുന്നത്. മഞ്ഞ വസ്ത്രങ്ങള് ധരിച്ച് പ്രത്യേക ഇരിപ്പിടത്തില് വധുവരന്മാര് ഇരിക്കുന്നു. പെട്ടെന്ന് അതിഥികള്ക്കിടയില് നിന്ന് ഒരു സത്രീ വന്ന് വധുവിന്റെ തലയില് പാല് ഒഴിക്കുന്നു. മഞ്ഞള് പുരട്ടിയിരിക്കുന്ന വധുവിന്റെ തലയില്പാല് Read More…
ബേബി ബംമ്പ് ട്രോളിംഗില് നിശബ്ദത ലംഘിച്ച് ദീപിക പദുക്കോണ് : ‘ഞാന് പോകുന്നു…’
ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുക്കോണും രണ്വീര് സിംഗും. 2018ലാണ് ദീപികയും രണ്വീറും വിവാഹിതരായത്. ഇരുവരും തങ്ങളുടെ ആദ്യ കണ്മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്. താരത്തിനിപ്പോള് അഞ്ചാം മാസമാണ്. സെപ്റ്റംബറിലാണ് തങ്ങളുടെ കുഞ്ഞതിഥി എത്തുന്നതെന്ന് ഇരുവരും ആരാധകരെ അറിയിച്ചിരുന്നു. താരത്തിന്റെ ഗര്ഭാവസ്ഥയെ സംബന്ധിച്ച നിരവധി ട്രോളുകളും വിമര്ശനങ്ങളും സോഷ്യല്മീഡിയയില് സജീവമായിരുന്നു. നിറവയറില് രണ്വീറിനൊപ്പം എത്തിയ ദീപികയുടെ വീഡിയോയ്ക്ക് നേരെ കടുത്ത വിമര്ശനമായിരുന്നു ഉണ്ടായിരുന്നത്. താരത്തിന്റെ ബേബി ബംബ് വ്യാജമാണെന്നായിരുന്നു നെറ്റിസണ്സിന്റെ പ്രധാന കമന്റ്. നെഗറ്റീവ് അഭിപ്രായങ്ങള് ഉണ്ടായിരുന്നിട്ടും, വരാനിരിക്കുന്ന Read More…
ഡ്യൂട്ടി സമയത്ത് ഭാര്യയുടെ ഉടമസ്ഥതയിലുള്ള ക്ലിനിക്കില് ചികിത്സ; ഡോക്ടര് പിടിയില്
മലപ്പുറം: ഡ്യൂട്ടി സമയത്ത് ഭാര്യയുടെ ഉടമസ്ഥതയിലുള്ള ക്ലിനിക്കില് സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടർ വിജിലൻസ് പിടിയിൽ. തൃപ്പനച്ചി എഫ്.എച്ച്.സി. മെഡിക്കൽ ഓഫീസർ കാവന സ്വദേശി ഡോ. ഷൗക്കത്തലിയെയാണ് മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി. ഫിറോസ് എം ഷഫീഖിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ പിടികൂടിയത്. ഭാര്യയുടെ ഉടമസ്ഥതയിലുള്ള കാവന്നൂരിലെ ക്ലിനിക്കിലാണ് ഡോക്ടർ പ്രാക്ടീസ് നടത്തിയത്. അനുവാദമില്ലാതെ സ്വകാര്യ ഡോക്ടർമാരെ നിയമിച്ച് എച്ച് എം സി ഫണ്ടിൽ നിന്ന് വേതനം നൽകിയതായും ഈവനിങ് ഒപി കൈകാര്യ ചെയ്യുന്ന ഡോക്ടറുടെ നിയമനത്തിൽ മാനദണ്ഡങ്ങൾ Read More…









