Celebrity

‘മീറ്റ് അവര്‍ ലിറ്റില്‍ മിറാക്കിള്‍ ഇളയ്’, അമല പോള്‍ അമ്മയായി

പ്രശസ്ത സിനിമാതാരം അമല പോള്‍ അമ്മയായി. ജൂണ്‍ 11-ന് അവര്‍ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ ഭര്‍ത്താവ് ജഗത് ദേശായിയാണ് കുഞ്ഞ് പിറന്ന വിവരം അറിയിച്ചത്. ‘ഇളയ്’ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. “ഇറ്റ്സ് എ ബോയ്!!, മീറ്റ് അവര്‍ ലിറ്റില്‍ മിറാക്കിള്‍, ഇളയ്” എന്ന ക്യാപ്ഷനോടെ കുഞ്ഞുമായി വീട്ടിലേക്ക് കടന്നുവരുന്ന അമലാ പോളിന്റെ വീഡിയോ ഇപ്പോള്‍തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. View this post on Instagram A post shared by Read More…

Featured Oddly News

സമപ്രായക്കാരെ പ്രണയിച്ചാല്‍ എന്തുകിട്ടാനാ? കൊളംബിയന്‍ യുവതി പ്രണയിക്കുന്നത് 7 വൃദ്ധരെ, എന്തും കിട്ടും !

സമപ്രായക്കാരെ പ്രണയിച്ചാല്‍ എന്തുകിട്ടും? സാമ്പത്തീക നഷ്ടവും വഞ്ചനയും നിരാശയും സങ്കടവും. എന്നാല്‍ പെന്‍ഷനേഴ്‌സായ വൃദ്ധരെ പ്രണയിച്ചാലോ? സ്‌നേഹവും പണവും ഉള്‍പ്പെടെ എന്തു ചോദിച്ചാലും കിട്ടും. ഇതാണ് കൊളംബിയന്‍ യുവതി ലിനയുടെ ലൈന്‍. ഏഴു പെന്‍ഷന്‍കാരുാമായിട്ടാണ് യുവതി ഒരേ സമയം പ്രണയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇഷ്ടത്തിന് കാശ് മാത്രമല്ല കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ആളുകള്‍ക്ക് എന്തിനാണ് വസ്തുവകകള്‍, ചോദിക്കുന്നതെല്ലാം അവര്‍ നല്‍കുമെന്ന് യുവതി പറയുന്നു. ബാരന്‍ക്വില്ല നഗരത്തില്‍ നിന്നുള്ള ലിന, അവളുടെ അസാധാരണമായ കഥ ഓണ്‍ലൈനില്‍ വൈറലായതിനെത്തുടര്‍ന്ന് രാജ്യം മുഴുവന്‍ Read More…

Featured Lifestyle

താരസുന്ദരിമാരും മോഡലുകളും പിന്തുടരുന്നന്ന ഡീടോക്സ് ഡയറ്റ്… എന്തൊക്കെ കഴിക്കാം

ഇക്കാലത്ത് ഡിടോക്‌സിഫിക്കേഷന്‍ ഡയറ്റുകള്‍ വളരെ പ്രശസ്തമാണ്. ശരീരത്തിലെ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ചര്‍മം തിളങ്ങാനും ഓജസ്സും തേജസ്സും വീണ്ടെടുക്കാനും ഡീടോക്‌സ ഡയറ്റ് സഹായിക്കുമെന്നാണ് ഒരുപക്ഷം അഭിപ്രായപ്പെടുന്നത്. സിനിമാ താരങ്ങളും മോഡലുകളുമൊക്കെ ഈ ഡയറ്റിന്റെ വലിയ ആരാധകരാണ്. സാധാരണയായി ശരീരത്തില്‍ ഒരു മാലിന്യനിര്‍മാര്‍ജന സംവിധാനമുണ്ട്. മാലിന്യങ്ങളും രാസവസ്തുക്കളും ഒരുപരിധി വരെ പുറത്ത് കളയാന്‍ ഇതിലൂടെ സഹായകമാവും. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഇത് ശരിയായി നടക്കാറില്ല. ആഴ്ച്ചയില്‍ ഒരിക്കില്‍ ഉപവസിക്കുന്നതും പോലും ഒരു ഡീടോക്‌സിഫിക്കേഷനാണ്. പഴങ്ങളും, പഴച്ചാറുകളും, വെള്ളവും Read More…

Oddly News

80 കിലോ ഭാരമുള്ള മനോഹര ശില്‍പ്പം; ഉള്ളില്‍ നീണ്ട 49 വര്‍ഷം പഴക്കമുള്ള ആഡംബര സ്‌കോച്ച്.. !

500 മണിക്കൂറിലധികം  സമയമെടുത്ത് നിര്‍മ്മിച്ച 80 കിലോ ഗ്രാം ഭാരമുള്ള ഒരു ശില്പം, അതിനുള്ളിലാണെങ്കിലോ സൂക്ഷിച്ചിരിക്കുന്നത് ആഡംബര സ്‌കോച്ച് വിസ്‌കി.  49 വര്‍ഷം പഴക്കമുള്ള  അപൂര്‍വ സിംഗിള്‍ മാള്‍ട്ട് വിസ്‌കിയാണ് അതിനുള്ളിലുള്ളത്.  സഹ ഹദീദ് ആര്‍ക്കിടെക്റ്റിസിന്റെ ഡയറക്ടറായിരുന്ന മെലഡി ല്യൂങാണ് ” ദ് റയര്‍” എന്ന് പേര് നല്‍കിയിരിക്കുന്ന ശില്പം രൂപ കല്പന ചെയ്തിരിക്കുന്നത്. 1839ല്‍ സ്ഥാപിതമായ ഡാല്‍മോറും സ്‌കോട്ട്‌ലന്‍ഡിലെ ഡിസൈന്‍ മ്യൂസിയമായ വി ആന്‍ഡ് എ ഡണ്ടിയും തമ്മിലുള്ള പങ്കാളിത്തതിന്റെ ഭാഗമായിട്ടാണ് ദി ലൂമിനറി സീരീസ് Read More…

Good News

മകള്‍ക്ക് സല്യൂട്ട് നല്‍കുന്ന പിതാവ്; ഇത് ഐഎഎസ് ഓഫീസറും സൂപ്രണ്ട് ഓഫ് പൊലീസും

ഹൈദരാബാദ്: സ്വന്തം മക്കൾ തങ്ങളേക്കാൾ മികച്ച ജോലി നേടണമെന്നത് ഏതൊരു രക്ഷിതാവിന്റേയും സ്വപ്നമാണ്, ആഗ്രഹമാണ്. ഇപ്പോള്‍ തെലങ്കാനയിൽ നിന്ന് പുറത്തുവരുന്നത് അങ്ങനെയൊരു സന്തോഷവാര്‍ത്തയാണ്. സ്വന്തം മകളുടെ നേട്ടംകൊണ്ട് അഭിമാനത്താല്‍ മനസുനിറയുന്ന ഒരു അച്ഛന്റെ വാർത്ത. തെലങ്കാനയലെ സ്റ്റേറ്റ് പൊലീസ് അക്കാദമിയിലെ ഡെപ്യൂട്ടി ഡയറക്ടറായ സൂപ്രണ്ട് ഓഫ് പൊലീസ് എൻ വെങ്കരേശ്വരലുവാണ് ആ ഭാഗ്യവാനായ പിതാവ്. മകളാവട്ടെ, മൂന്നാം റാങ്കോടെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സ‍ർവ്വീസി (ഐഎഎസ്)ലേക്ക് എത്തിയ ഉമ ഹരതിയും. ഐഎഎസ് ട്രെയിനിങ്ങിന്റെ ഭാഗമായി ഇപ്പോൾ തെലങ്കാനയിലാണ് ഉമ Read More…

Featured Movie News

വായിൽ രക്തംപുരണ്ട കത്തി കടിച്ചു നിൽക്കുന്ന മാർക്കോ ആയി ഉണ്ണി മുകുന്ദന്‍

പ്രേക്ഷകർ കാത്തിരിക്കുന്ന ഹനീഫ് അദെനി – ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. രക്തത്തിൽ കുളിച്ചു വായിൽ രക്തം പുരണ്ട കത്തി കടിച്ചു നിൽക്കുന്ന മാർക്കോയാണ് പോസ്റ്ററിൽ ഉള്ളത്. ചിത്രത്തിന്റെ വയലൻസ് ലെവൽ എത്രത്തോളമാണെന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കൂടി തന്നെ അണിയറപ്രവർത്തകർ സൂചന നൽകുന്നുണ്ട്. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഒരു ഫുൾ പാക്കഡ്‌ ആക്ഷൻ സിനിമയായ മാർക്കോ’ നിർമ്മിക്കുന്നത്. Read More…

Healthy Food

ലോകത്തിലെ രുചിപ്പട്ടികയില്‍ സ്ഥാനം പിടിച്ച് ഇന്ത്യന്‍ ചട്ണികള്‍

ബജ്ജിയും സമൂസയുമൊക്കെ കഴിക്കുമ്പോൾ അതിനോടൊപ്പം ലഭിക്കുന്ന ചട്ണികള്‍ നമ്മുക്ക് നിര്‍ബന്ധമാണെല്ലോ? ലോകത്തിലെ 50 മികച്ച ഡിപ്‌സ് എന്ന പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ ചട്‌ണികളും ഇടം നേടിയട്ടുണ്ട്.ഇന്ത്യന്‍ ചട്ണി വിഭവങ്ങൾ മൊത്തത്തിൽ നാല്‍പ്പത്തിരണ്ടാം സ്ഥാനത്തുണ്ട്. മല്ലി ചട്ണി നാല്‍പ്പത്തിയേഴാം സ്ഥാനത്താണ്. മാമ്പഴ ചട്ണിയാണ്അന്‍പതാം സ്ഥാനത്ത്. ഈ പട്ടികയിലെ ഒന്നാം സ്ഥാനക്കാരന്‍ ലെബനീസ് വെളുത്തുള്ളി പേസ്റ്റായ ടൂം ആണ്. ഇത് ഉണ്ടാക്കുന്നതിന് കനോല ഒയില്‍ , വെളുത്തുള്ളി, ഒലിവ് ഓയില്‍, നാരങ്ങനീര് , ഉപ്പ് എന്നിവ പേസ്റ്റ് ആക്കുന്നു. ചിക്കന്‍ Read More…

Health

ദാഹിച്ചു വലഞ്ഞിരിക്കുമ്പോള്‍ ഈ പാനീയങ്ങള്‍ ഒരിയ്ക്കലും കുടിയ്ക്കരുതേ…

ശരീരത്തില്‍ ജലാംശം കുറയുന്ന അവസ്ഥയാണ് നിര്‍ജലീകരണം അഥവാ ഡീഹൈഡ്രേഷന്‍. നിര്‍ജലീകരണം മൂലം ശരീരത്തിന് ആരോഗ്യം തന്നെ നഷ്ടപ്പെട്ടേക്കാം. ശരീരത്തിലേക്കെത്തുന്നതിലും കൂടിയ അളവില്‍ ജലം ശരീരത്തില്‍ നിന്നു നഷ്ടമാകുന്ന അവസ്ഥയാണ് നിര്‍ജലീകരണം. ജലാംശവും മറ്റു ദ്രാവകങ്ങളും വേണ്ട വിധത്തില്‍ ശരീരത്തിന് ലഭിച്ചില്ലെങ്കില്‍ സാധാരണഗതിയിലുള്ള പ്രവര്‍ത്തനം തകരാറിലാകും. നിര്‍ജലീകരണം ഉണ്ടാകാതെയിരിയ്ക്കാന്‍ ധാരാളം വെള്ളം കുടിയ്ക്കുകയാണ് വേണ്ടത്. എന്നാല്‍ ജലാംശം നഷ്ടമാകുമ്പോള്‍ കുടിക്കാന്‍ പാടില്ലാത്ത ചില പാനീയങ്ങളുമുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം…

Crime

വിവാഹ വേദിയില്‍ മദ്യപിച്ചു ലക്കുകെട്ട വരന്‍ കഞ്ചാവ് വലിച്ചു; യുദ്ധക്കളമായി വിവാഹവേദി, തഹസീല്‍ദാരെ വേണ്ടെന്ന് വധു

വിവാഹ ചടങ്ങിനിടയിലാണ് വധു ആ കാഴ്ച കണ്ടത്. മദ്യപിച്ച വരൻ കഞ്ചാവ് വലിച്ചുകൊണ്ട് നില്‍ക്കുന്നു. തുടർന്ന് വധു വിവാഹത്തിൽനിന്ന് പിന്മാറി. വരന്‍ മോശക്കാരനല്ല. തഹസില്‍ദാരാണ് വരന്‍. ഉന്നതഉദ്യോഗസ്ഥനായ ഇയാളാണ് വിവാഹവേദിയില്‍ മദ്യപിച്ചത്. ഉത്തര്‍പ്രദേശിലാണ് സംഭവം. ഇതോടെ വധുവിന്റെ കുടുബം പ്രതിഷേധിച്ച് വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. തങ്ങള്‍ക്കുണ്ടായ അപമാനത്തിന്ന് അവര്‍ വരനേയും കുടുംബത്തേയും ബന്ദികളാക്കി. വിവാഹ ആഘോഷങ്ങള്‍ക്ക് ചിലവാക്കിയ എട്ടുലക്ഷം രൂപ തിരികെ തരാനും ആവശ്യപ്പെട്ടു. യുപി ഫട്ടുപുര്‍ സ്വദേശിനിയും ജൗൻപൂരിലെ ജയറാംപൂർ സ്വദേശിയായ ഗൗതമും തമ്മലുള്ള വിവാഹമാണ് Read More…