ജോലിതിരക്കുകള്മൂലം പലപ്പോഴും നമ്മുടെ വീട് വൃത്തിയാക്കി സൂക്ഷിക്കാന് നമ്മള് പണിപ്പെടാറുണ്ട്. എന്നാല് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ വീട് വൃത്തിയാക്കി താരാന് ഒരാള് തയ്യാറായാലോ? ഫിന്ലന്ഡ് കാരിയായ ഔരി കാതറീന എന്ന യുവതിയാണ് സൗജന്യമായി മറ്റുള്ളവര്ക്കായി ഈ ജോലി ചെയ്തുകൊടുക്കുന്നത്. ക്ലിനിങ്ങിനോടുള്ള പ്രിയം മൂലം ഔരി ലോകമെമ്പാടും പ്രശസ്തയാണ്. നിരവധി ആരാധകരുമുണ്ട് ഔരിക്ക്. ആരും കണ്ടാൽ അറയ്ക്കുന്ന വൃത്തിഹീനമായ വീടുകള് പോലും ആരും കൊതിക്കുന്ന രീതിയില് വൃത്തിയാക്കി നല്കാന് ഔരിക്ക് സാധിക്കും. എല്ലാത്തിനും തുടക്കമായത് ഇന്റര്നെറ്റിലൂടെ Read More…
Author: ashtagon
പൃഥ്വിരാജിനെതേടി വമ്പന് അവസരങ്ങള്; രാജമൗലിയുടെ മഹേഷ്ബാബു ചിത്രത്തില് വില്ലന് വേഷം?
ഒറ്റപ്പെട്ടതും വേറിട്ടതുമായ വഴികളിലൂടെയാണ് സഞ്ചാരമെങ്കിലും ഇന്ത്യന് സിനിമയുടെ നെറുകയിലാണ് മലയാളസിനിമ. മലയാളത്തിലെ അനേകം യുവതാരങ്ങളാണ് പാന് ഇന്ത്യന് നീക്കം നടത്തുന്നത്. ഈ നിരയില് ഇപ്പോള് ഏറ്റവും മുന്നില് പൃഥ്വിരാജ് സുകുമാരനാണ്. സലാറും ബഡേമിയാന് ഛോട്ടേ മിയാനും അടക്കം വമ്പന് ബോളിവുഡ് സിനിമകളുടെ ഭാഗമായിട്ടുള്ള പൃഥ്വിരാജിന് കരിയറിലെ ഏറ്റവും മികച്ച അവസരവും തേടിവന്നിരിക്കുയാണ്. എസ്എസ് രാജമൗലിയുടെ മഹേഷ്ബാബു ചിത്രത്തില് വില്ലന് വേഷത്തില് പൃഥ്വിരാജ് എത്തുമെന്നാണ് പുതിയ വിവരം. എസ്എസ് രാജമൗലിയ്ക്കും മഹേഷ് ബാബുവിനുമൊപ്പം ആദ്യമായിട്ടാണ് പൃഥ്വിരാജ് സഹകരിക്കുന്നത്. താല്ക്കാലികമായി Read More…
ഹോട്ട്ഗേള് സണ്ണിലിയോണ് ക്വട്ടേഷന് ഗ്യാംഗിന്റെ ലീഡറാകുന്നു; ഞെട്ടിക്കുന്ന മേക്ക്ഓവര്
ബോളിവുഡ് ഗ്ളാമര്ഗേള് സണ്ണിലിയോണിന്റെ തെന്നിന്ത്യന് അരങ്ങേറ്റം കൊണ്ടാണ് ‘ക്വട്ടേഷന് ഗ്യാംഗ്(ക്യൂ ജി)’ ശ്രദ്ധിക്കപ്പെട്ടത്. എന്നാല് സിനിമയുടെ ട്രെയിലര് പുറത്തിറങ്ങിയതോടെ ആരാധകര് ഞെട്ടിയിരിക്കുകയാണ്. സാധാരണഗതിയില് സണ്ണി ലിയോണ് സിനിമയെക്കുറിച്ചുള്ള പതിവ് സങ്കല്പ്പം തകര്ത്തുകൊണ്ട് മറ്റൊരു മേക്ക് ഓവറിലുള്ള താരത്തിന്റെ വരവ് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. തീവ്രമായ ആക്ഷന് സീക്വന്സുകളും വയലന്സും പിരിമുറുക്കമുള്ള സാഹചര്യങ്ങളും അഭിനയമുഹൂര്ത്തങ്ങളും കൊണ്ട് സമ്പന്നമാണ് ട്രെയിലര്. പ്രേക്ഷകരെ അവരുടെ ഇരിപ്പിടങ്ങളില് പിടിച്ചിരുത്തുന്ന സിനിമാനുഭവമാണ് ട്രെയ്ലര് വാഗ്ദാനം ചെയ്യുന്നത്. സണ്ണി ലിയോണിന് പതിവ് ഗ്ളാമര് വേഷത്തില് നിന്നും മാറി Read More…
സുനിത വില്യംസ് ഒന്നരമാസംകൂടി ബഹിരാകാശത്ത് തുടരേണ്ടി വരും ?
വാഷിംഗ്ടണ് ഡിസി : സ്റ്റാര്ലൈനറിന്റെ ദൗത്യത്തിന്റെ ദൈര്ഘ്യം 45 ദിവസത്തില് നിന്ന് 90 ദിവസമായി നീട്ടുന്നത് യുഎസ് ബഹിരാകാശ ഏജന്സി പരിഗണിക്കുന്നതായി നാസയുടെ കൊമേഴ്സ്യല് ക്രൂ പ്രോഗ്രാം മാനേജര് സ്റ്റീവ് സ്റ്റിച്ച്. രണ്ട് ബഹിരാകാശയാത്രികരുമായി ബോയിങ്ങിന്റെ സ്റ്റാര്ലൈനര് ബഹിരാകാശ പേടകത്തിന്റെ ആദ്യ ക്രൂഡ് പരീക്ഷണ പറക്കല്, ഭൂമിയിലേക്കുള്ള കൃത്യമായ തിരിച്ചുവരവ് പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല് അനിശ്ചിതത്വത്തെ നേരിടുകയാണ്. സുനിത വില്യംസും ബുച്ച് വിൽമോറും യാത്രികരായ എയര്ക്രഫ്റ്റ് ജൂൺ 5 നാണ് വിക്ഷേപിച്ചത്. ബോയിംഗ് ബഹിരാകാശ പേടക വിക്ഷേപണത്തിന് മുമ്പ് തടസ്സങ്ങൾ Read More…
‘ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം’; ‘ചെക്ക്മേറ്റ്’ സെക്കന്റ് ലുക്ക് പോസ്റ്റർ
നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ചെക്ക്മേറ്റ്’ ന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു. ചിത്രത്തിന്റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും രതീഷ് ശേഖർ നിർവ്വഹിക്കുന്നു. അനൂപ് മേനോന് പുറമെ ലാല്, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര് ചിത്രത്തില് പ്രധാന വേഷങ്ങളില് എത്തുന്നു. ഒരു മൈൻഡ് ഗെയിം ത്രില്ലറായിരിക്കും ചിത്രം എന്നാണ് പോസ്റ്ററിൽ നിന്ന് മനസ്സിലാക്കാനാകുന്നത്. അംബരചുംബികളായ കെട്ടിടങ്ങൾ, അവയ്ക്കിടയിലെ മനുഷ്യ മനസ്സുകൾ, ചതുരംഗക്കളിപോലെ മാറി മറിയുന്ന Read More…
കണ്വയര് ബെല്റ്റിലൂടെ എത്തിയത് അടിവസ്ത്രം, ബാഗ് കാത്തുനിന്ന നടന് എയര്പോര്ട്ടില് കണ്ടത് – വീഡിയോ
വിമാനത്താവളത്തില് ബാഗുകളെടുക്കാന് കാത്തു നില്ക്കുമ്പോള് കണ്ട വളരെ കൗതുകകരമായ കാഴ്ച്ച സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് നടന് അനൂപ് സോണി. ടെര്മിനല് 2ല് ബാഗ് കാത്തുനില്ക്കുമ്പോളാണ് കണ്വയര് ബെല്റ്റിലൂടെ ഒരു ജോഡി ബോക്സര് ഒഴുകി വരുന്ന കാഴ്ച്ച താരത്തിന്റെ ശ്രദ്ധയില്പ്പെട്ടത്.സമൂഹ മാധ്യമങ്ങളിലൂടെ അദ്ദേഹം ഇതിന്റെ വീഡിയോ പങ്കുവച്ചു. എന്നാല് ബാഗ് കാത്ത് നിന്നവരാരും തന്നെ ബോക്സര് എടുത്തില്ല. ലഗേജ് നോക്കിനിന്നവര് കൂട്ടചിരിയിലായി. ‘ദേ എന്റെ കണ്മുന്നില് നടന്ന കാര്യമാണിത്. കൃത്യമായി പറഞ്ഞാല് ഡല്ഹിവിമാനത്താവളത്തിലെ ടെര്മിനല് 2വിലെ കണ്വയര് ബെല്റ്റില്. Read More…
ഈ കളികഴിഞ്ഞ് അടക്കാം ! മരണാനന്തര ചടങ്ങ് നിര്ത്തിവച്ച് ഫുട്ബോള് മത്സരം കാണുന്ന കുടുംബം- വീഡിയോ വൈറല്
അതിരു കടന്ന ആരാധനകളുടെ പല വിധത്തിലുള്ള കൗതുകകരമായ സംഭവങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല് ഒരാള് മരിച്ചിട്ടും അദ്ദേഹത്തിന്റെ മൃതദേഹം അടക്കം ചെയ്യാതെ ഫുട്ബോള് മത്സരം കാണുന്ന കുടുംബത്തിന്റെ വീഡിയോയാണ് സോഷ്യല് മീഡിയയിലൂടെ പുറത്ത് വന്നിരിയ്ക്കുന്നത്. മരണാനന്തര ചടങ്ങുകള് പാതി വഴിയില് നിര്ത്തിവെച്ച് കോപ്പ അമേരിക്ക ഫുട്ബോള് മത്സരം കാണുന്ന കുടുംബമാണ് വീഡിയോയില് ഉള്ളത്. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന പെട്ടിയുടെ പുറത്ത് ഫുട്ബോള് ജേഴ്സികള് അണിയിച്ചിരിക്കുന്നതും പ്രോജക്ടര് ഉപയോഗിച്ച് സ്ക്രീനില് ഫുട്ബോള് സംപ്രേഷണം നടക്കുന്നതും വീഡിയോയില് കാണാം. കോപ്പ അമേരിക്ക Read More…
ആരാണ് ഋഷി ഷായും ശ്രദ്ധ അഗർവാളും? ഒരു ബില്യൺ ഡോളറിന്റെ തട്ടിപ്പുകേസില് ശിക്ഷ
ഷിക്കാഗോ: ഒരു ബില്യൺ ഡോളറിന്റെ കോര്പ്പറേറ്റ് തട്ടിപ്പ് കേസില് ഇന്ത്യന് വംശജനായ അമേരിക്കന് വ്യവസായിക്ക് ഏഴര വര്ഷം തടവ് ശിക്ഷ.അമേരിക്കയിലെ ഹെല്ത്ത് കെയര് കമ്പനിയായ ‘ഔട്ട്കം ഹെല്ത്തി’ ന്റെ സഹസ്ഥാപകനും സി.ഇ.ഒ.യുമായ 38 കാരൻ ഋഷി ഷായ്ക്കാണ് യുഎസ്. കോടതിയുടെ ശിക്ഷ. കൂട്ടുപ്രതികളായ കമ്പനിയുടെ മുൻ പ്രസിഡന്റ് ശ്രദ്ധാ അഗർവാളിന് (38) മൂന്ന് വർഷത്തെ തടവ് ശിക്ഷയും കമ്പനി സി.ഒ.ഒ. ബ്രാഡ് പര്ഡിയയ്ക്ക് രണ്ടുവര്ഷത്തെ തടവും കോടതി വിധിച്ചു. ഗോള്ഡ്മാന് സാക്സ്, ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്ഫബെറ്റ് തുടങ്ങിയ Read More…
പുകവലി നിർത്താൻ എളുപ്പവഴികളുണ്ടോ? പുകയില ഉപയോഗിക്കുന്നവരിൽ 27 ശതമാനവും ഇന്ത്യയിൽ
ലോകത്ത് 750 ദശലക്ഷത്തിലധികം പുകയില ഉപയോക്താക്കൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സിഗരറ്റ്, വാട്ടർ പൈപ്പുകൾ,പുകയില ചുരുട്ടുകൾ എന്നിവയുൾപ്പെടെ വിവിധ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർ ഈ കൂട്ടത്തിലുണ്ട്. പുകയില പ്രതിവർഷം 80 ലക്ഷം പേരെയാണ് കൊല്ലുന്നത്. പുകയില ഉപഭോഗം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കാനും ലക്ഷ്യമിട്ട് ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുള്ള പുകയില നിയന്ത്രണ നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്. പുകയില ഉൽപന്നങ്ങളുടെ ലിസ്റ്റുചെയ്തതും ചെയ്യാത്തതുമായ നിർമ്മാതാക്കളുടെയും ചില്ലറ വ്യാപാരികളുടെയും സമഗ്രമായ വിവരങ്ങൾ ശേഖരിക്കാനും കൂടാതെ, സിഗരറ്റ്, ഗുട്ട്ക, മറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ Read More…









