Good News

അപരിചിതന്‍ ഫോട്ടോയെടുത്തു ഇന്‍സ്റ്റയിലിട്ടു ; നാണക്കാരിയായിരുന്ന 70കാരി തിരക്കേറിയ ഫാഷന്‍ മോഡല്‍

അപരിചിതന്‍ ഫോട്ടോയെടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട പോസ്റ്റ് വൈറലായതിനെ തുടര്‍ന്ന് കരിയറില്‍ നിന്നും വിരമിച്ച 70 കാരിയുടെ ജീവിതം മാറി മറിഞ്ഞു. അവരെ തിരിച്ചറിയുന്നവരുടെ എണ്ണം കൂടുകയും മോഡലിംഗ്, ഫാഷന്‍ഷോ ഓഫറുകള്‍ അടക്കം വൃദ്ധയെ തേടി വന്നിരിക്കുകയാണ്. അയര്‍ലണ്ടുകാരിയായ ആന്‍ ഫ്ലാനഗന്‍ മുമ്പ് മോഡലിംഗ് ചെയ്തിട്ടില്ല. അതിനു കഴിവുള്ള വ്യക്തിയായി സ്വയം വിലയിരുത്തിയിരുന്നുമില്ല. എന്നാല്‍ ജനുവരിയില്‍ ബെല്‍ഫാസ്റ്റില്‍ വെച്ച് ഒരു ഫോട്ടോഗ്രാഫറുമായി നടന്ന ഒരു ആകസ്മിക കൂടിക്കാഴ്ചയ്ക്ക് ശേഷം, അവരുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. ‘വഴി പറഞ്ഞുകൊടുത്ത പറഞ്ഞുകൊണ്ട് ഒരു Read More…

Healthy Food

അകാലമരണത്തിനു കാരണം? ഇത്തരം ഭക്ഷണങ്ങളാണോ കൂടുതൽ കഴിക്കുന്നത്?

മാറാരോഗത്തിനും അകാലത്തിലുള്ള മരണത്തിനും കാരണമാവുന്ന അള്‍ട്രാപ്രോസ്സ്ഡ് ഭക്ഷണങ്ങളെ ക്കുറിച്ചുള്ള പഠനം പുറത്തിറക്കി ഗവേഷകര്‍. ഈ റിപ്പോര്‍ട്ട് 30 വര്‍ഷത്തെ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയത്. റെഡി ടു ഈറ്റ് ഉല്‍പ്പനങ്ങളും കൃതൃമമായ മധുരം അടങ്ങിയിരിക്കുന്ന പാനീയങ്ങളും ഇത്തരത്തിലുള്ള ഫുഡില്‍ ഉല്‍പ്പെടുന്നുണ്ട്. 30 വര്‍ഷമായി 39000 പുരുഷ ആരോഗ്യ വിദഗ്ധരുടെയും79000 വനിതാ നേഴ്സുമാരുടെയും ആരോഗ്യവും ജീവിതരീതികളും വിലയിരുത്തിയാണ് അന്തിമഫലങ്ങള്‍ തയ്യാറാക്കിയത്. കേക്ക്, മധുരമുള്ള ധാന്യങ്ങള്‍, ശീതളപാനീയങ്ങള്‍, ചിക്കന്‍ നഗറ്റുകള്‍, ഫ്രോസണ്‍ പിസാ തുടങ്ങിയ ഉത്പന്നങ്ങള്‍ ഒഴിവാക്കുക. ഇവയില്‍ നാരുകള്‍ പോഷകമൂല്യം Read More…

Oddly News

അമിതമായി ഭക്ഷണംകഴിച്ച് യുവതി ; തീറ്റമത്സരത്തിന്റെ വീഡിയോ ചിത്രീകരണത്തിനിടയില്‍ മരണം

ജീവിക്കാന്‍ വേണ്ടി തിന്നണമെന്നാണ് ആരോഗ്യശാസ്ത്രം പറയുന്നത്. അല്ലാതെ തിന്നാന്‍ വേണ്ടി ജീവിക്കണമെന്നല്ല. അമിതമായി ഭക്ഷണം കഴിച്ചതാണ് ചൈനയില്‍ 24 കാരി പാന്‍ സിയാവോട്ടിംഗയുടെ ജീവന്‍ നഷ്ടമാക്കിയതെന്നാണ് കേള്‍ക്കുന്നത്. കാഴ്ചക്കാരുടെ ആസ്വാദനത്തിനായി വലിയ അളവില്‍ ഭക്ഷണം കഴിക്കുന്ന സ്ട്രീമര്‍ മുക്ബാംഗില്‍ സ്പെഷ്യലൈസ് ചെയ്ത ഈ ചൈനാക്കാരി ലൈവ് സ്ട്രീമിനിടെയായിരുന്നു മരണമടഞ്ഞത്. മുമ്പ് വീട്ടുജോലി ചെയ്തിരുന്ന പാന്‍ സിയാവോട്ടിംഗിന്റെ മരണകാരണം ദഹിക്കാത്ത ഭക്ഷണം അമിതമായത് മൂലമാണെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. ഈ മാസമാദ്യമായിരുന്നു മരണം. അമിതഭക്ഷണത്തിന്റെ ദോഷവും ഭക്ഷണം പാഴാക്കല്‍ കുറയ്ക്കുന്നതിനുള്ള Read More…

Oddly News

ഇങ്ങനെയൊക്കെയാണോ നിങ്ങളുടെ പങ്കാളിയും? പങ്കാളി ടോക്സിക്കാണോയെന്ന് തിരിച്ചറിയാം

പ്രണയിക്കുന്ന സമയത്ത് നമ്മള്‍ ഒരിക്കലും പങ്കാളിയുടെ തെറ്റുകള്‍ കാര്യമാക്കാറില്ല. എന്നാല്‍ വിവാഹ ജീവിതത്തിലേക്ക് കടന്നുകഴിയുമ്പോളായിരിക്കും അത് വന്‍പ്രശ്നം സൃഷ്ടിക്കുന്നതും വിവാഹമോചനത്തിലേക്ക് വഴിതെളിയിക്കുന്നതും. എന്നാല്‍ നിങ്ങളുടെ പങ്കാളി ടോക്സിക്കാണോയെന്ന് തിരിച്ചറിയാനായി സാധിക്കും . ഈ പറയുന്ന ശീലങ്ങള്‍ നിങ്ങളുടെ പങ്കാളിക്കുണ്ടോയെന്ന ശ്രദ്ധിക്കുക. പരസ്പരമുള്ള വിശ്വാസമാണ് ഏതൊരു ബന്ധത്തിന്റെയും അടിത്തറ. എപ്പോഴെങ്കിലും സംശയത്തിന്റെ നിഴല്‍ വീണാല്‍ സൂക്ഷിക്കുക. മെസേജുകള്‍ പരിശോധിക്കുക, സമൂഹ മാധ്യമത്തിന്റെ പാസ് വേര്‍ഡ് വാങ്ങുക, സ്ത്രീകളോട് അഥവാ പുരുഷന്മാരോട് സംസാരിക്കാന്‍ അനുവദിക്കാതിരിക്കുക എന്നിവ ടോക്സിക് ബന്ധത്തിന്റെ ലക്ഷണങ്ങളാണ്. Read More…

Celebrity

ഇൻസ്റ്റാഗ്രാമിനെ ‘ചൂടുപിടിപ്പിച്ച്’ ‘കുസു കുസു’ എന്ന ഗാനത്തിനൊപ്പം ചുവടുവച്ച് പെണ്‍കുട്ടി

നൃത്തവീഡിയോകൾ എല്ലായിപ്പോഴും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്, അവയുടെ വിനോദ മൂല്യം പ്രേക്ഷകരെ ആകർഷിക്കുന്നു. ഈ വീഡിയോകൾ വ്യാപകമായി ആസ്വദിക്കപ്പെടുന്നു. അടുത്തിടെ, ‘സത്യമേവ ജയതേ 2’ എന്ന സിനിമയിലെ നോറ ഫത്തേഹിയുടെ ‘കുസു കുസു’ എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന ഒരു പെൺകുട്ടി അവതരിപ്പിക്കുന്ന ഒരു വീഡിയോ ഇന്റർനെറ്റിൽ കൊടുങ്കാറ്റായി മാറിയിരുന്നു. @kaira_anu10 എന്ന ഉപയോക്താവാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. View this post on Instagram A post shared by Anu💕 (@kaira_anu10) പെൺകുട്ടി കറുത്ത Read More…

Health

ഡെങ്കിപ്പനിയോ വൈറൽ പനിയോ? തമ്മിൽ എങ്ങനെ തിരിച്ചറിയാം? ചികിത്സയും മുന്‍കരുതലും

മഴക്കാലവും പനിക്കാലവുമാണിപ്പോള്‍. വൈറൽ പനി, ഡെങ്കിപ്പനി… ഇങ്ങനെ പലതരം പനികള്‍ നമ്മെ രോഗികളാക്കുന്നുണ്ട്. ശരിയായ രോഗ തിരിച്ചറിച്ച് ഫലപ്രദമായി ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമാകാവുന്ന രോഗമാണ് മേല്‍പ്പറഞ്ഞ പനികള്‍. എന്നാല്‍ വൈറൽ പനിയും ഡെങ്കിപ്പനിയും തമ്മിൽ വേർതിരിച്ചറിയുന്നത് അല്‍പ്പം ബുദ്ധിമുട്ടാണ്, കാരണം പ്രാരംഭ ഘട്ടത്തിൽ ഈ രണ്ടു പനികളും കാണിക്കുന്നത് പൊതുവായ ലക്ഷണങ്ങളാണ്. ഓര്‍ക്കുക, പനിക്ക് സ്വയം ചികിത്സ നടത്തുന്നത് രോഗം ഗുരുതരമാകാന്‍ കാരണമാകാം. വിദഗ്ദനായ ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമേ ചികിത്സ നടത്താവൂ. വൈറല്‍ പനികൾ വർഷം മുഴുവനും ഉണ്ടാകാം, Read More…

Crime

കുഞ്ഞ് മകന്റേതല്ല; മരുമകളെ സംശയം; പിഞ്ചുകുഞ്ഞിനെ വായില്‍ മണല് വാരി കുത്തിനിറച്ചു കൊന്ന് മുത്തശ്ശി

തന്റെ മകന്റെ കുഞ്ഞല്ല എന്ന സംശയത്തില്‍ മരുമകളോടുള്ള പകയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി മുത്തശ്ശി. 15 മാസം മാത്രം പ്രായമുള്ള പേരക്കുഞ്ഞിനെയാണ് കുട്ടി തന്‍റെ മകന്റേതല്ല എന്ന് പറഞ്ഞ് മുത്തശ്ശി വകവരുത്തിയത്. മരുമകള്‍ക്ക് അവിഹിതബന്ധത്തിലുടെ ജനിച്ച കുഞ്ഞിനെ മകന്റെ തലയില്‍ കെട്ടിവച്ചുവെന്നാണ് 60കാരിയായ വിരുതാംബാളിന്റെ ആരോപണം. തമിഴ്നാട്ടിലെ അരിയലൂര്‍ ജില്ലയിലാണ് ക്രൂരമായ സംഭവം നടന്നത്. വിരുതാംബാളിനെ പൊലീസ് അറസ്റ് ചെയ്തു. 15 മാസം പ്രായമുള്ള കൃതിക എന്ന പെണ്‍കുഞ്ഞാണ് അരിയലൂരില്‍ കൊല്ലപ്പെട്ടത്. വിരുതാംബാളുടെ മകന്‍ രാജ വിദേശത്താണ് ജോലി Read More…

Crime

പ്രണയവിവാഹം; 21കാരി ജീവനൊടുക്കിയതിന് പിന്നാലെ ഭര്‍ത്താവ് ആശുപത്രിമുറിയില്‍ തൂങ്ങിമരിച്ചു

വരാപ്പുഴ: ഭാര്യ ജീവനൊടുക്കിയതിനു പിന്നാലെ ഭര്‍ത്താവ് തൂങ്ങിമരിച്ചു. കൊങ്ങോര്‍പ്പിള്ളി കിഴക്ക് മനക്കപ്പറമ്പ് കോളനിക്ക് സമീപം ശാസ്ത്രാംപടിക്കല്‍ ഇമ്മാനുവലിന്റെ ഭാര്യ മരിയ റോസ് (21), കുഞ്ഞുമോന്‍ മകന്‍ ഇമ്മാനുവല്‍ (29) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഇമ്മാനുവലും സമീപവാസിയുമായി തര്‍ക്കം ഉണ്ടായത് മറിയ റോസിന് മനോവിഷമം ഉണ്ടാക്കിയതായി പറയപ്പെടുന്നു. രാത്രി 10 മണിയോടെ കിടപ്പുമുറിയില്‍ ഊഞ്ഞാല്‍ കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഉടനെ ഭര്‍ത്താവ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണമടഞ്ഞു. ഭാര്യ മരിച്ചതില്‍ മനംനൊന്ത് ഭര്‍ത്താവ് ഇമ്മാനുവല്‍ ആശുപത്രിയിലെ എക്‌സ് Read More…

Movie News

ഒളിപ്പിച്ചതെല്ലാം പറയാൻ അവർ വരുന്നു…. “ലെവൽ ക്രോസ് “… ട്രെയിലർ

പറയാതെ ഒളിപ്പിച്ചതെല്ലാം പറയാൻ അവർ വരുന്നു…. ആസിഫ് അലി, അമലപോൾ, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്ന “ലെവൽ ക്രോസ് ” ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ജൂലൈ 26ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ മലയാള സിനിമയിൽ നിന്നും മമ്മൂട്ടി, ദുൽഖർ സൽമാൻ,തെലുങ്കിൽ നിന്ന് സൂപ്പർ താരമായ വെങ്കിടേഷ്, ഹിന്ദിയിൽ നിന്ന് രവീണ ടെൻഡൻ എന്നിവർട്രെയിലർ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തു. ലിജോ ജോസ് പെല്ലിശ്ശേരി ദിലീഷ് പോത്തൻ ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ സാന്നിധ്യത്തിൽ കുഞ്ചാക്കോ ബോബനും Read More…