വൈദ്യുതി ബില്ലുകൾ ഇടത്തരക്കാരെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ആശങ്കയാണ്. ഒരു സാധാരണക്കാരന്റെ വൈദ്യുതി ബില്ല് 1,000 രൂപയിൽ കൂടുതലായാൽപോലും അവന്റെ കുടുംബ ബജറ്റിനെ അത് വല്ലാതെ ബാധിക്കും. കെ.എസ്.സി.ബി.യുടെ വൈദ്യുതി ബില്ലിലെ പോരായ്മകളെക്കുറിച്ച് സമൂഹമാധ്യമങ്ങളില് വന് ചര്ച്ചകളാണ് നടക്കുന്നത്. എന്നാൽ ഒരു കൗതുകത്തിനുവേണ്ടി ബോളിവുഡ് താരങ്ങൾ തങ്ങളുടെ വൈദ്യുതിക്ക് പ്രതിമാസം നൽകുന്ന തുക എത്രയാണെന്ന് ചെലവാക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? കണക്കുകൾ നിങ്ങളെ അമ്പരപ്പിച്ചേക്കാം! മുംബൈയിലെ 4 BHK അപ്പാർട്ട്മെന്റിൽ അടുത്തിടെ വീട് നേടിയ വിക്കി കൗശലും കത്രീന കൈഫും Read More…
Author: ashtagon
32വയസുകാരന്റെ അമ്മ 30വയസുകാരന് കാമുകന്റെ സഖിയാകാന് ബ്രസീലിൽ നിന്ന് ഇന്ത്യയിലേക്ക്
പ്രണയത്തിന് കണ്ണും രാജ്യവും വയസുമൊന്നും പ്രതിബന്ധങ്ങളല്ല. ഈ പ്രണയകഥയിൽ ട്വിസ്റ്റോടു ട്വിസ്റ്റാണ്. 32 വയസ്സുള്ള മകന്റെ അമ്മയായ 51 കാരിയായ ബ്രസീലിയൻ സ്ത്രീയാണ് കഥയിലെ നായിക. ഇന്ത്യയില് സന്ദര്ശനത്തിനുവന്ന ഇവര് അതിനിടെ കണ്ടുമുട്ടിയ ഒരു ഇന്ത്യക്കാരന് യുവാവുമായി പ്രണയത്തിലാകുന്നു. പ്രണയം അസ്ഥിയില് പിടിച്ചപ്പോള് 32 വയസ്സുള്ള മകനേയും ഭര്ത്താവിനെയും ഉപേക്ഷിച്ച് അവര് ഇന്തയിലേയ്ക്കെത്തി. തന്റെ മകന്റെ പ്രായത്തിലുള്ള കാമുകനെ വിവാഹം ചെയ്യാന്. പ്രണയകഥ തുടങ്ങിയത് ഇങ്ങനെയാണ് റോസി നൈദ് ഷിക്കേര എന്നാണ് യുവതിയുടെ പേര്. റോസി ബ്രസീലിൽ Read More…
മനുഷ്യര് മാത്രമല്ല, മൃഗങ്ങള്ക്കിടയിലും പക്ഷികള്ക്കിടയിലും ‘മദ്യപാനികളുണ്ട്’
മൃഗങ്ങള്ക്കിടയിലും ‘മദ്യപാനി’കളുണ്ടെന്നു യു.കെയിലെ എക്സിറ്റര് സര്വകലാശാലയിലെ ഗവേഷകര്. കുരങ്ങുകള്, ചിമ്പാന്സികള്, ചില പക്ഷികള് എന്നിവയാണു ആല്ക്കഹോള് അടങ്ങിയ പാനീയങ്ങള് തെരഞ്ഞുപിടിച്ചു കുടിക്കുന്നത്. മദ്യത്തിലെ പ്രധാന ഘടകമായ എഥനോള് അടങ്ങിയ പഴങ്ങളും തേനുമാണു മൃഗങ്ങളും പക്ഷികളും കഴിക്കുന്നത്.പുളിപ്പിച്ച പഴങ്ങളില് സാധാരണയായി രണ്ട് ശതമാനം വരെ ആല്ക്കഹോള് (എ.ബി.വി.) ഉണ്ട്, എന്നാല് പനാമയിലെ ഇൗന്തപ്പന പോലുള്ള ചില പഴങ്ങളില് 10.2 ശതമാനം എ.ബി.വി. ഉണ്ടെന്ന് ഗവേഷകര് പറഞ്ഞു.മനുഷ്യരെപ്പോലെ തന്നെ എഥനോള് മനഃപൂര്വ്വം കഴിക്കുന്ന ഏറ്റവും വലിയ ഗ്രൂപ്പുകളില് ൈപ്രമേറ്റുകളും ഉള്പ്പെടും. Read More…
സീരിയല് റേപ്പിസ്റ്റ്, ബലാത്സംഗ കേസ് പ്രതി പരോളിലിറങ്ങി മകളേയും മരുമകളേയും ബലാത്സംഗംചെയ്തു
ബന്ധുവിന്റെ ആറു വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസില് ശിക്ഷിക്കപ്പെട്ട് ജയിലില് കഴിയുന്നതിനിടെ പരോളിലിറങ്ങിയ പ്രതി സ്വന്തം മകളേയും മരുമകളേയും ബലാത്സംഗം ചെയ്തു. വടക്കന് ഛത്തീസ്ഗഡിലെ കൊരിയ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. 11 വയസുകാരിയായ മകളേയും 12 വയസുകാരിയായ മരുമകളേയുമാണ് സീരിയല് റേപ്പിസ്റ്റായ പ്രതി ബലാത്സംഗം ചെയ്തത്. ഒക്ടോബര് പത്തൊന്പതിന്ന് വീട്ടില് വച്ചാണ് ഇയാള് സ്വന്തം മകളെ ബലാത്സംഗം ചെയ്തത്. രണ്ടുദിവസ കഴിഞ്ഞ് മരുമകളെയും ബലാത്സംഗം ചെയ്തത്. വിറക് ശേഖരിക്കാനെന്ന വ്യാജേനെ കാട്ടിലേക്ക് കൊണ്ടുപോയ ശേഷമായിരുന്നു ക്രൂരകൃത്യം. Read More…
രണ്ട് പുരുഷന്മാരോടൊപ്പം സന്തോഷകരമായ ദാമ്പത്യം ; ഈ പ്രണയ പരിശീലക പറയുന്നു
രണ്ട് പുരുഷന്മാരോടൊപ്പം സന്തോഷകരമായി ദാമ്പത്യം കൊണ്ട് പോകുന്ന ഒരു സ്ത്രീയുടെ ജീവിതമാണ് ശ്രദ്ധേയമാകുന്നത്. കെനിയ സ്റ്റീവന്സ് എന്ന യുവതിയാണ് തന്റെ ജീവിതം കൊണ്ട് ശ്രദ്ധേയ ആകുന്നത്. സോഷ്യല് മീഡിയയില് ശ്രദ്ധേയ ആയ ഇവര് 26 വര്ഷമായി ആദ്യ ഭര്ത്താവിനൊപ്പവും 10 വര്ഷമായി രണ്ടാമത്തെ ഭര്ത്താവിനൊപ്പവുമാണ് ജീവിയ്ക്കുന്നത്. കാള്, ടൈഗര് എന്നിങ്ങനെയാണ് ഇവരുടെ ഭര്ത്താക്കന്മാരുടെ പേര്. ഒരു വീഡിയോയിലൂടെയാണ് കെനിയ തന്റെ ഭര്ത്താക്കന്മാരെ പരിചയപ്പെടുത്തിയത്. തന്റെ ആദ്യ ഭര്ത്താവിനെ പരാമര്ശിച്ച്, അവന്റെ പേര് കാള് എന്നാണെന്നും 26 വര്ഷമായി Read More…
”സൗരഭിന്റെ പ്രവേശനം കര്ശനമായി നിരോധിച്ചിരിക്കുന്നു, എവിടെ കണ്ടാലും ഓടിച്ചു വിടുക.”; വൈറലായി ഒരു ക്ഷണക്കത്ത്
ഉത്തര്പ്രദേശില് നിന്നുള്ള ഒരു വിവാഹ ക്ഷണക്കത്താണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലായി മാറിയിരിക്കുന്നത്. ക്ഷണക്കത്തിന്റെ രൂപകല്പനയുടെ പേരിലല്ല, അസാധാരണമായ ഒരു സന്ദേശത്തിന്റെ പേരിലാണ് ഈ ക്ഷണക്കത്ത് വൈറലായിരിയ്ക്കുന്നു. രജനിയുമായുള്ള വിവാഹത്തിന് രോഹിത് എന്ന യുവാവ് സുഹൃത്തുക്കള്ക്ക് അയച്ച കാര്ഡില് പ്രത്യേക നിര്ദ്ദേശമുള്ളത്. ”സൗരഭിന്റെ പ്രവേശനം കര്ശനമായി നിരോധിച്ചിരിക്കുന്നു. അവനെ വിവാഹത്തിന് സ്വാഗതം ചെയ്യുന്നില്ല. അവനെ എവിടെ കണ്ടാലും ഓടിച്ചു വിടുക.” – എന്നാണ് ക്ഷണക്കത്തില് നിര്ദ്ദേശിച്ചിരിയ്ക്കുന്നത്. വളരെ പെട്ടെന്ന് തന്നെയാണ് ഈ ക്ഷണക്കത്ത് ചര്ച്ചയായത്. പ്രധാനമായും സൗരഭ് Read More…
അനുഷ്കയുടെ ഏറ്റവും പ്രിയപ്പെട്ട സിനിമയെ കുറിച്ച് വാചാലനായി കോലി ; ആ രംഗം താന് ആവര്ത്തിച്ച് കാണാറുണ്ടെന്നും വിരാട് കോലി
ബോഡിവുഡിന്റെ പ്രിയതാരമാണ് അനുഷ്ക ശര്മ്മ. ഇന്ത്യന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് വിരാട് കോലിയുമായുള്ള വിവാഹം കഴിഞ്ഞതോടെ കായിക രംഗത്തും അനുഷ്കയ്ക്ക് ആരാധകര് ഏറെയാണ്. തങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ ഇരുവരും സോഷ്യല് മീഡിയയില് പങ്കുവെയ്ക്കാറുണ്ട്. ബോളിവുഡിലെ മിന്നും താരമായി അനുഷ്ക തിളങ്ങുന്ന സമയത്തായിരുന്നു ഇരുവരുടേയും വിവാഹം. ഇപ്പോള് അനുഷ്കയുടെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഏതെന്ന് തുറന്നു പറയുകയാണ് വിരാട് കോലി. 2016-ല് പുറത്തിറങ്ങിയ ‘ഏ ദില് ഹേ മുഷ്കില്’ എന്ന ചിത്രമാണ് വിരാടിന് ഇഷ്ടപ്പെട്ട അനുഷ്ക ചിത്രം. Read More…
ഭർത്താവ് മുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ഭാര്യയുടെ അശ്ലീല വീഡിയോകൾ പകർത്തി, വിവരം അറിഞ്ഞ ഭാര്യ ഞെട്ടി…
ഭർത്താവും ഭർതൃസഹോദരന്മാരും ചേര്ന്ന് വീട്ടിൽ ഒളിക്യാമറ സ്ഥാപിച്ച് തന്റെ അശ്ലീല വീഡിയോ പകർത്തിയതായി ആരോപിച്ച് യുപിയിലെ പ്രേംനഗറിലെ യുവതി. സംഭവത്തില് പോലീസിൽ പരാതി നൽകി. വീഡിയോ യുവതിക്ക് തന്നെ അയച്ചുകൊടുത്ത് 25 ലക്ഷം രൂപയാണ് ഭര്ത്താവ് ആവശ്യപ്പെട്ടത്. പെൺകുട്ടിയുടെ മാതാപിതാക്കൾ നേരത്തേ മരിച്ചുപോയിരുന്നു. യുവാവ് അവളെ പ്രണയത്തില് കുടുക്കുകയായിരുന്നു. തുടർന്ന് ജൂലൈ 16 ന് ആര്യസമാജ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ച് സർട്ടിഫിക്കറ്റ് ഉണ്ടാക്കി. പിന്നീട് അവളോടൊപ്പം ഒരു വാടക വീട്ടിൽ താമസം തുടങ്ങി. അവിടെവച്ച് തന്റെ Read More…
ബിഎംഡബ്ല്യുവിൽ എത്തി പൂച്ചട്ടികൾ മോഷ്ടിക്കുന്ന യുവതി: വീഡിയോ കണ്ട് അമ്പരന്ന് നെറ്റിസൺസ്
ആഢംബര ബിഎംഡബ്ല്യു കാറിൽവന്ന് ഒരു കടയുടെ പുറത്ത് വച്ചിരുന്ന പൂച്ചട്ടികൾ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. നോയിഡ സെക്ടർ-18ലാണ് ഈ മോഷണം നടത്തിയത്. ഒക്ടോബർ 25ന് അർദ്ധരാത്രി 12 മണിക്കാണ് സംഭവം. വീഡിയോയിൽ യുവതി തന്റെ കാറിൽ നിന്ന് ഇറങ്ങുന്നതും കടയ്ക്ക് മുന്നിൽ വെച്ചിരിക്കുന്ന പൂച്ചട്ടികൾക്ക് അടുത്തേക്ക് വരുന്നതുമാണ് ആദ്യം കാണുന്നത്. കടയിലെ ജീവനക്കാർ ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കി ഉടൻ തന്നെ പൂച്ചട്ടികൾ മോഷ്ടിച്ചെടുക്കുകയാണ്. ഈ സമയം യുവതിയുടെ കാറിനടുത്തു , കുറച്ച് Read More…









