ലോകത്തുടനീളമായി 1200 കേന്ദ്രങ്ങളില് അല്ലുഅര്ജുന്റെ ‘പുഷ്പ 2: ദി റൂള്’ ബിഗ് സ്ക്രീനുകളില് എത്തുമ്പോള് വലിയ പ്രതീക്ഷയോടെയാണ് ആരാധകര് കാത്തിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ആരാധകര് അതിന്റെ ഗംഭീരമായ റിലീസ് ആഘോഷിക്കുമ്പോള്, ചിത്രം ഇതിനകം തന്നെ നിരവധി പൈറസി വെബ്സൈറ്റുകളില് ചോര്ന്നു കഴിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്ട്ടുകള്. ടൈംസ് നൗ, പിങ്കവില്ല ഉള്പ്പെടെയുള്ള വെബ്സൈറ്റുകള് പുറത്തുവിടുന്ന റിപ്പോര്ട്ടുകള് അനുസരിച്ച് സിനിമയുടെ എച്ച്, ഡി പതിപ്പുകളാണ് വന്നിരിക്കുന്നത്. അല്ലു അര്ജുനും രശ്മിക മന്ദാനയും ഒന്നിച്ചഭിനയിച്ച ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്ക്കകമാണ് പൈറസിക്ക് ഇരയായിട്ടുള്ളത്. Read More…
Author: ashtagon
‘ഒരു പെണ്കുട്ടിയെ പോലെ പോരാടു ; നാഗചൈതന്യ ശോഭിതാ ധൂലിപാല വിവാഹത്തിന് സാമന്തയുടെ പോസ്റ്റ്
ന്യൂഡല്ഹി: നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹം ഹൈദരാബാദിലെ അന്നപൂര്ണ സ്റ്റുഡിയോയില് വെച്ച് ഇന്നലെയായിരുന്നു കഴിഞ്ഞത്. അതേസമയം വിവാഹ ദിനത്തില് നാഗ ചൈതന്യയുടെ മുന് ഭാര്യയും നടിയുമായ സാമന്ത റൂത്ത് പ്രഭു ഇന്സ്റ്റാഗ്രാമില് പങ്കുവെച്ച ഒരു നിഗൂഢ പോസ്റ്റാണ് ഇപ്പോള് ചര്ച്ചാവിഷയം. ഹോളിവുഡ് ഐക്കണ് വിയോള ഡേവിസ് പോസ്റ്റ് ചെയ്ത ഒരു വീഡിയോ അവള് തന്റെ ഇന്സ്റ്റാഗ്രാം സ്റ്റോറികളില് റീ ഷെയര് ചെയ്യുകയായിരുന്നു. ഒരു ആണ്കുട്ടിയും പെണ്കുട്ടിയും തമ്മിലുള്ള ഗുസ്തിയാണ് വീഡിയോ. തുടക്കത്തില്, ആണ്കുട്ടി തികഞ്ഞ Read More…
ലോകത്തിലെ ഏറ്റവും മികച്ച 10ചിക്കൻ വിഭവങ്ങളിൽ നമ്മുടെ ചിക്കൻ 65 വീണ്ടും
ലോകമെമ്പാടുമുള്ള പ്രദേശങ്ങളിൽ പലതരം വറുത്ത ചിക്കൻ വിഭവങ്ങൾ തയ്യാറാക്കപ്പെടുന്നു. അധികം അറിയപ്പെടാത്ത പരമ്പരാഗത പലഹാരങ്ങൾ മുതൽ ഒന്നിലധികം രാജ്യങ്ങളിൽ പ്രസിദ്ധമായ പ്രധാന ലഘുഭക്ഷണങ്ങൾ വരെ. ജനപ്രിയ ഭക്ഷണ, യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്ലസ്, ലോകമെമ്പാടുമുള്ള ‘മികച്ച ഫ്രൈഡ് ചിക്കൻ വിഭവങ്ങളുടെ’ ഒരു ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. 2024 ഡിസംബറിലെ അതിന്റെ റാങ്കിംഗ് ഡാറ്റ പ്രകാരം ആദ്യ 10 എണ്ണത്തിൽ ഒരൊറ്റ ഇന്ത്യൻ വിഭവം മാത്രമാണ് ഇടംപിടിച്ചത്. അത് നമ്മുടെ ദക്ഷിണേന്ത്യയിൽ നിന്നുള്ള ചിക്കൻ 65-ആണ്. മൂന്നാം സ്ഥാനത്താണ് ചിക്കൻ Read More…
സാറ അലിഖാന് പുതിയ ബോയ്ഫ്രണ്ട്, മോഡലുമായി ഡേറ്റിംഗിലോ ? ഇരുവരും അവധിക്കാല ആഘോഷങ്ങളിലെന്ന് നെറ്റിസണ്സ്
ബോളിവുഡ് നടന് സെയ്ഫ് അലിഖാന്റെയും ആദ്യ ഭാര്യ അമൃത സിംഗിന്റെയും മകളാണ് സാറ അലി ഖാന്. 2018-ല് കേദാര്നാഥ് എന്ന ചിത്രത്തിലൂടെയായിരുന്നു സാറയുടെ ബോളിവുഡ് അരങ്ങേറ്റം. തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല് മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരം തന്റെ അവധിക്കാല ആഘോഷ ചിത്രങ്ങള് കഴിഞ്ഞ ദിവസം സോഷ്യല് മീഡിയയില് പങ്കുവെച്ചിരുന്നു. താരത്തിന്റെ ഈ അവധിക്കാല യാത്ര കാമുകനൊപ്പമാണെന്നാണ് സോഷ്യല് മീഡിയയുടെ പുതിയ കണ്ടെത്തല്. സാറാ അലി ഖാന് ഒരു മോഡലുമായി ഡേറ്റിംഗിലാണെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്ട്ട് Read More…
ഭക്ഷണം വീട്ടില് ഉണ്ടാക്കിയതാണെങ്കിലും വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ? ഇക്കാര്യങ്ങള് അറിയുക
നല്ല ഭക്ഷണമാണ് എല്ലാവരും എപ്പോഴും കഴിയ്ക്കേണ്ടത്. പുറത്ത് നിന്ന് കിട്ടുന്ന ഭക്ഷണം എത്രത്തോളം നല്ലതാണെന്ന് ആര്ക്കും പറയാന് സാധിക്കില്ല. എന്നാല് വീട്ടില് ഉണ്ടാക്കുി വെയ്ക്കുന്ന ഭക്ഷണം നല്ലതായും വൃത്തിയായും നമ്മള് സൂക്ഷിയ്ക്കണം. ശരിയായി തയാറാക്കുകയും സൂക്ഷിക്കുകയും ചെയ്തില്ലെങ്കില് വീട്ടില് ഉണ്ടാക്കുന്ന ഭക്ഷണവും നമുക്ക് ആരോഗ്യപ്രശ്നങ്ങള് ഉണ്ടാക്കിയേക്കാം. പാകം ചെയ്ത ഭക്ഷണം എത്രയും വേഗം കഴിക്കുക എന്നതാണ് പ്രധാനം…
മരണസമയം അറിയാം, നീട്ടിക്കൊണ്ടുപോകാം; ദീര്ഘായുസ്സ് ആപ്പായ ‘ഡെത്ത് ക്ലോക്കു’ മായി എഐ
ഏകകോശ ജീവികളല്ലാതെ ഒരു ജീവിയും അനശ്വരരല്ല. പക്ഷേ മരണം എന്ന സത്യം അനിശ്ചിതവുമാണ്. മനുഷ്യര്ക്ക് മരണദിവസം കൃത്യമായി അറിയാന് ആകാംക്ഷയുണ്ടെങ്കിലും അത് മുന്കൂട്ടി കൃത്യമായി അറിയാന് ഒരു സംവിധാനവുമില്ല. മനുഷ്യരാശി ഉള്ളിടത്തോളം കാലം എല്ലാവര്ക്കും കൗതുകമായ ഈ കാര്യം കണ്ടുപിടിക്കാനും വേണമെങ്കില് നീട്ടിക്കൊണ്ടു പോകാനും സംവിധാനവുമായി വരികയാണ് എഐ. മനുഷ്യര് എത്ര കാലം ജീവിക്കാന് സാധ്യതയുണ്ടെന്ന് കണ്ടുപിടിക്കാന് ശാസ്ത്രം ഉപയോഗിക്കുന്ന ആക്ച്വറിയല് ടേബിളുകളുടെ ദൗത്യം ഇപ്പോള് ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് (എഐ) ഏറ്റെടുത്തിരിക്കുകയാണ്. എഐ യില് പ്രവര്ത്തിക്കുന്ന ദീര്ഘായുസ്സ് Read More…
സിൽക്ക് സ്മിതയുടെ ബയോപിക് വീണ്ടും … ഇത്തവണ സില്ക്കാവുന്നത് ചന്ദ്രിക രവി
ദക്ഷിണേന്ത്യൻ സിനിമാ ഐക്കണായ സിൽക്ക് സ്മിതയുടെ ഔദ്യോഗിക ബയോപിക് ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തവർഷം( 2025) തുടങ്ങും. സിൽക്ക് സ്മിതയുടെ ജന്മദിന മായ ഇന്ന് (ഡിസംബർ 2ന് ) ഈ പ്രത്യേക പ്രഖ്യാപനത്തോടനുബന്ധിച്ച് നിർമ്മാതാക്കൾ ഒരു എക്സ്ക്ലൂസീവ് വീഡിയോയും പുറത്തിറക്കി. STRI സിനിമാസിന്റെ ബാനറിൽ ജയറാം ശങ്കരൻ സംവിധാനം ചെയ്ത് എസ് ബി വിജയ് അമൃതരാജ് നിർമ്മിക്കുന്ന ചിത്രത്തിൽ ഇന്ത്യൻ വംശജയായ ഓസ്ട്രേലിയൻ അഭിനേതാവും മോഡലുമായ ചന്ദ്രിക രവിയാണ് പ്രിയ നടിയുടെ കഥയ്ക്ക് ജീവൻ നൽകുന്നത്. വിദ്യാ ബാലൻ്റെ Read More…
ജനിപ്പിച്ച പിതാവിനെ യുവതി ഒടുവില് കണ്ടെത്തി; മൂന്ന് വര്ഷമായി അവളുടെ ഫേസ്ബുക്ക് ഫ്രണ്ട്…!
ദത്തെടുക്കലിന് ഇരയായി സ്വന്തം മാതാപിതാക്കളെ തെരഞ്ഞിരുന്ന സ്ത്രീ പിതാവിനെ ഫേസ്ബുക്ക് ഫ്രണ്ട്സ് ലിസ്റ്റില് നിന്നും കണ്ടെത്തി. ദത്തെടുക്കലിന് ഇരയായ ജോര്ജിയയിലെ തമുന മുസെരിഡ്സെ എന്ന സ്ത്രീയാണ് പിതാവ് ഫേസ്ബുക്ക് ഫ്രണ്ടാണെന്ന് അറിയാതെ അച്ഛനെ തപ്പിക്കൊണ്ടിരുന്നത്. തന്നെ വളര്ത്തിയ സ്ത്രീ മരിച്ചതിനെ തുടര്ന്നാണ് 2016ല് മുസെരിഡ്സെയുടെ തിരച്ചില് ആരംഭിച്ചത്. ഒരു ദിവസം വീട് വൃത്തിയാക്കുന്നതിനിടയില്, അവളുടെ ജനന സര്ട്ടിഫിക്കറ്റ് കണ്ടെത്തി, പക്ഷേ അതിലെ തെറ്റായ ജനനത്തീയതി ശ്രദ്ധയില്പെട്ടതോടെ താന് ദത്തെടുക്കലിന്റെ ഇരയാണോ എന്ന സംശയത്തിലേക്ക് നയിച്ചു. കുറച്ച് തെരച്ചിലിനുശേഷം, Read More…
ചായ കുടിക്കുമ്പോൾ കൂടെ കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ
ഇന്ത്യക്കാരിൽ പ്രിയപ്പെട്ടതെന്ന ഖ്യാതി നേടിയ പാനീയമാണ് ചായ. ചായക്ക് ചില ഭക്ഷണങ്ങളുടെ രുചി കൂട്ടാനും, ചില ഭക്ഷണങ്ങളുടെ രുചി കുറയ്ക്കാനുമുള്ള കഴിവുണ്ട്. ചായയ്ക്കൊപ്പം ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടതെന്ന് ഡയറ്റീഷ്യനായ ഗൗരി ആനന്ദ് വ്യക്തമാക്കുന്നുണ്ട് .സിട്രസ് പഴങ്ങൾ ചായയിൽ ഒരു കഷ്ണം നാരങ്ങ ചേർക്കുന്നത് ഗുണം ചെയ്യുമെങ്കിലും, ചായയ്ക്കൊപ്പം വലിയ അളവിൽ സിട്രസ് പഴങ്ങൾ കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് കാരണമാകും. സിട്രസിന്റെ ഉയർന്ന അസിഡിറ്റി, ചായയിലെ ടാന്നിനുമായി സംയോജിക്കുമ്പോൾ നെഞ്ചെരിച്ചിലോ ദഹനക്കേടോ ഉണ്ടാക്കും, ഇത് ദഹനനാളത്തെ പ്രതികൂലമായി ബാധിക്കുന്നു Read More…








