ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഉണ്ണി മുകുന്ദൻ-ഹനീഫ് അദെനി ചിത്രം ‘മാർക്കോ’ റിലീസ് ചെയ്യുന്നതിന് മുന്പ് വന് ചർച്ചയായിക്കഴിഞ്ഞു. ചിത്രത്തില് ഇതുവരെ കാണാത്ത രൂപത്തിലും ആക്ഷൻ ഭാവത്തിലുമാണ് ഉണ്ണി മുകുന്ദനെത്തുന്നത്. ടീസർ മുതൽ ചിത്രവുമായി ബന്ധപ്പെട്ട് ഇതുവരെ വന്ന അപ്ഡേറ്റുകള്ക്കെല്ലാം വലിയ സ്വീകാര്യതയാണ് സോഷ്യൽ മാധ്യമങ്ങളിൽ ലഭിച്ചത്. ഇപ്പോഴിതാ പുതിയ അപ്ഡേറ്റ് ആയി മാർക്കോയുടെ പ്രോമോ വീഡിയോ ഗാനം ‘മാർപാപ്പ’ പുറത്തിറങ്ങിയിരിക്കുകയാണ്. ബേബി ജീന് ആലപിച്ച ഗാനത്തിന് വിനായക് ശശികുമാറിന്റെ വരികൾക്ക് സയീദ് അബ്ബാസ് Read More…
Author: ashtagon
പുകവലിക്കാന് തോന്നുമ്പോള് ഈ പഴങ്ങള് കഴിച്ചു നോക്കൂ….
പുകവലി ശീലം ഒഴിവാക്കാന് പലരും കിണഞ്ഞ് ശ്രമിച്ചിട്ടുണ്ടാകാം. ആരോഗ്യത്തിന് ഹാനികരമായ പുകവലിശീലം ഇല്ലാതാക്കാന് ചില ഭക്ഷണങ്ങള് കൊണ്ട് തന്നെ സാധിക്കും. ഈ ഭക്ഷണങ്ങള് കഴിക്കാന് തുടങ്ങിയാല് അത് നിങ്ങളുടെ പുകവലിയെ കുറയ്ക്കാന് സഹായിക്കും. വൈറ്റമിന് സി അടങ്ങിയ ഭക്ഷണം – വൈറ്റമിന് സി ധാരാളം അടങ്ങിയ പഴങ്ങള് കഴിക്കാം. ഓറഞ്ച്, നാരങ്ങ, പേരക്ക, നെല്ലിക്ക എന്നിവയില് ധാരാളം വൈറ്റമിന് സി അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് പുകവലിക്കാനുളള ആഗ്രഹത്തെ തടയുമെന്ന് പഠനങ്ങള് പറയുന്നു. പാല് – പുകവലിക്കാന് തോന്നുമ്പോള് Read More…
ശമ്പളം ഒന്നിനും തികയുന്നില്ല; പോലീസ് ജോലി രാജിവെച്ചു 21 കാരി നീലച്ചിത്ര നടിയായി…!
പോലീസുകാരിയായി കിട്ടുന്ന ശമ്പളം ജീവിതച്ചെലവ് കൂട്ടിമുട്ടിക്കാന് കഴിയാതെ വന്നതോടെ യുവതി പോലീസ് ജോലി ഉപേക്ഷിച്ചു നീലച്ചിത്രനടിയായി. അമേരിക്കയിലെ കൊളറാഡോയില് അരാപാവോ കൗണ്ടിയിലെ പോലീസുകാരിയായ ഷാനന് ലോഫ്ലാന്റ് എന്ന 21 കാരിയാണ് പ്രായപൂര്ത്തിയായവര്ക്ക് വേണ്ടിയുള്ള സിനിമയിലേക്ക് കൂടുമാറിയത്. കടുത്ത സാമ്പത്തീകബാദ്ധ്യത മറികടക്കാനാണ് ഈ കരിയര് ചൂസ് ചെയ്തതെന്നാണ് ന്യായീകരണം. എന്നാല് നീലച്ചിത്രത്തില് പോലീസുകാരിയെ ഉന്നതോദ്യോഗസ്ഥര് കണ്ട സാഹചര്യത്തിലാണ് ജോലി രാജിവെച്ചത്. സംഭവത്തില് പോലീസ് വിഭാഗം ഒരു ആഭ്യന്തര അന്വേഷണവും തുടങ്ങിയിട്ടുണ്ട്. നടിയായി മാറിയ പോലീസുകാരിയുടെ വീഡിയോ എങ്ങിനെയാണ് തങ്ങള്ക്ക് Read More…
40 വയസുകഴിഞ്ഞ പുരുഷന്മാരിലെ ഹാർട്ട് അറ്റാക്ക്: രാത്രി 10 മണിക്ക് ശേഷം അവഗണിക്കരുതാത്ത 7 ലക്ഷങ്ങൾ
ഹൃദയത്തിന്റെ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത് . ഈ ധമനികളിലെ തടസ്സം ഹൃദയപേശികളെ ദോഷകരമായി ബാധിക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അല്ലെങ്കിൽ മരണത്തിലേക്ക് വരെ നയിക്കുകയും ചെയ്യുന്നു. ആഗോളതലത്തിലെ മരണകാരണങ്ങളിൽ ഒന്നാം സ്ഥാനമാണ് ഹാർട്ട് അറ്റാക്കിന് ഉള്ളത്. രോഗലക്ഷണങ്ങളും അപകടസാധ്യത ഘടകങ്ങളും അറിയുന്നതിലൂടെ, നമ്മുടെ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും . ഹൃദയാഘാതം എപ്പോൾ വേണമെങ്കിലും വരാം, എന്നാൽ രാത്രി വൈകിയുള്ള ഹൃദയാഘാതം പലപ്പോഴും കൂടുതൽ അപകടകരമാണ്. 40-കളിലുള്ള പുരുഷന്മാർക്ക്, ജീവിതശൈലി ഘടകങ്ങൾ, സമ്മർദ്ദം, ജനിതകശാസ്ത്രം എന്നിവ Read More…
ആമിര് ഖാന്റെ വീട് ബുള്ഡോസര് ഉപയോഗിച്ച് പൊളിക്കും; കാരണം ഇതാണ്
ബോളിവുഡിലെ സൂപ്പര്താരമാണ് ആമിര്ഖാന്. അദ്ദേഹത്തെ ബോളിവുഡിന്റെ ‘മിസ്റ്റര് പെര്ഫെക്ഷനിസ്റ്റ്’ എന്നാണ് വിളിയ്ക്കാറ്. ബോളിവുഡില് ഏറ്റവും കൂടുതല് പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിലാണ് ആമിര് ഖാന് വര്ഷങ്ങളായി, ആമിര് നിരവധി വിജയകരമായ സിനിമകള് നല്കിയിട്ടുണ്ട്. അവയില് പലതും ഐക്കണിക്ക് ഹിറ്റുകളായി. സമീപ വര്ഷങ്ങളില്, നടന് അഭിനയത്തില് നിന്ന് ഇടവേള എടുക്കാന് തീരുമാനിച്ചെങ്കിലും ബോളിവുഡിനോട് പൂര്ണ്ണമായും വിട പറഞ്ഞില്ല. പകരം സിനിമാ നിര്മ്മാണത്തില് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലേക്ക് അദ്ദേഹം മാറി. മുംബൈയിലെ പാലി ഹില് ഏരിയയിലുള്ള തന്റെ വീട് പൊളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള Read More…
പലതരം ഈന്തപ്പഴം, തടികുറയ്ക്കേണ്ടവരും പ്രമേഹരോഗികളും കഴിക്കേണ്ടത് ഇതാണ്
ഈന്തപ്പഴം എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു പഴമാണ്. എന്നാല് ഇതില് ധാരാളം പ്രോട്ടീനുകളും, പൊട്ടാസ്യം, അയണ്, സിങ്ക്, കാത്സ്യം, ഫോസ്ഫറസ് എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്. പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം. നിങ്ങളുടെ മസിലുകളെ ബലപ്പെടുത്തുന്നതിനും ഫിറ്റാക്കുന്നതിനും സഹായിക്കുന്നു. എല്ലാ ദിവസവും കുറച്ച് ഈന്തപ്പഴം കഴിക്കുന്നത് നിങ്ങളെ ബലവാനാക്കും. നാരുകള് ധാരാളം അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. അതുകൊണ്ടു തന്നെ വയറിനെ മെച്ചമായും ആരോഗ്യമായും ഇരുത്താന് ഈന്തപ്പഴം സഹായിക്കുന്നു. നിങ്ങളുടെ തലച്ചോറിനെ ഉദ്ദീപിക്കുന്നതിനും, നല്ല ചിന്തകള്ക്കുള്ള ഊര്ജ്ജം പകരുന്നതിനും ഈന്തപ്പഴത്തിലെ ഘടകങ്ങള് സഹായിക്കുന്നു. വ്യത്യസ്ത Read More…
ടൈലുകളുടെ വൃത്തിയും ഭംഗിയും നഷ്ടപ്പെട്ടാതിതിരിക്കാന് കുറച്ച് വിദ്യകള്
വീട് വൃത്തിയാക്കുന്നതോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് വീടിന്റെ ടൈലുകള് വൃത്തിയാക്കുക എന്നത്. വെള്ള ടൈലുകളാണ് വീടിന് ഇട്ടിരിയ്ക്കുന്നതെങ്കില് വളരെ പെട്ടെന്ന് തന്നെ ചെളി പിടിയ്ക്കാന് ഈ ടൈലുകള്ക്ക് സാധ്യതയുണ്ട്. പലര്ക്കും വീട് പണിത് ഒരു വര്ഷത്തിനുള്ളില് തന്നെ ടൈലുകളുടെ ഭംഗി നഷ്ടപ്പെട്ടതായും അനുഭവപ്പെടാം. എന്നാല് ഇവ ഭംഗിയാക്കി വെയ്ക്കാന് ഇനി പറയുന്ന കാര്യങ്ങള് പരീക്ഷിയ്ക്കാവുന്നതാണ്….. * പോറല് വീഴാതെ ശ്രദ്ധിക്കാം – എല്ലാ ഫര്ണീച്ചറുകളുടെ അടിയിലും ടൈലില് പോറല് വീഴാതിരിക്കുവാന് പാഡ് ഘടിപ്പിക്കേണ്ടത് അനിവാര്യമാണ്. അത്തരത്തില് ഉപയോഗിക്കുന്നതിലൂടെ നമുക്ക് Read More…
‘ജീവിതകാലം മുഴുവൻ ഞാൻ നിന്നെ വെറുക്കും: വിവാഹദിനത്തിൽ മകൾ കൊല്ലപ്പെട്ട പിതാവ് കൊലപാതകിയോട്
ന്യൂഡൽഹി: വിവാഹദിനത്തിൽ മകളുടെ മരണത്തിന് കാരണക്കാരനായ മദ്യപിച്ച ഡ്രൈവറോട് ഹൃദയം തകർന്ന പിതാവിന്റെ വികാരനിർഭരമായ വാക്കുകൾ സോഷ്യൽ മീഡിയയെ കണ്ണീരണിയിച്ചു . സാമന്ത മില്ലറുടെ വിവാഹദിനത്തിൽ മദ്യപിച്ചെത്തിയ കൊമോറോസ്കിയുടെ കാർ ഇടിച്ചാണ് അതിദാരുണമായ സംഭവം നടന്നത്. 26-കാരനായ പ്രതി ‘മദ്യപിച്ച് വാഹനമോടിച്ചത് യുവതിയുടെ മരണത്തിന് കാരണമാകുകയായിരുന്നു. സാമന്തയുടെ ദുഃഖിതനായ പിതാവ് ബ്രാഡ് വാർണറാണ് ദാരുണമായ അപകടത്തിന് പിന്നിലെ ഡ്രൈവർ ജാമി കൊമോറോസ്കിയോട് രൂക്ഷമായ രീതിയില് പ്രതികരിച്ചത്. ചാൾസ്റ്റൺ കൗണ്ടി കോടതിയിൽ കുറ്റം സമ്മതിച്ച കൊമോറോസ്കിക്ക് അശ്രദ്ധമായ പെരുമാറ്റത്തിന് Read More…
30 ചുംബന രംഗങ്ങള് കൊണ്ട് ശ്രദ്ധ നേടിയ ബോളിവുഡ് ചിത്രം ; നായികയും നായകനും ഈ താരങ്ങള്
ബോളിവുഡ് സിനിമകളില് ഒരുകാലത്ത് സാധാരണമായ ഒരു കാര്യമായിരുന്നു ചുംബനരരംഗങ്ങള്. നിരവധി സിനിമകളില് പ്രധാന അഭിനേതാക്കള് തമ്മില് ലിപ്ലോക്ക് സീനുകള് ഉള്പ്പെടുത്തിയിരുന്നു. പിന്നീട് സ്ക്രീനില് ചുംബന രംഗങ്ങള് അപൂര്വമായി മാറി. എന്നാല് മര്ഡര്, ജിസം തുടങ്ങിയ ചിത്രങ്ങളിലൂടെ ഈ ട്രെന്ഡ് വീണ്ടും ബോളിവുഡ് സിനിമകളില് കാണാന് തുടങ്ങി. 2013-ല് പുറത്തിറങ്ങിയ, 3G എന്ന ഹൊറര് ത്രില്ലര് സംവിധാനം ചെയ്തത് ഷീര്ഷക് ആനന്ദും ശന്തനു റേ ചിബ്ബറും ചേര്ന്നായിരുന്നു. നീല് നിതിന് മുകേഷും സോണാല് ചൗഹാനും പ്രധാന വേഷങ്ങളില് Read More…









