ആളുകള്ക്ക് കഴിക്കാൻ കുറച്ച് ഇഷ്ടക്കുറവുള്ളതും എന്നാല് ശരീരത്തിന് വളരെ ഗുണമുള്ളതുമായ ഒരു പച്ചക്കറിയാണ് പാവയ്ക്ക. പാവയ്ക്കയിലെ കയ്പ്പാണ് പലര്ക്കും ഇഷ്ടമാകാത്തത്. പാവയ്ക്കയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം, വിറ്റാമിന് സി, മാഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ , കാത്സ്യം എന്നിവയും അടങ്ങിയിരിക്കുന്നു. പാവയ്ക്ക തോരനായും തീയലുണ്ടാക്കിയും വറുത്തുമൊക്കെ കഴിക്കാറുണ്ട്. എന്നാല് കയ്പാണ് പ്രശ്നം. ഇനി കയ്പില്ലാതെ പാവയ്ക്ക പാകം ചെയ്യാനായി ഒരു സൂത്ര വിദ്യയുണ്ട്. ആദ്യം പാവയ്ക്ക ചെറുതായി അരിഞ്ഞെടുത്ത് കുറച്ച് ഉപ്പ് Read More…
Author: ashtagon
എത്രയൊക്കെ നടന്നിട്ടും, വ്യായാമം ചെയ്തിട്ടും വണ്ണം കുറയുന്നില്ലേ? ചിലപ്പോള് കാരണം ഇതൊക്കെ ആവാം
ദിവസം മുഴുവന് ഉന്മേഷത്തോടെ ഇരിക്കാനും ആരോഗ്യം സംരക്ഷിക്കാനും നടത്തം സഹായിക്കുന്നു. എന്നാല് എല്ലാ ദിവസവും നടന്നിട്ടും ശരീരത്തിന്റെ ഭാരം കുറയുന്നില്ലെങ്കില് അതിന് പിന്നില് ചില കാരണങ്ങളുണ്ടാകാം. സാവധാനത്തിലുള്ള നടത്തം മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു. സന്ധികള്ക്കും നല്ലതാണ്. ശരീരഭാരം കുറയ്ക്കാന് പ്രയാസമാണ്. സാവധാനം നടക്കുന്നത് ഹൃദയമിടുപ്പിന്റെ നിരക്ക് കൂട്ടുന്നില്ല. ശരീരഭാരം കുറയണമെങ്കില് വേഗത്തിൽ നടക്കണം, സ്റ്റെപ്പുകള് കയറുന്നതും നല്ലതാണ്. ഒരോ ഭക്ഷണത്തിന് ശേഷവും മൂന്നോ നാലോ തവണയായി ചെറുനടത്തങ്ങൾ ശീലമാക്കണം. ഒരോ തവണയും ഭക്ഷണത്തിന് ശേഷം 15 മിനിറ്റ് നടക്കുന്നത് Read More…
ഫ്ളൈറ്റ് അറ്റന്ഡന്റ് ജോലി രാജിവച്ച് പന്നിഫാം തുടങ്ങി; ഇന്ന് യുവതി സമ്പാദിക്കുന്നത് ലക്ഷങ്ങള്
സമൂഹ മാധ്യമങ്ങളില് കുറച്ച് നാളുകളായുള്ള ചര്ച്ച ചൈനയിലെ ഒരു യുവതിയും അവരുടെ തൊഴിലുമാണ്. കുടുംബത്തെ സഹായിക്കാനാണ് യാങ് യാഹ്ഷി എന്ന യുവതി തന്റെ ഫ്ളൈറ്റ് അറ്റന്ഡന്റ് ജോലി ഉപേക്ഷിച്ച് പന്നി ഫാം ആരംഭിച്ചത്. പഠനത്തിന് ശേഷം 5 വര്ഷത്തോളം ഷാങ്ഹായ് എയര്ലൈന്സില് ഫൈള്റ്റ് അറ്റന്ഡന്റായി ജോലി ചെയ്തു. തന്റെ പല ആവശ്യങ്ങൾക്കും മാതാപിതാക്കളില് നിന്നാണ് അവർ പണം വാങ്ങുന്നത്. മാതാപിതാക്കള് കടം വാങ്ങിയാണ് ആ പണം നല്കിയിരുന്നതെന്ന് പിന്നീടാണ് യുവതിക്ക് മനസ്സിലായത്. 2022ല് യാങ്ങിന്റെ അമ്മയ്ക്ക് ഒന്നിലധികം Read More…
എബി ഡിവിലിയേഴ്സ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു; ഗെയിം ചേഞ്ചേഴ്സ് ടീമിന്റെ നായകനായി
വമ്പനടികള്ക്കും ക്ലാസ്സിക് ബാറ്റിംഗിനും ഒരു പോലെ പേരെടുത്ത ദക്ഷിണാഫ്രിക്കയുടെ മുന് ക്രിക്കറ്റ്താരം എബി ഡിവിലിയേഴ്സ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ക്രിക്കറ്റില് നിന്നും വിരമിച്ച് നാലു വര്ഷത്തിന് ശേഷമാണ് താരം തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചപ്പോള് ആഘോഷമാക്കുകയാണ് ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകര്. ലെജന്റേഴ്സ് വേള്ഡ് ചാംപ്യന്ഷിപ്പിലേക്കാണ് എബി തിരിച്ചുവരുന്നത്. വേള്ഡ് ചാമ്പ്യന്ഷിപ്പ് ഓഫ് ലെജന്ഡ്സിന്റെ രണ്ടാം പതിപ്പില് ഗെയിം ചേഞ്ചേഴ്സ് ദക്ഷിണാഫ്രിക്കയെ അദ്ദേഹം നയിക്കും. വിരമിച്ചവരും കരാറില്ലാത്തവരുമായ ക്രിക്കറ്റ് ഇതിഹാസങ്ങള് പങ്കെടുക്കുന്ന ഈ പ്രീമിയര് ടി20 ടൂര്ണമെന്റ്, ലോകമെമ്പാടുമുള്ള ആരാധകര്ക്ക് ഗൃഹാതുരവും Read More…
ദക്ഷിണേന്ത്യയില് നിര്മ്മാതാക്കള് ശരീരം പങ്കുവെയ്ക്കുന്ന കാര്യം നേരിട്ട് പറയില്ല, പലവഴിയില് സൂചിപ്പിക്കും; സനാഫാത്തിമ
ന്യൂഡല്ഹി: ദക്ഷിണേന്ത്യയില് നിര്മ്മാതാക്കള് ശരീരം പങ്കുവെയ്ക്കുന്ന കാര്യം നേരിട്ട് പറയില്ല വ്യംഗ്യമായി സൂചിപ്പിക്കുമെന്ന് താന് നേരിട്ട കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി സനാ ഫാത്തിമാ ഷെയ്ഖിന്റെ വെളിപ്പെടുത്തല്. ഒരു കാസ്റ്റിംഗ് ഏജന്റിന്റെ കോളും ആവര്ത്തിച്ചുള്ള ‘പ്രകോപനപരമായ’ വാക്കുകള് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയതും നടി അടുത്തിടെ ഒരു അഭിമുഖത്തില് വ്യക്തമാക്കി. ”അവര് കാര്യങ്ങള് തുറന്ന് പറയില്ല. പക്ഷേ വിചിത്രമായ രീതിയില് അവയെ സൂചിപ്പിക്കും. പരോക്ഷമായി പറഞ്ഞ് അവരുടെ ഉദ്ദേശ്യങ്ങള് വ്യക്തമാക്കും. നിങ്ങള്ക്ക് ഇവിടെ ആളുകളെ രഹസ്യമായി കാണേണ്ടി വരും. അല്ലെങ്കില് ഇത് Read More…
നെയ്യിൽ നിന്ന് വിറ്റാമിൻ കെ 2- ഹൃദ്രോഗത്തെ തടയും, എല്ലുകളുടെ ആരോഗ്യത്തിന് മികച്ചത്; പഠനം
നെയ്യ് പോലുള്ള പരമ്പരാഗത ഭക്ഷണത്തിന്റെ ആരോഗ്യഗുണങ്ങൾ നിരവധിയാണ് . നെയ്യിൽ നിന്നുള്ള ഒരു പ്രധാന പോഷകമായ വിറ്റാമിൻ കെ 2,ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു. പ്രത്യേകിച്ച് എല്ലുകളുടെയും ഹൃദയത്തിന്റെയും. ഈ വിറ്റാമിൻ പ്രധാനമായും പുളിപ്പിച്ച ഭക്ഷണങ്ങളിൽ നിന്നും മൃഗങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളിൽ നിന്നും ലഭിക്കുന്നു. നെയ്യ് ഒരു രുചികരമായ പാചക കൊഴുപ്പ് മാത്രമല്ല. ഇവ പോഷകങ്ങൾ നിറഞ്ഞതുമാണ്. ഈ പരമ്പരാഗത പാചകരീതി ഭക്ഷണത്തിലെ പോഷകങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ വിഭവങ്ങൾക്ക് രുചി കൂട്ടുന്നു. ഓർത്തോപീഡിക് സർജനും മുംബൈയിലെ ന്യൂട്രിബൈറ്റ് വെൽനെസിന്റെ Read More…
കണ്ണുകൾക്ക് താഴെയുള്ള ചുളിവുകൾ മാറാൻ 6 വീട്ടുവൈദ്യങ്ങൾ
കണ്ണുകൾക്ക് താഴെയുള്ള വരകളും ചുളിവുകളും മുഖസൗന്ദര്യത്തെ സാരമായി ബാധിക്കും. 30 വയസ്സിനു മുകളിലുള്ള സ്ത്രീകളെ പലപ്പോഴും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളായ ഈ പ്രശ്നം അലട്ടാറുണ്ട്. പ്രത്യേകിച്ച് മുഖത്തും കണ്ണിന് താഴെയും. ചെലവേറിയ ചികിത്സകൾ തിരഞ്ഞെടുക്കുന്നതിനുപകരം, കണ്ണുകൾക്ക് താഴെയുള്ള നേർത്ത വരകൾ ഫലപ്രദമായി കുറയ്ക്കാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത പരിഹാരങ്ങൾ ഇതാ. പൈനാപ്പിൾ ജ്യൂസ് വൈറ്റമിൻ സിയും ആന്റിഓക്സിഡന്റുകളാലും സമ്പന്നമായ പൈനാപ്പിൾ ജ്യൂസ് വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാനും കണ്ണുകൾക്ക് താഴെയുള്ള നേർത്ത വരകൾ കുറയ്ക്കാനും സഹായിക്കുന്നു. ഇതിന്റെ ആൻറി- ഇൻഫ്ലമേറ്ററി Read More…
സ്വന്തം വിവാഹത്തിന് പുരോഹിതനായി വരൻ; കർമ്മങ്ങൾ ചെയ്ത് മന്ത്രങ്ങൾ ഉരുവിട്ട് പൂജാരിയായി -വീഡിയോ
വ്യത്യസ്തതവും വിചിത്രവുമായ ഒട്ടനവധി വാർത്തകളാണ് ദിവസവും ലോകത്തിന്റെ ഓരോ ഭാഗങ്ങളിൽ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.ഇപ്പോഴിതാ ഉത്തർപ്രദേശിൽ നിന്ന് പുറത്തുവരുന്ന ഒരു വീഡിയോയാണ് ഏറെ കൗതുകം സൃഷ്ടിക്കുന്നത്. ഒരു യുവാവ് തന്റെ സ്വന്തം വിവാഹ ചടങ്ങിൽ പൂജാരി ആയിമാറുകയും കർമങ്ങൾ ഏറ്റെടുക്കുകയും മന്ത്രങ്ങൾ ചൊല്ലുകയും ചെയ്യുന്ന വീഡിയോയാണിത്. ഹരിദ്വാറിലെ കുഞ്ച ബഹദൂർപൂരിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. സഹരൻപൂരിലെ രാംപൂർ മണിഹരൻ നിവാസിയായ വിവേക് കുമാർ എന്ന യുവാവാണ് വിവാഹ ചടങ്ങുകൾ സ്വയം നടത്തി അതിഥികളെയും ബന്ധുക്കളെയും അമ്പരപ്പിച്ചത്. വർഷങ്ങളായി വേദാചാരങ്ങൾ Read More…
വൃക്കയുടെ ആരോഗ്യം നിലനിർത്താൻ കഴിക്കാം ഈ പ്രകൃതിദത്ത ഇലകൾ
ശരീരത്തിൽ നിന്ന് മാലിന്യങ്ങളും അധിക ദ്രാവകങ്ങളും നീക്കം ചെയ്യുകയും വെള്ളം, ലവണങ്ങൾ, ധാതുക്കൾ എന്നിവയുടെ ആരോഗ്യകരമായ ബാലൻസ് നിലനിർത്തുകയും ചെയ്യുന്ന വൃക്കകൾ ശരീരത്തിൽ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് . ഇന്ന് വൃക്ക തകരാർ ഉൾപ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്നങ്ങൾ ആളുകൾ നേരിടുന്നു . വൃക്കകളുടെ ആരോഗ്യം നിയന്ത്രിക്കാൻ ഏറ്റവും മികച്ച ഒരു മാർഗം ആയുർവേദ ഇലകൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക എന്നതാണ് . വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുന്ന ഇലകൾ ചുവടെ ചേർക്കുന്നു. ആര്യവേപ്പില ആര്യവേപ്പില വിഷാംശം ഇല്ലാതാക്കുന്ന ഗുണങ്ങൾക്ക് പേരുകേട്ടതാണ്. Read More…









