Healthy Food

ഇനി നോ പറയേണ്ട! പ്രമേഹമുള്ളവര്‍ക്ക് ചപ്പാത്തി ഈ രീതിയില്‍ കഴിക്കാം

ഏത് സമയത്തും ധൈര്യമായി കഴിക്കാനായി സാധിക്കുന്ന ഭക്ഷണമാണ് ചപ്പാത്തി.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനായി പെടാപാട് പെടുന്നവരോട് ഭക്ഷണത്തില്‍നിന്ന് ഒഴിവാക്കാനായി വിദഗ്ധര്‍ നിര്‍ദേശിക്കുന്ന ഭക്ഷണത്തിലൊന്നാണ് ചപ്പാത്തി. അരിയില്‍ ഉള്ളത് പോലെ തന്നെ കാര്‍ബോഹൈഡ്രേറ്റും കാലറിയും ഉള്ളതിനാല്‍ തന്നെ പ്രേമേഹ രോഗം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ചപ്പാത്തി അത്ര നല്ല ഓപ്ഷനായിരിക്കില്ല. എന്നാല്‍ ചപ്പാത്തി പ്രമേഹ സൗഹൃദമാക്കാനായി വഴിയുണ്ട്. മൈദയ്ക്ക് പകരമായി ആട്ട ഉപയോഗിക്കുന്നതാണ് ആദ്യമായി ചെയ്യേണ്ടത്. തവിട് ഉള്ളതിനാല്‍ ഇതൊരു സങ്കീര്‍ണ കാര്‍ബോഹൈഡ്രേറ്റാണ്. രക്തത്തിലെ പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കാനായി Read More…

Movie News

ചിരിയും ഗൗരവവും നിറഞ്ഞ കഥാപാത്രങ്ങൾ; “ധീരൻ” ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്. രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, Read More…

Crime

റിസോർട്ടിൽ താമസിക്കാൻ എത്തിയ കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ കാണാതായി

കർണാടകയില്‍ ബന്ദിപ്പൂരിനടുത്തുള്ള റിസോർട്ടിൽ നിന്ന് ബംഗളൂരു ആസ്ഥാനമായുള്ള ഒരു കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. തുടർന്ന് കർണാടക, കേരളം, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങൾ കേന്ദ്രികരിച്ചുള്ള പോലീസിന്റെ തിരച്ചിൽ ശക്തമാക്കി. പണമിടപാടുകാരിൽ നിന്ന് രക്ഷപ്പെടാൻ കുടുംബം സ്വമേധയാ ഒളിച്ചുപോകുകയോ അല്ലെങ്കിൽ കുടുംബത്തെ തട്ടിക്കൊണ്ടുപോകുകയോ ചെയ്തതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഗുണ്ടൽപേട്ട് പോലീസ് പറയുന്നതനുസരിച്ച് 40 കാരനായ ജെ നിശാന്ത്, ഭാര്യ ചന്ദന, അവരുടെ 10 വയസ്സുള്ള മകൻ എന്നിവരെയാണ് കാണാതായിരിക്കുന്നത്. പോലീസിന്റെ പറയുന്നത് പ്രകാരം മാർച്ച് 2 നാണ് Read More…

Oddly News

ട്രെയിനില്‍ സഹയാത്രികനെ ബലമായി ചുംബിച്ച് യുവാവ്; പിന്തുണച്ച് ഭാര്യ; ദൃശ്യങ്ങൾ പുറത്ത്

ട്രെയിനിൽ ഉറങ്ങിക്കിടക്കുന്നതിനിടയിൽ തന്റെ സമ്മതമില്ലാതെ തന്നെ ചുംബിച്ചുവെന്നാരോപിച്ചു യുവാവ് സഹയാത്രികനെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഞെട്ടിപ്പോയ ആ മനുഷ്യൻ യുവാവിനോട് പൊട്ടിത്തെറിച്ചു. അപ്പോൾ കിട്ടിയ ഉത്തരമായിരുന്നു അതിലും വിചിത്രം. ‘ചുംബിക്കണമെന്ന് തോന്നി, ചുംബിച്ചു, അത്രതന്നെ’- എന്നായിരുന്നു മറുപടി വീഡിയോയിൽ തിരക്കുനിറഞ്ഞ കോച്ചിൽ ഇയാൾ തന്നെ ചുംബിച്ച യാത്രക്കാരനോട് ഏറ്റുമുട്ടുന്നതു കാണാം. ഈ സമയം നിരവധി യാത്രക്കാർ ലോബിയിൽ തടിച്ചുകൂടി. സാഹചര്യം വഷളായപ്പോൾ “ അത് വിട്ടു കളയൂ” എന്ന്‌ Read More…

Crime

ലിഫ്റ്റിനുള്ളിൽ പിഞ്ചുകുഞ്ഞിനോട് യുവതിയുടെയും ഏഴുവയസുകാരൻ മകന്റെയും ക്രൂരത: നടപടിയുമായി പോലീസ്

മുംബൈയിൽ മൂന്നുവയസുമാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ലിഫ്റ്റിനുള്ളിലിട്ട് ഒരു സ്ത്രീയും അവരുടെ ഏഴുവയസുള്ള മകനും ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുന്നത്. കുട്ടിക്കൊപ്പമുണ്ടായിരുന്ന കെയർടേക്കർ അവനെ സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും ലിഫ്റ്റിനുള്ളിലുള്ള സ്ത്രീയും അവരുടെ മകനും കുട്ടിയെ കടന്നാക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ മൂന്നുവയസുകാരന്റെ പിതാവ് പോലീസിൽ പരാതി നൽകി. അറസ്റ്റ് ഒഴിവാക്കിയതിനാൽ, അധികൃതർ പ്രതിക്ക് നോട്ടീസ് നൽകുകയും അവരുടെ പെരുമാറ്റത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തതായിട്ടാണ് റിപ്പോർട്ട്‌. ഇന്ത്യാ ടുഡേ റിപ്പോർട്ട് പ്രകാരം, ബാന്ദ്ര Read More…

Good News

ജര്‍മ്മനിയിലെ ‘പ്രണയികളുടെ ഓക്കുമരം’; കാമുകീകാമുകന്മാരെ ഒന്നിപ്പിക്കുന്നു, സ്വന്തം തപാൽ വിലാസമുള്ള മരം

അസാധാരണ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമായി നിലനില്‍ക്കുന്ന അനേകം സ്മാരകങ്ങള്‍ ലോകത്തുണ്ട്. എന്നാല്‍ പ്രണയികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ഉപാധിയായി മാറിയ ഓക്കുമരം വടക്കന്‍ ജര്‍മ്മനിയില്‍ തലമുറകളായി ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. മണവാളന്‍ എന്ന് അര്‍ത്ഥം വരുന്ന ജര്‍മ്മന്‍ഭാഷയിലെ ‘ബ്രൗട്ടിഗാംഷീ’ എന്നറിയപ്പെടുന്ന 1892 മുതല്‍ തപാല്‍പെട്ടിയായി ഉപയോഗിക്കപ്പെടുന്ന ഒരു ദ്വാരത്തോട് കൂടിയ ഓക്കുമരമാണ് പ്രണയത്തിന്റെ പ്രതീകമായി നൂറ്റാണ്ടുകളായി ത്രസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ബെര്‍ലിനില്‍ നിന്നും 155 മൈല്‍ വടക്കുമാറി ഡോഡു വനത്തില്‍ പ്രത്യേകമായി പരിരക്ഷിക്കപ്പെട്ടിരിക്കുന്ന മരത്തിന് സ്വന്തമായി മേല്‍വിലാസവും പോസ്റ്റല്‍കോഡുമെല്ലാം ഉണ്ട്. ജര്‍മ്മന്‍ Read More…

Lifestyle

കത്തികൾ ഇങ്ങനെയാണോ നിങ്ങൾ വൃത്തിയാക്കുന്നത്? ആ രീതി ശരിയല്ല

പച്ചക്കറികളും പഴങ്ങളും മുറിക്കാനായി നോക്കുമ്പോഴായിരിക്കും വീട്ടിലെ കത്തിക്ക് മൂര്‍ച്ച പോരെന്ന് മനസിലാകുന്നത്. പണ്ടൊക്കെ അമ്മിക്കല്ലില്‍ ഇട്ട് ഉരച്ചാണ് കത്തിക്ക് മൂര്‍ച്ച കൂട്ടിയിരുന്നത്.എന്നാല്‍ സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ കൊണ്ടുണ്ടാക്കുന്ന കത്തികള്‍ക്ക് ഇങ്ങനെ മൂര്‍ച്ച കുടില്ല. കത്തി നന്നായി സൂക്ഷിക്കുകയാണെങ്കില്‍ കൂടുതല്‍ കാലം നിലനില്‍ക്കും. എങ്ങനെയാണ് അടുക്കളക്കത്തികള്‍ ശരിയായി സൂക്ഷിക്കേണ്ടത്? നാരങ്ങ, തക്കാളി ഉള്ളി മുതലായ പച്ചക്കറികൾ അസിഡിറ്റി ഉള്ളവയാണ്. ഇത് കത്തികളില്‍ പറ്റിപ്പിടിക്കുന്നത് കാലക്രമേണ അത് നശിപ്പിക്കാന്‍ ഇടയാക്കും . അതിനാല്‍ കത്തികള്‍ ഉപയോഗിച്ചതിന് ശേഷം കഴുകി സൂക്ഷിക്കുക. പൈപ്പനടിയില്‍ Read More…

Crime

കൊന്ന ശേഷം ഭാര്യയുടെ വേഷം ധരിച്ച് നടന്ന് ഭർത്താവ്; മൃതദേഹം കണ്ടെത്തിയത് 11 വർഷത്തിനു ശേഷം

നോര്‍ത്ത് യോര്‍ക്ഷറില്‍ റോഡരികില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഭര്‍ത്താവ് കൊലപ്പെടുത്തിയ സ്ത്രീയുടേതാണെന്ന് പോലീസ് സംശയിക്കുന്നു. ഭര്‍ത്താവ് കൊലപ്പെടുത്തിയ റാനിയ അലായെദ എന്ന 25 കാരിയുടെ മൃതദേഹമാണെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം. 2013 ജൂണില്‍ റാനിയ സല്‍ഫോര്‍ഡിലെ ഫ്‌ളാറ്റില്‍ വച്ചാണ് ഭര്‍ത്താവ് അഹമ്മദ് അല്‍ ഖത്തീബ് റാനിയയെ കൊലപ്പെടുത്തിയത്. അന്ന് അന്വേഷണ സംഘം അറിയിച്ചത് ദുരഭിമാന കൊലയാണിതെന്നാണ്.റാനിയ തന്നെ ഉപേക്ഷിക്കാനായി തീരുമാനിച്ചതില്‍ ഖത്തീബിന് ദേഷ്യം തോന്നുകയായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായത്. കൃത്യം നടത്തിയതിന് ശേഷം റാനിയ Read More…

Celebrity

തമിഴ് സിനിമ നായകന്മാരുടേത്; മലയാളത്തില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമെന്ന് ജ്യോതിക

സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന വേഷങ്ങളുടെ കാര്യത്തില്‍ മലയാളസിനിമ ഏറെ മുന്നിലാണെന്ന് നടി ജ്യോതിക. തമിഴ് സിനിമകളില്‍ സ്ത്രീ കഥാപാത്രങ്ങളുടെ പ്രാതിനിധ്യത്തില്‍ അസമത്വം നിലനില്‍ക്കുന്നുണ്ടെന്നും എന്നാല്‍ ഒടിടികള്‍ വന്നതോടെ സ്ത്രീകള്‍ക്ക് സ്‌ക്രീനില്‍ ശക്തമായ സാന്നിദ്ധ്യമാകാനുള്ള അവസരങ്ങള്‍ അനുവദിക്കുന്നുണ്ടെന്നും നടി പറഞ്ഞു. അതേസമയം മുഖ്യധാരാ സിനിമകളും സ്ത്രീ കേന്ദ്രീകൃത പദ്ധതികളുള്ള സിനിമകളും തമ്മില്‍ വ്യക്തമായ ഒരു വ്യത്യാസം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഒരു ജനപ്രിയ നായകന്റെ സിനിമയില്‍ സ്ത്രീകള്‍ക്ക് സമാനമായ ഇടം ലഭിച്ചേക്കില്ലെന്നും എന്നാല്‍ സ്ത്രീകള്‍ക്ക് കാര്യമായ വേഷങ്ങള്‍ Read More…