Crime

ഒരേ തസ്തികയിലുള്ളപ്പോള്‍ സ്ഥാനക്കയറ്റം; കൂട്ടുകാരിയെ 38കാരി വിഷം കൊടുത്തു കൊല്ലാന്‍നോക്കി

ഒരേ തസ്തികയില്‍ ജോലി ചെയ്യുമ്പോള്‍ സ്ഥാനക്കയറ്റം കിട്ടിയ കൂട്ടുകാരിയെ വിഷം കൊടുത്തു കൊല്ലാന്‍ശ്രമിച്ചെന്ന ആരോപണത്തില്‍ 38 കാരിയ്‌ക്കെതിരേ കേസ്. ബ്രസീലിലെ ഗോയിസ് സംസ്ഥാനത്തെ ഒരു ടെക്‌സ്‌റ്റൈല്‍ ഫാക്ടറിയിലാണ് യുവതി പിടിയിലായത്. അന്യായമായ സ്ഥാനക്കയറ്റം നല്‍കിയെന്ന ആരോപിച്ച വഴക്കിട്ട ശേഷം സഹപ്രവര്‍ത്തകയ്ക്ക് കുടിക്കാനുള്ള പാനീയത്തില്‍ വിഷം കലര്‍ത്തി എന്നാണ് ഇവര്‍ക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം. യുവതി കമ്പനിയുടെ രാസഅറയില്‍ പ്രവേശിക്കുന്നത് സിസിടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. കഴിഞ്ഞ മാസം ഗോയാനിയ മെട്രോപൊളിറ്റന്‍ മേഖലയിലെ അബാഡിയ ഡി ഗോയാസിലെ തുണിഫാക്ടറിയിലായിരുന്നു സംഭവം. 38 Read More…

Featured Oddly News

36 പേരെ പ്രണയിച്ചു, ഡേറ്റിംഗും നടത്തി, ഫ്‌ളാറ്റും വാങ്ങിപ്പിച്ചു; ഒടുവില്‍ മുങ്ങി…! മാര്‍ക്കറ്റിംഗിന് പ്രണയവും !

ചൈനയിലെ ഒരു യുവതി 36 പേരെ ഒരുപോലെ പ്രണയിച്ചു. ഡേറ്റിംഗ് നടത്തി കാമുകന്മാരെക്കൊണ്ട് ഫ്‌ളാറ്റുകള്‍ വാങ്ങിപ്പിക്കും. പിന്നീട് മുങ്ങും. വെറും മാസങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഡേറ്റിംഗില്‍ പുരുഷന്മാരില്‍ വിശ്വാസ്യത ഉണ്ടാക്കിയെടുക്കും. ശേഷം അവരെക്കൊണ്ട് ഒരുമിച്ച് ജീവിക്കാമെന്ന് പ്രലോഭനം നല്‍കി ഫ്‌ളാറ്റ് വാങ്ങിപ്പിച്ച ശേഷം മാസങ്ങള്‍ക്കകം ബന്ധം അവസാനിപ്പിച്ച് മുങ്ങിയെന്നാണ് ഇരകളുടെ ആക്ഷേപം. ചൈനയിലെ ഷെന്‍ഷെന്‍ നഗരത്തില്‍ നിന്നുമാണ് ഈ വാര്‍ത്ത സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വരുന്നത്. ആകെ 36 പുരുഷന്മാരാണ് ഇരകളായതും ഫ്‌ളാറ്റ് വാങ്ങിയ ശേഷം കാമുകിയുടെ ഉപേക്ഷിക്കലിന് Read More…

Lifestyle

ഉറുമ്പുകളാണോ വീട്ടിലെ വില്ലന്‍മാര്‍? പഞ്ചസാരപ്പാത്രത്തിലും ഇനി ഉറുമ്പ് വരില്ല, വഴിയുണ്ട്

കാഴ്ചയില്‍ ഇത്തിരി കുഞ്ഞന്‍മാരാണെങ്കിലും ചിലപ്പോഴെങ്കിലും ഉറുമ്പുകള്‍ ശല്യക്കാരായി മാറാറുണ്ട്. പ്രത്യേകിച്ചും അടുക്കളയില്‍. പണ്ട് ചൂട്ട് കത്തിച്ച് ഉറുമ്പിന് മുകളില്‍ വെച്ചായിരുന്നു ഇവരെ തുരത്തിയിരുന്നത്. എന്നാല്‍ ഇത് അപകടകരമാണ്. അപ്പോള്‍ പിന്നെ ഇവരെ ഓടിക്കാനായി എന്താ ഒരു വഴി ? ചോക്ക് ഇതില്‍ കാല്‍സ്യം കാര്‍ബണേറ്റ് അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ഉറമ്പുകളെ അകറ്റാനായി സഹായിക്കും. ഉറുമ്പുകള്‍ സാധാരണയായി കാണപ്പെടുന്ന ഇടങ്ങളില്‍ ചോക്ക് പൊടിച്ച് തൂവുക. കര്‍പ്പൂരതുളസി ഉറുമ്പ് , വണ്ട് , കൊതുക് പോലുള്ളവയെ തുരത്താനായി സഹായിക്കുന്ന ഒരു Read More…

Oddly News

ഏറ്റവും അപകടകാരികളായ തേളുകള്‍, കുത്തുകിട്ടായാല്‍ അരമണിക്കൂറില്‍ മരണം, 10 ഇഞ്ച് വരെ വളരും

തേളുകള്‍ അരാക്ഡിന്‍ ജന്തുവിഭാഗത്തില്‍പ്പെട്ടവയാണ്. ചൂടുകൂടിയ ഇടങ്ങളിലും മരുഭൂമിയിലുമൊക്കെയാണ് ഇത് അധികമായി കാണപ്പെടുന്നത്. കടുത്ത കാലാവസ്ഥാ സാഹചര്യങ്ങളെ അതിജീവിക്കാനായി കഴിയുന്ന ജീവിയാണ് തേളുകള്‍. ഡെത്ത്‌സ്റ്റാക്കര്‍, ഇന്ത്യന്‍ റെഡ് സ്‌കോര്‍പിയോണ്‍, അരിസോന ബാര്‍ക്, ബ്രസീലിയന്‍ യെലോ സ്‌കോര്‍പിയോണ്‍ എന്നിവ അപകടകാരികളായ തേളുകളാണ്. അറേബ്യന്‍ ഫാറ്റ് ടെയില്‍ സ്‌കോര്‍പിയോണ്‍ ഇക്കൂട്ടത്തില്‍പ്പെടുന്നവയാണ്. അസ്വാന്‍ അണക്കെട്ട് സ്ഥിതിചെയ്യുന്ന അസ്വാന്‍ മലനിരകളാണ് ഇവയുടെ ജന്മഭൂമി. ഇവയെ ഗ്രീക്ക് ഭാഷയില്‍ ആന്‍ഡ്രോക്ടനസ് ക്രാസികൂട എന്നും വിളിക്കാറുണ്ട്. നരഭോജികള്‍ എന്നാണ് ഇതിന്റെ അര്‍ഥം.ഒന്നു കുത്തിയാല്‍ അരമണിക്കൂര്‍ കൊണ്ട് ആള്‍ Read More…

Lifestyle

കഴുത്തിലേയും കക്ഷത്തിലേയും ചര്‍മ്മത്തിന്റെ നിറം ഇരുണ്ടു വരുന്നുണ്ടോ? എങ്കില്‍

മുഖസൗന്ദര്യം കൂട്ടാൻ നാം ശ്രമിക്കാറുണ്ട്​. എന്നാൽ ഇതേ ശ്രദ്ധ കഴുത്തിന്​ ലഭിക്കാറില്ല. മലിനീകരണം പൊടി, സൂര്യപ്രകാശം തുടങ്ങിയ കാരണങ്ങളാൽ കഴുത്തിന്‍റെ നിറം മങ്ങിപ്പോകുന്നു. കഴുത്തിലെ ഇത്തരം പ്രശ്​നങ്ങൾക്ക്​ വീട്ടിൽ തന്നെ പ്രതിവിധിയുണ്ട്​. അമിതമായി രാസപദാർഥങ്ങൾ അടങ്ങിയ ക്രീമുകൾ ഉപ​യോഗിക്കുന്നതും കഴുത്തിലെ നിറക്കുറവിന്​ കാരണമാകും.

Oddly News

രക്തവും മാംസവും അടർന്നു; യുവതി ഉപയോഗിച്ചത് 70 ലക്ഷത്തിന്റെ കൊക്കെയ്ൻ; മൂക്കിന്റെ സ്ഥാനത്ത് വെറും ദ്വാരം മാത്രം

ലഹരി സമൂഹത്തില്‍ പല വിപത്തുകള്‍ക്കും വഴിവെക്കുന്നതായി നമ്മള്‍ സമീപകാല വാര്‍ത്തകളിലൂടെ അറിയുന്നുണ്ട്. ഇവിടെ കൊക്കെയ്‌നിന്റെ അമിതമായ ഉപയോഗം കാരണം ഒരു യുവതിക്ക് തന്റെ മൂക്ക് നഷ്ടമായിരിക്കുകയാണ്. ഷിക്കാഗോ സ്വദേശിയായ കെല്ലി കൊസൈറയ്ക്കാണ് ഇത്തരത്തിലുള്ള അനുഭവം ഉണ്ടായത്.70 ലക്ഷം രൂപയുടെ കൊക്കെയ്‌നാണ് 19 മാസത്തിനിടെ യുവതി ഉപയോഗിച്ചത് കൊക്കെയിന്‍ മണത്ത് കെല്ലിയുടെ മൂക്കിന്റെ സ്ഥാനത്ത് വെറും ദ്വാരം മാത്രമായി. കെല്ലി 2017ലാണ് കൊക്കെയിന് അടിമയാകുന്നത്. രാത്രി പാര്‍ട്ടിക്ക് സുഹൃത്തിനൊപ്പം പോയതായിരുന്നു കെല്ലി. അവിടെ മദ്യവും മയക്കുമരുന്നുകളും സുലഭമായി ലഭിക്കും. Read More…

Fitness

’35 വർഷമായി ഒരു ദിവസം പോലും വർക്കൗട്ട് മുടക്കിയിട്ടില്ല’; ജോൺ എബ്രഹാമിന്റെ ഫിറ്റ്നസ്സ് രഹസ്യം

സിനിമാതാരങ്ങള്‍ ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നത് പലപ്പോഴും ചര്‍ച്ചചെയ്യപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യാറുണ്ട്. ശരീരസൗന്ദര്യവും ഫിറ്റനസും കാത്ത് സൂക്ഷിക്കുന്ന താരമാണ് ജോണ്‍ എബ്രഹാം. ഈ നടന്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. പഠാന്‍ എന്ന ചിത്രത്തില്‍ സിക്‌സ് പായ്ക്ക് ബോഡിയുമായി പ്രത്യക്ഷപ്പെട്ട നടനാണ്‌ ജോണ്‍ എബ്രഹാം. 52 കാരനായ ജോണ്‍ എങ്ങനെയാണ് ഇപ്പോഴും ചെറുപ്പം കാത്ത് സൂക്ഷിക്കുന്നതെന്ന് പലവർക്കും സംശയമുണ്ടായിരിക്കാം. അതിനുള്ള ഉത്തരം സാക്ഷാല്‍ ജോണ്‍ എബ്രഹാം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍. ഹോളിവുഡ് റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. 35 വര്‍ഷത്തില്‍ താന്‍ Read More…

Healthy Food

പയറും കടലയും മുളപ്പിച്ച് കഴിക്കുന്നവരാണോ നിങ്ങള്‍? കേടാകാതെ ഒരാഴ്ച വരെ എങ്ങനെ സൂക്ഷിക്കാം

മുളപ്പിച്ച പയര്‍ ആരോഗ്യത്തിന് വളരെ അധികം നല്ലതാണെന്ന് എല്ലാവര്‍ക്കുമറിയാം. ചെറുപയറും കടലയും വന്‍ പയറുമൊക്കെ മുളപ്പിച്ചാണ് കഴിക്കുന്നതെങ്കില്‍ പോഷകഗുണം ഇരട്ടിയായിരിക്കും. പല ജീവിതശൈലി രോഗങ്ങളെ ചെറുക്കാനും മാത്രമല്ല ചര്‍മത്തിന്റെ ഭംഗി നിലനിര്‍ത്താനും സഹായിക്കും. മുളപ്പിച്ച പയറില്‍ ധാരളമായി ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും ദഹിപ്പിക്കുന്ന പ്രോട്ടീയോലൈറ്റിക് എന്‍സൈമുകളും ഇതിലെ പ്രധാനഘടകമാണ്. മുളപ്പിച്ച പയറില്‍ ഫൈബര്‍, വിറ്റാമിനുകള്‍, ഫോസ്ഫറസ്, മഗ്നീഷ്യം, ആന്റി ഒക്‌സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാനായി തയ്യാറെടുക്കുന്നവര്‍ക്കും Read More…

Featured Healthy Food

റമദാൻ: സുഹൂറിനും ഇഫ്താറിനും കഴിക്കേണ്ട പോഷകസമൃദ്ധമായ ഭക്ഷണപാനീയങ്ങൾ

ഇസ്ലാമിക കലണ്ടറിലെ ഏറ്റവും പുണ്യകരമായ ഒമ്പതാമത്തെ മാസമായ റമദാൻ, പ്രഭാതം മുതൽ പ്രദോഷം വരെ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഉപവസിച്ചുകൊണ്ടാണ് ആചരിക്കുന്നത്. ഈ മാസത്തിൽ ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുന്നത് ഊർജ്ജസ്വലതയും പോഷണവും നിലനിർത്താൻ അത്യന്താപേക്ഷിതമാണ്. ദിവസം രണ്ട് പ്രധാന ഭക്ഷണങ്ങളുണ്ട്. ആദ്യത്തേത് സുഹൂർ ആണ്, മുസ്ലീങ്ങൾ അവരുടെ നീണ്ട ഉപവാസം ആരംഭിക്കുന്നതിന് മുമ്പ് പ്രഭാതത്തിനു മുമ്പുള്ള ഭക്ഷണം. രണ്ടാമത്തേത് ഇഫ്താർ ആണ്, സൂര്യാസ്തമയ സമയത്ത് നോമ്പ് തുറക്കുന്ന ഭക്ഷണം. ഈ കാലയളവിൽ ശരിയായ പോഷകാഹാരം കഴിക്കേണ്ടത് നീണ്ട Read More…