Good News

ചൊവ്വയിലെ തടാകത്തിന് സമാനമായി ഭൂമിയിലും ഒരു തടാകമുണ്ട് ; തജസീറോ ഗര്‍ത്തം പോലെ തുര്‍ക്കിയിലെ സാല്‍ഡ

തെക്കുപടിഞ്ഞാറന്‍ തുര്‍ക്കിയില്‍, അന്റാലിയയില്‍ നിന്ന് കാറില്‍ ഏകദേശം 2 മണിക്കൂര്‍ യാത്ര ചെയ്താല്‍, സൂര്യനു കീഴില്‍ ടര്‍ക്കോയ്സ് വെള്ളത്തിന്റെ തിളങ്ങുന്ന കാഴ്ചയുണ്ട്. ചൊവ്വയിലെ ജെസീറോ ഗര്‍ത്തം കാണപ്പെട്ടത് എങ്ങിനെയാണോ അതിന് സമാനമായ ഭൂമിയിലെ അറിയപ്പെടുന്ന ഒരേയൊരു സ്ഥലമാണ് തുര്‍ക്കിയിലെ സാല്‍ഡ തടാകം. നാസയുടെ പെര്‍സെവറന്‍സ് റോവര്‍ സംഘം സാല്‍ഡ തടാകം സന്ദര്‍ശിച്ച് പഠനം നടത്തി. പര്‍ഡ്യൂ സര്‍വകലാശാലയിലെ ഭൂമി, അന്തരീക്ഷ, ഗ്രഹ ശാസ്ത്ര വകുപ്പിലെ പ്രൊഫസറായ ബ്രയോണി ഹോര്‍ഗന്‍, നാസ സംഘത്തോടൊപ്പം സാല്‍ഡ തടാകത്തിലേക്ക് യാത്ര ചെയ്തു. Read More…

Health

വെണ്ണ, ടൂത്ത്പേസ്റ്റ്… പൊള്ളലേറ്റാൽ ഈ കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്

ജീവിതത്തില്‍ എപ്പോഴെങ്കിലുമൊക്കെ നേരിടേണ്ടി വന്ന അപകടാവസ്ഥയായിരിയ്ക്കും പൊള്ളല്‍. പാചകം ചെയ്യുമ്പോഴാണ് പലര്‍ക്കും പൊള്ളലേല്‍ക്കാറുള്ളത്. അമിതമായ പൊള്ളല്‍ ഇല്ലെങ്കില്‍ നമ്മളൊക്കെ വീട്ടിലെ ചെറിയ ചെറിയ പൊടിക്കൈകള്‍ തന്നെയായിരിയ്ക്കും ഇതിനായി പ്രയോഗിയ്ക്കുന്നത്. പലരും പലതരത്തിലാണ് തീപൊളളലിന് പ്രഥമശുശ്രൂഷ നല്‍കുന്നത്. ഇതില്‍ പലരും അവര്‍ പ്രയോഗിക്കുന്ന പൊടിക്കൈ പ്രയോഗങ്ങളുടെ ശാസ്ത്രീയ വശങ്ങള്‍ അറിഞ്ഞിട്ടൊന്നുമല്ല ഇത്തരം കാര്യങ്ങള്‍ക്ക് പിറകെ പോകുന്നത്. അതില്‍ പല പൊടിക്കൈ പ്രയോഗങ്ങളും പൊള്ളലിനെ കൂടുതല്‍ ഗുരുതരമാക്കുന്നതാണ്. വെണ്ണയും ടൂത്ത്പേസ്റ്റും – പൊള്ളലേറ്റവരില്‍ പൊതുവെ കാണുന്ന പ്രവണതയാണ് പൊള്ളലേറ്റ ഭാഗത്ത് Read More…

Lifestyle

നന്നായി ഉറങ്ങാൻ കഴിയുന്നില്ലേ? വില്ലൻ കിടപ്പുമുറിയാകാം; ഇങ്ങനെ ഒന്ന് ചെയ്തനോക്കൂ…

ഉറക്കമില്ലായ്മ പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. കൃത്യമായ ഉറക്കം ശാരീരിക മാനസികാരോഗ്യത്തിന് അത്യാവശ്യമാണ്. ശരീരത്തിനും മനസ്സിനും ഊര്‍ജ്ജം വര്‍ദ്ദിപ്പിക്കുന്നതിന് വേണ്ടി നല്ല ഉറക്കം അത്യാവശ്യമാണ്. കിടപ്പുമുറി എങ്ങനെ ഒരുക്കിയിരിക്കുന്നു എന്നതും ഉറക്കത്തെ സ്വാധീനിക്കുന്നുണ്ട്. അത്തരം ഒരു അന്തരീക്ഷം കിടപ്പുമുറിയില്‍ ഉണ്ടാവേണ്ടതും നല്ല ഉറക്കത്തിന് അനിവാര്യമാണ്. ഉറക്കം മെച്ചപ്പെടുത്താന്‍ കിടപ്പുമുറിയില്‍ ഇക്കാര്യങ്ങളും ശ്രദ്ധിയ്ക്കാം….. സന്തോഷം നല്‍കുന്ന അന്തരീക്ഷം സൃഷ്ടിക്കാം – കുടുംബാംഗങ്ങളുടെയോ കുട്ടികളുടെയോ സുഹൃത്തുക്കളുടെയോ ചിത്രങ്ങള്‍ കിടപ്പുമുറിയില്‍ ഉള്‍പ്പെടുത്തുന്നത് മനസ്സിന് സന്തോഷം നല്‍കാന്‍ സഹായിക്കും. ജീവിതത്തില്‍ ഏറ്റവും സന്തോഷം Read More…

Celebrity

നിത അംബാനിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ ശമ്പളം എത്രയാണെന്ന് അറിയണ്ടേ …..?

നിത അംബാനിയും മകള്‍ ഇഷ അംബാനിയും പൊതുപരിപാടികളില്‍ സുന്ദരിയും ഗ്ലാമറസുമായി കാണപ്പെടുന്നതിന് പിന്നില്‍ ആരാണ് ? ഇന്ത്യയിലെ അറിയപ്പെടുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റായ മിക്കി കോണ്‍ട്രാക്ടറാണ് അവരുടെ ഈ സൗന്ദര്യത്തിന് പിന്നില്‍. 30 വര്‍ഷത്തെ അനുഭവപരിചയമുള്ള മിക്കി മേഖലയില്‍ പ്രശസ്തനാണ്. നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് മിക്കി. ഒരു ക്ലൈന്റില്‍ നിന്ന് 75000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഇയാള്‍ ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഹം ആപ്കെ ഹേ കോന്‍, ദില്‍ തോ Read More…

Crime

ഭാര്യയുടെ ദേഷ്യം മാറ്റാന്‍ മുതലാളിയുടെ റേഞ്ച് റോവര്‍ മോഷ്ടിച്ച് ഡ്രൈവര്‍

മുതലാളിയുടെ ആഡംബര കാര്‍ മോഷ്ടിച്ച ഡ്രൈവറുടെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. എന്നാല്‍ ഇദ്ദേഹം തന്റെ മുതലാളിയുടെ കാര്‍ മോഷ്ടിച്ചതെന്ന് അറിയുമ്പോഴാണ് കൗതകമാകുന്നത്. തന്റെ ഭാര്യയുടെ ദേഷ്യം മാറ്റാനാണ് ഇദ്ദേഹം തന്റെ മുതലാൡയുടെ ഒരു കോടിരൂപ വിലയുള്ള ആഡംബര കാര്‍ മോഷ്ടിച്ചത്. മധ്യപ്രദേശിലാണ് സംഭവം നടന്നത്. ദുര്‍ഗേഷ് രാജ്പുത്ത് എന്നയാളാണ് ഒരു കോടിരൂപ വിലയുള്ള റേഞ്ച് റോവര്‍ മോഷ്ടിച്ചത്. മോഷണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്‍ഡോര്‍ സ്വദേശിയായ രാകേഷ് അഗര്‍വാളിന് കീഴില്‍ ജോലി Read More…

Celebrity

ശശി കപൂറിന്റെ സൗന്ദര്യത്തില്‍ മതിമറന്നു, ഡയലോഗു പോലും മറന്നു ഈ പ്രമുഖ നടി !

കപൂര്‍ കുടുംബത്തിലെ ഒരു പ്രമുഖ നടനായ ശശി കപൂര്‍, ‘ആഗ്’ (1948), ‘ആവാര’ (1951) തുടങ്ങിയ സിനിമകളില്‍ ബാലതാരമായാണ് തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. തന്റെ ജ്യേഷ്ഠന്‍ രാജ് കപൂര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ചെറുപ്പകാല വേഷങ്ങളാണ് ഇദ്ദേഹം ചെയ്തിരുന്നത്. 1961-ല്‍ യാഷ് ചോപ്രയുടെ ‘ധര്‍മ്മപുത്ര’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച ശശി കപൂര്‍ 1965-ല്‍ ‘വക്ത്’, ‘ജബ് ജബ് ഫൂല്‍ ഖിലെ’ തുടങ്ങിയ ഹിറ്റുകളിലൂടെ ശ്രദ്ധേയമായ അംഗീകാരം നേടി. അഭിനയ മികവ് ഉണ്ടായിരുന്നിട്ടും, ശശി കപൂറിന്റെ Read More…

Celebrity

എങ്കിലും താങ്കള്‍ ഒരു ദളിതനല്ലേയെന്ന് ആരാധകന്റെ ട്രോള്‍ ; ജാന്‍വി കപൂറിന്റെ കാമുകന്റെ ചുട്ട മറുപടിv

ന്യൂഡല്‍ഹി: ജാതി പറഞ്ഞ് തന്നെ ലക്ഷ്യം വച്ചുള്ള ഒരു ട്രോളിനെതിരെ കിംവദന്തിയുമായി കാമുകന്‍ ജാന്‍വി കപൂറിന്റെ കാമുകന്‍. സാമൂഹ്യമാധ്യമത്തിലൂടെ തന്നെ ദളിത് എന്ന് വിളിച്ച് ട്രോളിന് ശ്രമിച്ചയാള്‍ക്ക് ശിഖര്‍ പഹാരിയ തക്ക മറുപടി കൊടുത്തു. കഴിഞ്ഞ വര്‍ഷത്തെ ദീപാവലി ആഘോഷങ്ങളില്‍ നിന്നുള്ള താനും വളര്‍ത്തുമൃഗങ്ങളും ജാന്‍വികപൂറും ഇരിക്കുന്ന മനോഹരമായ ചില ചിത്രങ്ങള്‍ ശിഖര്‍ പങ്കുവെച്ചിരുന്നു. അതിനായിരുന്നു ട്രോള്‍ വന്നത്. ആ ചിത്രങ്ങളില്‍ ഒരാള്‍ എഴുതി. ‘പക്ഷേ, നിങ്ങള്‍ ഒരു ദളിതനാണ്’. ഇതിന് കയ്യടിച്ചുകൊണ്ടുള്ള മറുപടിയാണ് ശിഖര്‍ നല്‍കിയത്. Read More…

Movie News

ഈ സിനിമാഗാനം ചിത്രീകരിക്കാൻ എടുത്തത് രണ്ട് വർഷത്തിലധികം, സെറ്റിനുമാത്രം ഇന്നത്തെ 20 കോടി !

സഞ്ജയ് ലീല ബൻസാലിയുടെ സിനിമകളുടെ സെറ്റുകൾ അവയുടെ ഗാംഭീര്യവും ചെലവും കൊണ്ട് എപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്.ദക്ഷിണേന്ത്യൻ സിനിമകളിലും കോടിക്കണക്കിന് ചെലവിൽ നിരവധി വലിയ സെറ്റുകളും ഒരുക്കാറുണ്ട്. എസ്.എസ്. രാജമൗലിയുടെ ‘ബാഹുബലി’യുടെ സെറ്റും ഗംഭീരവും ചെലവേറിയതുമായിരുന്നു. ഇന്ത്യൻ സിനിമയുടെ ഉദയം മുതൽ ചെലവേറിയതും ഗംഭീരവുമായ സെറ്റുകളുടെ നിർമ്മാണം നടന്നുവരുന്നു. ഏകദേശം 65 വർഷങ്ങൾക്ക് മുമ്പ്, ‘മുഗൾ-ഇ-അസം’ നിർമ്മിക്കുമ്പോൾ, ഒരു ഗാനം മാത്രം ചിത്രീകരിക്കാൻ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ഒരു ശീഷ് മഹൽ (കണ്ണാടികള്‍ അല്ലെങ്കില്‍ ക്രിസ്റ്റല്‍ കൊണ്ട് Read More…

Health

ഭക്ഷണത്തിനുശേഷം വെറ്റില ചവച്ചരച്ചാലുള്ള അത്ഭുത ആരോഗ്യ ഗുണങ്ങൾ

ദക്ഷിണേഷ്യൻ സംസ്കാരത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ് വെറ്റില. പലപ്പോഴും മൗത്ത് ഫ്രെഷ്നർ അല്ലെങ്കിൽ ദഹന സഹായമായിട്ടാണ് ഇവയുടെ ഉപയോഗം. ഹൃദയാകൃതിയിലുള്ള ഈ ഇലകൾക്ക് ചെറുതായി കുരുമുളകിന്റെ രുചിയുണ്ട്. കൂടാതെ ആന്റിഓക്‌സിഡന്റുകൾ, പോളിഫെനോൾസ്, അവശ്യ എണ്ണകൾ എന്നിവയുൾപ്പെടെ നിരവധി ബയോ ആക്റ്റീവ് സംയുക്തങ്ങൾ ഇവയിൽ അടങ്ങിയിരിക്കുന്നു. വെറ്റില മിതമായ അളവിൽ കഴിക്കുമ്പോൾ, പ്രത്യേകിച്ച് ഭക്ഷണത്തിന് ശേഷം, ദഹനത്തെ സഹായിക്കും. വായുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും വിവിധ ഔഷധ ഗുണങ്ങൾ നൽകുകയും ചെയ്യും. ഭക്ഷണത്തിനു ശേഷം വെറ്റില കഴിക്കുന്നതിന്റെ ഗുണങ്ങൾ:- ദഹന Read More…