Crime

കിം കാര്‍ദാഷിയാന്റെ സാക്ഷ്യം; ‘നഗ്നയാക്കി, ബലാല്‍സംഗം ചെയ്യുമെന്ന് ഉറപ്പിച്ചു’; 85 കോടിയുടെ ആഭരണങ്ങള്‍ മോഷ്ടിച്ച പ്രതിക്ക് മാപ്പ് നല്‍കി താരം

2016-ൽ തന്റെ ജീവിതം തലകീഴായി മാറ്റിയ സായുധ കവർച്ചയുടെ വിചാരണയിൽ സാക്ഷി പറയാന്‍ കിം കർദാഷിയാൻ ചൊവ്വാഴ്ച പാരീസ് കോടതിമുറിയിൽ ഹാജരായി. രാത്രിയിൽ മുഖംമൂടി ധരിച്ച പുരുഷന്മാർ തോക്കിൻമുനയിൽ കെട്ടിയിട്ട് 9 മില്യൺ ഡോളറിലധികം വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ചസംഭവം കോടതിയില്‍ വിവരിക്കവേ കിം കർദാഷിയാൻ വികാരാധീനയായി തോക്കിൻമുനയിൽ കൊള്ളയടിക്കപ്പെട്ട സംഭവത്തില്‍ പാരീസിലെ കോടതിയില്‍ നേരിട്ടെത്തിയാണ് അമേരിക്കൻ റിയാലിറ്റി ഷോ താരവും മോഡലുമായ കിം കർദാഷിയാൻ ജഡ്ജിക്ക് മുമ്പാകെ മൊഴി നൽകിയത്. പാരിസ് ഫാഷന്‍ വിക്കിനിടയ്​ക്ക് ആഡംബര ഹോട്ടലില്‍ Read More…

Crime

കൂട്ടക്കൊല ആസൂത്രണം ചെയ്ത് 14-കാരന്‍, ആയുധങ്ങൾ വാങ്ങി നൽകിയ മാതാവ് അറസ്റ്റിൽ; ഞെട്ടിക്കുന്ന സംഭവം

ടെക്സാസ് : സ്കൂളിൽ കൂട്ടക്കൊല നടത്താൻ 14-കാരൻ പദ്ധതിയിട്ടതായി പൊലീസ്. ഇതിനായി ആയുധങ്ങൾ വാങ്ങി നൽകിയത് കുട്ടിയുടെ മാതാവായ 33 കാരി ആഷ്‌ലി പാർഡോയും അറസ്റ്റിലായി. സാൻ അന്റോണിയോയിലെ ജെറമിയ റോഡ്‌സ് മിഡിൽ സ്കൂളിലാണ് ആക്രമണം ആസൂത്രണം ചെയ്തിരുന്നത്. തിങ്കളാഴ്ച കുട്ടി സ്കൂളിൽ ഭീതിയുണർത്തുന്ന വസ്ത്രങ്ങൾ ധരിച്ച് എത്തിയതിനെ തുടർന്നാണ് സ്കൂൾ അധികൃതർ സംഭവം ഗൗരവത്തോടെ എടുത്തത്. കുട്ടി സ്കൂളിൽ എത്തി അക്രമം നടത്തും എന്ന ആശങ്കയെ തുടർന്ന് സുരക്ഷാ സന്നാഹങ്ങൾ ഉറപ്പാക്കിയ ശേഷം കുട്ടിയെ സ്കൂളിൽ Read More…

Healthy Food

ഇവ കഴിക്കുമ്പോൾ സൂക്ഷിക്കണം, പ്രമേഹരോഗികൾക്ക് അപകടമായേക്കാവുന്ന 6 പഴങ്ങൾ!

പ്രമേഹം എന്നത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ്. നിയന്ത്രിച്ചില്ലെങ്കില്‍ മറ്റ് പല രോഗങ്ങളും പ്രമേഹത്തിലൂടെ ഉണ്ടാകും. പ്രമേഹരോഗികള്‍ ആഹാരകാര്യം പ്രത്യേകം ശ്രദ്ധിക്കണം. പഴങ്ങള്‍ കഴിയ്ക്കുമ്പോള്‍ പ്രമേഹരോഗികള്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. ചില പഴങ്ങള്‍ കഴിയ്ക്കുമ്പോള്‍ പ്രമേഹരോഗികളുടെ ഇന്‍സുലിന്റെ അളവ് വര്‍ദ്ധിയ്ക്കും. ഇത് ഏതൊക്കെ പഴങ്ങളാണെന്ന് അറിയാം…. മുന്തിരി – മുന്തിരിക്ക് മിതമായ ജി.ഐ ഉണ്ട്, പക്ഷേ അവയുടെ ചെറിയ വലിപ്പം അമിത ഉപയോഗത്തിലേക്ക് നയിച്ചേക്കാം, അതിനാല്‍ പ്രമേഹരോഗികള്‍ Read More…

Featured Oddly News

ഇങ്ങനെയൊക്കെ ചെയ്യാമോ? ഇതെങ്ങനെ തമാശയാകും? വരന്റെ പ്രാങ്കിന് പരക്കെ വിമർശനം

വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ രസകരമായ പല തമാശകളും ഒപ്പിയ്ക്കുന്ന പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ വരന്‍ ഒപ്പിച്ച തമാശ ഇപ്പോള്‍ നെറ്റിസണ്‍സിന്റെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. വിവാഹത്തിന്റെ സന്തോഷം പങ്കിടാനായി വരനും വധുവും ചേര്‍ന്ന് കേക്ക് മുറിക്കുന്ന സന്ദര്‍ഭത്തിലാണ് വരന്റെ തമാശ. വിവാഹത്തിന്റെ സന്തോഷം പങ്കിടാനായി വരനും വധുവും ചേര്‍ന്ന് കേക്ക് മുറിക്കുന്ന സന്ദര്‍ഭത്തില്‍ അപ്രതീക്ഷിതമായി വധുവിന്റെ തലപിടിച്ച് വരന്‍ കേക്കിലേക്ക് പൂഴ്ത്തുന്നതും വരന്റെ ചെയ്തിയില്‍ അമ്പരന്നു പോയ വധുവിന്റെ മുഖഭാവം മാറുന്നതുമാണ് വീഡിയോയില്‍ Read More…

Crime

ബോസിന്റെ ഒന്നര കോടി തട്ടിയെടുത്ത് ക്ഷേത്രങ്ങളില്‍ കാണിക്കയിട്ട് ഡ്രൈവര്‍, തിരികെ എടുക്കാനാവില്ലെന്ന് പോലീസ്

ബോസിന്റെ ഒന്നര കോടി രൂപ തട്ടിയെടുത്ത് കാണിക്കയിട്ട് കാര്‍ ഡ്രൈവര്‍. ബെംഗളൂരുവിലാണ് ഈ സംഭവം നടന്നത്. ബെംഗളൂരുവിലെ കൊദന്തരാമപുരയിലെ 46 -കാരനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൈവശമുണ്ടായിരുന്ന 1.51 കോടി രൂപ അടങ്ങിയ ബാഗാണ് പത്ത് വര്‍ഷമായി തന്റെ കൂടെ ഉണ്ടായിരുന്ന ഡ്രൈവര്‍ രാജേഷിനെ ഏല്‍പ്പിച്ചത്. ബാങ്കില്‍ അടയ്ക്കണമെന്നും തത്കാലം കാറില്‍ കൊണ്ട് വയ്ക്കാനും ബോസ് കാര്‍ ഡ്രൈവര്‍ രാജേഷിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ബാങ്കിലേക്ക് പോകാനായി അദ്ദേഹം താഴെ എത്തിയപ്പോള്‍ കാറും ഡ്രൈവര്‍ രാജേഷിനെയും കാണാനില്ലായിരുന്നു. ഉടനെ തന്നെ Read More…

Crime

അമ്മ കാമുകനെ വീഡിയോകോൾ ചെയ്തത് ചോദ്യം ചെയ്തു; 10വയസ്സുകാരനെ പൊള്ളിച്ചു, കാമുകനൊപ്പം കടന്നു

കാസര്‍ഗോഡ്‌: ആണ്‍സുഹൃത്തിനെ വീഡിയോകോൾ ചെയ്യുന്നതിനിടെ ശല്യം ചെയ്ത പത്തുവയസ്സുകാരനായ മകനെ ചായപ്പാത്രം ഉപയോ​ഗിച്ച് പൊള്ളിച്ച് മാതാവ്. അമ്മ കാമുകനെ വീഡിയോ കോൾ ചെയ്യുന്നത് പത്തു വയസ്സുകാരൻ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് മകനെ അടുപ്പിൽ വെച്ച് ചൂടാക്കിയ ചായപാത്രം ഉപയോ​ഗിച്ച് അമ്മ പൊള്ളലേൽപ്പിച്ചത്. പരാതിയില്‍ മാതാവിനെതിരേ കേസ്‌. കാസര്‍ഗോഡ്‌ പള്ളിക്കര കീക്കാനം വില്ലേജിലെ യുവതിക്കെതിരേയാണ്‌ ബേക്കല്‍ പോലീസ്‌ കേസെടുത്തത്‌. ബി.എന്‍.എസ്‌. 118(1), ജുവൈനല്‍ ജസ്‌റ്റിസ്‌ ആക്‌ട് 75 എന്നീ വകുപ്പുകള്‍ ചുമത്തിയാണ്‌ കേസ്‌. കുട്ടിയെ പൊള്ളിച്ചതിനു പിന്നാലെ Read More…

Crime

മോഡലിന് 38കാരനുമായി പ്രണയം; കാമുകനെ സ്വന്തമാക്കാന്‍ ഭാര്യയെ തെരുവില്‍ വെടിവച്ചു കൊന്നു

ഇരുപത്തിയാറുകാരിയായ മോഡലിന് വിവാഹിതനായ 38 കാരനുമായി പ്രണയം. അവസാനം കാമുകനെ സ്വന്തമാക്കാന്‍ ഭാര്യയെ വാടക കൊലയാളികളെ ഉപയോഗിച്ച് വെടിവച്ചു കൊലപ്പെടുത്തി. ദാരുണ സംഭവം നടക്കുന്നത് 2018 ലാണ്. കേസില്‍ മോഡല്‍ ഏയ്ഞ്ചല്‍ ഗുപ്തയും കാമുകനുമടക്കം ആറു പേര്‍ക്ക് ജീവപരന്ത്യം തടവ് കോടതി വിധിച്ചു. ഏയ്ഞ്ചല്‍ ഗുപ്തയുടെ കാമുകന്‍ 38 കാരനായ മഞ്ജീത് സിങിന്റെ ഭാര്യ സുനിതയെയാണ് ഇരുവരും ചേര്‍ന്ന് വാടകകൊലയാളികളെ വച്ച് വെടിവച്ച് കൊല്ലുന്നത്. ചെറിയ സിനിമകളിലും ഐറ്റം ഗാനങ്ങളിലും മാഗസിൻ കവർ ഫീച്ചറുകളിലും മുഖം കാണിച്ചാണ് Read More…

Lifestyle

എല്ലാവരെയും ഒരുപോലെ പരിഗണിച്ചാൽ മുസ്ലീം പുരുഷന് ഒന്നിലധികം ഭാര്യമാരാകാം -അലഹബാദ് ഹൈക്കോടതി

എല്ലാ ഭാര്യമാരെയും തുല്യമായി പരിഗണിക്കുന്നിടത്തോളം കാലം ഒരു മുസ്ലീം പുരുഷന് ഒന്നിലധികം വിവാഹം കഴിക്കാൻ അർഹതയുണ്ടെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. സാധുതയുള്ള കാരണങ്ങൾക്ക് ബഹുഭാര്യത്വം ഖുർആൻ വ്യവസ്ഥാപിതമായി അനുവദിച്ചിട്ടുണ്ടെങ്കിലും പുരുഷന്മാർ സ്വാർഥ താൽപര്യത്തിനായി അത് ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. കീഴ് കോടതി പുറപ്പെടുവിച്ച സമൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൊറാദാബാദ് സ്വദേശി നൽകിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് അരുൺ കുമാർ സിങ് ദേസ്വാളിന്റെ സിംഗ്ൾ ബെഞ്ച് ഈ പരാമർശങ്ങൾ നടത്തിയത്. ഹര്‍ജിക്കാരനായ ഫുർകാൻ വേറൊരു സ്ത്രീയെ വിവാഹം Read More…

Health

അടുക്കളയില്‍ ഇത് ചെറിയ കാര്യം, ശ്രദ്ധിക്കൂ, ഭക്ഷ്യവിഷബാധയിൽ നിന്ന് രക്ഷപ്പെടാം

ഭക്ഷ്യവിഷബാധ പൊതുവെ ഹോട്ടലുകളില്‍ നിന്നാണ് ബാധിയ്ക്കുകയെന്നാണ് പലരും കരുതുന്നത്. എന്നാല്‍ കൃത്യമായ രീതിയില്‍ കൈകാര്യം ചെയ്യാതെ ഇരുന്നാല്‍ നമ്മുടെ വീട്ടില്‍ നിന്നും ഭക്ഷ്യവിഷബാധ ഉണ്ടാകാം. ഉപദ്രവകാരികളായ ബാക്ടീരിയ, വൈറസുകള്‍, പരാദജീവികള്‍ ചില രാസവസ്തുക്കള്‍ തുടങ്ങിയവയാല്‍ മലിനമാക്കപ്പെട്ട ഭക്ഷണം കഴിക്കുന്നതു മൂലമാണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത്. ഉദരത്തിലുണ്ടാകുന്ന ചെറിയ അസ്വസ്ഥതകള്‍ മുതല്‍ ജീവനു തന്നെ അപകടമായേക്കാവുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഭക്ഷ്യവിഷബാധ കാരണമാകും. ഭക്ഷ്യവിഷബാധ ഉണ്ടാകാതിരിയ്ക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാം…..