ശരീരത്തിലെ പ്രധാന അവയവമായ വൃക്കകളുടെ ആരോഗ്യത്തെ ദോഷം ചെയ്യുന്ന ചില പ്രവര്‍ത്തികള്‍ നമ്മള്‍ ചെയ്യാറുണ്ട്. മാലിന്യം നീക്കം ചെയ്യാനും, ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും വൃക്കകള്‍ സഹായിക്കുന്നു. ഇത്രയും ജോലികള്‍ നമ്മുടെ ശരീരത്തില്‍ ചെയ്യുന്ന വൃക്കയെ സംരക്ഷിയ്ക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ ആവണം നമ്മള്‍ കഴിയ്‌ക്കേണ്ടത്. ദിവസവും കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ വൃക്കകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇവ ഏതൊക്കെയാണെന്ന് അറിയാം…… പാല്‍ – പാല്‍ കാല്‍സ്യത്തിന്റെ ഉറവിടമാണ്. എന്നാല്‍ അമിതമായി പാല്‍ കുടിക്കുന്നത് കാല്‍സ്യത്തിന്റെ അളവ് Read More…
Author: ashtagon
മുട്ടോളം മുടി വേണമെങ്കില്‍ ഈ 4 കാര്യങ്ങള്‍ നിര്‍ബന്ധം; മുടിയില്‍ ഒരുപാട് പരീക്ഷണങ്ങള്‍ വേണ്ട
മുടിയുടെ കാര്യത്തില്‍ സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവര്‍ക്കും ആശങ്കകളാണ്. എന്നാല്‍ മുടി സംരക്ഷിയ്ക്കാന്‍ വേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യാറുണ്ടോ എന്നത് വളരെ പ്രധാനപ്പെട്ട കാര്യം കൂടിയാണ്. മുടിയില്‍ ഒരുപാട് പരീക്ഷണങ്ങള്‍ നടത്താതിരിയ്ക്കുക എന്നത് തന്നെയാണ് പ്രധാനം. നമ്മള്‍ വരുത്തുന്ന ചില തെറ്റുകള്‍ മുടിയെ നശിപ്പിയ്ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മുടി നല്ലതുപോലെ വളരാനും കൊഴിയാതിരിയ്ക്കാനും ആരോഗ്യമുള്ള മുടി ലഭിയ്ക്കാനും ഇക്കാര്യങ്ങള്‍ ചെയ്യാം….. ഡയറ്റുകള്‍ മുടിയ്ക്ക് – ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റുകള്‍ സ്വീകരിയ്ക്കുന്നവരുണ്ട്. ആരോഗ്യത്തിന് മിതമായ ശരീരഭാരം എന്നത് പ്രധാനമാണ്. എന്നാല്‍ Read More…
പ്രത്യുൽപാദനശേഷി മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങളെ അറിയാം, ഇനി ആശങ്ക വേണ്ട!…
പ്രത്യുല്‍പാദന ആരോഗ്യം കുറയുന്നത് വൈകാരികമായ പ്രയാസങ്ങള്‍ക്കും ബന്ധങ്ങളിലെ അസ്വാരസ്യങ്ങള്‍ക്കും മെറ്റബോളിക് ഡിസോഡര്‍ പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നിങ്ങളെങ്കില്‍, സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും തന്റെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കണം. പുരുഷന്മാരുടെ പ്രത്യുല്‍പാദനക്ഷമത ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും പുരുഷന്മാരിലെ പ്രത്യുല്‍പാദനക്ഷമത മെച്ചപ്പെടുത്തും. പ്രത്യുല്‍പാദന ആരോഗ്യം മെച്ചപ്പെടുത്തുന്ന ചില ഭക്ഷണങ്ങളെ അറിയാം…… പയര്‍വര്‍ഗങ്ങള്‍ – ബീന്‍സിലും പയര്‍വര്‍ഗങ്ങളിലും അയണ്‍, പ്രോട്ടീന്‍, ഫൈബര്‍ ഇവ ധാരാളമുണ്ട്. ആരോഗ്യകരമായ അണ്ഡവിസര്‍ജനത്തിന് അയണ്‍ സഹായിക്കുന്നു. Read More…
ചെറുപ്പമാകും, പ്രതിരോധശക്തിയും ; ദിവസവും ഒരു മാതളം വീതം കഴിച്ചു നോക്കൂ മാറ്റം അറിയാം
മാതളം എന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. മാതളം ഇരുമ്പിന്റേയും വിറ്റാമിന്‍ സി-യുടേയും കലവറയാണ്. അതിനാലിത് ഹീമോഗ്ലോബിന്‍ ഉത്പാദനത്തെയും ആഗിരണത്തെയും പ്രോത്സാഹിപ്പിക്കുന്നു. സൂര്യനില്‍ നിന്നുള്ള കിരണങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നതിന് മാതളം സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശക്തി വര്‍ധിപ്പിക്കാനും ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും മാതളം സഹായിക്കും. ഒരു മാതളം വീതം ദിവസവും കഴിച്ചാല്‍ ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ച് അറിയാം….. മെച്ചപ്പെട്ട ദഹനം – മാതളത്തിലടങ്ങിയ ഭക്ഷ്യനാരുകള്‍ ദഹനസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തും. ഉദരത്തിന്റെ Read More…
കണ്ടാല്‍ യംഗ്, പക്ഷേ പ്രായം 63; സന്തൂർ ഡാഡിയുടെ ആരോഗ്യരഹസ്യം പങ്കുവെച്ച് മകള്‍- വീഡിയോ
യഥാര്‍ത്ഥ പ്രായത്തേക്കാള്‍ എപ്പോഴും കുറവ് പ്രായം തോന്നിയ്ക്കാനാണ് എല്ലാവരും ആഗ്രഹിയ്ക്കുന്നത്. ഒരു തരത്തിലും പ്രായം തോന്നിയ്ക്കാത്ത തന്റെ പിതാവിനെ കുറിച്ചുള്ള മകളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൊറിയക്കാരിയായ ഹന്ന ആണ് തന്റെ പിതാവിന്റെ യങ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. തന്റെ 63 -കാരനായ അച്ഛന്‍ എങ്ങനെയാണ് ഇത്ര ചെറുപ്പമായി ഇരിയ്ക്കുന്നത് എന്നതിനെ കുറിച്ചാണ് ഹന്ന പറയുന്നത്. ‘പലരും തന്റെ അച്ഛനെ കണ്ടാല്‍ 63 വയസ് തോന്നിക്കുന്നില്ല എന്ന് പറയുന്നു. ഇന്ന് അവര്‍ക്ക് വേണ്ടി Read More…
15കാരിയെ ബലാല്‍സംഗം ചെയ്തു; 59 കുത്ത് കുത്തി കൊന്നു; 43 വര്‍ഷങ്ങള്‍ക്ക് ശേഷം കൊലയാളി പിടിയില്‍
യുഎസിലെ കാലിഫോർണിയയില്‍ കാരെൻ സ്റ്റിറ്റിയെന്ന 15 വയസുകാരിയെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയയാളെ 43 വർഷങ്ങൾക്ക് ശേഷം ഡിഎൻഎ തെളിവുകളുടെ അടിസ്ഥാനത്തില്‍ പിടികൂടി. 1982ൽ നടന്ന ബലാത്സംഗക്കേസിലെ പ്രതി ഗാരി റാമിറെസിയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 1982 സെപ്റ്റംബറിലാണ് കാരെൻ സ്റ്റിറ്റി ക്രൂരമായി കൊല ചെയ്യപ്പെട്ടത്. പെണ്‍കുട്ടി തന്‍റെ കാമുകനെ കണ്ട് സംസാരിച്ച ശേഷം, അർദ്ധരാത്രിയോടെ തിരികെ വീട്ടിലേക്ക് പോകവേയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. രാത്രി സ്റ്റോപ്പില്‍ ബസ് കാത്ത് നിൽക്കുമ്പോഴാണ് ഈ പെൺകുട്ടിയെ പ്രതി ആക്രമിച്ചത്. അയാള്‍ക്ക് Read More…
മറ്റൊരു കോവിഡ് തരംഗം വരുന്നു? മലിനജലത്തില്‍ കോവിഡ് വൈറസ്; ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ് തരംഗം
ഹോങ്കോങ്, സിംഗപ്പൂർ, ചൈന, തായ്‌ലൻഡ് എന്നിവിടങ്ങളിൽ കേസുകൾ വർദ്ധിച്ചതോടെ ഏഷ്യയിൽ കോവിഡ്-19 തരംഗം തിരിച്ചെത്തിയെന്ന് സൂചന? ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ് തരംഗമെന്ന് ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട് ആശങ്ക സൃഷ്ടിക്കുന്നു. ഹോങ്കോങിലും സിംഗപ്പൂരിലും ആരോഗ്യ വിഭാഗം ഇതിനോടകം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഹോങ്കോങ് നഗരത്തില്‍ ഈ ആഴ്ച കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടായതായി ആരോഗ്യ വിഭാഗം വ്യക്തമാക്കി. ഹോങ്കോങില്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ്. മേയ് മൂന്ന് വരെ 31 പേരാണ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലെത്തിയത്. ഇതോടെ Read More…
കെമിക്കല്‍ ഷാംപൂ ദോഷകരം, മുടിയഴകിന് ഇതാ ആയുര്‍വേദ ഷാംപൂകള്‍
മുടിയുടെ പരിചരണം ശ്രദ്ധയോടെയല്ലെങ്കില്‍ മുടികൊഴിച്ചിലിനൊപ്പം മുടിപൊട്ടി പോവുക, മുടിയുടെ അറ്റം പിളരുക തുടങ്ങിയ അനുബന്ധപ്രശ്‌നങ്ങളുമുണ്ടാകും. മുടിയുടെ അഴകിന് വിലങ്ങുതടിയായി നില്‍ക്കുന്ന അനേകം പ്രശ്‌നങ്ങളുണ്ട്. ഇതിനു പരിഹാരമായി വിപണിയില്‍ ലഭ്യമായ ഷാംപുകളിലും ഹെയര്‍ ഓയിലുകളും പരീക്ഷിച്ച് പരാജയപ്പെട്ടവരാണ് ഏറെയും. എന്നാല്‍ ഇവയില്‍ അടങ്ങിയിരിക്കുന്ന രാസവസ്‌തുക്കള്‍ മുടിയുടെ സ്വാഭാവികത നഷ്‌ടപ്പെടുത്തും. ക്രമേണ മുടിയുടെ ആരോഗ്യത്തെയും ഇത് സാരമായി ബാധിക്കുന്നു. മുടിയുടെ പരിചരണം ശ്രദ്ധയോടെയല്ലെങ്കില്‍ മുടികൊഴിച്ചിലിനൊപ്പം മുടിപൊട്ടി പോവുക, മുടിയുടെ അറ്റം പിളരുക തുടങ്ങിയ അനുബന്ധപ്രശ്‌നങ്ങളുമുണ്ടാകും. മുടിയുടെ ശുചിത്വവും പ്രധാനമാണ്. തലയോടിനു Read More…









