സായാഹ്നത്തിലെ നേരിയ മഴയ്ക്കു പിന്നാലെ ബെംഗളൂരുവിൽ ആകാശത്ത് അപൂർവമായ ഇരട്ട മഴവില്ല്. നഗരവാസികൾക്ക് സന്തോഷവും അമ്പരപ്പും നൽകിയ വിസ്മയക്കാഴ്ച. പകൽ മിക്കവാറും സമയം ആകാശം മേഘാവൃതമായിരുന്നു. വൈകുന്നേരമായപ്പോൾ, മേഘങ്ങൾ കറുത്തു കട്ടികൂടി. മാരാത്തഹള്ളി, ബാനസവാടി, വർത്തുർ, ബിടിഎം ലേഔട്ട് ഉൾപ്പെടെ നഗരത്തിന്റെ പല ഭാഗങ്ങളിലും നേരിയ മഴ ലഭിച്ചു. എന്നാൽ യഥാർത്ഥത്തിൽ ശ്രദ്ധ നേടിയത് നഗരത്തിലെ പല പ്രദേശങ്ങളിലും കണ്ട മനോഹരമായ ഇരട്ട മഴവില്ലായിരുന്നു. ഇത് ബെംഗളൂരുവിന്റെ ശ്രദ്ധ ആകാശത്തേക്ക് തിരിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വർണ്ണാഭമായ Read More…
Author: ashtagon
ഹൃദയ ശസ്ത്രക്രിയ, നെഞ്ചിലുള്ള ടാറ്റൂ പോകുമോ ഡോക്ടര്‍….? യുവതിയുടെ ചോദ്യത്തിന് സർജന്റെ ഹൃദയസ്പർശിയായ മറുപടി
ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയക്ക് ശേഷം ഡോക്ടർ ചെയ്ത ഒരു ചെറിയ കാര്യം ഒരു യുവതി വെളിപ്പെടുത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. അന്ന എന്ന യുവതിയാണ് തനിക്ക് antibiotic-resistant endocarditis എന്ന അപൂർവ ഹൃദയ അണുബാധയെത്തുടർന്ന് 2024 സെപ്റ്റംബറിൽ ഓപ്പൺ ഹാർട്ട് സർജറി നടത്തി അയോർട്ടിക് വാൽവ് മാറ്റിവെച്ചു എന്ന് X-ൽ കുറിച്ചത്. ഈ വലിയ ശസ്ത്രക്രിയക്ക് ശേഷം അന്നയുടെ നെഞ്ചിലുണ്ടായിരുന്ന ടാറ്റൂ, മുറിഞ്ഞുപോകാതെ അതേപടി തുന്നിച്ചേർക്കാൻ സർജൻ പ്രത്യേകം ശ്രദ്ധിച്ചു. “എനിക്ക് ഓപ്പൺ ഹാർട്ട് സർജറിയുണ്ടായി. Read More…
ബിഹാറില്‍ യുവതിയുടെ വോട്ടർ ഐ.ഡിയിൽ മുഖ്യമന്ത്രിയുടെ ചിത്രം!
ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ തീവ്രപുനരവലോകനം നടത്താനുള്ള നീക്കത്തില്‍ സുപ്രീം കോടതി ഗുരുതര സംശയങ്ങളുയര്‍ത്തിയതിനു പിന്നാലെ തിരിച്ചടിയായി തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്. അഭിലാഷ കുമാരി എന്ന 30 വയസുകാരിയുടെ വോട്ടര്‍ ഐ.ഡിയിലുള്ള ചിത്രം മുഖ്യമന്ത്രി നിതീഷ് കുമാറിന്റേത്. ബിഹാറിലെ മധേപ്പുര മുനിസിപ്പല്‍ കൗണ്‍സിലില്‍നിന്നുള്ള അഭിലാഷ കുമാരിക്ക് അടുത്തിടെയാണ് പരിഷ്‌കരിച്ച വോട്ടര്‍ ഐ.ഡി. കാര്‍ഡ് ലഭിച്ചത്.കാര്‍ഡിലെ പേരും മറ്റ് വിവരങ്ങളും ശരിയായിരുന്നു, പക്ഷേ ചിത്രം ബിഹാര്‍ മുഖ്യമന്ത്രിയുടേതായിരുന്നു. ഭാവിയില്‍ ഇത്തരം തെറ്റുകള്‍ സംഭവിക്കാതിരിക്കാന്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടെന്നു അഭിലാഷ Read More…
‘വധുവിന്’ 9 വയസ് തികയുന്നത് വരെ കാത്തിരിക്കണേയെന്ന് താലിബാന്‍!, 6 വയസുകാരിയെ 45 വയസുകാരന്‍ വിവാഹം കഴിച്ചു
ക്ഷിണ അഫ്‌ഗാനിസ്‌ഥാനില്‍ 6 വയസുള്ള പെണ്‍കുട്ടിയെ 45 വയസുള്ള ഒരു പുരുഷനുമായി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയാക്കിയെന്ന് ആരോപണം. യു.എസ്. ആസ്‌ഥാനമായുള്ള അഫ്‌ഗാന്‍ മാധ്യമമായ അമു.ടിവിയുടെ റിപ്പോര്‍ട്ട് പ്രകാരം, മര്‍ജാ ജില്ലയിലാണ് വിചിത്ര വിവാഹം നടന്നത്. രണ്ട് ഭാര്യമാരുള്ള ‘നവവരന്‍’ കുട്ടിയുടെ കുടുംബത്തിനു വിവാഹത്തിനായി പണം നല്‍കിയതായി ആരോപിക്കപ്പെടുന്നു. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ താലിബാന്‍ ഭരണകൂടം ഇടപെടുകയും ‘വധുവിനെ’ ഭര്‍ത്താവിന്റെ വീട്ടിലേക്കു കൊണ്ടുപോകുന്നത് തടയുകയും ചെയ്‌തു. കുട്ടിക്ക് ഒമ്പത് വയസ് തികയുന്നതുവരെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് അയക്കരുതെന്നും ഉത്തരവിട്ടു!. പ്രാദേശിക Read More…
അനുഗ്രഹിക്കാനെന്ന് പറഞ്ഞ് ‘വിശുദ്ധജലം’ തളിച്ച് ബ്ലൗസിനുള്ളില്‍ കയ്യിട്ടു; ഇന്ത്യന്‍ പൂജാരിക്കെതിരേ മിസ് മലേഷ്യ
അനുഗ്രഹിക്കാനെന്ന വ്യാജേനെ സൗന്ദര്യറാണിയെ പീഡിപ്പിച്ച ഇന്ത്യന്‍ പുരോഹിതനെ കണ്ടെത്താന്‍ മലേഷ്യന്‍ പോലീസ്. മലേഷ്യയിലെ ഒരു ഹിന്ദു ക്ഷേത്രത്തില്‍ ജൂണ്‍ 21 നായിരുന്നു സംഭവമെന്നാണ് ആരോപണം. ക്ഷേത്രത്തില്‍ ശുശ്രൂഷ ചെയ്യുകയായിരുന്ന ഇന്ത്യന്‍ പൗരനായ പുരോഹിതന്‍ ആശീര്‍വദിക്കാനെന്ന വ്യാജേനെ യുവതിയുടെ വസ്ത്രത്തിനുള്ളില്‍ കൈ കടത്തിയെന്നാണ് ആരോപണം. 2021 ലെ മിസ് ഗ്രാന്‍ഡ് മലേഷ്യ ജേതാവായ ലിഷാല്ലിനി കണാരന്‍ ആണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ക്ഷേത്രത്തിലെ റസിഡന്റ് പുരോഹിതന്‍ നിലവില്‍ വിദേശത്തായതിനാല്‍ ആ സ്ഥാനത്ത് താല്‍ക്കാലികമായി നിയമനം നടത്തിയിരുന്നയാളാണ് ഇയാളെന്നും പറയുന്നു. Read More…
മദ്യപനായ ഭര്‍ത്താവിനെ അടിച്ചുകൊന്ന് ഭാര്യമാര്‍; മരിച്ചത് രണ്ടുമാസം മുമ്പ് ഭാര്യാമാതാവിനെ കൊന്നയാള്‍
മദ്യപിച്ചു ലക്കുകെട്ട് സ്ഥിരം ശല്യക്കാരനായ ഭര്‍ത്താവിനെ ഭാര്യമാര്‍ ചേര്‍ന്നു മര്‍ദിച്ചുകൊന്ന് മൃതദേഹം കനാലില്‍ ഉപേക്ഷിച്ചു. മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ ഭാര്യമാരില്‍ ഒരാളുടെ അമ്മയെ രണ്ടുമാസംമുമ്പ് മര്‍ദിച്ചുകൊന്നയാളാണു കൊല്ലപ്പെട്ടത്. തെലങ്കാനയിലെ ജാന്‍ഗാവ് ജില്ലയില്‍ കഴിഞ്ഞ ഏഴിനു രാത്രിയാണു സംഭവം. കല്യ കനകയ്യ എന്നയാളെയാണു ഭാര്യമാരായ ചുക്കമ്മ, ഷിറിഷ എന്നിവര്‍ ചേര്‍ന്നു കൊന്നത്. രണ്ടാം ഭാര്യയുടെ അറുപതുവയസുകാരി അമ്മയെ രണ്ടുമാസം മുമ്പ് കനകയ്യ മര്‍ദിച്ചു കൊന്നിരുന്നു. അതിനുശേഷം ഗ്രാമത്തില്‍നിന്നു പലായനം ചെയ്ത ഇയാള്‍ ഇടയ്ക്കു മടങ്ങിയെത്തി ഭാര്യമാരെയും അയല്‍വാസികളെയും ഭീഷണിപ്പെടുത്തുക പതിവായിരുന്നു. Read More…
ചരിത്രത്തിലെ ഏറ്റവും ചെറിയ ദിവസം ഇന്നലെ ! ഭൂമിയുടെ കറക്കവേഗത കൂടുന്നു, ഒരു ദിവസം, 24 മണിക്കൂര്‍ എന്നത് മാറ്റേണ്ടിവരുമോ?
ചരിത്രത്തിലെ ഏറ്റവും ചെറിയ ദിവസങ്ങളിലെന്നായിരുന്നു ഇന്നലെ. ഭൂമിയുടെ ഭ്രമണത്തിലെ നേരിയ വ്യതിയാനമാണ് 24 മണിക്കൂര്‍ നീണ്ട ഒരു ദിവസത്തില്‍നിന്നു നേരിയ സമയം കുറച്ചത്. ഭൂമിയുടെ ഭ്രമണം മുമ്പെങ്ങുമില്ലാത്ത വിധം വേഗത്തിലാകുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈമാസം 22, ഓഗസ്റ്റ് 5 എന്നീ ദിവസങ്ങളുടെ ദൈര്‍ഘ്യവും സാധാരണ ദിവസത്തേക്കാള്‍ 1.3 മുതല്‍ 1.51 മില്ലിസെക്കന്‍ഡ് വരെ കുറവായിരിക്കുമെന്ന് അവര്‍ വ്യക്തമാക്കി. ഭൂമിയുടെ ഭ്രമണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വേഗത്തിലായിട്ടുണ്ട്. 2020 ലും 2022 ലും ആറ്റോമിക് ക്‌ളോക്കുകളില്‍ ഈ Read More…
ട്രെന്‍ഡിങ് ആയി ‘ബാത്ത്റൂം കാംപിങ്’ ; സമ്മര്‍ദത്തിന് പരിഹാരം ബാത്ത്റൂം !
സാധാരണ ഉപയോഗത്തിലില്ലാത്ത പല പുതിയ വാക്കുകളും ജെന്‍സി കള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിലെ പല വാക്കുകളും ഇപ്പോള്‍ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ അത്തരത്തില്‍ പുതുതായി പ്രചാരം ലഭിച്ചുവരുന്ന പുതിയ വാക്കാണ് ‘ബാത്ത്റൂം കാംപിങ് ’. മനുഷ്യര്‍ക്ക് ഏകാന്തത കിട്ടുന്ന സ്ഥലങ്ങളിലൊന്നാണ് ബാത്ത്റൂം. ബഹളങ്ങളില്‍നിന്നും സംഘര്‍ഷങ്ങളില്‍നിന്നും ഒഴിവാകാന്‍ വെറുതെയെങ്കിലും ബാത്ത്റൂമില്‍പോയി ഇരിക്കുന്നവരും ഉണ്ട്. പ്രത്യേകിച്ച് ജോലിസ്ഥലങ്ങളിലും മറ്റും. ‘മൈ ബോസ്’ എന്ന സിനിമയില്‍ മേലുദ്യോഗസ്ഥയായ നായികയുടെ മാനസിക പീഡനം സഹിക്കാനാവാതെ ഓഫീസ് ബാത്ത്റൂമില്‍ കയറുന്ന നായകനേയും സുഹൃത്തിനേയും ഓര്‍ക്കുക. ജോലി സംബന്ധമായ Read More…
ആരാണ് ഹിന റബ്ബാനി ഖർ? അൽ ജസീറ അഭിമുഖത്തില്‍ നാണംകെട്ട പാക് മുൻ വിദേശകാര്യ മന്ത്രി ! വീഡിയോ
പാകിസ്ഥാന്റെ മുൻ വിദേശകാര്യ മന്ത്രിയായ ഹിന റബ്ബാനി ഖർ ഒരു പ്രമുഖ രാഷ്ട്രതന്ത്രജ്ഞയും സാമ്പത്തിക വിദഗ്ദ്ധയുമാണ്. 2011 ജൂലൈയിൽ പാകിസ്ഥാന്റെ 26-ാമത്തെ വിദേശകാര്യ മന്ത്രിയായി അവർ ചരിത്രം കുറിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയായിരുന്നു അവർ. ഒരു ഫ്യൂഡൽ കുടുംബത്തിൽ നിന്നാണ് ഹിന വരുന്നത്. 2002-ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച അവർ ധനകാര്യ മന്ത്രാലയത്തിലും വിദേശകാര്യ സഹമന്ത്രിയായും വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. “നാണംകെട്ട രീതിയിൽ തുറന്നുകാട്ടപ്പെട്ടത്” എന്തുകൊണ്ട്? അടുത്തിടെ അൽ ജസീറ ടെലിവിഷൻ നടത്തിയ ഒരു തത്സമയ അഭിമുഖത്തിൽ Read More…









