Crime

ശാന്തികൃഷ്‌ണ അറസ്‌റ്റില്‍, 35,000 ശമ്പളം, ചിട്ടി അടയ്ക്കുന്നത് 1.25 ലക്ഷം; പെറ്റികേസ്‌ പിഴയില്‍നിന്ന്‌ 20 ലക്ഷം തട്ടിപ്പു നടത്തിയ വനിത സിവില്‍ പോലീസ്‌ ഓഫീസര്‍

ഗതാഗത നിയമലംഘനത്തിനു പെറ്റി കേസ്‌ ഇനത്തില്‍ ഈടാക്കിയ പിഴയില്‍നിന്ന്‌ 20.8 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വനിത സിവില്‍ പോലീസ്‌ ഓഫീസര്‍ അറസ്‌റ്റില്‍. മൂവാറ്റുപുഴ ഈസ്‌റ്റ്‌ മാറാടി തടത്തില്‍ ശാന്തി കൃഷ്‌ണ (45) യെയാണ്‌ മൂവാറ്റുപുഴ ഡിവൈ.എസ്‌.പി. പി.എം. ബൈജുവിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘം കിടങ്ങൂരിലെ ബന്ധുവീട്ടില്‍നിന്ന്‌ കസ്‌റ്റഡിയിലെടുത്തത്‌. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയതിനു പിന്നാലെയായിരുന്നു ഇത്‌. ഇന്നലെ രാവിലെ മൂവാറ്റുപുഴ സ്‌റ്റേഷനില്‍ എത്തിച്ച്‌ ചോദ്യംചെയ്‌തു. തുടര്‍ന്നായിരുന്നു അറസ്‌റ്റ്‌. കോട്ടയം വിജിലന്‍സ്‌ കോടതി പ്രതിയെ സെപ്‌റ്റംബര്‍ എട്ടുവരെ Read More…

Oddly News

ഭര്‍ത്താവിന് പരസ്ത്രീബന്ധം; ചെറുപ്പക്കാരിയാകാന്‍ പ്ലാസ്റ്റിക് സര്‍ജറി, 58കാരിക്ക് ഏഴര ലക്ഷം നഷ്ടം!

തനിക്ക് സൗന്ദര്യം നഷ്ടമായത് കൊണ്ടാണ് ഭര്‍ത്താവ് അന്യസ്ത്രീകളെ തേടി പോകുന്നത് എന്ന വിശ്വാസത്താല്‍ സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയ ചെയ്ത സ്ത്രീ കബളിപ്പിക്കപ്പെട്ടതാതി സൗത്ത് ചൈന മോണിങ് പോസ്റ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. സിയു എന്ന 58കാരിയാണ് മുഖത്തെയും ശരീരത്തിലെയും ചുളിവുകള്‍ മാറ്റുന്നതിനായി പ്ലാസ്റ്റിക് സര്‍ജറി നടത്തി വഞ്ചിക്കപ്പെട്ടത്. ഏഴര ലക്ഷത്തോളം രൂപയാണ് ഈ ചികിത്സയില്‍ ഇവര്‍ക്ക് നഷ്ടമായത്. ഭര്‍ത്താവ് തന്നെ വഞ്ചിച്ച് മറ്റു സ്ത്രീകളെ തേടി പോകുന്നതിന്റെ കാരണം തന്റെ സൗന്ദര്യം കുറഞ്ഞതിനാലാണെന്നായിരുന്നു സിയുവിന്റെ ധാരണ. ഇതോടെ ഇവര്‍ Read More…

Crime

സ്ത്രീധന പീഡനം; മകളെ മടിയിലിരുത്തി സ്കൂൾ അധ്യാപിക തീകൊളുത്തി മരിച്ചു, ഭർത്താവും സുഹൃത്തും ചേർന്ന് ഉപദ്രവം

രാജസ്ഥാനിലെ ജോധ്പുരിൽ സ്കൂൾ അധ്യാപികയും മൂന്നു വയസ്സുകാരിയായ മകളും തീകൊളുത്തി മരിച്ചു. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃപിതാവും ഭര്‍ത്താവിന്റെ സുഹൃത്തും തന്നെ പീഡിപ്പിക്കുന്നുവെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. സഞ്ജു ബിഷ്‌ണോയി എന്ന യുവതിയാണ് മകൾക്കൊപ്പം ആത്മഹത്യ ചെയ്തത്. മകൾ യശസ്വി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചികിത്സയ്ക്കിടെയായിരുന്നു സഞ്ജുവിന്റെ മരണം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്, സ്കൂളിൽ നിന്ന് തിരിച്ചെത്തിയ സഞ്ജു, വീട്ടിലെ കസേരയിൽ ഇരുന്നാണ് പെട്രോൾ ഒഴിച്ചു സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തത്. സഞ്ജുവിന്റെ മടിയിലായിരുന്നു മകൾ. സംഭവ Read More…

Crime

ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് മരണംവരെ തടവ്

കാഞ്ഞങ്ങാട്: വീട്ടില്‍ ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതി പി.എ. സലീമിന് (40) ഇരട്ട ജീവപര്യന്തം. മരണംവരെ പ്രതി തടവില്‍ കഴിയണമെന്നും ഹോസക്കദുര്‍ഗ് ഫാസ്റ്റ്ട്രാക്ക് കോടതി ഉത്തരവിട്ടു. കഴിഞ്ഞവര്‍ഷം മേയ് 15 ന് ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. പുലര്‍ച്ചെ മൂന്നുമണിയോടെ കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കാന്‍ പുറത്തുപോയ സമയത്താണ് സലീം വീടിന്റെ മുന്‍വാതിലിലൂടെ കയറി കുട്ടിയെ തട്ടിക്കൊണ്ടു പോയത്. അര കിലോമീറ്റര്‍ അകലെയുള്ള വയലില്‍വച്ചാണു കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് സ്വര്‍ണക്കമ്മല്‍ Read More…

Crime

യുവതിയുടെ ബാധ ഒഴിപ്പിക്കാൻ പൂജ, ബാധ പോയില്ല ! പൂജാരിക്ക് മര്‍ദനം; 3 പേര്‍ കസ്റ്റഡിയില്‍

ബാധ ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് പൂജ നടത്തിയ ക്ഷേത്രത്തിലെ പൂജാരിക്ക് ബാധ ഒഴിഞ്ഞില്ലെന്ന് ആരോപിച്ച് മർദ്ദനം. വിഴുമല ക്ഷേത്രത്തിലെ പൂജാരിയായ സുരേഷിനാണ് മർദനമേറ്റത്. പ്രതികളുടെ ബന്ധുവായ പെണ്‍കുട്ടിക്ക് മാനസികമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് ബാധയാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൂജ നടത്തി. ബാധ ഒഴിപ്പിക്കാമെന്ന് അറിയിച്ച് പൂജയ്ക്ക് നേതൃത്വം നല്‍കിയത്‌ സുരേഷായിരുന്നു.  ഇരട്ടക്കുളം കൃഷ്ണൻ (54), മക്കളായ രജിൻ (24), വിപിൻ (21), കൃഷ്ണന്റെ സഹോദരി ഭർത്താവ് പരമൻ (51) എന്നിവരാണ് സുരേഷിനെ മർദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ Read More…

Celebrity

ഒരു മനുഷ്യസ്ത്രീ കാലുകഴുകിയാൽ അശുദ്ധമാവുന്നതാണോ കുളം? അറിയാവുന്നവർ പറഞ്ഞു തരണം: ഐഷ സുല്‍ത്താന

സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സർ ജാസ്മിന്‍ ജാഫര്‍ റീല്‍ ചിത്രീകരിച്ചതിനു പിന്നാലെ ക്ഷേത്രക്കുളത്തില്‍ പുണ്യാഹം നടത്താനുള്ള തീരുമാനത്തില്‍ പ്രതികരിച്ച് മോഡലും നടിയും സംവിധായികയുമായ ഐഷ സുൽത്താന. റീല്‍സ് ചിത്രീകരിക്കാന്‍ അഹിന്ദുവായ യുവതി ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയെന്ന കാരണത്താലാണ് കുളം പുണ്യാഹം നടത്തുന്നത്. ഒരു മനുഷ്യ സ്ത്രീ കുളത്തിൽ കാല് കഴുകിയാൽ അശുദ്ധമാവുന്നതാണോ കുളം എന്ന് ഐഷ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ചോദിച്ചു. ‘ഈ ഒരു കാര്യത്തിൽ കേരളത്തിലെ നല്ലവരായ മനുഷ്യരുടെ അഭിപ്രായമെന്താണ്… ഒരു മനുഷ്യ സ്ത്രീ കുളത്തിൽ കാല് കഴുകിയാൽ Read More…

Health

നല്ല ചൂടു ചായയും ഒപ്പം സിഗരറ്റും ശീലമാണോ? പണി നിങ്ങളെ തേടി വരുമെന്ന് പഠനം

കയ്യില്‍ ആവിപറക്കുന്ന നല്ല ചൂടുചായയും ഒപ്പം ചുണ്ടില്‍ എരിയുന്ന സിഗരറ്റും… ജീവിതത്തില്‍ ഇത്തരം ദിനചര്യ ശീലമാക്കിയവരാണ് പലരും. എന്നാല്‍ ഈ ശീലം ഉടനെ നിര്‍ത്തിയില്ലെങ്കില്‍ പണികിട്ടുമെന്നുറപ്പ്. ചായയ്ക്കൊപ്പം പുകവലി പതിവാക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. താഴെ പറയുന്ന രോഗങ്ങള്‍ക്ക് ഇത് കാരണമാകുന്നു എന്നാണ് കണ്ടെത്തല്‍. എന്തെല്ലാമാണെന്ന് നോക്കാം. ചൂടൂചായയ്ക്കൊപ്പം സിഗരറ്റ് വലിക്കുന്നത് അന്നനാള കാന്‍സറിന് കാരണമാകുന്നു. ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് തന്നെ അന്നനാളിയിലെ അകത്തെ Read More…

Crime

ദര്‍ഷിതയുടെ വായില്‍ ഇലക്ട്രിക് ഡിറ്റനേറ്റർ തിരുകി; മുഖം അടിച്ച് നശിപ്പിച്ച നിലയില്‍; ആണ്‍സുഹൃത്തിന്റെ ക്രൂരത?

കണ്ണൂരെ കല്യാട് വീട്ടില്‍നിന്നും സ്വര്‍ണവുമായി കടന്നുവെന്ന് സംശയിക്കുന്ന മരുമകള്‍ ദര്‍ഷിതയെ ആണ്‍സുഹൃത്ത് സിദ്ധരാജു കൊലപ്പെടുത്തിയത് അതിക്രൂരമായി. 30 പവനും നാലുലക്ഷം രൂപയും നഷ്ടമായ വീട്ടിലെ മരുമകളെ കർണാടക സാലിഗ്രാമിലെ ലോഡ്ജിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യ ദർഷിതയാണ് (22) കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കർണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജുവിനെ (22) സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. ലോഡ്ജിൽവച്ചു ദർഷിതയും സിദ്ധരാജുവും തമ്മിൽ വാക്കേറ്റമുണ്ടായതായും സിദ്ധരാജു, ദർഷിതയുടെ വായിൽ ഇലക്ട്രിക് ഡിറ്റനേറ്റർ തിരുകി Read More…

Oddly News

തലയില്‍ കുത്തിയനിലയില്‍ കത്തി; കൂസലില്ലാതെ അമ്മയുടെ കൈപിടിച്ച്‌ ആശുപത്രിലെത്തി കുട്ടി !

തലയില്‍ കത്തി കുത്തിനിര്‍ത്തിയ നിലയിലെ ഒരു കുട്ടിയുടെ വീഡിയോയാണ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്‌. തെക്ക്‌ പടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ കുമിങ്‌ നഗരത്തിലാണ്‌ സംഭവം നടന്നത്‌. അവിടത്തെ ഡോംഗ്‌ചുങ്‌ പീപ്പിള്‍സ്‌ ആശുപത്രിയിലാണ്‌ അമ്മയുടെ കൈയും പിടിച്ച്‌ ഒരു കുട്ടി എത്തിയത്‌. കുട്ടിയെ കണ്ട ഡോക്‌ടര്‍മാരടക്കം അമ്പരന്നു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതിന്‌ പിന്നാലെ നിരവധി പ്രതികരണങ്ങളാണ്‌ വരുന്നത്‌. കത്തി തലയില്‍ തറച്ചിട്ടും മുറിവില്‍നിന്ന്‌ രക്‌തം വരുന്നില്ലായിരുന്നു. അതുപോലെ തന്നെ ഒന്നും സംഭവിക്കാത്ത പോലെയാണ്‌ ആ കുട്ടി Read More…