ഡിസ്നി കഥാപാത്രമായ ഏരിയൽ പോലെ തോന്നില്ലായിരിക്കാം, പക്ഷേ ഈ സ്ത്രീകൾ യഥാർത്ഥത്തിൽ യഥാർത്ഥ മത്സ്യകന്യകകളാണ്. ജലത്തിനടിയില്‍ ദീര്‍ഘസമയം ചെലവിടാനുള്ള കഴിവിന്റെ പേരില്‍ പ്രശസ്‌തരാണു ദക്ഷിണ കൊറിയയിലെ ജെജു ദ്വീപിലെ സ്‌ത്രീകള്‍. ‘ഹെയ്‌നിയോ’ അഥവാ ‘സമുദ്രത്തിലെ സ്‌ത്രീകള്‍’ എന്നാണ് അവരുടെ വിളിപ്പേര്. 90-ാം വയസിലും ജോലിക്കുപോകുന്നവര്‍ അവര്‍ക്കിടയിലുണ്ട്. ദക്ഷിണ കൊറിയൻ വനിതാ മുങ്ങൽ വിദഗ്ധരുടെ ഈ സംഘത്തിന് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് 65 അടി (20 മീറ്റർ) വരെ നീന്തിയെത്താന്‍ കഴിയും. ഒരു ദിവസം ഏകദേശം 100 തവണ തിരികെ Read More…
Author: ashtagon
തനിച്ച് താമസിച്ചിരുന്ന വയോധികയുടെ മരണം: പീഡന ശ്രമം ഉണ്ടായെന്നു സൂചന
തനിച്ച് താമസിച്ചിരുന്ന വയോധിക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പീഡനശ്രമം ഉണ്ടായെന്നു പോലീസിന്റെ പ്രാഥമിക നിഗമനം. പുറക്കാട് സ്വദേശിനി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മോഷണശ്രമമായിരുന്നില്ല പ്രതിയുടെ ലക്ഷ്യമെന്നാണ് പോലീസ് വിലയിരുത്തുന്നത്. പണവും സ്വര്‍ണവും നഷ്‌ടപ്പെട്ടില്ല. ഇതാണ് മോഷണമല്ലെന്ന് കരുതുന്നത്. എന്നാല്‍ ഇര ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നഷ്‌ടപ്പെട്ടിട്ടുണ്ട്. ഇതിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബൈര്‍ സെല്ലിന്റെ സഹായം തേടി. അപ്രതീക്ഷിതമായ കടന്നാക്രമണത്തില്‍ മരണം സംഭവിച്ചതാകാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. പ്രതി കരുതികൂട്ടി അകത്ത് പ്രവേശിച്ചതാണെന്ന സൂചനയുമുണ്ട്. അടുക്കളവാതിലിന് ഉറപ്പില്ലെന്ന് Read More…
ശ്രേയസ് അയ്യര്‍ക്ക് അവസരം നഷ്‌ടമായത് എന്തുകൊണ്ട്? അജിത് അഗാര്‍ക്കര്‍ പറയുന്നു
ശ്രേയസ് അയ്യരെ ഏഷ്യാ കപ്പിനുള്ള ടീമിലേക്കു പരിഗണിക്കാത്തതു വിശദീകരിച്ച് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും ഇന്ത്യയുടെ മുന്‍ പേസറുമായ അജിത് അഗാര്‍ക്കര്‍. 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടത്തിലേക്ക് നയിച്ച അയ്യര്‍ കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനെ റണ്ണര്‍ അപ്പാക്കി. പഞ്ചാബിനായി 17 കളികളിലായി 50.33 ശരാശരിയില്‍ 604 റണ്ണെടുത്ത അയ്യര്‍ ടോപ് സ്‌കോറര്‍മാരില്‍ ആറാമനായി. 175 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകളടിച്ച (39 സിക്‌സറുകള്‍) രണ്ടാമത്തെ താരവും അയ്യരായിരുന്നു. Read More…
ജിമ്മിലെ മോഷണം; റിയാലിറ്റി ഷോ താരം ജിന്റോയ്ക്കെതിരെ കേസ്
ജിമ്മില്‍ കയറി മോഷണം നടത്തിയെന്ന പരാതിയില്‍ റിയാലിറ്റി ഷോ താരം ജിന്റോയ്ക്കെതിരെ കേസ്. വിലപ്പെട്ട രേഖകളും 10,000 രൂപയും മോഷ്ടിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ജിന്റോ ജിമ്മില്‍ രാത്രി കയറുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. കൊച്ചി വെണ്ണലയിൽ ജിന്‍റോ ലീസിന് നൽകിയ ജിമ്മിലാണ് മോഷണം നടത്തിയത്. ഈ ജിം ഏറ്റെടുത്തുനടത്തുന്നയാളാണ് പരാതിക്കാരന്‍. ഇന്നലെ അര്‍ദ്ധരാത്രി ഒരുമണിക്കു ശേഷം ജിമ്മില്‍ ജിന്റോ അതിക്രമിച്ച് കയറി എന്നാണ് ആരോപണം. ഓഫീസിൽ സൂക്ഷിച്ചിരുന്ന ചില വിലപ്പെട്ട Read More…
‘അവള്‍ക്ക് കസിനെ മതി ‘; ഭാര്യയ്ക്ക് അവിഹിതം; വീഡിയോ പോസ്റ്റ് ചെയ്ത് ഭര്‍ത്താവ് ജീവനൊടുക്കി
ഭാര്യയുടെ വിവാഹേതര ബന്ധം കണ്ടുപിടിച്ച യുവാവ് ജീവനൊടുക്കി. 29 കാരനായ സോഹിത് കുമാറിനെയാണ് കഴിഞ്ഞ ദിവസം ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭാര്യ തമന്ന (20)യ്ക്കും കാമുകനും എതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ ഹജ്‍രാത്പൂരിലാണ് സംഭവം. തമന്നയുമായും സോഹിതും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. പഠനത്തിനായി ഡല്‍ഹിയിലേക്ക് പോയ തമന്ന കസിനുമായി അടുത്തതാണ് ആത്മഹത്യയ്ക്ക് കാരണം. മരണത്തിന് മുന്‍പ് കാര്യങ്ങള്‍ പറഞ്ഞുള്ള 15 മിനുട്ട് വിഡിയോ സോഹിത് സമൂഹ മാധ്യമങ്ങളില്‍ Read More…
‘സല്യൂട്ട് മുംബൈ പോലീസ്‘; വെള്ളക്കെട്ടിൽ കുടുങ്ങിയ ബസിൽനിന്ന് സ്കൂൾ കുട്ടികളെ രക്ഷിക്കുന്ന പോലീസ് – വീഡിയോ
നഗരത്തിൽ തുടർച്ചയായി പെയ്ത കനത്ത മഴയിൽ വെള്ളം കയറിയ മുംബൈയിലെ മാട്ടുംഗ റോഡിൽ കുടുങ്ങിയ സ്കൂൾ ബസ്സിൽ നിന്ന് പോലീസുകാർ കുട്ടികളെ രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു. വെള്ളം കയറിയ റോഡിൽ പരിഭ്രാന്തരായി കാത്തിരുന്ന കുട്ടികളെ പോലീസ് ഉദ്യോഗസ്ഥർ കൈകളിൽ എടുത്തുകൊണ്ടാണ് ബസ്സിൽ നിന്ന് പുറത്തിറക്കിയത്. “മാട്ടുംഗയിൽ വെള്ളം കയറിയ റോഡിൽ കുടുങ്ങിയ സ്കൂൾ ബസ്സിലെ കുട്ടികളെ വേഗത്തിൽ രക്ഷിച്ച മുംബൈ പോലീസിന് അഭിവാദ്യങ്ങൾ,” എന്ന കുറിപ്പോടെ എം.പി. വർഷ ഏകനാഥ് ഗെയ്ക്‌വാദ് വീഡിയോ എക്‌സിൽ പങ്കുവെച്ചു. വീഡിയോയിൽ, Read More…
വീട്ടിൽനിന്ന് ഭക്ഷണം കഴിക്കേണ്ടതിന്റെ കാരണം ഇതാ ! തെരുവു ഭക്ഷണശാലയിലെ പൊറോട്ടാ ഉണ്ടാക്കല്‍…. വീഡിയോ
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പ്രചരിക്കുന്ന ഒരു വൈറൽ വീഡിയോ ഇന്ത്യൻ തെരുവ് ഭക്ഷണത്തിന്റെ വൃത്തിയില്ലായ്മയെക്കുറിച്ച് ആളുകളിൽ ആശങ്കയും ഞെട്ടലുമുണ്ടാക്കി. വീഡിയോയിൽ, ഒരു തെരുവ് ഭക്ഷണക്കടക്കാരൻ വലിയൊരു പൊറോട്ട ഉണ്ടാക്കുന്നതാണ് കാണുന്നത്. സാധാരണ വലുപ്പത്തിലുള്ള പൊറോട്ട കൈകാര്യം ചെയ്യാൻ കൈകൾ മതിയാകുമെങ്കിലും, ഈ വലിയ മാവ് കടക്കാരൻ കൈകളാൽ താങ്ങിപ്പിടിച്ചിരിക്കുന്നു, അത് അയാളുടെ കൈകളിലും ഷർട്ടിന്റെ കൈകളിലും, കക്ഷത്തിലും മുട്ടുന്നുണ്ട്. ഈ വീഡിയോ കണ്ട ആളുകൾക്ക് ഇന്ത്യൻ തെരുവ് ഭക്ഷണത്തിന്റെ വൃത്തിയില്ലായ്മയെക്കുറിച്ച് അറപ്പും നിരാശയുമാണ് തോന്നിയത്. ‘‘നിങ്ങൾ Read More…
പുടിന്റെ അംഗരക്ഷകര്‍ ആ സ്യൂട്ട്‌കെയ്‌സ് കൊണ്ടുവന്നതെന്തിന്? ശാരീരമാലിന്യങ്ങള്‍ ശേഖരിക്കാന്‍?
അലാസ്‌കയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടത്തിയ കൂടിക്കാഴ്‌ചയുടെ വിവരങ്ങളില്‍ കൗതുകങ്ങള്‍ ഏറെ. നാലു വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഇരുനേതാക്കളുടെയും കൂടിക്കാഴ്‌ചയില്‍ റഷ്യ-യുക്രൈനും സംഘര്‍മായിരുന്നു പ്രധാന വിഷയം. ചര്‍ച്ചയില്‍ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ലെങ്കിലും പുടിന്റെ അംഗരക്ഷകര്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ഇവര്‍ ചുമന്നുനടക്കുന്ന സ്യൂട്ട്‌കെയ്‌സ് രഹസ്യങ്ങളുടെ കലവറയാണെന്നാണു വരമൊഴികള്‍. പടിന്‍ വിദേശയാത്ര നടത്തുമ്പോഴെല്ലാം അംഗരക്ഷകര്‍ അദ്ദേഹത്തിന്റെ വിസര്‍ജ്യം ശേഖരിക്കാനുള്ള സ്യൂട്ട്‌കേസ് കൊണ്ടുവരുന്നതായി പല റിപ്പോര്‍ട്ടുകളുമുണ്ട്. അദ്ദേഹം അലാസ്‌ക ഉച്ചക്കോടിക്കെത്തിയപ്പോഴും ഇതിനു മാറ്റമുണ്ടായില്ല. പുടിന്റെ വിസര്‍ജ്യം ശേഖരിച്ച് Read More…
കൈകോർത്തുപിടിച്ച് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും; ഇവര്‍ വിവാഹിതരായോയെന്ന് ആരാധകര്‍ ! വീഡിയോ
രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും തമ്മിൽ പ്രണയത്തിലാണെന്ന് വളരെക്കാലമായി അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇരുവരും ഈ ബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഞായറാഴ്ച ന്യൂയോർക്ക് സിറ്റിയിൽ നടന്ന 43-ാമത് ഇന്ത്യാ ഡേ പരേഡിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോകളും ഓൺലൈനിൽ തരംഗമായി. ഇത് ആരാധകരെ അത്ഭുതപ്പെടുത്തി. പരേഡിൽ രശ്മികയും വിജയും കൈകോർത്ത് നടക്കുന്നത് ഒരു വീഡിയോയിൽ കാണാം. എന്നാൽ ക്യാമറ കണ്ടപ്പോൾ ഇരുവരും കൈകൾ വിടുകയും ആകാംക്ഷയോടെ കാത്തുനിന്ന ആരാധകരെ നോക്കി കൈവീശുകയും ചെയ്തു. പരേഡിന് നേതൃത്വം നൽകുമ്പോൾ Read More…









