Crime

യുവതിയുടെ ബാധ ഒഴിപ്പിക്കാൻ പൂജ, ബാധ പോയില്ല ! പൂജാരിക്ക് മര്‍ദനം; 3 പേര്‍ കസ്റ്റഡിയില്‍

ബാധ ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് പൂജ നടത്തിയ ക്ഷേത്രത്തിലെ പൂജാരിക്ക് ബാധ ഒഴിഞ്ഞില്ലെന്ന് ആരോപിച്ച് മർദ്ദനം. വിഴുമല ക്ഷേത്രത്തിലെ പൂജാരിയായ സുരേഷിനാണ് മർദനമേറ്റത്. പ്രതികളുടെ ബന്ധുവായ പെണ്‍കുട്ടിക്ക് മാനസികമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് ബാധയാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൂജ നടത്തി. ബാധ ഒഴിപ്പിക്കാമെന്ന് അറിയിച്ച് പൂജയ്ക്ക് നേതൃത്വം നല്‍കിയത്‌ സുരേഷായിരുന്നു.  ഇരട്ടക്കുളം കൃഷ്ണൻ (54), മക്കളായ രജിൻ (24), വിപിൻ (21), കൃഷ്ണന്റെ സഹോദരി ഭർത്താവ് പരമൻ (51) എന്നിവരാണ് സുരേഷിനെ മർദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ Read More…

Celebrity

ഒരു മനുഷ്യസ്ത്രീ കാലുകഴുകിയാൽ അശുദ്ധമാവുന്നതാണോ കുളം? അറിയാവുന്നവർ പറഞ്ഞു തരണം: ഐഷ സുല്‍ത്താന

സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സർ ജാസ്മിന്‍ ജാഫര്‍ റീല്‍ ചിത്രീകരിച്ചതിനു പിന്നാലെ ക്ഷേത്രക്കുളത്തില്‍ പുണ്യാഹം നടത്താനുള്ള തീരുമാനത്തില്‍ പ്രതികരിച്ച് മോഡലും നടിയും സംവിധായികയുമായ ഐഷ സുൽത്താന. റീല്‍സ് ചിത്രീകരിക്കാന്‍ അഹിന്ദുവായ യുവതി ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയെന്ന കാരണത്താലാണ് കുളം പുണ്യാഹം നടത്തുന്നത്. ഒരു മനുഷ്യ സ്ത്രീ കുളത്തിൽ കാല് കഴുകിയാൽ അശുദ്ധമാവുന്നതാണോ കുളം എന്ന് ഐഷ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ചോദിച്ചു. ‘ഈ ഒരു കാര്യത്തിൽ കേരളത്തിലെ നല്ലവരായ മനുഷ്യരുടെ അഭിപ്രായമെന്താണ്… ഒരു മനുഷ്യ സ്ത്രീ കുളത്തിൽ കാല് കഴുകിയാൽ Read More…

Health

നല്ല ചൂടു ചായയും ഒപ്പം സിഗരറ്റും ശീലമാണോ? പണി നിങ്ങളെ തേടി വരുമെന്ന് പഠനം

കയ്യില്‍ ആവിപറക്കുന്ന നല്ല ചൂടുചായയും ഒപ്പം ചുണ്ടില്‍ എരിയുന്ന സിഗരറ്റും… ജീവിതത്തില്‍ ഇത്തരം ദിനചര്യ ശീലമാക്കിയവരാണ് പലരും. എന്നാല്‍ ഈ ശീലം ഉടനെ നിര്‍ത്തിയില്ലെങ്കില്‍ പണികിട്ടുമെന്നുറപ്പ്. ചായയ്ക്കൊപ്പം പുകവലി പതിവാക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. താഴെ പറയുന്ന രോഗങ്ങള്‍ക്ക് ഇത് കാരണമാകുന്നു എന്നാണ് കണ്ടെത്തല്‍. എന്തെല്ലാമാണെന്ന് നോക്കാം. ചൂടൂചായയ്ക്കൊപ്പം സിഗരറ്റ് വലിക്കുന്നത് അന്നനാള കാന്‍സറിന് കാരണമാകുന്നു. ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് തന്നെ അന്നനാളിയിലെ അകത്തെ Read More…

Crime

ദര്‍ഷിതയുടെ വായില്‍ ഇലക്ട്രിക് ഡിറ്റനേറ്റർ തിരുകി; മുഖം അടിച്ച് നശിപ്പിച്ച നിലയില്‍; ആണ്‍സുഹൃത്തിന്റെ ക്രൂരത?

കണ്ണൂരെ കല്യാട് വീട്ടില്‍നിന്നും സ്വര്‍ണവുമായി കടന്നുവെന്ന് സംശയിക്കുന്ന മരുമകള്‍ ദര്‍ഷിതയെ ആണ്‍സുഹൃത്ത് സിദ്ധരാജു കൊലപ്പെടുത്തിയത് അതിക്രൂരമായി. 30 പവനും നാലുലക്ഷം രൂപയും നഷ്ടമായ വീട്ടിലെ മരുമകളെ കർണാടക സാലിഗ്രാമിലെ ലോഡ്ജിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യ ദർഷിതയാണ് (22) കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കർണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജുവിനെ (22) സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. ലോഡ്ജിൽവച്ചു ദർഷിതയും സിദ്ധരാജുവും തമ്മിൽ വാക്കേറ്റമുണ്ടായതായും സിദ്ധരാജു, ദർഷിതയുടെ വായിൽ ഇലക്ട്രിക് ഡിറ്റനേറ്റർ തിരുകി Read More…

Oddly News

തലയില്‍ കുത്തിയനിലയില്‍ കത്തി; കൂസലില്ലാതെ അമ്മയുടെ കൈപിടിച്ച്‌ ആശുപത്രിലെത്തി കുട്ടി !

തലയില്‍ കത്തി കുത്തിനിര്‍ത്തിയ നിലയിലെ ഒരു കുട്ടിയുടെ വീഡിയോയാണ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്‌. തെക്ക്‌ പടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ കുമിങ്‌ നഗരത്തിലാണ്‌ സംഭവം നടന്നത്‌. അവിടത്തെ ഡോംഗ്‌ചുങ്‌ പീപ്പിള്‍സ്‌ ആശുപത്രിയിലാണ്‌ അമ്മയുടെ കൈയും പിടിച്ച്‌ ഒരു കുട്ടി എത്തിയത്‌. കുട്ടിയെ കണ്ട ഡോക്‌ടര്‍മാരടക്കം അമ്പരന്നു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതിന്‌ പിന്നാലെ നിരവധി പ്രതികരണങ്ങളാണ്‌ വരുന്നത്‌. കത്തി തലയില്‍ തറച്ചിട്ടും മുറിവില്‍നിന്ന്‌ രക്‌തം വരുന്നില്ലായിരുന്നു. അതുപോലെ തന്നെ ഒന്നും സംഭവിക്കാത്ത പോലെയാണ്‌ ആ കുട്ടി Read More…

Crime

സിനിമാനടിയാക്കാം, ശല്യം ചെയ്‌തയാളെ വിളിച്ചുവരുത്തി ‘കൈകാര്യം’ ചെയ്‌ത്‌ ഡിഗ്രി വിദ്യാര്‍ഥിനി

സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ്‌ സ്‌ഥിരമായി ശല്യപ്പെടുത്തിയ മധ്യവയസ്‌കനെ പെണ്‍കുട്ടിയും ബന്ധുവും സുഹൃത്തുക്കളും ചേര്‍ന്ന്‌ വിളിച്ചുവരുത്തി കൈകാര്യം ചെയ്‌തു. തിരുവനന്തപുരത്ത് തിരുവല്ലത്താണ് സംഭവം. നെടുമങ്ങാട്‌ അഴിക്കോട്‌ സ്വദേശിയായ റഹീ(50)മിനെ ആണ്‌ പതിനേഴുകാരിയുടെ ബന്ധുവും സുഹൃത്തുക്കളും ചേര്‍ന്ന്‌ മര്‍ദിച്ചത്‌. ഇയാളുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ പെണ്‍കുട്ടിയെയും സുഹൃത്തുക്കളെയും പോലീസ്‌ കസ്റ്റഡിയിലെടുത്തു. വിതുര സ്വദേശിയായ പെണ്‍കുട്ടി ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്‌. തിരുവനന്തപുരത്ത്‌ തിരുവല്ലം പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ ജഡ്‌ജിക്കുന്നില്‍ വച്ചാണ്‌ ‘ക്വട്ടേഷന്‍’ നടപ്പാക്കിയത്‌. റഹീം സിനിമാ പ്രൊഡക്ഷന്‍ മേഖലയിലാണു ജോലി Read More…

Featured Oddly News

നാടുചുറ്റിക്കാണാന്‍ ട്രക്ക് ഡ്രൈവറെ വിവാഹം കഴിച്ച് യുവതി: പിന്നാലെ ട്വിസ്റ്റ്! വൈറലായ വീഡിയോയ്ക്ക് പിന്നിലെ സത്യം

യാത്ര ചെയ്യാനുള്ള തന്റെ ആഗ്രഹത്തെ ഒട്ടും പരിഗണിക്കാതിരുന്ന അച്ഛനമ്മരോട് വഴക്കിട്ട് ചരക്കുസാധനങ്ങളുമായി നാടുചുറ്റുന്ന ട്രക്ക് ഡ്രൈവറെ വിവാഹം കഴിച്ച ഒരു യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നേരത്തേ പ്രചരിച്ചിരുന്നു. യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമുള്ളതുകൊണ്ടാണ് ട്രക്ക് ഡ്രൈവറെ വിവാഹം കഴിച്ചതെന്ന് യുവതി പറഞ്ഞുവെന്ന തരത്തില്‍ വാർത്തകളും പ്രചരിച്ചിരുന്നു. പതിവുപോലെ ഇൻസ്റ്റഗ്രാമിലും, ട്വിറ്ററിലും പ്രചരിച്ച വീഡിയോയിലെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഏറെ ചർച്ചകൾ നടന്നു. ഈ ഘട്ടത്തിലാണ് ഒരു മാധ്യമപ്രവർത്തകൻ വീഡിയോയ്ക്കു പിന്നിലെ സത്യാവസ്ഥയെക്കുറിച്ച് അന്വേഷിച്ചത്. യഥാർഥത്തില്‍ വീഡിയോയിലുള്ളത് ഭാര്യയും Read More…

Crime

കണ്ണൂരില്‍ 30 പവനും 4 ലക്ഷവും കാണാതായി; മരുമകൾ കർണാടകയിൽ കൊല്ലപ്പെട്ട നിലയിൽ; സുഹൃത്ത് അറസ്റ്റിൽ

ഇരിക്കൂർ : കഴിഞ്ഞദിവസം 30 പവനും നാലുലക്ഷം രൂപയും നഷ്ടമായ വീട്ടിലെ മരുമകളെ കർണാടക സാലിഗ്രാമിലെ ലോഡ്ജിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യ ദർഷിതയാണ് (22) കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കർണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജുവിനെ (22) സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. ലോഡ്ജിൽവച്ചു ദർഷിതയും സിദ്ധരാജുവും തമ്മിൽ വാക്കേറ്റമുണ്ടായതായും സിദ്ധരാജു, ദർഷിതയുടെ വായിൽ ഇലക്ട്രിക് ഡിറ്റനേറ്റർ തിരുകി ഷോക്കേൽപിച്ചു കൊല്ലുകയും ചെയ്തതായി പൊലീസ് പറയുന്നു. വെള്ളിയാഴ്ച രാവിലെയാണു കല്യാട്ടെ വീട്ടിൽനിന്നു മകൾ Read More…

Lifestyle

‘ഞാൻ നിന്റെ യൗവ്വനം തിരികെ തരാം’ പറയുന്നത് എ.ഐ.; പ്രായമായ കോശങ്ങൾക്ക് ചെറുപ്പം തിരികെ നൽകി

കോഡ് എഴുതുക, ചിത്രങ്ങൾ ഉണ്ടാക്കുക, സംഗീതം ചിട്ടപ്പെടുത്തുക എന്നതിനപ്പുറം നമ്മുടെ കോശങ്ങൾക്കുള്ളിലേക്ക് കടക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് . സിലിക്കൺ വാലി സ്റ്റാർട്ടപ്പായ റെട്രോ ബയോസയൻസുമായി സഹകരിച്ച്, പ്രോട്ടീൻ സീക്വൻസുകൾ, ബയോളജിക്കൽ ടെക്സ്റ്റ്, 3D മോളിക്യുലാർ ഘടനകൾ എന്നിവയിൽ മാത്രം പരിശീലനം നേടിയ GPT-4b മൈക്രോ എന്ന പ്രത്യേക AI സൃഷ്ടിച്ചതായി ഓപ്പൺഎഐ പ്രഖ്യാപിച്ചു. പരമ്പരാഗത ചാറ്റ്‌ബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, റീജനറേറ്റീവ് മെഡിസിന്റെ കേന്ദ്രബിന്ദുവായ പ്രോട്ടീനുകൾ പുനർരൂപകൽപ്പന ചെയ്യുന്നതിനാണ് GPT-4b മൈക്രോ നിർമ്മിച്ചിരിക്കുന്നത്. മുതിർന്ന കോശങ്ങളെ സ്റ്റെം സെല്ലുകളാക്കി Read More…