Featured Oddly News

മദ്യശാലയിൽ സ്കൂൾ യൂണിഫോം ധരിച്ച വിദ്യാർത്ഥികൾ; വീഡിയോ വൈറലായി

പന്ന (മധ്യപ്രദേശ്): സ്കൂൾ യൂണിഫോം ധരിച്ച പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ഒരു പ്രാദേശിക മദ്യശാലയിൽ നിന്ന് പരസ്യമായി മദ്യം വാങ്ങാൻ ശ്രമിക്കുന്നതിന്റെ ഒരു വീഡിയോ ശനിയാഴ്ച സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. മധ്യപ്രദേശിലെ പന്ന ജില്ലയിൽ നിന്നുള്ളതാണ് ഈ വീഡിയോ എന്നാണ് പറയപ്പെടുന്നത്. സി.എം. റൈസ് സ്കൂളിലെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ മദ്യശാലയുടെ കവാടത്തിൽ നിന്ന് യാതൊരു മടിയുമില്ലാതെ മദ്യം ആവശ്യപ്പെടുന്നതും, കടയുടമ ഇതിന് തടസ്സം പറയാത്തതും ദൃശ്യങ്ങളിൽ കാണാം. നാട്ടുകാരുടെ അഭിപ്രായത്തിൽ, മേഖലയിലെ മദ്യക്കരാറുകാർ പൂ നിയമലംഘിച്ചാണ് പ്രവർത്തിക്കുന്നത്. Read More…

Healthy Food

ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കിൽ എന്തു സംഭവിക്കാനാണ് ? അങ്ങനെ കരുതാന്‍ വരട്ടെ…

വല്ലപ്പോഴെങ്കിലും പറയാറില്ലേ നമ്മള്‍, ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കില്‍ എന്തു സംഭവിക്കാനാണ് എന്ന്. ഇടയ്ക്കെങ്കിലും ഒരു നേരം ഭക്ഷണം ഉപേക്ഷിക്കേണ്ടി വന്നിട്ടില്ലേ നിങ്ങള്‍ക്ക്? ചിലപ്പോൾ കഴിക്കാൻ സമയം കിട്ടാത്തതുകൊണ്ടാകാം, അല്ലെങ്കിൽ ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഭക്ഷണം ഒഴിവാക്കുന്നതുമാകാം. ഭക്ഷണം കഴിക്കാതിരുന്നാൽ സ്വാഭാവികമായും വിശക്കും. ഊർജ്ജം കുറയുകയും ചെയ്യും. ഇതു മാത്രമാണോ സംഭവിക്കുന്നത്? ഭക്ഷണം ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതു മുതൽ ഒരുകാര്യത്തിലും ശ്രദ്ധകേന്ദ്രീകരിക്കാനാവാത്ത അവസ്ഥ വരെയുള്ള നിരവധി പ്രശ്നങ്ങൾക്കു കാരണമാകാം. ശ്രദ്ധ കുറയും– നമ്മുടെ തലച്ചോർ Read More…

Featured Lifestyle

2സെക്കന്‍ഡ് വീഡിയോയ്ക്ക് 100 ദശലക്ഷത്തിലധികം കാഴ്ചകള്‍; ‘ബാൻഡാന ഗേൾ’ എ​‍ത്രലക്ഷം നേടും? എവിടെയും അവള്‍ മാത്രമെന്ന് നെറ്റിസൺസ്

ചിലപ്പോൾ വലിയ കഴിവുകളോ മികച്ച പ്രകടനങ്ങളോ ഇല്ലാതെ തന്നെ പ്രശസ്തി തേടിയെത്തുമെന്ന് സോഷ്യൽ മീഡിയ വീണ്ടും തെളിയിക്കുന്നു. ക്യാമറയിൽ പകർത്തിയ ലളിതമായ ഒരു നിമിഷം ഒരു സാധാരണ വ്യക്തിയെ ട്രെൻഡിംഗ് മൈക്രോ-സെലിബ്രിറ്റിയാക്കാൻ മതിയാകും. @w0rdgenerator പോസ്റ്റ് ചെയ്ത ഒരു ചെറിയ സെൽഫി വീഡിയോ നിലവിൽ എക്സ് പ്ലാറ്റ്‌ഫോമിൽ തരംഗമാവുകയാണ്. ക്ലിപ്പിൽ, ഒരു ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോൾ, വെള്ളനിറത്തിലുള്ള പരമ്പരാഗത വസ്ത്രവും വെള്ളി ആഭരണങ്ങളും പ്രിന്റഡ് ബാൻഡാനയും ധരിച്ച യുവതി ക്യാമറയിലേക്ക് നോക്കുന്നു. ഇത്രയേയുള്ളു. വീഡിയോയ്ക്ക് കഷ്ടിച്ച് രണ്ട് Read More…

Featured Lifestyle

ഭാര്യയുമായി ഒളിച്ചോടിയ കാമുകനെ ഭര്‍ത്താവ് വഴിയിലിട്ടു തല്ലി ; വീഡിയോ വൈറൽ

പൊതുസ്ഥലത്ത് വച്ച് ഭാര്യയെയും കാമുകനെയും നേരിടുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. യുവതിയോടൊപ്പമുള്ള യുവാവിനെ മറ്റൊരാൾ തല്ലുന്നത് കണ്ട് ചുറ്റുമുള്ളവര്‍ കൂടുന്നതും കാര്യമന്വേഷിക്കുന്നതുമാണ് വീഡിയോയിലുള്ളത്. മധ്യപ്രദേശിലാണ് സംഭവം. യുവതിയോടൊപ്പമുള്ള യുവാവിനെ മറ്റൊരു യുവാവ് തല്ലുനിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അല്പനേരം കൊണ്ട് തന്നെ മൂന്ന് പേര്‍ക്ക് ചുറ്റും ഒരു ജനക്കൂട്ടവും ഉണ്ടായി. ഇവരുടെ ചോദ്യം ചെയ്യലുകൾക്കിടെയിലും തല്ല് തുടരുന്നതും വീഡിയോയില്‍ കാണാം. ചിലര്‍ സംഭവം വീഡിയോയില്‍ പകര്‍ത്തുന്നതും കാണാം. ഇരുവരുടെയും വഴക്ക് നിർത്താൻ യുവതി Read More…

Lifestyle

ചികിത്സാസഹായം നല്‍കാന്‍ എത്തിയ യുവതിയും സഹായം ഏറ്റുവാങ്ങിയ യുവതിയും ഒരേദിവസം മരിച്ചു

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സാ സഹായം നല്‍കാനെത്തിയ യുവതിയും സഹായം ഏറ്റുവാങ്ങിയ യുവതിയും മരിച്ചു. കായംകുളം എം.എസ്‌.എം കോളജില്‍ ഒരുമിച്ച്‌ പഠിച്ചിരുന്ന ശ്യാമളയ്‌ക്ക്‌ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്‌മയായ സ്‌നേഹതീരം സ്വരൂപിച്ച ചികിത്സാ സഹായം കൈമാറാനെത്തിയ കായംകുളം കൃഷ്‌ണപുരം കാവിന്റെ വടക്കത്തെ ഷാജഹാന്റെ ഭാര്യയും എല്‍.ഐ.സി ഏജന്റുമായ ഖദീജാകുട്ടി (49) പുറത്തേക്ക്‌ വരും വഴിയിലായിരുന്നു കുഴഞ്ഞുവീണത്‌. അടിയന്തിര ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. സഹായം ഏറ്റുവാങ്ങിയ ശ്യാമളയും വൈകിട്ടോടെ മരണത്തിനു കീഴടങ്ങി. അജ്മൽഷ, അമൽഷ എന്നിവരാണ് ഖദീജാ Read More…

Crime

രണ്ടാം ക്ലാസ് വിദ്യാർഥിനി സ്കൂളിൽ ലൈംഗികപീഡനത്തിന് ഇരയായി; ഇൻജക്ഷൻ നൽകി പീഡിപ്പിച്ചത് രണ്ട് തവണ

അഹമ്മദാബാദ് ∙ ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വിജാപുർ നഗരത്തിലെ സ്‌കൂൾ ക്യാംപസിൽ രണ്ടാം ക്ലാസ് വിദ്യാർ‌ഥിനി ലൈംഗിക പീ‍ഡനത്തിന് ഇരയായി. പെൺകുട്ടിയെ ഇൻജക്ഷൻ നൽകി രണ്ടുതവണ പീഡിപ്പിച്ചു എന്നാണ് പരാതി. നവംബർ 19ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം ആദ്യം നടന്നത്. സ്കൂളിനു പിന്നിലെ പൂന്തോട്ടത്തിലേക്ക് ഒരാൾ തന്നെ കൂട്ടിക്കൊണ്ട് കൊണ്ടുപോവുകയും മോശമായി സ്പർശിക്കുകയും ചെയ്തെന്നാണ് പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞത്. നവംബർ 20 ന് ഇതേ വ്യക്തി വീണ്ടും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും വലതുകൈയ്യിൽ ഇൻജക്ഷൻ നൽകുകയും Read More…

Featured Sports

വൈഭവിനെ ബാറ്റിങ്ങിന്‌ ഇറക്കേണ്ടെന്നത് എന്റെ തീരുമാനം; ന്യായീകരണവുമായി ജിതേഷ്‌ ശര്‍മ

ദോഹ: ഏഷ്യാ കപ്പ്‌ റൈസിങ്‌ സ്‌റ്റാഴ്‌സ് ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യ എ ഫൈനല്‍ കാണാതെ മടങ്ങിയതിനു പിന്നാലെ തോല്‍വിയിലെ ന്യായീകരണവുമായി നായകന്‍ ജിതേഷ്‌ ശര്‍മ.ബംഗ്ലാദേശ്‌ എ ടീമിനെതിരായ സെമി ഫൈനല്‍ സൂപ്പര്‍ ഓവറിലേക്കു നീണ്ടപ്പോള്‍ വൈഭവ്‌ സൂര്യവംശിയെ ബാറ്റിങ്ങിന്‌ ഇറക്കേണ്ടെന്നു തീരുമാനിച്ചത്‌ താനായിരുന്നെന്നു ജിതേഷ്‌ ശര്‍മ പറഞ്ഞു. സൂപ്പര്‍ ഓവറില്‍ ഇന്ത്യ തോല്‍വി വഴങ്ങിയതിനു പിന്നാലെ വൈഭവിനെ കളിപ്പിക്കാത്തതിന്റെ കാരണങ്ങളും ജിതേഷ്‌ വിശദീകരിച്ചു. സൂപ്പര്‍ ഓവറില്‍ ജിതേഷ്‌ ശര്‍മയും രമണ്‍ദീപ്‌ സിങ്ങുമായിരുന്നു ഇന്ത്യക്കായി കളിച്ചത്‌. സൂപ്പര്‍ ഓവറില്‍ Read More…

Featured Oddly News

2005വരെ ആകാശത്ത് പറന്ന ബോയിംഗ് വിമാനം മുംബൈ-പൂനെ ഹൈവേയിൽ: അസാധാരണമായ വഴിയോരക്കാഴ്ചയുടെ കഥ- വീഡിയോ

മുംബൈ: പഴയ മുംബൈ–പൂനെ ഹൈവേയിലൂടെ നിങ്ങൾ യാത്ര ചെയ്യുകയാണെങ്കിൽ, ഇപ്പോൾ പ്രവർത്തനരഹിതമായ നിഷിലാന്റ് വാട്ടർ പാർക്കിന് സമീപമെത്തുമ്പോൾ വേഗത കുറയ്ക്കുക. റോഡിന് തൊട്ടരികിലെ പൊടി നിറഞ്ഞ ഒരു പ്ലോട്ടിൽ, ആരുടെയും ശ്രദ്ധയിൽപ്പെടാതെ, മഹാരാഷ്ട്രയിലെ ഏറ്റവും വിചിത്രമായ ഒരു കാഴ്ച കാണാം. ഉപേക്ഷിക്കപ്പെട്ട ഒരു ബോയിംഗ് 737 വിമാനം. ഈ വിമാനം ഒരു കാലത്ത് എയർ സഹാറയുടേതായിരുന്നു. 2005 വരെ ഇത് ആകാശത്ത് പറന്നിരുന്നു. എന്നാൽ അന്ന് മുംബൈ വിമാനത്താവളത്തിൽ വെച്ച് ഇത് റൺവേയിൽ നിന്ന് തെന്നിമാറി. പിന്നീട്, Read More…

Celebrity

കാമുകിയുമായുള്ള യുവവ്ലോഗറുടെ സ്വകാര്യ വീഡിയോ പുറത്ത്; സുഹൃത്തിന്റെ ബ്ലാക്ക് മെയിലിംഗ് എന്ന് വ്ലോഗർ

തന്റെ പ്രണയിനിയുമൊത്തുള്ള സ്വകാര്യ രംഗങ്ങൾ പുറത്തുവന്ന സംഭവത്തില്‍ വിശദീകരണവുമായി യുവ വ്ലോഗർ സോഫിക് എസ്‌കെ. വീഡിയോ ഒരു വർഷം മുൻപുള്ളതാണെന്നും ഇക്കാര്യത്തില്‍ ആരാധകരോട് ക്ഷമാപണം നടത്തുന്നുവെന്നും വ്ലോഗർ പറഞ്ഞു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ വന്‍തോതില്‍ ട്രോളുകളും വിമർശനങ്ങളും ഉയർന്നിരുന്നു. സോഫികിന്റെ വാക്കുകൾ–‘‘എന്റെ ആരാധകരോട് ഞാൻ ക്ഷമ ചോദിക്കുകുന്നു. ഇപ്പോൾ പ്രചരിക്കുന്ന വിഡിയോ ഒരു വർഷം മുൻപുള്ളതാണ്. ഇപ്പോൾ ഞാൻ പുതിയൊരു മനുഷ്യനാണ്. എന്റെ ജോലിയിൽ മാത്രമാണ് ഞാനിപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എങ്കിലും എന്റെ വിജയം ഉൾക്കൊള്ളാൻ കഴിയാത്ത Read More…