Featured Sports

അവിടെ ഫൈനൽ പോരാട്ടം, ഇവിടെ വിഐപി ബോക്സിൽ നിത അംബാനിയുടെ ഫോണിലേക്ക് എത്തിനോക്കി രോഹിത്; വിഡിയോ വൈറൽ

നവിമുംബൈ∙ വനിതാ ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യ ചരിത്രവിജയം നേടുന്നതിനും കന്നി ട്രോഫിയിൽ മുത്തമിടുന്ന നിമിഷത്തിനു സാക്ഷ്യം വഹിച്ച് ഒട്ടേറെ പ്രമുഖരാണ് നവിമുംബൈയിലെ ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിലുണ്ടായിരുന്നത്. ഐസിസി അധ്യക്ഷൻ ജയ് ഷായും ഇതിഹാസ താരങ്ങളായ സച്ചിൻ തെൻഡുൽക്കറും വിവിഎസ് ലക്ഷ്മണും രോഹിത് ശർമയുമൊക്കെ വിഐപി ബോക്സിൽ ഈ അവിസ്മരണീയ നിമിഷത്തിനു സാക്ഷികളായി. ഗാലറിയിലുണ്ടായിരുന്നവരെല്ലാം അഭിവാദ്യം ചെയ്തും ആലിംഗനം ചെയ്തും ത്രിവർണ പതാക പറത്തിയും വിജയം ആഘോഷിച്ചു. അതേസമയം, മത്സരത്തിനിടെ തന്റെ തൊട്ടരികിൽ ഇരുന്ന റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക നിത Read More…

Crime

ഫോൺ ചോർത്താൻ സമീപിച്ചവരിൽ കൂടുതലും കമിതാക്കൾ, 23കാരൻ ഹാക്കറുടെ ഹാക്കിങ്ങ് വീഡിയോ കണ്ട് ഞെട്ടി കേരള പൊലീസ്

പത്തനംതിട്ടയിൽ അറസ്റ്റിലായ ഹാക്കറുടെ ഹാക്കിങ്ങ് വീഡിയോകൾ പുറത്ത്. കഴിഞ്ഞ ദിവസമാണ് അടൂർ കോട്ടമുകൾ സ്വദേശി ജോയൽ വി ജോസ് പൊലീസിന്റെ പിടിയിലായത്. ഫോൺ കാൾ രേഖകളും മറ്റ് ലൊക്കേഷൻ വിവരങ്ങളും ചോർത്തി നൽകുന്നത് സംബന്ധിച്ച സുപ്രധാനമായ വീഡിയോകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഏത് രാജ്യത്തുള്ള ആളുടെ വിവരങ്ങളും നിഷ്പ്രയാസം ചോർത്തി നൽകുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്. വീഡിയോ കോൾ ചെയ്യുന്ന ആളുടെ കൃത്യസ്ഥലവും മുറിയുടെ ചിത്രം വരെ ഹാക്ക് ചെയ്തെടുക്കും. ഹാക്കിങ്ങിൽ സാമ്പത്തിക നേട്ടമുണ്ടാക്കാൻ സോഷ്യൽ മീഡിയ വഴി പരസ്യവും Read More…

Oddly News

കൂടുതൽ ബീജം പുറത്തെടുക്കാൻ മരുന്ന് കുത്തി, 21 കോടി രൂപ വിലമതിക്കുന്ന പോത്ത് ചത്തു

രാജസ്ഥാനിലെ പ്രശസ്തമായ പുഷ്കർ മൃഗമേളയിൽ 21 കോടി രൂപ വിലമതിക്കുന്ന പോത്ത് ചത്തു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കൃത്യമായ സമയത്ത് ചികിത്സ ലഭിക്കാതെ പോത്ത് നിലത്ത് വീണ് ജീവൻ പോകുകയായിരുന്നു എന്ന് മേളയ്‌ക്കെത്തിയവർ പറഞ്ഞു. അടിയന്തര ചികിത്സ നൽകാൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചിട്ടും അമിതഭാരവും ആരോഗ്യനില വഷളായതും കാരണം പോത്തിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. പുഷ്കർ മൃഗമേളയിലെ സ്റ്റാറായിരുന്നു ഈ പോത്ത്. പോത്തിന്റെ ഭാരം കൂട്ടാനും സൗന്ദര്യം വർധിപ്പിക്കാനും കൂടുതൽ ബീജം പുറത്തെടുക്കാനും ഉടമകൾ അമിതമായി ഭക്ഷണവും മരുന്നുകളും നൽകിയെന്ന് Read More…

Featured Sports

21ഡക്ക് നേടിയാലേ പുറത്താക്കൂ എന്ന വാഗ്ദാനം ഗംഭീർ ലംഘിച്ചു! 19 മത്സരങ്ങൾക്ക് ശേഷം സഞ്ജുവിനെ മാറ്റിനിർത്തി

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ടീം മാനേജ്മെൻ്റിന് തന്നോടുള്ള പിന്തുണയെപ്പറ്റി സഞ്ജു സാംസൺ തുറന്നുപറഞ്ഞത്. 21 ഡക്കുകൾ നേടിയാലേ തന്നെ ടീമിൽ നിന്ന് മാറ്റിനിർത്തൂ എന്ന് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ പറഞ്ഞു എന്നായിരുന്നു സഞ്ജുവിൻ്റെ വെളിപ്പെടുത്തൽ. എന്നാൽ, മൂന്ന് സെഞ്ചുറിയടക്കം നേടി ഗംഭീര ഫോമിലായിരുന്ന സഞ്ജുവിനെ 19 മത്സരങ്ങൾക്ക് ശേഷം ഗംഭീർ ടീമിൽ നിന്ന് മാറ്റിയിരിക്കുകയാണ്. ഗംഭീർ പരിശീലകനായതിന് ശേഷം നടന്ന ശ്രീലങ്കൻ പര്യടനത്തിൽ മൂന്നാം നമ്പറിൽ കളിച്ച സഞ്ജു തുടരെ രണ്ട് ഡക്കുകൾ നേടി പുറത്തായി. ഇതിന് Read More…

Uncategorized

സുഹൃത്തിനെ അടിച്ചു വീഴ്ത്തി കൂടെയുണ്ടായിരുന്ന കോളജ് വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തു

കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ഥിനിയെ കൂട്ട കൂട്ടബലാത്സംഗം ചെയ്തു. മൂന്നുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇന്നലെ രാത്രി കോയമ്പത്തൂര്‍ വിമാനത്താവളത്തിന് പിറക് വശത്തുള്ള ഒഴിഞ്ഞ ഇടത്ത് വച്ചാണ് ക്രൂരത അരങ്ങേറിയത്. പെണ്‍കുട്ടി കാറില്‍ ആണ്‍ സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കവെ മൂന്നംഗ സംഘം ഇവര്‍ക്കടുത്തേക്ക് വരികയും ആണ്‍ സുഹൃത്തിനെ ആക്രമിക്കുകയും ചെയ്തു. ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.  സുഹൃത്ത് ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പുലര്‍ച്ചെ നാലുമണിയോടെയാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ചികില്‍സയിലാണ്. പ്രതികളെ പിടികൂന്നതിനായി Read More…

Healthy Food

 ഈ മുട്ടയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഒന്ന് കഴിച്ചാൽ 7 വയസ്സ് കുറയും! എവിടെ കിട്ടും ഇത്?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറല്‍ ആയ ഒരു മുട്ടയുണ്ട്, ‘ലോഞ്ചിവിറ്റി എഗ്ഗ് എന്നാണ് ഇതിന്റെ പേര്. എന്നാൽ ഇതൊരു സാധാരണ മുട്ടയല്ല. അതുകൊണ്ട് തന്നെയാകണം ഈ മുട്ട വൈറലായതും. ഈ ഒരു മുട്ട കഴിച്ചാൽ ഏഴ് വയസ്സ് കുറയുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇത് വെറും കേട്ടുകേൾവി മാത്രമല്ല, ഇവിടെയെത്തുന്ന നിരവധി സഞ്ചാരികളാണ് ഈ മുട്ട കഴിക്കുന്നത്. എന്നാൽ ഈ മുട്ടയ്ക്കായി വിയറ്റ്നാമിലെ ഡാ നങ് എന്ന മലയോര പട്ടണം വരെ യാത്ര ചെയ്യണം. എല്ലാം Read More…

Featured Good News

പ്രായം കുറഞ്ഞ കോടീശ്വരന്‍: സക്കര്‍ ബര്‍ഗിനെ പിന്നിലാക്കി ഇന്ത്യന്‍ വംശജര്‍

വാഷിങ്‌ടണ്‍: ഏറ്റവും പ്രായം കുറഞ്ഞ ‘സ്വയം നിര്‍മിത ശതകോടീശ്വരന്‍’ പട്ടം ഫെയ്‌സ്ബുക്ക്‌ സ്‌ഥാപകന്‍ എലോണ്‍ മസ്‌കിനു നഷ്‌ടം. സിലിക്കണ്‍ വാലിയുടെ വലിയ ലാബുകള്‍ക്കായി എഐ മോഡല്‍ പരിശീലനം നല്‍കുന്ന, അതിവേഗം വളരുന്ന റിക്രൂട്ട്‌മെന്റ്‌ സ്‌റ്റാര്‍ട്ടപ്പ്‌ ആയ മെര്‍സറാണു മൂന്ന്‌ പുതിയ ശതകോടീശ്വരരെ സൃഷ്‌ടിച്ചത്‌. 22 വയസ്സുള്ള മെര്‍സറിന്റെ മൂന്ന്‌ സഹസ്‌ഥാപകരാണു കോടീശ്വര പട്ടികയിലെ പുതുമുഖങ്ങള്‍. ഇന്ത്യന്‍ വംശജരായ ആദര്‍ശ്‌ ഹിരേമഠ്‌, സൂര്യ മിധ എന്നിവരും ബണ്ടന്‍ ഫൂഡിയുമാണു പട്ടികയില്‍ ഇടംപിടിച്ചത്‌. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്‌ഥാനമായുള്ള അവരുടെ കമ്പനിക്ക്‌ Read More…

Celebrity

50 സെക്കന്‍ഡ്‌ പരസ്യത്തിന്‌ നയന്‍താരയുടെ പ്രതിഫലം 5 കോടി !

ചെന്നൈ: ഒരു ഡി.ടി.എച്ച്‌. കമ്പനിയുടെ പരസ്യത്തിനു നടി നയന്‍താരയ്‌ക്ക്‌ ലഭിച്ച പ്രതിഫലം 5 കോടി രൂപ! വെറും 50 സെക്കന്‍ഡ്‌ ദൈര്‍ഘ്യമുള്ള ഒരു പരസ്യത്തിലാണ്‌ അവര്‍ അഭിനയിച്ചത്‌. ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയാണു നയന്‍താര. മലയാളത്തിലൂടെ തുടക്കം കുറിച്ച അവര്‍ കഴിഞ്ഞ 20 വര്‍ഷമായി തമിഴ്‌ സിനിമയിലെ മുന്‍നിര നായികയാണ്‌. ഒരു സിനിമയ്‌ക്ക്‌ 10 -15 കോടി രൂപ വരെയാണ്‌ അവരുടെ പ്രതിഫലം. വിവിധ ഭാഷകളില്‍ സിനിമകളുമായി തിരക്കിലാണ്‌ അവര്‍. സ്വന്തമായി ഒരു Read More…

Crime

10 മില്ലി മദ്യം കൈവശംവച്ചതിന്‌ അറസ്‌റ്റ്‌; എസ്‌.ഐയ്‌ക്ക്‌ കോടതിയുടെ രൂക്ഷ വിമര്‍ശനം, ഇത് ബനാന റിപ്പബ്ലിക്കല്ല

മഞ്ചേരി: പത്തു മില്ലി ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം കൈവശംവച്ചതിനു യുവാവിനെ അറസ്‌റ്റ്‌ ചെയ്‌ത പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ക്കു കോടതിയുടെ രൂക്ഷവിമര്‍ശനം. അബ്‌കാരി ആക്‌ട്‌ പ്രകാരം ഒരാള്‍ക്കു മൂന്നു ലിറ്റര്‍ വരെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം കൈവശംവയ്‌ക്കാമെന്നിരിക്കെ 10 മില്ലി ലിറ്റര്‍ കൈവശംവച്ചതിന്‌ യുവാവിനെ അറസ്‌റ്റ്‌ ചെയ്‌ത വളാഞ്ചേരി പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടറെയാണ്‌ മഞ്ചേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ ജഡ്‌ജി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്‌. തിരൂര്‍ പൈങ്കണ്ണൂര്‍ വാരിയത്തൊടി ധനേഷി(32)നെയാണ്‌ കഴിഞ്ഞ 25ന്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. Read More…