വരന്തരപ്പിള്ളി: ഗര്‍ഭിണിയായ യുവതി ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍.മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചനയാണ് (20) മരിച്ചത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ആറുമാസം കഴിഞ്ഞതേയുള്ളൂ.ഇന്നലെ വൈകിട്ട് നാലുമണിയോടെ വീടിനു പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷാരോണിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അങ്കണവാടിയില്‍ നിന്ന് കൊണ്ടുവരാന്‍ ഷരോണിന്റെ അമ്മ പോയിരുന്നു. തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്‌ച രാവിലെ ഫൊറന്‍സിക് വിദഗ്‌ധരെത്തി പരിശോധന നടത്തിയ ശേഷം Read More…
Author: ashtagon
ഭര്‍ത്താവ് മദ്യപിച്ചിരിക്കുമ്പോള്‍ ഭാര്യയും മദ്യപിച്ചെത്തി; ഉയർത്തി നിലത്തടിച്ച് യുവാവ്; ദാരുണാന്ത്യം
ഭര്‍ത്താവ് വീട്ടില്‍ മദ്യപിച്ച് ഇരിക്കുമ്പോള്‍ ഭാര്യയും മദ്യപിച്ചെത്തി. തുടര്‍ന്നുണ്ടായ വഴക്കിനിടെ ഭർത്താവ് എടുത്ത് നിലത്തടിച്ച ഭാര്യ മരിച്ചു. ജാർഖണ്ഡിലെ പലാമു ജില്ലയിൽ ദാതം ബാദി ഝരിയയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. 22 കാരിയായ ശിൽപി ദേവിയാണ് കൊല്ലപ്പെട്ടത്. കേസില്‍ ഭർത്താവ് ഉപേന്ദ്ര പർഹിയ (25)യെ അറസ്റ്റ് ചെയ്തു. സംഭവം നടക്കുമ്പോള്‍ ഇരുവരും മദ്യപിച്ചിരുന്നതായാണ് വിവരം. ഭര്‍ത്താവ് ഉപേന്ദ്ര വീട്ടില്‍ മദ്യപിച്ചിരിക്കെയാണ് ഭാര്യ ശില്‍പിയും മദ്യപിച്ച് വീട്ടിലേക്കെത്തുന്നത്. തുടര്‍ന്ന് ശില്‍പി മദ്യപിച്ചതിനെ ഉപേന്ദ്ര ചോദ്യം ചെയ്യുകയും വാക്കേറ്റമുണ്ടാകുകയുമായിരുന്നു. തർക്കം Read More…
മൂന്നാം വയസ്സിൽ 68-കാരന്റെ ഭാര്യ! അന്ന് മുതല്‍ ക്രൂരമായ ലൈംഗീക പീഡനം; ഭ്രൂണാവസ്ഥയിലെ ‘ഉടമ്പടി’ !
തനിക്ക് വെറും മൂന്നുവയസ് മാത്രം പ്രായമുള്ളപ്പോള്‍ 68കാരനെ വിവാഹം കഴിക്കേണ്ടി വന്നെന്ന് പെണ്‍കുട്ടിയുടെ വിചിത്രമായ അനുഭവക്കുറിപ്പ്.’ചിൽഡ്രൻ ഓഫ് ഗോഡ്’ എന്ന മതവിഭാഗത്തില്‍ ജനിച്ച സെറീന കെല്ലി എന്ന പെൺകുട്ടിയുടെ അനുഭവക്കുറിപ്പാണ് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. ‘ചിൽഡ്രന്‍ ഓഫ് ഗോഡ്’ എന്ന മതവിഭാഗത്തിന്റെ ആൾദൈവമായ ഡേവിഡ് ബെർഗിനെതിരെയാണ് സെറീന കെല്ലി എന്ന പെണ്‍കുട്ടിയുടെ പരാതി. അതിക്രൂരമായ ഈ ബാലവിവാഹത്തിന് പിന്നിലെ കാരണം കുട്ടിയുടെ മാതാപിതാക്കളും ആൾദൈവവും തമ്മിലുണ്ടാക്കിയ ‘ജനനപൂർവ്വ ഉടമ്പടി’ ആണെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. Read More…
വൈറ്റ്വാഷ്! ഗുവാഹത്തി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 408 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി; പരമ്പര നേടി ദക്ഷിണാഫ്രിക്ക
ഗുവാഹട്ടി: പോരാട്ടം രവീന്ദ്രജഡേജയില്‍ മാത്രം ഒതുങ്ങി നിന്നതോടെ ഇന്ത്യയ്ക്ക് എതിരേ രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയ്ക്ക് ജയം. 549 റണ്‍സ് വിജയലക്ഷ്യം തേടിപ്പോയ ഇന്ത്യ 140 ന് പുറത്തായതോടെ 408 റണ്‍സിന്റെ കൂറ്റന്‍വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ആദ്യ ടെസ്റ്റ് 30 റണ്‍സിന് നേരത്തേ ജയിച്ച ഇതോടെ പരമ്പര 2-0 ന് തൂത്തുവാരി. ദക്ഷിണാഫ്രിക്ക ഇതാദ്യമാണ് ഇന്ത്യയില്‍ ഒരു പരമ്പര തൂത്തുവാരുന്നത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്‌സില്‍ 489 റണ്‍സിന് പുറത്തായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 260 റണ്‍സും Read More…
എന്താണ് ‘ഫ്രിഡ്ജ് സിഗരറ്റ്’ ? പുകവലിയുമായി ബന്ധവുമില്ലാത്ത Gen-Z-ന്റെ പുതിയ ഇഷ്ടവിനോദം
ഇന്റര്‍നെറ്റ് ട്രെൻഡുകളുടെ ലോകത്ത്, ‘ഫ്രിഡ്ജ് സിഗരറ്റ്’ എന്ന പേരിൽ Gen-Z ഒരു പുതിയ വിനോദം കണ്ടെത്തിയിരിക്കുന്നു. ഈ പേര് വിചിത്രമായി തോന്നാമെങ്കിലും, ഇത് തികച്ചും നിരുപദ്രവകരമാണ്, പുകവലിയുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഫ്രിഡ്ജിൽ നിന്ന് ഒരു തണുത്ത പാനീയം എടുത്ത്, പെട്ടെന്നുള്ള വിശ്രമദായകവുമായ ഒരു ഇടവേള ആസ്വദിക്കുന്നതിനെയാണ് ഈ TikTok ട്രെൻഡ് സൂചിപ്പിക്കുന്നത്—ഒരു പുത്തൻ ഉണർവിനായുള്ള ഒരു ചെറിയ ദിനചര്യ പോലെയാണിത്. പുത്തൻ ഉണർവിനായുള്ള ഇന്റർനെറ്റിന്റെ പുതിയ വഴി TikTok-ലും മറ്റ് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലും, ക്രിയേറ്റർമാർ Read More…
‘എന്റെ പക്കൽ വിവരങ്ങളുണ്ട്, തെളിവില്ല’ സ്മൃതി മന്ദാന- പലഷ് മുച്ചല്‍ വിവാഹവിവാദം; X ഉപയോക്താവിന്റെ പ്രവചനം സത്യമോ?
ലോകകപ്പ് ജേതാവും ഇന്ത്യൻ ക്രിക്കറ്റ് താരവുമായ സ്മൃതി മന്ദാനയും ചലച്ചിത്ര നിർമ്മാതാവും സംഗീത സംവിധായകനുമായ പലഷ് മുച്ചലുമായുള്ള വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ വർദ്ധിക്കുന്നതിനിടെ നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു അജ്ഞാത യുവതിയും പലഷും തമ്മിലുള്ള ഇൻസ്റ്റാഗ്രാം ചാറ്റിന്റെ സ്‌ക്രീൻഷോട്ടുകൾ വൈറലായതിന് പിന്നാലെ, മറ്റൊരു X ഉപയോക്താവിന്റെ പ്രവചന പോസ്റ്റ് ഇപ്പോൾ ആരാധകരുടെയും നെറ്റിസൺസിന്റെയും ശ്രദ്ധ ആകർഷിക്കുകയാണ്. മന്ദാനയുടെയും മുച്ചലിന്റെയും കുടുംബങ്ങൾ വിവാഹം ഉറപ്പിക്കാൻ പോകുന്നു എന്ന വാർത്തകൾ വന്ന സമയത്ത്, നവംബർ 11-ന് ഈ Read More…
ലോകത്ത് ഓരോ 10 മിനിറ്റിലും പെണ്‍കുട്ടിയോ സ്‌ത്രീയോ പങ്കാളിയാല്‍ കൊല്ലപ്പെടുന്നു !
ന്യൂയോര്‍ക്ക്: ലോകത്ത് ഓരോ പത്തു മിനിറ്റിലും ഒരു പെണ്‍കുട്ടിയോ സ്‌ത്രീയോ പങ്കാളിയാലോ കുടുംബാഗത്താലോ കൊല്ലപ്പെടുന്നുണ്ടെന്നു യു.എന്‍. റിപ്പോര്‍ട്ട്. ദിവസവും ശരാശരി 137 പേര്‍. ലോകമെമ്പാടും പതിനായിരക്കണക്കിന് സ്‌ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവനെടുത്തുകൊണ്ട് സ്‌ത്രീഹത്യ തുടരുകയാണെന്നും ഇത് യഥാര്‍ഥ പുരോഗതിയുടെ ലക്ഷണമില്ലെന്നും ഐക്യരാഷ്‌ട സംഘടനയുടെ മയക്കുമരുന്ന്, കുറ്റകൃത്യ ഓഫീസ് (യു.എന്‍.ഒ.ഡി.സി.), യു.എന്‍. വനിതാ സംഘടന എന്നിവ പറഞ്ഞു. ‘കഴിഞ്ഞ വര്‍ഷം, 83,000 സ്‌ത്രീകളെയും പെണ്‍കുട്ടികളെയുമാണു മനഃപൂര്‍വം കൊലപ്പെടുത്തിയത്. അവരില്‍ 60 ശതമാനം പേരെ(50,000പേര്‍) കൊലപ്പെടുത്തിയത് പങ്കാളികളോ കുടുംബാംഗങ്ങളോ ആണ്. ഇതേ Read More…
സ്‌പാകളുടെ മറവില്‍ ഹണിട്രാപ്പ്; പോലീസും സ്‌ത്രീകള്‍ ഉള്‍പ്പെട്ട അധോലോകവും, സ്‌ഥിരീകരിച്ച് ഗുണ്ടാ നേതാവ് മരട് അനീഷ്
കൊച്ചി: നഗരത്തില്‍ സ്‌പാകളുടെ മറവില്‍ ഹണിട്രാപ്പ് നടത്തുന്നുവെന്ന് സ്‌ഥിരീകരിച്ച് ഗുണ്ടാ നേതാവ് മരട് അനീഷും. ഇക്കഴിഞ്ഞ ദിവസം ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പോലീസ് ഉദ്യോഗസ്‌ഥരും സ്‌ത്രീകള്‍ ഉള്‍പ്പെട്ട അധോലോകവും ചേര്‍ന്നു കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പാകള്‍ കേന്ദ്രീകരിച്ച് ബ്ലാക്ക്‌മെയിലിങ് നടത്തുന്ന വന്‍ ശൃംഖല പ്രവര്‍ത്തിക്കുന്നതായി വെളിപ്പെടുത്തിയത്. നഗരത്തില്‍ സ്‌പാകളുടെ പ്രവര്‍ത്തനം തുടങ്ങിയ കാലത്ത് ആക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോള്‍ കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്ന പോലീസ് പിന്നീട് അനധികൃത സ്‌ഥാപനങ്ങള്‍ കൂണുപോലെ ഉയര്‍ന്നപ്പോഴും കണ്ണടച്ചു എന്നാണ് ആക്ഷേപം.ഇതിനു പിന്നില്‍ ഹണി ട്രാപ്പ് Read More…
പീഡനവും അപമാനവും, ഭർത്താവ് മെർക്കുറി കുത്തിവച്ചു: 9മാസം ആശുപത്രിയില്‍; വിദ്യ മരണത്തിന് കീഴടങ്ങി
ബംഗളുരു: ഭര്‍ത്താവ് മെര്‍ക്കുറി കുത്തിവച്ചെന്ന് ആരോപിച്ച വിദ്യ ഒന്‍പതു മാസം ആശുപത്രിക്കിടക്കയില്‍ കഴിച്ചുകൂട്ടിയ ശേഷം ജീവിതത്തോട് വിടപറഞ്ഞു.യുവതി പോലീസിനു നല്‍കിയ ‘മരണമൊഴി’ ഭര്‍ത്താവിനെ പ്രതിക്കൂട്ടിലാക്കുന്നു.മൊഴിയുടെ അടിസ്‌ഥാനത്തില്‍ ഇക്കഴിഞ്ഞ 23ന് ആട്ടിബലെ പോലീസ് എഫ്.ഐ.ആര്‍ റജിസ്‌റ്റര്‍ ചെയ്‌തു. ഭര്‍ത്താവ് ബസവരാജു നിരന്തരം ഉപദ്രവിച്ചിരുന്നെന്നാണ് മൊഴിയില്‍.ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് രാത്രി ഉറങ്ങാന്‍ കിടന്ന തനിക്ക് പിറ്റേന്ന് വൈകുന്നേരം മാത്രമാണ് ബോധം വന്നത്. വലതു തുടയില്‍ കഠിനമായ വേദന അനുഭവപ്പെട്ടു. ഇത് ഭര്‍ത്താവ് നല്‍കിയ ഇന്‍ജക്ഷന്‍ കാരണമാണെന്നും വിദ്യയുടെ മൊഴിയിലുണ്ട്. മാര്‍ച്ച് Read More…









