ചെന്നൈ: ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികള്‍. തമിഴ്‌നാട് തിരുനെല്‍വേലി പാളയംകോട്ടയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലാണ് സംഭവം. സഹപാഠി പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. പിന്നാലെ ആറ് വിദ്യാര്‍ഥിനികളെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സഹപാഠിയായ പെണ്‍കുട്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി. വലിയ ഞെട്ടലിലും ആശങ്കയിലുമാണ് മാതാപിതാക്കള്‍. സ്കൂളില്‍ പോയ കുട്ടികള്‍ക്ക് ഇത്തരമൊരു സാഹചര്യം എങ്ങനെ ഉണ്ടായി എന്നതാണ് ആദ്യത്തെ ചോദ്യം. കുട്ടികള്‍ക്ക് Read More…
Author: ashtagon
‘വിരോധം തോന്നിയ ഒരുവനെ ഇല്ലാതാക്കാൻ പെണ്ണ് കളിച്ച കളിയാണ് ഇത്’ വീണ്ടും ദിലീപിനായി അഖില്‍ മാരാര്‍
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ട വിധി വന്നതോടെ ദിലീപിനെതിരേയുള്ള പ്രചരണങ്ങള്‍ക്ക് ശക്തി കൂട്ടുകയാണ് ഒരു വിഭാഗം. ദിലീപിന്റെ സിനിമകള്‍ കാണരുതെന്നും ക്ഷേത്രത്തിലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്നും തുടങ്ങി പല രീതികളിലും പ്രതിഷേധം ഉയരുന്നു. എന്നാല്‍ സംവിധായകനും ബിഗ്ബോസ് ജേതാവുമായ അഖില്‍ മാരാര്‍ ആദ്യം മുതലേ ദിലീപ് നിരപരാധിയാണെന്ന പക്ഷക്കാരനാണ്. ഇപ്പോഴിതാ കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്റെ വീഡിയോ പുറത്തുവന്നതിന്റെ പിന്നാലെ മറ്റൊരു പോസ്റ്റമായി വന്നിരിക്കുകയാണ് അഖില്‍ മാരാര്‍ ‘‘കേരളത്തിലെ സ്ത്രീ സമൂഹത്തിനു വേണ്ടിയുള്ള പോരാട്ടമാണെങ്കിൽ ഇത് Read More…
വനിതാ ഡോക്ടറുടെ നഗ്നദേഹം സ്റ്റോറിലെ ഫ്രീസറില്‍
രണ്ടു മക്കളുടെ അമ്മയായ യുവ വനിതാ ഡോക്ടറുടെ നഗ്നമായ മൃതദേഹം സ്റ്റോറിലെ ഫ്രീസറില്‍ കണ്ടെത്തി. ഫ്ലോറിഡയിലെ ഡോളര്‍ ട്രീ സ്റ്റോറിലാണ് മൃതദേഹം കണ്ടെത്തിയത്. സ്റ്റോറിലെ ജീവനക്കാരിയാണ് മൃതദേഹം ആദ്യമായി കണ്ട് മിയാമി പോലീസില്‍ വിവരം അറിയിച്ചത്. ഹെലന്‍ മാസിയേല്‍ ഗരാഹ് സാന്‍ജെസ് എന്ന 32കാരിയാണ് മരിച്ചത്. സംഭവത്തിനു പിന്നില്‍ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താനായില്ലെന്ന് പൊലീസ് പറയുന്നു. പരിസരപ്രദേശത്തു നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയിട്ടില്ല. നിക്കരാഗ്വയില്‍ നിന്നുള്ള ഡോക്ടറായ ഹെലന്‍ തലേദിവസമാണ് സ്റ്റോറിലെത്തി Read More…
യുഎസിൽ 100ലധികം വാടക ഗർഭസ്ഥശിശുക്കൾക്ക് പിതാവായി ചൈനീസ് കോടീശ്വരൻ; 100 അല്ല, 300-ല്‍ കൂടുതലെന്ന് മുൻ കാമുകി
ഒരു ചൈനീസ് ഗെയിമിംഗ് കമ്പനിയുടമയായ കോടീശ്വരൻ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ വാടക ഗർഭധാരണ ഏജൻസികൾ വഴി 100-ൽ അധികം കുട്ടികളുടെ പിതാവായെന്ന്, വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഡോയി (Duoyi) എന്ന ഓൺലൈൻ ഗെയിമിംഗ് കമ്പനിയുടെ സ്ഥാപകനായ ഷു ബോയാണ് (Xu Bo) ഈ കോടീശ്വരൻ. ഒരു വലിയ കുടുംബ സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള ആഗ്രഹം ഇദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചത്. “ചൈനയിലെ ആദ്യത്തെ പിതാവ്” എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ കോടീശ്വരൻ, തന്റെ ബിസിനസ്സ് ഏറ്റെടുക്കാൻ കുറഞ്ഞത് “50 Read More…
മെസ്സിയുടെ സ്വകാര്യ ജെറ്റ്, ഗൾഫ്സ്ട്രീം GV-ക്ക് വില 136 കോടി, ഈ ആഢംബര വിമാനത്തിനുള്ളിൽ എന്താണുള്ളത്?
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി തന്റെ GOAT ഇന്ത്യ ടൂറിന്റെ ആവേശത്തിലാണ്. അർജന്റീനൻ താരത്തെ ഒരു നോക്ക് കാണാനായി കനത്ത സുരക്ഷാ വലയത്തിൽ ആയിരക്കണക്കിന് ആരാധകർ തടിച്ചുകൂടിയപ്പോൾ, മെസ്സി മാത്രമല്ല ശ്രദ്ധ നേടിയത്, അദ്ദേഹത്തെ ഇന്ത്യയിലെത്തിച്ച അമ്പരപ്പിക്കുന്ന, കസ്റ്റം-ബിൽറ്റ് സ്വകാര്യ ജെറ്റും ശ്രദ്ധാകേന്ദ്രമായി. നഗരത്തെ നിശ്ചലമാക്കിയ താരത്തിന്റെ വരവ് മെസ്സിയുടെ വരവ് കൊൽക്കത്തയിലുടനീളം വലിയ ആവേശം സൃഷ്ടിച്ചു, ഈ ലോക ഫുട്ബോൾ ഐക്കണിനെ കാണാൻ ആരാധകർ റോഡുകളിലും വിമാനത്താവളത്തിന്റെ അതിർത്തികളിലും അണിനിരന്നു. എന്നാൽ ആരാധകരെ ആകർഷിച്ച മറ്റൊരു Read More…
1കോടിയുടെ ഇന്‍ഷുറന്‍സ് തട്ടാന്‍ ലിഫ്റ്റ് കൊടുത്ത് യുവാവിനെ ജീവനോടെ കത്തിച്ചു ! കാമുകിക്കയച്ച സന്ദേശം കുരുക്കി, സുകുമാരക്കുറുപ്പ് മോഡല്‍ വീണ്ടും
മുംബൈ: ഇന്‍ഷുറന്‍സ് പണം തട്ടിയെടുക്കാന്‍ ചാക്കോ എന്നൊരു നിരപരാധിയെ കൊന്നു കത്തിച്ച സുകുമാരക്കുറുപ്പിനെ മലയാളി മറക്കാനിടയില്ല. സമാനമായ ഒരു സംഭവം മുംബൈയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. അവിടെയും ഇതേപോലെ സ്വന്തം മരണം വ്യാജമായി സൃഷ്ടിക്കാൻ ലിഫ്റ്റ് കൊടുത്ത് നിസ്സഹായനായ ഒരു യാത്രക്കാരനെ ഉറക്കത്തില്‍ ജീവനോടെ കത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകിയ്ക്ക് കുരുക്കായത് കാമുകിയുമായി നടത്തിയ ഫോണ്‍ സന്ദേശം. ഞായറാഴ്ച പുലർച്ചെ മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ ഔസ താലൂക്കിൽ, പൂർണ്ണമായി കത്തിക്കരിഞ്ഞ നിലയിലുള്ള കാറിനുള്ളിൽ ഒരു മൃതദേഹം കണ്ടെത്തിയതായി പോലീസിന് വിവരം Read More…
‘ഇന്ത്യക്കാര്‍ നല്‍കിയ സ്‌നേഹത്തിനു നന്ദി, വീണ്ടും കാണാം’ മെസി മടങ്ങി
ന്യൂഡല്‍ഹി: അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ മൂന്ന് ദിവസം നീണ്ട ” ഗോട്ട് ഇന്ത്യ ടൂര്‍” അവസാനിച്ചു. അരുണ്‍ ജയ്‌റ്റ്ലി സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടികളോടെയാണു പര്യടനം അവസാനിച്ചത്.നേരത്തേ തീരുമാനിച്ചതിലും മൂന്നു മണിക്കൂര്‍ വൈകിയാണ് മെസി ഇന്റര്‍ മയാമിയിലെ സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോള്‍ തുടങ്ങിയവര്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. രാവിലെ 10.45 നായിരുന്നു വിമാനമെത്തേണ്ടിയിരുന്നത്. ഡല്‍ഹിയിലെ മൂടല്‍ മഞ്ഞു കാരണമാണു യാത്ര വൈകിയത്.അരുണ്‍ ജയ്‌റ്റ്ലി സ്‌റ്റേഡിയത്തിലെ പരിപാടികളും 40 മിനിറ്റ് വൈകിയാണു തുടങ്ങിയത്. വൈകിയതിനാല്‍ Read More…
വനിതാ ഡോക്ടറുടെ മുഖത്ത് നിന്ന് ഹിജാബ് മാറ്റി നിതീഷ് കുമാർ, തടയാൻ ശ്രമിച്ച് ഉപമുഖ്യമന്ത്രി; വിവാദം- വീഡിയോ
പട്ന: പത്താം തവണ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ഒരു മാസത്തിനുശേഷം, പട്നയിൽ നടന്ന സർക്കാർ പരിപാടിക്കിടെ ഒരു വനിതാ ഡോക്ടറുടെ മുഖത്തുനിന്ന് ഹിജാബ് വലിച്ചുതാഴ്ത്തിയ നിതീഷ് കുമാറിന്റെ പ്രവൃത്തി വിവാദമാകഒന്നു. വൈറലായി പ്രചരിക്കുന്ന വീഡിയോയിൽ, തിങ്കളാഴ്ച നടന്ന പരിപാടിയിൽ 74 വയസ്സുകാരനായ നിതീഷ് കുമാര്‍ ഒരു ആയുഷ് (ആയുർവേദം, യോഗ, നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി) ഡോക്ടർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതും, അവരുടെ ഹിജാബ് മാറ്റാൻ ആംഗ്യം കാണിക്കുന്നതും കാണാം. ആ സ്ത്രീക്ക് പ്രതികരിക്കാൻ സമയം കിട്ടുന്നതിനുമുമ്പേ, Read More…
ഫീസ് കൊടുക്കാനില്ല,പഠനം നിര്‍ത്തി കൂലിപ്പണിക്കിറങ്ങി 8-ാം ക്ലാസുകാരി, ഫീസ് അടച്ച് സ്കൂളിൽ തിരിച്ചെത്തിച്ച് പ്രിൻസിപ്പൽ- വീഡിയോ വൈറൽ
ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിൽ നടന്ന ഒരു ഹൃദയസ്പർശിയായ സംഭവത്തിൽ, എട്ടാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയോട് സ്കൂൾ പ്രിൻസിപ്പൽ കാണിച്ച കരുണ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ശ്രദ്ധ നേടി. സ്കൂളിൽ നിന്ന് ഒരു പെൺകുട്ടി ഏകദേശം 15 ദിവസമായി വിട്ടുനിൽക്കുന്നത് പ്രിൻസിപ്പലിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം വെളിച്ചത്തുവന്നത്. അദ്ദേഹം ഈ സംഭവത്തിനു പിന്നിലെ കാരണം മനസ്സിലാക്കാൻ തീരുമാനിച്ചു. അതിനായി പ്രിൻസിപ്പൽ നേരിട്ട് അവളുടെ ഗ്രാമത്തിലേക്ക് യാത്ര ചെയ്യുകയും, അവിടെ ആ യുവ വിദ്യാർത്ഥിനി അവളുടെ കുടുംബത്തോടൊപ്പം കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നത് Read More…









