കൊച്ചി നഗരത്തിൽ റിട്ടയേർഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പോണേക്കര പ്രതീക്ഷ നഗർ റെസിഡൻസ് അസോസിയേഷനിലെ താമസക്കാരി വനജയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിലെ കിടക്കയിലാണ് രക്തം വാർന്ന് മരിച്ച നിലയിൽ വനജയെ കണ്ടെത്തിയത്. വനജയുടെ മൃതദേഹം നിറയെ മുറിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. അര്‍ധനഗ്നമായ നിലയിലാണ് അധ്യാപികയെ മുറിക്കുളളില്‍ ചോരവാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. കൈഞരമ്പും മുറിച്ച നിലയിലാണ്. മൃതദേഹത്തിനു സമീപത്തുനിന്നും ഒരു കത്തിയും കണ്ടെത്തിയിരുന്നു. ആത്മഹത്യാ സാധ്യതയും കൊലപാതക സാധ്യതയും എളമക്കര Read More…
Author: ashtagon
സ്കൂൾ വേദിയിൽവച്ച് മുടിക്ക് തീപിടിച്ചു; മനോധൈര്യത്തോടെ നേരിടുന്ന പെൺകുട്ടി- 6 കോടി ആളുകൾ കണ്ട വീഡിയോ
വേദിയിൽ വെച്ച് അപകടകരമായ ഒന്നായി മാറാമായിരുന്ന ഒരു നിമിഷത്തെ അതീവ ശാന്തതയോടെയും ധൈര്യത്തോടെയും നേരിട്ട് കൈകാര്യം ചെയ്തിരിക്കുകയാണ് ഒരു കൊച്ചു പെൺകുട്ടി. സ്കൂൾ പരിപാടിക്കിടെ അബദ്ധത്തിൽ മുടിക്ക് തീപിടിച്ചപ്പോൾ പെൺകുട്ടി കാണിച്ച മനോധൈര്യം ഇന്റർനെറ്റിനെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. സ്കൂൾ ചടങ്ങിന്റെ ഭാഗമായി കയ്യിൽ മെഴുകുതിരിയുമായി നിൽക്കുകയായിരുന്നു പെൺകുട്ടി. പെട്ടെന്നാണ് മെഴുകുതിരിയിൽ നിന്നും മുടിക്ക് തീപിടിച്ചത്. എന്നാൽ പരിഭ്രമിക്കുകയോ നിലവിളിക്കുകയോ ചെയ്യുന്നതിന് പകരം, അവൾ ഒട്ടും പതറാതെ കൈകൾ കൊണ്ട് Read More…
വിമാനത്തില്‍നിന്നിറങ്ങാന്‍ മണിക്കൂറുകളോളം ഗോവണി എത്തിച്ചില്ല; യാത്രക്കാർ വിമാനത്തിൽ നിന്ന് താഴേക്ക് ചാടി – വീഡിയോ
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കിന്ദു വിമാനത്താവളത്തിൽ എയർ കോംഗോ വിമാനത്തിലെ യാത്രക്കാർക്ക് ദുരനുഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. വിമാനത്തിനുള്ളിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നതിനെത്തുടർന്ന് ക്ഷമ നശിച്ച യാത്രക്കാർ വിമാനത്തിന്റെ പ്രധാന വാതിലിലൂടെ താഴേക്ക് ചാടുകയായിരുന്നു. ടാർമാക്കിൽ നിന്ന് ഏകദേശം 5-6 അടി ഉയരത്തിലുള്ള വാതിലിലൂടെയാണ് യാത്രക്കാർ ചാടിയത്. വിമാനത്തിൽ നിന്ന് ഇറങ്ങാനുള്ള പടികൾ (Mobile stairs) ലഭ്യമാക്കാൻ അധികൃതർക്ക് കഴിയാതെ വന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമായത്. രാത്രിയിൽ ചിത്രീകരിച്ച ഈ സംഭവത്തിന്റെ വീഡിയോ എക്സിൽ (പഴയ ട്വിറ്റർ) Read More…
അടികിട്ടാത്ത ഒരു ഭാഗം പോലും ശരീരത്തിലില്ല, ഭയ്യാറിന്റെ ശരീരത്തില്‍ 40 മുറിവുകള്‍, ഒരു മനുഷ്യനെ മൃഗത്തെപോലെ തല്ലിക്കൊന്നു
പാലക്കാട്: ശരീരത്തില്‍ ചവിട്ടിയതിന്റെയും നിലത്തിട്ട് വലിച്ചതിന്റെയും അടയാളങ്ങള്‍. പുറംഭാഗം മുഴുവന്‍ വടികൊണ്ട് അടിച്ചതിന്റെ പാടുകള്‍. തലയില്‍ രക്തസ്രാവം. വാളയാര്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തിസ്ഗഡ് സ്വദേശി രാംനാരായണന്‍ ഭയ്യാറിന്റെശരീരത്തില്‍ കണ്ടെത്തിയത് നാല്‍പ്പതോളം മുറിവുകള്‍. തല മുതല്‍ കാലുവരെയുള്ള ഭാഗങ്ങളിലാണ് മുറിവേറ്റിരുന്നത്. തലയിലും ശരീരത്തിലുമേറ്റ ഗുരുതര പരുക്കാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയത്. 17ന് ഉച്ചയ്ക്ക് രണ്ടരയോടെ അട്ടപ്പള്ളം മാതാളികാട് ഭാഗത്താണ് രാംനാരായണ ഭയ്യാറിനു മര്‍ദനമേറ്റത്. ആള്‍ക്കൂട്ടത്തിന്റെ മണിക്കൂറുകളോളം നീണ്ട ചോദ്യംചെയ്യലില്‍ Read More…
ഹോട്ടലില്‍ മുറി മാറി മുട്ടി ; മദ്യലഹരിയില്‍ യുവാക്കള്‍ യുവതിയെ രാത്രി മുഴുവന്‍ കൂട്ടബലാത്സംഗം ചെയ്തു, രക്ഷപ്പെട്ടത് പുലര്‍ച്ചെ
മുംബൈ: അബദ്ധത്തില്‍ ഹോട്ടല്‍മുറി മാറി മുട്ടിയ യുവതിയെ അവിടെ മദ്യപിച്ചിരുന്ന യുവാക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറി (പഴയ ഔറംഗാബാദ്) ലാണ് സംഭവം. സ്വകാര്യ ആശുപത്രി ജീവനക്കാരിയായ 30 വയസുകാരി ഛത്രപതി സംഭാജി നഗറിലെ ഹോട്ടലില്‍ 105-ാം നമ്പര്‍ മുറിയില്‍ താമസിക്കുന്ന സുഹൃത്തിനെ കാണാന്‍ എത്തിയതായിരുന്നു. സുഹൃത്തിന്റെ മുറിയില്‍നിന്ന് ഇറങ്ങിയ ഇവര്‍ അബദ്ധത്തില്‍ രണ്ടാം നിലയിലെത്തി. സുഹൃത്തിന്റെ മുറിയെന്നു തെറ്റിധരിച്ച് യുവതി 205-ാം നമ്പര്‍ മുറിയുടെ വാതിലില്‍ മുട്ടി. ഇവിടെ മദ്യപിച്ചിരിക്കുകയായിരുന്നു ഘനശ്യാം ഭൗലാല്‍ റാത്തോഡ്, Read More…
‘സഞ്ജുവിനെ ഇറക്കാന്‍ ഒരാളുടെ പരിക്കിനായി കാത്തിരിക്കുന്നത് എന്തിനാണ്?’; തുറന്നടിച്ച് രവി ശാസ്ത്രി
ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഹമ്മദാബാദിൽ നടന്ന അഞ്ചാം ടി20 മത്സരത്തിൽ, പരിക്കേറ്റ ശുഭ്‌മൻ ഗില്ലിന് പകരം ലഭിച്ച അവസരം സഞ്ജു സാംസൺ തകർപ്പൻ പ്രകടനത്തിലൂടെ മുതലാക്കിയതോടെ, സഞ്ജുവിന്റെ ബാറ്റിങ്ങിനെ കുറിച്ച് കമന്ററിക്കിടെ മുൻ താരവും മുൻ പരിശീലകനുമായ മായ രവി ശാസ്ത്രിയുടെ വാക്കുകളാണ് ചർച്ചയാവുന്നത്. ഇത്ര മികച്ച ബാറ്ററായിട്ടും തുടര്‍ച്ചയായി ആറ് ടി20കളില്‍ സഞ്ജുവിനു അവസരമില്ലാതെ ബെഞ്ചിലിരിക്കേണ്ടി വന്നതിനെ കുറിച്ചായിരുന്നു ശാസ്ത്രി സംസാരിച്ചത്. ഓപ്പണിംഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച സഞ്ജു, തുടക്കം മുതൽ ആക്രമിച്ചു കളിച്ച് പവർപ്ലേയിൽ ഇന്ത്യയ്ക്ക് ആധിപത്യം നേടിക്കൊടുത്തു. Read More…
വിദ്യാർത്ഥിനിയെ തോക്കുചൂണ്ടി നിർബന്ധിച്ച് സഹപാഠിയെക്കൊണ്ട് ചുംബിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി: ബ്ലാക്ക്‌മെയിലിംഗ്
റാഞ്ചി: രണ്ടു കോളജ് വിദ്യാർഥികൾക്കു നേരെ തോക്കുചൂണ്ടിയ ശേഷം ചുംബിക്കാൻ നിർബന്ധിക്കുകയും, തുടർന്ന് വീഡിയോ ചിത്രീകരിച്ച ശേഷം വൈറലാക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെടുകയും ചെയ്തെന്നു പരാതി. ജാർഖണ്ഡിലെ കോഡെർമ ജില്ലയിലാണ് സംഭവം. പപ്പു കുമാർ തന്റെ സഹപാഠിയായ പെൺകുട്ടിയോടൊപ്പം വ്യാഴാഴ്ച രാവിലെ പ്രശസ്തമായ ബൃന്ദാഹ വെള്ളച്ചാട്ടം കാണാൻ എത്തിയപ്പോൾ രണ്ടു യുവാക്കൾ ഇവരെ സമീപിച്ച് എന്തുചെയ്യുകയാണെന്ന് ചോദിച്ചു. കാഴ്ചകൾ കാണാൻ വന്നതാണെന്ന് വിദ്യാർഥികൾ പറഞ്ഞപ്പോൾ, പ്രതികൾ തോക്കെടുത്ത് ഇവർക്കു നേരെ ചൂണ്ടിയ ശേഷം പരസ്പരം ചുംബിച്ചില്ലെങ്കിൽ കൊല്ലുമെന്ന് Read More…
ഇന്ത്യയുടെ ‘വരുണാസ്ത്രം’ പ്രയോഗത്തില്‍ ദക്ഷിണാഫ്രിക്ക വീണു, വരുൺ ചക്രവർത്തിക്ക് 4 വിക്കറ്റ്, ടി20 പരമ്പര തൂക്കി ഇന്ത്യ
അഹമ്മദാബാദ്: ക്വിന്റൻ ഡികോക്കും ഡേവിഡ് മില്ലറും എയ്ഡൻ മാർക്രവും നയിക്കുന്ന ദക്ഷിണാഫ്രിക്കയുടെ ഉറച്ച ബാറ്റിങ് നിരയ്ക്കെതിരെ ഇന്ത്യ കരുതിയ വരുണാസ്ത്രം ബാറ്റർമാരെ ക്രീസിൽ കറക്കിവീഴ്ത്തി. നാല് വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയുടെ ബോളിങ് മികവിൽ ട്വന്റി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 30 റൺസിന് ഇന്ത്യ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 231 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റിന് 201 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. അഞ്ച് ട്വന്റി20 കളുടെ Read More…
‘ഐ ലവ് യൂ, യൂ ലവ് മീ?’; സ്വന്തം രക്തംകൊണ്ട് എസ്.ഐ.യ്ക്ക് യുവതിയുടെ പ്രണയലേഖനം, പ്രേമിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യും !
ബെംഗളൂരുവില്‍ ഒരു പൊലീസ് ഇന്‍സ്പെക്ടറുടെ പിന്നാലെനടന്ന് പ്രണയിപ്പിക്കണം എന്ന ആവശ്യവുമായി നടക്കുന്ന യുവതിയെക്കുറിച്ചുള്ള വാര്‍ത്തകളാണ് രണ്ടു ദിവസമായി സോഷ്യല്‍മീഡിയകളിലടക്കം നിറയുന്നത്. ഇതു മാത്രമല്ല, ആത്മഹത്യാ ഭീഷണി നടത്തിയും ഔദ്യോഗിക കൃത്യനിര്‍വഹണത്തിനു തടസം നിന്നുമാണ് യുവതി ബെംഗളൂരു പൊലീസിന് തലവേദനയാകുന്നത്. ഇതോടെ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. രാമമൂർത്തി നഗർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറായ പോലീസ് ഇൻസ്പെക്ടർ സതീഷ് ജി.ജെ.ക്കു പിന്നാലെ ഒക്ടോബര്‍ 30 മുതലാണ് പ്രണയമെന്ന് പറഞ്ഞ് ഒരു യുവതി പിന്നാലെ നടക്കാന്‍ തുടങ്ങിയത്. ഔദ്യോഗിക Read More…









