Movie News

ഓഡിഷനില്‍ തിളങ്ങിയില്ല, വിക്രത്തിന് മണിരത്‌നം ചിത്രം നഷ്ടപ്പെട്ടു, താരം കരഞ്ഞത് 2 മാസം, ഏതാണ് ആ ക്ലാസിക്?

മണിരത്നം സംവിധാനം ചെയ്ത് 1995-ല്‍ പുറത്തിറങ്ങിയ ബോംബെ എന്ന ചിത്രത്തിലെ നായകവേഷത്തിനായി സൂപ്പര്‍ താരം ചിയാന്‍ വിക്രമിനെയാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ആ വേഷം ഒടുവില്‍ അരവിന്ദ് സ്വാമിയുടെ കൈകളിലെത്തുകയായിരുന്നു. ചിത്രത്തിലെ നായിക മനീഷ കൊയ്‌രാളയായിരുന്നു. സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തില്‍ എങ്ങനെയാണ് തനിക്ക് അത്രയും പ്രാധാന്യമുള്ള വേഷം നഷ്ടപ്പെട്ടതെന്ന് പറയുകയാണ് വിക്രം. മണിരത്‌നത്തിന്റെ ബോംബെ എന്ന ചിത്രം നിരസിച്ചുവെന്ന് പറയുന്നത് ശരിയാണോ എന്ന ചോദ്യത്തോടാണ് വിക്രം പ്രതികരിച്ചത്. താന്‍ അങ്ങനെ ചെയ്തില്ലെന്നും ഓഡിഷന്‍ നന്നായി നടക്കാത്തതിനാല്‍ Read More…

Oddly News

ഡെന്മാര്‍ക്കിലെ ഇതിഹാസ നാണയശേഖരം ലേലത്തിന് ; 100 വര്‍ഷങ്ങള്‍ക്ക് ശേഷം വില്‍പ്പന

നാണയ ശേഖരം ഹോബിയാക്കിമാറ്റിയിരുന്ന ഇതിഹാസനായകന്‍ ഡാനിഷ് ബട്ടര്‍ മാഗ്നറ്റായ ലാര്‍സ് എമില്‍ ബ്രൂണിന്റെ നാണ്യശേഖരം ലേലത്തിന് വെയ്ക്കുന്നു. ആറ് പതിറ്റാണ്ടിലേറെയായി ശേഖരിച്ച നാണയങ്ങളുടെയും നോട്ടുകളുടെയും മെഡലുകളുടെയും വിപുലമായ ശേഖരണമാണ് ലേലത്തിന് വെച്ചിട്ടുള്ളത്. 1926 ല്‍ ഡാനിഷ് ദേശീയ ശേഖരത്തിലേക്ക് വിട്ട നാണയങ്ങള്‍ 100 വര്‍ഷം പഴക്കമുള്ള ഓര്‍ഡര്‍ അടുത്ത മാസം കാലഹരണപ്പെടുന്നതോടെ ഒരു വര്‍ഷത്തിനുള്ളില്‍ വില്‍പ്പനയിലേക്ക് വരും. ബ്രൂണിന്റെ വ്യക്തിഗത 20,000 പീസ് ശേഖരത്തില്‍ നിന്നുള്ള ആദ്യ സെറ്റ് നാണയങ്ങളാണ് അടുത്തമാസം ലേലത്തിന് പോകുന്നത്. ഇതുവരെ വിറ്റഴിച്ചിട്ടുള്ളതില്‍ Read More…

Health

ഉറക്കത്തില്‍ വായില്‍ നിന്ന് ഉമിനീര്‍ ഒലിക്കാറുണ്ടോ? ഒരുപക്ഷെ കാരണങ്ങള്‍ ഇവയായിരിക്കാം

ഉറങ്ങുന്ന സമയത്ത് വായില്‍ നിന്ന് ഉമിനീര്‍ ഒലിച്ചിറങ്ങുന്നത് പലരുടെയും വലിയ പ്രശ്നമാണ്. ചിലര്‍ക്ക് രാത്രി ഉറങ്ങുമ്പോഴും ഉമിനീര്‍ വായില്‍ ഉത്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കും. ഇത് പിന്നീട് നിര്‍ജലീകരണം അസ്വസ്ഥത, വായ്നാറ്റം എന്നിവയ്ക്കെല്ലാം കാരണമാകും. ഇത് മോശം ആരോഗ്യത്തിന്റെ ലക്ഷണമാണ്. താഴെ പറയുന്ന രോഗങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. വായില്‍നിന്ന് ഉമിനീര്‍ ഒലിക്കലും വായില്‍ കുടിയുള്ള ശ്വാസോച്ഛാസവുമെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. ഉറക്കത്തില്‍ ശ്വാസം നിലയ്ക്കുന്ന അവസ്ഥയാണ് സ്ളീപ് അപ്നിയ. ഉറക്കെയുള്ള കൂര്‍ക്കംവലി, ദിവസം മുഴുവനുള്ള ക്ഷീണം എന്നിവയെല്ലാമാണ് ഇതിന്റെ മറ്റ് ലക്ഷണങ്ങള്‍. ശരീരത്തില്‍ എതെങ്കിലും Read More…

Celebrity

35അപ്പംവരെ കഴിക്കും, ഇഷ്ടം ആലപ്പുഴ ചെമ്മീന്‍കറി; ബോളിവുഡ് സൂപ്പര്‍സ്റ്റാറിന്റെ ഇഷ്ടംവിഭവം

ബോളിവുഡിലെ സൂപ്പര്‍ ഹീറോ ജോണ്‍ എബ്രഹാം പാതി മലയാളിയാണെന്ന് നമുക്കറിയാം. എന്നാല്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ഒരു കേരളാ വിഭവമാണ്. ഒരു അഭിമുഖത്തിലാണ് തന്റെ ഇഷ്ട വിഭവത്തിനെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. താന്‍ ഒറ്റ ഇരുപ്പില്‍ 35 അപ്പം വരെ കഴിക്കുമെന്നാണ് ജോണ്‍ എബ്രഹാം വെളിപ്പെടുത്തിയത്. താരത്തിന് പല ഭാഷകളായി വലിയ ആരാധകരുണ്ട്. ശരീരത്തിന്റെ ഫിറ്റനെസിന് വളരെ അധികം പ്രാധാന്യം നല്‍കുന്ന ജോണിന് കേരളാ വിഭാവത്തിനോടുള്ള ഇഷ്ടം പലവരെയും ആശ്ചര്യപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന് ഏറെ ഇഷ്ടം അപ്പം, Read More…

Health

കൈകാല്‍ വിരലുകളില്‍ ‘ഞൊട്ട വിടുന്നത്’ ആര്‍ത്രൈറ്റിസിന് കാരണമാകുമോ?

വിവിധ കാരണങ്ങളാല്‍ ആളുകള്‍ കൈകാലുകളില്‍ ‘ഞൊട്ട’ വിടാറുണ്ട്. സമ്മര്‍ദ്ദമോ പിരിമുറുക്കമോ അനുഭവപ്പെടുമ്പോള്‍ ആള്‍ക്കാര്‍ വിരലുകള്‍ മുമ്പോട്ട് അമര്‍ത്തി മടക്കിയോ പിറകിലേക്ക് ബലത്തില്‍ ആയം കൊടുത്തോ ഒക്കെ ചെയ്ത് ശബ്ദം കേള്‍പ്പിക്കാറുള്ള ‘ഞൊട്ട’ ഏതെങ്കിലും തരത്തില്‍ ശരീരത്തിന് ദോഷകരമായി മാറാറുണ്ടോ? അല്ലെങ്കില്‍ സന്ധിവാതം പോലെയുള്ള രോഗത്തിനോ കാരണമാകാറുണ്ടോ? സാധാരണ മനുഷ്യര്‍ക്കിടയില്‍ സര്‍വസാധാരണമായ കാര്യം ഈ ചോദ്യം നേരിടാന്‍ തുടങ്ങിയിട്ട് കുറേ കാലമായി. എന്നാല്‍ ഇത് വിനാശകരമായി തോന്നുമെങ്കിലും, സന്ധിവാതം ഉള്‍പ്പെടെയുള്ള ഗുരുതരമായ അല്ലെങ്കില്‍ ശാശ്വതമായ ദോഷം ഉണ്ടാക്കുന്നതായി ഇതുവരെ Read More…

Healthy Food

നിങ്ങള്‍ക്ക് ഈ ഭക്ഷണങ്ങളോട് ആസക്തിയുണ്ടോ? വൈറ്റമിന്‍ അപര്യാപ്തതയാകാം കാരണം

ചില ഭക്ഷണം കഴിക്കാന്‍ നമുക്ക് ഒരു പ്രത്യേക കൊതി തോന്നാറില്ലേ? ഭക്ഷണക്രമത്തില്‍ എന്തൊക്കെയോ കുറവുണ്ടെന്ന സൂചനയാണ് ചില ഭക്ഷണത്തിനോടുള്ള ഈ ആസക്തി സൂചിപ്പിക്കുന്നത്. ഇത്തരം ആസക്തികളെക്കുറിച്ച് സ്വന്തമായി ഒരു ധാരണയുണ്ടായാല്‍ മെച്ചപ്പെട്ട പോഷകഹാരങ്ങളുടെ കുറവ് പരിഹരിക്കാം. ഭക്ഷണത്തിന് മനുഷ്യര്‍ക്ക് പൊതുവേ ഉണ്ടാകുന്ന ആസക്തി താഴെ പറയുന്ന പല വിധത്തിലാണ്. ചോക്ലേറ്റ് കഴിക്കാനുള്ള ആസക്തി തോന്നാറുണ്ടോ? അത് ശരീരത്തിലെ മഗ്‌നീഷ്യത്തിന്റെ കുറവ് മൂലമാണ്. പച്ചിലകള്‍ നട്സ്, വിത്തുകള്‍ ഹോല്‍ ഗ്രെയ്നുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മഗ്‌നീഷ്യത്തിന്റെ അപര്യാപതത പരിഹരിക്കാന്‍ Read More…

Health

മുപ്പതുകളില്‍തന്നെ ഐടി ജീവനക്കാരില്‍ ഹൃദയാഘാതം വ്യാപകം; കാരണങ്ങള്‍ ഇവ

നീണ്ടനേരത്തെ ജോലി സമയവും സമ്മര്‍ദ്ദവും വ്യായാമത്തിന്റെ അഭാവവും ഐ ടി ജീവനക്കാരില്‍ ഹൃദയാഘാതത്തിന്റെ സാദ്ധ്യത കൂട്ടുന്നു . വളരെ ചെറിയപ്രായത്തില്‍ തന്നെ ഹൃദ്രോഹ സംബന്ധമായ പ്രശ്നങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. തൊഴില്‍ സമ്മര്‍ദ്ദം മൂലം ഇവരില്‍ അഡ്രിനാലിന്റെ തോത് ഉയര്‍ത്തി നിര്‍ത്തുമെന്ന് ബംഗളൂരു മണിപ്പാല്‍ ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ റോക്കി കത്തേരിയ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. രക്തയോട്ടം കുറയുന്നത് ധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് നീര്‍കെട്ടിലേക്കും ബ്ലോക്കിലേക്കും നയിക്കും. അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ പോലുള്ള സമ്മര്‍ദ്ദ Read More…