സദ്യയ്ക്ക് ഒരു രസമില്ലാതെ എങ്ങനെയാണ് സദ്യ പൂര്‍ണമാകുക. പുളി, തക്കാളി, ജീരകം, മറ്റ് സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന രസം പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. പ്രോട്ടീന്‍, വൈറ്റമിനുകള്‍, ആന്റി ഓക്സിഡന്റുകള്‍, ധാതുക്കള്‍ എന്നിവ ഇതില്‍ അടങ്ങിയട്ടുണ്ട്. ഇതിന് പുറമേ കോപ്പര്‍, കാല്‍സ്യം, അയേണ്‍ എന്നീ ധാതുക്കളും ഇതില്‍ അടങ്ങിയിരിക്കുന്നു. ദഹനം കൂട്ടാനും വയറിനുള്ളിലെ ഗ്യാസ് കളയാനും രസം സഹായിക്കുന്നുണ്ട്. പരിപ്പ് രസം, തക്കാളി രസം തുടങ്ങി പല തരത്തിലുള്ള രസമുണ്ട്. എന്നാല്‍ മുല്ലപ്പൂ മൊട്ട് ഉപയോഗിച്ചുള്ള രസത്തിനെ കുറിച്ച് നിങ്ങള്‍ Read More…
Author: Aksa
മിക്സിയുടെ ബ്ലേഡിനിടയിലെ ഭക്ഷണാപദാര്‍ഥങ്ങള്‍ ഇനി വേഗത്തില്‍ ക്ലീനാക്കാം
ക്ലീനിംഗ് എന്നത് വീട്ടമ്മമാര്‍ക്ക് അടുക്കളില്‍ വളരെ പണിപ്പെട്ടൊരു ജോലിയാണ്. പാത്രങ്ങള്‍ കഴുകുന്ന ജോലി മാത്രമല്ല ക്ലീനിംഗില്‍ ഉള്‍പ്പെടുന്നത്. അടുക്കളയിലെ പല സാധനങ്ങളും ഉപയോഗിച്ച ശേഷം വൃത്തിയാക്കുക എന്നത് വളരെ പണിപ്പെട്ടൊരു കാര്യം തന്നെയാണ്. വീട്ടാവശ്യങ്ങള്‍ക്ക് എപ്പോഴും ഉപയോഗിയ്ക്കുന്ന മിക്സിയും ഇത്തരത്തില്‍ തന്നെയാണ്. കറികള്‍ക്കായി അരച്ച് കഴിഞ്ഞാല്‍ മിക്സി വൃത്തിയാക്കി എടുക്കുന്നത് കുറച്ച് പണിപ്പെട്ട കാര്യം തന്നെയാണ്. മിക്സിയുടെ ബ്ലേഡിനിടയില്‍ ഭക്ഷണാപദാര്‍ഥങ്ങള്‍ മറ്റും പറ്റിപിടിച്ചിരിക്കുന്നത് തന്നെയാണ് വൃത്തിയാക്കല്‍ പാടുപെടുത്തുന്നതും. എന്നാല്‍ ഇക്കാര്യങ്ങള്‍ കൊണ്ട് നമുക്ക് മിക്സി വളരെ വേഗത്തില്‍ Read More…
ഭക്ഷ്യ വിഷബാധയെ പ്രതിരോധിയ്ക്കാന്‍ വീട്ടില്‍ ചെയ്യാം ഇക്കാര്യങ്ങള്‍
പുറത്ത് നിന്ന് ഭക്ഷണം കഴിയ്ക്കുന്നവരാണ് ഇന്ന് ഭൂരിഭാഗം ആളുകളും. എന്നാല്‍ വീട്ടിലെ വൃത്തിയായ സാഹചര്യത്തില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ അത്രയും മേന്മ പുറത്ത് നിന്ന് വാങ്ങി കഴിയ്ക്കുന്ന ഭക്ഷണത്തിന് ഒരിയ്ക്കലും ഉണ്ടാകാന്‍ പോകുന്നില്ല. കേടുവന്നതോ, കാലഹരണപ്പെട്ടതോ, അല്ലെങ്കില്‍ ചെറിയ അളവില്‍ വിഷാംശങ്ങള്‍ അടങ്ങിയതോ ആയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ഭക്ഷ്യ വിഷബാധ ഉണ്ടാകാനും കാരണമാകും. കഴിച്ച ഭക്ഷണത്തിലെ അസ്വാഭാവികതകളും പ്രശ്നങ്ങളുമെല്ലാമാണ് ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍. ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. വിശപ്പ് കുറയുന്നത്, പനി, Read More…
അവസാനത്തെ നരഭോജി ചെന്നായയെയും ഗ്രാമവാസികള്‍ കൊന്നു; നാടിനെ മാസങ്ങളോളം വിറപ്പിച്ച കൊടും ഭീകരര്‍ക്ക് വിരാമം
ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ മാസങ്ങളോളം നീണ്ട ആക്രമണ പരമ്പരകള്‍ നടത്തിയ ചെന്നായ കൂട്ടത്തെ ഉന്മൂലനം ചെയ്ത് ഗ്രാമവാസികള്‍. ബഹ്റൈച്ചിലെ മഹ്സി മേഖലയെ നാളുകളോളം വിറപ്പിച്ച ആറംഗ ചെന്നായ്ക്കൂട്ടത്തെയാണ് ഗ്രാമവാസികള്‍ കൊലപെടുത്തിയത്. ശനിയാഴ്ച തമാച്പൂര്‍ ഗ്രാമത്തില്‍ ആടിനെ വേട്ടയാടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗ്രാമവാസികള്‍ അവസാന ചെന്നായയെ കൊന്നത്. സംഭവത്തെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചെന്നായയുടെ മൃതദേഹം പുറത്തെടുത്തു. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി ചെന്നായയുടെ ശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി ഗ്രാമത്തില്‍ അവശേഷിച്ച ആറാമത്തെ ചെന്നായയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു Read More…
മലയാളികള്‍ക്ക് ഒഴിവാക്കാനാവില്ല അരിയാഹാരം ; ഏത് അരിയാണ് നല്ലത്?
ഏതൊരു മലയാളിയുടെയും വികാരമായിരിക്കും ചോറ്. ഒരു നേരമെങ്കിലും ചോറ് ഉണ്ടില്ലെങ്കില്‍ നമ്മള്‍ക്ക് എന്തോ ഒരു ബുദ്ധിമുട്ട് തോന്നാറുമുണ്ട്. മലയാളികള്‍ മാത്രമല്ല ഭാരതീയ ഭക്ഷണ ക്രമത്തില്‍ ചോറിനും ഗോതമ്പിനും വലിയ സ്ഥാനമാണുള്ളത്. ചോറ് മാത്രമല്ല ഇഡ്ഡലി, ദോശ, ഇടിയപ്പം, പാലപ്പം, അപ്പം, പുട്ട്, ബിരിയാണി, നെയ്ച്ചോറ്, ഫ്രൈഡ് റൈസ് തുടങ്ങി എണ്ണിയാല്‍ തീരാത്ത അരി വിഭവങ്ങളുണ്ട് മലയാളിയുടെ ഭക്ഷണപട്ടികയില്‍. അതേ സമയം പ്രമേഹം പോലുള്ള പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് ചോറ് ഒരു നല്ല ചോയിസല്ല. അതിനാല്‍ തന്നെ പ്രമേഹ രോഗികളോട് Read More…
മീൻപിടിക്കും, ഒറ്റയാളും ഇറങ്ങാൻ ധൈര്യപ്പെടില്ല, മറ്റേതോ ലോകത്തേക്കുള്ള ‘കവാടം’?; യുക്രെയ്നിലെ ദുരൂഹ തടാകം!
മനോഹരമായ ഭൂഭാഗങ്ങളും പ്രകൃതി ഭംഗികൊണ്ടും സമ്പന്നമാണ് യുക്രെയിന്‍ . സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഒരു രാജ്യമായതിനാല്‍തന്നെ പല തദ്ദേശീയമായ വിശ്വാസങ്ങളും യുക്രെയ്നില്‍ കാണാം. 21-ാം നൂറ്റാണ്ടിലെ ഏറ്റവും ശ്രേദ്ധയമായ യുദ്ധത്തിലൊന്നാണ് ഇപ്പോള്‍ യൂറോപ്പില്‍ നടന്നുകൊണ്ടിരുക്കുന്നത് . റഷ്യയും യുക്രെയിനും തമ്മിലാണ് യുദ്ധം. മധ്യ യുക്രെയ്നില്‍ സ്ഥിതി ചെയ്യുന്ന തടാകമാണ് വിക്നിന തടാകം. തദ്ദേശീയര്‍ ഈ തടാകത്തിലേക്ക് ധാരാളമായി പോകുകയും മീന്‍പിടിക്കുകയൊക്കെ ചെയ്യും. എന്നാല്‍ തടാകത്തിലേക്ക് ഇറങ്ങാന്‍ ആരും ധൈര്യം കാണിക്കാറില്ല. ഇതിന് സമീപത്തുള്ളവര്‍ വിശ്വസിക്കുന്നത് ഇത് വെറുമൊരു തടാകമല്ലായെന്നും Read More…
ഇന്ത്യയില്‍ ജനനംകൊണ്ട ഇന്‍ഡിഗോ, യൂറോപ്പിനെ ഭ്രമിപ്പിച്ച നീലമായത് ഇങ്ങനെ
കളര്‍സ്പെക്ട്രത്തിലെ ഏഴുനിറങ്ങളില്‍ വയലറ്റിനും നീലയ്ക്കും ഇടയിലുള്ള നിറമാണ് ഇന്‍ഡിഗോ. ഇന്‍ഡിഗോ ഉത്പാദിപ്പിക്കപ്പെടുന്നത് ഇന്‍ഡിഗോഫെറ എന്ന ജനുസ്സില്‍ പെടുന്ന നീലം ചെടികളില്‍ നിന്നാണ്. ചെടിയുടെ ഇലകളില്‍ നിന്ന് നിറക്കൂട്ട് തയ്യാറാക്കി പല രാസവസ്തുക്കളുമായി പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് ഇത് വികസിപ്പിച്ചെടുക്കുന്നത് . ഏഷ്യയിലും ആഫ്രിക്കയിലും സ്വഭാവികമായി വളര്‍ന്നിരുന്ന നീലം ചെടികള്‍ ഇന്നു ലോകത്ത് പലയിടത്തും കൃഷി ചെയ്യപ്പെടുന്നുണ്ട്. വസ്ത്രങ്ങളില്‍ നിറം കൊടുക്കുന്നതിനായാണ് ഇത് വ്യാപകമായി ഉപയോഗിക്കുന്നത്. നമ്മള്‍ ധാരാളമായി ഉപയോഗിക്കുന്ന ജീന്‍സ് ഉള്‍പ്പെടെയുള്ള നീല വസ്ത്രങ്ങളില്‍ ഈ വര്‍ണം ലഭിക്കുന്നത് Read More…
സന്തോഷകരമായ ദാമ്പത്യത്തിന് ; പങ്കാളിയോട് ഒരിക്കലും പറയരുതാത്ത കാര്യങ്ങള്‍
സന്തോഷകരമായ ദാമ്പത്യത്തിന് നിരവധി കാര്യങ്ങള്‍ക്ക് പ്രധാന്യം ഉണ്ട്. പരസ്പരം സ്നേഹവും, ബഹുമാനവും, പരിഗണനയും, മനസിലാക്കലുമൊക്കെ അവിടെ ആവശ്യമാണ്. പരസ്പരം മനസിലാക്കുന്ന പോലെ തന്നെ വേണ്ടുന്ന ഒന്നാണ് പരസ്പരം സംസാരിയ്ക്കുമ്പോള്‍ പാലിയ്ക്കേണ്ട മര്യാദകളും. പലപ്പോഴും ആലോചിയ്ക്കാതെ പറയുന്ന പല വാക്കുകളും ദാമ്പത്യത്തെ തകര്‍ച്ചയിലേയ്ക്ക് നയിക്കാം. പങ്കാളിയോട് ഒരിക്കലും പറയരുതാത്ത കാര്യങ്ങള്‍ എന്തെല്ലാമാണന്ന് നോക്കാം…..
മോഷണം നടത്തിയ വീട്ടിലെ ജോലികള്‍ ചെയ്തു, ഉടമയ്ക്ക് ഭക്ഷണമുണ്ടാക്കി; ഒടുവിൽ ഒരു കുറിപ്പുമായി കള്ളൻ!
ഒരു വീട്ടില്‍ കള്ളന്‍ കയറിയാല്‍ ആ വീട്ടിലുള്ള വില പിടിപ്പുള്ള വസ്തുക്കളെല്ലാം സ്വന്തമാക്കി ആ വീട് മുഴുവന്‍ അലങ്കോലപ്പെടുത്തിയട്ട് പോകുന്നതാണ് പതിവ്. എന്നാല്‍ ഇതിന് വ്യത്യസ്തമായി വെയില്‍സിലെ തെക്ക് കിഴക്കന്‍ മേഖലയില്‍ മോണ്‍മൗത്ഷയര്‍ പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന ഒരു വീട്ടില്‍ കടന്നു കയറിയ ഒരു കള്ളന്‍ മോഷണത്തിന് ശേഷം അവിടുത്തെ ജോലികളെല്ലാം ഭംഗിയായി ചെയ്ത് വച്ചതിന് ശേഷമാണ് അവിടെനിന്ന് മടങ്ങിയത്. ഡാമിയന്‍ വോനിലോവിക് എന്ന 36 കാരനാണ് ഈ കഥയിലെ നായകന്‍. വീട്ടുടമയായ സത്രീ അവിടെ ഇല്ലാത്ത സമയത്തായിരുന്നു Read More…









