ലോകത്തിലെ ഏറ്റവും ശാന്തസുന്ദരമായ ജീവിതവും കാഴ്ചകളും കാണപ്പെടുന്നത് ഗ്രാമങ്ങളിലാണ്. തിരക്കുപിടിച്ച നഗര ജീവിതത്തില്‍ നിന്ന് വ്യത്യസ്തമായി കൃഷിയിലും കന്നുകാലിവളര്‍ത്തലിലുമാണ് ഇവിടെയുള്ളവര്‍ ശ്രദ്ധ കേന്ദ്രികരിക്കുന്നത്. ഇവയില്‍ നിന്ന് കിട്ടുന്ന വരുമാനംകൊണ്ടാണ് ഗ്രാമീണര്‍ ഉപജീവനം നയിക്കുന്നതും. മിക്ക ആളുകള്‍ക്കും കന്നുകാലികളുള്ളതിനാല്‍ പാലിന്റെ പ്രധാന ഉറവിടവും ഗ്രാമങ്ങളാണ്. ഒന്നുകില്‍ അവര്‍ പാല്‍ കമ്പനികള്‍ക്കോ അവരുടെ ഗ്രാമത്തിലെ ആളുകള്‍ക്കോ വില്‍ക്കാറാണ് പതിവ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായ കാഴ്ചപാടാണ്, രാജസ്ഥാനിലെ സിരോഹി ഗ്രാമവാസികള്‍ക്കുള്ളത്. ഏകദേശം 100 വര്‍ഷം മുമ്പ് ഈ ഗ്രാമം Read More…
Author: Aksa
മനസ്സിനെ മാത്രമല്ല ശരീരത്തെയും ദേഷ്യം പ്രതികൂലമായി ബാധിക്കും
ചിലരുടെ ദേഷ്യം കാണുമ്പോള്‍ നമ്മളൊക്കെ സ്വയം പറയുന്ന കാര്യമാണ് എന്തൊരു ദേഷ്യമാണ് ഇതെന്ന്. എന്ത് പറഞ്ഞാലും ചോദിച്ചാലും ദേഷ്യപ്പെടുന്ന സ്വഭാവമുള്ളവരോട് അടുപ്പം കാണിയ്ക്കാന്‍ തന്നെ പലര്‍ക്കും മടിയായിരിയ്ക്കും. ഇത്തരക്കാര്‍ സ്വയം ദേഷ്യം നിയന്ത്രിയ്ക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ പല സന്ദര്‍ഭങ്ങളിലും നിങ്ങളെ മറ്റുള്ളവര്‍ ഒറ്റപ്പെടുത്തുന്നതിന് വരെ കാരണമായേക്കാം….
ഇതാകണം റിപ്പോര്‍ട്ടിംഗ്; വെള്ളപ്പൊക്കത്തില്‍ IAF ഹെലികോപ്റ്ററിന്റെ അടിയന്തര ലാന്‍ഡിംഗ്, ദൃശ്യങ്ങളുമായി വ്ളോര്‍
ബീഹാറില്‍ വെള്ളപ്പൊക്കം അതിരൂക്ഷമായി തുടരുകയാണ്. പല സ്ഥലങ്ങളിലും കടുത്ത നാശമാണ് വെള്ളപ്പൊക്കം മൂലം ഉണ്ടായിരിക്കുന്നത്. ഇതിനിടയില്‍ ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ നിന്നും പുറത്തുവരുന്ന അപ്രതീക്ഷിതമായ ഒരു നിമിഷത്തിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്., വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇന്ത്യന്‍ വ്യോമസേനയുടെ (IAF) ഹെലികോപ്റ്റര്‍ ഔറായ് ബ്ലോക്കിലെ വെള്ളക്കെട്ടുള്ള പ്രദേശത്ത് അടിയന്തര ലാന്‍ഡിംഗ് നടത്തിയതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്. വെള്ളത്തില്‍ ഭാഗികമായി മുങ്ങിയ ഹെലികോപ്റ്ററിന്റെ വീഡിയോ ദൃശ്യം രാജ്യത്തിന്റെ പലഭാഗത്തുനിന്നുമുള്ള ആളുകള്‍ ഏറെ കൗതുകത്തോടെയാണ് നോക്കി കണ്ടത്. Read More…
അധ്യാപകനെ കോളറില്‍ തൂക്കി, ഷര്‍ട്ട് വലിച്ചുകീറി ആക്രമിച്ച് അധ്യാപിക: ക്ലാസ്സ്റൂമിലെ വഴക്കുകണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ
കുട്ടികളെ സംബന്ധിച്ച് അവരുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ സമയമാണ് വിദ്യാഭ്യാസ കാലഘട്ടം. കാരണം കുട്ടികള്‍ വ്യക്തിപരവും സാമൂഹികപരവുമായ ഏറ്റവും നല്ല പാഠങ്ങള്‍ പഠിക്കുന്നത് തങ്ങളുടെ ഈ പ്രായത്തിലാണ് . അച്ചടക്കം അനുസരണശീലം എന്നിവ വളര്‍ത്തിയെടുക്കാന്‍ കുട്ടികളെ അധ്യാപകര്‍ പ്രാപ്തരാക്കുന്നു . എന്നാല്‍ ഇത്തരത്തില്‍ മനോഹരമായി പോകുന്ന ക്ലാസ്സ്മുറി പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ സംഘര്‍ഷാഭരിതമായ നിമിഷത്തിലേക്ക് മാറിപോയാല്‍ എന്താണ് സംഭവിക്കുക? അത്തരം ഒരു സംഭവമാണ് ഇവിടെ വൈറലാകുന്നത്. വളരെ അച്ചടക്കത്തോടെ മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്ന ഒരു ക്ലാസ്സ് പെട്ടന്ന് സംഭവബഹുലമായ Read More…
ഭക്ഷണം കഴിച്ചാല്‍ രക്തത്തിലെ ഗ്ലൂക്കോസ് ഉയരുന്നുണ്ടോ? നിയന്ത്രിക്കാന്‍ മാര്‍ഗമുണ്ട്
ജീവിതശൈലീ രോഗങ്ങള്‍ ഉണ്ടാകുന്നത് നമ്മുടെ ഭക്ഷണക്രമം കൊണ്ട് തന്നെയാണ്. ശരിയായ ഭക്ഷണ രീതി പിന്‍തുടര്‍ന്നില്ലെങ്കില്‍ രോഗം വര്‍ദ്ധിയ്ക്കുമെന്ന് തന്നെ പറയാം. ജീവിതശൈലീ രോഗങ്ങളില്‍ പലരേയും പ്രശ്‌നത്തില്‍ ആക്കുന്ന ഒന്നാണ് പ്രമേഹം. ഇന്ത്യയില്‍ ദിനംപ്രതി പ്രമേഹ രോഗികള്‍ വര്‍ധിച്ചു വരികയാണ്. ടൈപ്പ് 1 പ്രമേഹം പലപ്പോഴും പരമ്പരാഗതമായി പകര്‍ന്നു കിട്ടുന്നതാകാമെങ്കിലും ടൈപ്പ് 2 പ്രമേഹം പ്രധാനമായും നമ്മുടെ മോശം ജീവിതശൈലിയും ഭക്ഷണശീലങ്ങളും മൂലം വരുന്നതാണ്. ഇതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കും. പ്രമേഹരോഗികളുടെ Read More…
നഗ്‌നതയുടെ പ്രദര്‍ശനവസ്തുവായി കൊണ്ടുനടന്നു ; ഒടുവില്‍ കാനി വെസ്റ്റും ബിയാന്‍കയും വേര്‍പിരിയുന്നു
കൈവിരലിനൊപ്പം ചലിക്കുന്ന പാവയെപ്പോലെ കൊണ്ടുനടന്ന ശേഷം ഒടുവില്‍ കാനി വെസ്റ്റും ബിയാന്‍കാ സെന്‍സോറിയും വഴി പിരിയുന്നു. ഹോളിവുഡില്‍ നഗ്‌നത അലങ്കാരമാക്കി കൊണ്ടു നടന്ന കാനി വെസ്റ്റും ബിയാന്‍കാ സെന്‍സോറിയും ഇപ്പോള്‍ ജീവിതത്തിലെ വളരെമോശം സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ബിയാന്‍കാ ഓസ്ട്രേലിയയിലെ കുടുംബ വീട്ടിലേക്ക് പോയെന്നുമാണ് വിവരം. ബിയാങ്കയുടെ മാതാപിതാക്കളായ ലിയോയും അലക്‌സാന്ദ്രയും അവളുടെ സഹോദരി ആഞ്ജലീനയും ഉള്‍പ്പെടെ, ബിയാങ്കയും കുടുംബവും കാനി വെസ്റ്റിന് പിന്തുണ അറിയിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് വരുന്നത്. രണ്ടു വര്‍ഷം നീണ്ട Read More…
തെരുവില്‍ ഭിക്ഷാടനം, മാലിന്യ കൂമ്പാരത്തില്‍നിന്ന് ഭക്ഷണം; ഇന്ന് അവൾ ഡോക്ടർ പിങ്കി
ചെറുപ്പത്തില്‍ ദാരിദ്രത്തില്‍ ജീവിച്ച പെണ്‍കുട്ടി. തെരുവില്‍ ഭിക്ഷ യാചിച്ചു മക്ലിയോദ്ഗഞ്ചിലെ മാലിന്യക്കുമ്പാരങ്ങളില്‍ ഭക്ഷണം തേടിയും അലഞ്ഞിരുന്ന കുട്ടിക്കാലം അവള്‍ക്കുണ്ടായിരുന്നു. ഇന്നവള്‍ ആതുര സേവനരംഗത്ത് വിജയം കൊയ്തിരിക്കുന്നു.പറഞ്ഞു വരുന്നത് പിങ്കി ഹരിയന്‍ എന്ന പെണ്‍കുട്ടിയെ പറ്റിയാണ്. ഹിമാചല്‍ പ്രദേശ് സ്വദേശിയാണ് ഇവര്‍. 20-ാം വയസ്സില്‍ ചൈനീസ് മെഡിക്കല്‍ ബിരുദം പുര്‍ത്തിയാക്കി, ഇന്ത്യയില്‍ വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുന്നതിനുള്ള യോഗ്യത പരീക്ഷയ്ക്കായി തയ്യാറെടുക്കുകയാണ്. എന്നാല്‍ വിജയം സ്വന്തമാക്കാനായി പിങ്കി താണ്ടിയത് ചെറിയ ദൂരമല്ല. തെരുവിലെ മാലിന്യ കൂമ്പാരങ്ങളിൽ നിന്നും ഭക്ഷണം വാരി Read More…
വിധി വില്ലനായി, അമ്മ കരുത്തായി; പ്രതിസന്ധികളില്‍ തളരാതെ ഇല്‍മ നേടിയത് ഐ പി എസ്
മനസ്സുനിറയെ വന്‍ സ്വപ്നങ്ങളുമായി കൗമാരത്തിലേയ്ക്ക് കടക്കുമ്പോള്‍ ജീവിതം തന്നെ തലകീഴായി മറിക്കാവുന്ന ദുരന്തമായിരിക്കും ചിലരെ കാത്തിരിക്കുക. ജീവിതത്തില്‍ ഇത്തരം നിരാശകള്‍ ഉള്ളിലൊതുക്കി കഴിയുന്ന നിരവധി ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്.എന്നാല്‍ സ്വന്തം മകളെ ദുരന്തത്തില്‍ അകപ്പെടുത്താതെ ചേര്‍ത്ത് പിടിച്ച ഒരമ്മയുടെ തണലില്‍ നിന്നും ചിറക് വിടര്‍ത്തി പറന്ന് ഐ പി എസ് സ്വന്തമാക്കിയ പെണ്‍കുട്ടിയുടെ കഥയാണ് ഉത്തര്‍പ്രദേശ് സ്വദേശിനിയായ ഇല്‍മ അഫ്രോസിന്റേത്. ഒരു ചെറുകിട കര്‍ഷകന്റെ മകളായായിരുന്നു ഇല്‍മയുടെ ജനനം. പഠിച്ച് വലിയ ജോലി സ്വന്തമാക്കുകയെന്നതായിരുന്നു അവളുടെ സ്വപ്നം.പക്ഷെ Read More…
ശരീരത്തില്‍ കൊടുവിഷം, ലോകത്തിലെ ഏറ്റവും വിനാശകാരിയായ തവള
ലോകത്ത് പരിസ്ഥിതി മേഖലയില്‍ അധികമായി ചര്‍ച്ചചെയ്യുന്ന വിഷയമാണ് അധിനിവേശ സ്പീഷീസുകള്‍. മറ്റ് സ്ഥലങ്ങളില്‍ നിന്നുവന്ന് അന്യ സ്ഥലത്ത് വ്യാപിക്കുന്ന ജീവികളും സസ്യങ്ങളുമാണ് ഇത്. ഇവരുടെ കൂട്ടത്തിലെ ഏറ്റവും വിനാശകാരികളാണ് കേന്‍ ടോഡുകള്‍. കനത്ത വിഷം ശരീരത്തില്‍ വഹിക്കുന്ന തവളയിനങ്ങളാണ് കേന്‍ ടോഡുകള്‍. അമേരിക്കന്‍ വന്‍കരകളിലെ പെറു മുതല്‍ ടെക്സസ് വരെയുള്ള മേഖലയാണ് ഇവയുടെ ജന്മനാട്. എന്നാല്‍ കപ്പല്‍ വഴിയുള്ള ചരക്കുനീക്കത്തിലൂടെ പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലുമായി ഇവ എത്തിപ്പെട്ടു. ഓസ്ട്രേലിയ , കരീബിയന്‍ പ്രദേശങ്ങള്‍ തുടങ്ങിയിടങ്ങളില്‍ ഇവ Read More…









