മണ്ണിനടിയില്‍ നിന്നും എത്തിപ്പിടിക്കാനെന്ന മട്ടില്‍ പുറത്തേക്കു വരുന്ന ചുവന്ന നീണ്ട വിരലുകള്‍. അതിന്റെ ഒപ്പം അഴുകിയ ജഡത്തിന്റെ തളംകെട്ടി നില്‍ക്കുന്ന ദുര്‍ഗന്ധവും. നല്ല മനക്കട്ടി ഇല്ലാത്തവരാണെങ്കിൽ ഈയൊരൊറ്റ കാഴ്ചയിൽ ബോധംകെടുമെന്ന് ഉറപ്പാണ്. ഇപ്പോള്‍ ഈ അപൂര്‍വ്വ കാഴ്ചയെ പറ്റി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് യു കെ ഭരണകൂടം. പ്രേത സിനിമകളെ അനുസ്മരിപ്പിക്കുന്ന ഈ കാഴ്ച്ച ഒരുക്കുന്നത് കൂണ്‍വര്‍ഗത്തല്‍ പെട്ട ഒരു ഇനമാണ്. വിചിത്ര രൂപത്തിലുള്ള വിരലുകളുടെ ആകൃതിയായതിനാല്‍ തന്നെ ഡെവിള്‍സ് ഫിംഗേഴ്സ് അഥവാ ചെകുത്താന്റെ വിരലുകള്‍ എന്നാണ് Read More…
Author: Aksa
ഇനി വാഴപ്പോള വെറുതെ കളയാന്‍ വരട്ടേ; ഒരു അടിപൊളി വിഭവം ഉണ്ടാക്കാം
വാഴയുടെ ഇലയും പിണ്ടിയും പഴവും കൂമ്പുമെല്ലാം മനുഷ്യന് ഭക്ഷ്യയോഗ്യമായ ഭാഗങ്ങളാണ്. എന്നാല്‍ വെറുതെ പൊളിച്ച് കളയുന്ന വാഴപ്പോള കൊണ്ട് പലഹാരം ഉണ്ടാക്കാനാകുമെന്ന് അറിയാമോ? ഇന്തോനേഷ്യയില്‍ വളരെ രുചികരമായ ഒരു വിഭവമുണ്ട്. ഇതിന്റെ പേര് ‘ക്രിപിക് ബതാങ്ങ് പിസാംഗ്’ എന്നാണ്. ഇത് ഉണ്ടാക്കുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. അതുകൊണ്ട് ഇനി വാഴവെട്ടുമ്പോള്‍ വാഴപ്പോള വെറുതെ പൊളിച്ചു കളയാതെ ഈ വിഭവം ഒന്ന് പരീക്ഷിച്ചു നോക്കൂ… ക്രിപിക് ബതാങ്ങ് പിസാംഗ് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. ഇതിനായി വാഴയുടെ പോള എടുത്ത് Read More…
അന്ന് കൊല്ലാതെവിട്ടു, ഇന്ന് ഹെൻറിക്ക് ആറ് ഭാര്യമാർ, 10,000 കുഞ്ഞുങ്ങൾ ലോകത്തെ ഏറ്റവും പ്രായമുള്ള മുതല
ഭൂമിയില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രായമുള്ള മുതലയാണ് ഹെന്റി . 16 അടി നീളമുള്ള ഉള്ളത്. ഈ മുതലമുത്തശ്ശന് ഇപ്പോള്‍ പ്രായം 123 വയസാണ്, ഭാരമോ 700 കിലോയും. കൂടെ ആറ് ഭാര്യമാരും 10000 കണക്കിന് മക്കളുമുണ്ട്. എന്നാല്‍ ആയിരകണക്കിന് മനുഷ്യരെ കൊന്നുതിന്നിരുന്ന ഹെന്റി മൂന്ന് പതിറ്റാണ്ടായി സ്‌കോട്ട് ബര്‍ഗിലുള്ള ക്രോക്വേള്‍ഡ് കണ്‍സര്‍വേഷന്‍ സെന്ററിലാണ് താമസിക്കുന്നത്. ഹെന്റി ജനിച്ചത് ബോട്സ് വാനയിലെ ഒകവാംഗോ ഡെല്‍റ്റയിലാണ്. സബ്- സഹാറന്‍ ആഫ്രിക്കന്‍ നദിയുടെ തീരത്തുള്ള 26 രാജ്യങ്ങളില്‍ കാണപ്പെടുന്ന നൈല്‍ മുതലയാണിത്. Read More…
ലോകത്തിലെ ഏറ്റവും ധനികരായ ഗായകരില്‍ ഒന്നാം സ്ഥാനം കൈപിടിയിലാക്കി ടെയ്ലര്‍ സ്വിഫ്റ്റ്
ലോകത്തിലെ തന്നെ ഏറ്റവും ധനികയായി ഗായകരില്‍ ഒന്നാം സ്ഥാനത്തെത്തി പോപ് താരം ടെയ്ലര്‍ സ്വിഫ്റ്റ് .ഫോബ്സ് മാസികയിലെ നിലവിലെ കണക്കുകള്‍ പ്രകാരമാണിത്. ഇതുവരെ ഈ നേട്ടം കൈപിടിയിലാക്കിയ റിയാനയെ പോലും പിന്‍തള്ളികൊണ്ടാണ് ടെയ്ലര്‍ ഒന്നാമതെത്തിയത്. 1.6 ബില്യന്‍ ഡോളറാണ് ഈ ഗായികയുടെ ആസ്തി.പാട്ടുകളുടെയും സ്റ്റേജ് ഷോകളുടെയും മൂല്യം മാത്രം അടിസ്ഥാനപ്പെടുത്തിയാണിത്. 500 മില്യന്‍ ഡോളറുടെ വര്‍ധനവാണ് ഒരു വര്‍ഷം കൊണ്ട് ടേയ്ലറിനുള്ളത്. ഗായികയുടെ വരുമാനം വര്‍ധിക്കാന്‍ തുടങ്ങിയത് എറാസ് ടൂര്‍ എന്ന പേരില്‍ ആരംഭിച്ച ലോകപര്യടനത്തിന് ശേഷമാണ്. Read More…
ഫ്രിഡ്ജ് രോഗങ്ങള്‍ ഉണ്ടാകുമോ? മൂത്രനാളിയിലെ അണുബാധയ്ക്ക് കാരണമെന്ത്? ഇത് അറിഞ്ഞിരിക്കാം
മൂത്രനാളികളിലുണ്ടാകുന്ന അണുബാധ വളരെ അധികം അസ്വസ്ഥയും വേദനയും ഉളവാക്കുന്നതാണ്. ജീവിതകാലയളവില്‍ ഏതാണ്ട് 60 ശതമാനം സ്ത്രീകളും ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടാകാം. നിങ്ങള്‍ക്ക് തുടര്‍ച്ചയായി ഇത്തരത്തിലുള്ള അണുബാധ ഉണ്ടാകുന്നുണ്ടെങ്കില്‍ ഒരുപക്ഷെ നിങ്ങളുടെ ഫ്രിഡ്ജും അതിനുള്ള ഒരു കാരണമാകാം. അടുത്തിടെ നടന്ന ഒരു പഠനമാണ് ഇക്കാര്യം ചൂണ്ടികാണിക്കുന്നത്. മലിനമാക്കപ്പെടുന്ന മാംസങ്ങളില്‍ കാണപ്പെടുന്ന ഇ കോളി ബാക്ടീരിയാണ് ഇവിടുത്തെ വില്ലന്‍. ഇത് മൂലം മലിനമാക്കപ്പെടുന്ന ഇറച്ചി ഒരോ വര്‍ഷവും അമേരിക്കയില്‍ 5 ലക്ഷം പേര്‍ക്കെങ്കിലും മൂത്രനാളികളിലെ അണുബാധയ്ക്ക് കാരണമാകുന്നതായി പഠനം റിപ്പോര്‍ട്ട് Read More…
അസുഖംവന്നാല്‍ മരുന്നില്ല, ആഹാരവും; മുത്തച്ഛന്റെ ദീര്‍ഘായുസിന്റെ രഹസ്യം പറഞ്ഞ് നടി ഛവി മിത്തല്‍
101 വയസ് വരെ ജീവിച്ചിരുന്ന തന്റെ മുത്തച്ഛന്റെ ആരോഗ്യത്തിന് പിന്നിലുള്ള രഹസ്യം പങ്കുവച്ചിരിക്കുകയാണ് നടി ഛവി മിത്തല്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഈ കാര്യങ്ങള്‍ പറഞ്ഞത്. രോഗം വന്നാല്‍ മുത്തച്ഛന്‍ ആന്റിബയോട്ടിക്കുകളടക്കം ഒരു മരുന്നും കഴിക്കില്ല. സഹിക്കാന്‍ സാധിക്കാത്ത സ്ഥിതി വരുകയാണെങ്കില്‍ ഒന്നോരണ്ടോ പാരസെറ്റമോള്‍ കഴിക്കും. ഈ സമയം ഭക്ഷണവും ഉപേക്ഷിക്കും അദ്ദേഹത്തിന്റെ സിദ്ധാന്തമാകാട്ടെ രോഗത്തിനെ നേരിടാന്‍ ധൈര്യമാണ് വേണ്ടതെന്നാണ്. അദ്ദേഹത്തിന് രോഗം വന്നാല്‍ തന്നെ രണ്ട് ദിവസം കൊണ്ട് ഭേദമാകും. തനിക്ക് മുത്തച്ഛന്റെ ജീവിതചര്യ Read More…
ഭക്ഷണത്തിലും മാറ്റം വേണം ; രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും ഈ പച്ചക്കറികള്‍
ഒരു പ്രായം കഴിഞ്ഞാല്‍ ജീവിതശൈലീ രോഗങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമായ കാര്യമാണ്. എന്നാല്‍ പലരും ഇക്കാര്യത്തില്‍ വിമുഖത പുലര്‍ത്തുകയാണ് ചെയ്യുന്നത്. സ്ത്രീകളെ അപേക്ഷിച്ച് ചെക്കപ്പ് നടത്താനും ഡോക്ടര്‍മാരെ പോയി കാണാനും പുരുഷന്മാര്‍ വിമുഖത കാണിക്കാറുണ്ടെന്ന് പല ആരോഗ്യ സര്‍വേകളും വെളിപ്പെടുത്തുന്നു. രക്തം ധമനികളുടെ ഭിത്തികളില്‍ ചെലുത്തുന്ന മര്‍ദമാണ് രക്തസമ്മര്‍ദം. ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം എന്നിവയിലേക്ക് നയിക്കാന്‍ ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് സാധിക്കും. 120/80 mmHg ആണ് സാധാരണ രക്തസമ്മര്‍ദ തോത്. ഭക്ഷണത്തിലെ വ്യതിനായങ്ങള്‍ മൂലം ചെറുപ്പക്കാരില്‍ പോലും ഇന്ന് Read More…
കോട്ടിനുള്ളില്‍ മദാമ്മയെ ഒളിപ്പിച്ച പോലെ ; കരണ്‍ജോഹര്‍ അണിഞ്ഞ ടൈയുടെ വില ഞെട്ടിക്കും…!
ബോളിവുഡിലെ നമ്പര്‍വണ്‍ സംവിധായകരില്‍ ഒരാളും നിര്‍മ്മാതാവുമായ കരണ്‍ജോഹര്‍ വിചിത്രമായ കാര്യങ്ങളോടുള്ള ഇഷ്ടത്തിന് പേരുകേട്ടയാളാണ്. പരിപാടികള്‍ക്കായി അദ്ദേഹം തെരഞ്ഞെടുക്കാറുള്ള അക്സസറികളും അദ്ദേഹത്തിന്റെ ട്രെന്‍ഡിയായ ഫാഷന്‍ സെന്‍സും ചലച്ചിത്രമേഖലയില്‍ പ്രശസ്തമാണ്. തിങ്കളാഴ്ച മുംബൈയില്‍ നടന്ന ആഡംബര സ്‌കിന്‍ കെയര്‍, ഹെയര്‍കെയര്‍ ബ്രാന്‍ഡായ അഗസ്റ്റിനസ് ബാദറിന്റെ ലോഞ്ചില്‍ പങ്കെടുത്തപ്പോള്‍ അദ്ദേഹം ധരിച്ച ബീജ് സ്യൂട്ടും ഒരു സുന്ദരി ബ്രെയ്ഡഡ്-ഹെയര്‍ ടൈയും ഷോയില്‍ തരംഗമായി. View this post on Instagram A post shared by Karan Johar (@karanjohar) ലേബല്‍ Read More…
‘ ഉണര്‍ന്നാലുടന്‍ അന്ന് കഞ്ചാവ് വേണം, മരിച്ചുപോകുമെന്ന് കരുതിയ നാളുകള്‍ – ജസ്റ്റിന്‍ ബീബര്‍
ലഹരി വസ്തുക്കളുടെ ഉപയോഗം കൊണ്ട് ജീവനും ജീവിതവും നഷ്ടമായ നിരവധി ആളുകള്‍ നമ്മുടെ ചുറ്റിലുമുണ്ട്. ലഹരി ഉപയോഗം കുറയ്ക്കാത്തതിനാല്‍ മരണത്തിലേക്ക് വഴുതിവീഴേണ്ടതായി വന്നിവരുമുണ്ട്. ഇപ്പോഴിതാ കടുത്ത ലഹരി ഉപയോഗം തന്റെ ജീവനും ആരോഗ്യത്തിനും വരുത്തിയ പ്രശ്നങ്ങലെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നിരവധി ആരാധകരുള്ള പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. ചെറുപ്പത്തില്‍ തന്നെ ലോക പ്രശസ്തി നേടിയ ജസ്റ്റിന്‍ വളരെ പെട്ടെന്ന് തന്നെ ലഹരിയില്‍ അടിമപ്പെടുകയായിരുന്നു.എന്നാല്‍ ഒരു ഘട്ടത്തില്‍ ലഹരിയുടെ ഉപയോഗം അതിര് കടന്നതോടെ രാത്രിയില്‍ ബോഡിഗാര്‍ഡുകള്‍ കൃത്യമായ Read More…









