സ്ത്രീകളുടെ ഗുണങ്ങളെ കുറിച്ച് പുരുഷന്മാര്‍ക്കെല്ലാം സങ്കല്‍പ്പങ്ങള്‍ ഉണ്ടാകും. തന്റെ പങ്കാളിയെ കുറിച്ച് പുരുഷന്മാര്‍ സങ്കല്‍പ്പിക്കുന്നത് പോലെ തന്നെ പുരുഷന്മാര്‍ എങ്ങനെയായിരിക്കണം എന്ന സങ്കല്‍പ്പം സ്ത്രീകള്‍ക്കും ഉണ്ടായിരിക്കും. സര്‍വ്വഗുണ സമ്പന്നനും സുന്ദരനൊന്നുമല്ലെങ്കിലും ചെറിയ ചെറിയ സങ്കല്‍പ്പങ്ങള്‍ പുരുഷനെ കുറിച്ച് എല്ലാ സ്ത്രീകള്‍ക്കും ഉണ്ടായിരിക്കും. പുരുഷന്മാരില്‍ സ്ത്രീകള്‍ വെറുക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
Author: Aksa
ചെവിയില്‍ ബഡ്സ് ഇടുന്ന ശീലം നിങ്ങള്‍ക്കുണ്ടോ ? എങ്കില്‍ കരുതിയിരിക്കുക
ചെവിയില്‍ ബഡ്സ് ഇടുന്ന ശീലം ഒട്ടുമിക്ക ആളുകള്‍ക്കും ഉണ്ട്. ചെവി വൃത്തിയാക്കാനാണ് മിക്കവരും ബഡ്സ് ഉപയോഗിക്കുന്നത്. എന്നാല്‍ ആരോഗ്യവിദഗ്ദര്‍ ഈ ശീലത്തിന് എതിരാണ്. കാരണം ചെവിയില്‍ ബഡ്സ് ഇടുമ്പോള്‍ മുറിവുകളും മറ്റ് പ്രശ്നങ്ങളും ഉണ്ടാകും എന്നാണ് ആരോഗ്യവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ മറ്റ് പല പ്രശ്നങ്ങളും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം… അതുകൊണ്ട് ചെവി വൃത്തിയാക്കാന്‍ ഡോക്ടറെ സമീപിക്കുക.
തല ചൊറിഞ്ഞിട്ടുവയ്യ… പൊതുവിടങ്ങളില്‍ നിങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടോ? ഇക്കാര്യങ്ങള്‍ ചെയ്യാം
മിക്കവര്‍ക്കും ഒരു പ്രധാന പ്രശ്നമായി വരുന്ന കാര്യമാണ് തലയിലെ ചൊറിച്ചില്‍. പൊതുവിടങ്ങളില്‍ പലപ്പോഴും നമുക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ് ഇത്. താരന്‍, പേന്‍, പൊടി, ഹെല്‍മെറ്റ് ഒക്കെ തലയിലെ ചൊറിച്ചിലിന് കാരണമാകാറുണ്ട്. തലയിലെ ചൊറിച്ചില്‍ താരന്‍ കാരണമാണെന്ന് കരുതുന്നവരും ഉണ്ട്. എന്നാല്‍ താരന്‍ പോലെ ഇരിക്കുന്ന ഫംഗസും നമ്മളുടെ തലയില്‍ രൂപപ്പെടാം. ചൊറിച്ചില്‍ അമിതമായാല്‍, തലമുടി കൊഴിയുന്നതിന് ഇത് പ്രധാന കാരണമാണ്. അതുപോലെ, ചര്‍മ്മം നന്നായി വരണ്ട് പോകുന്നതിനും പൊടിഞ്ഞ് വരുന്നതിനും വെള്ള നിറത്തില്‍ തലയോട്ടി കാണുന്നതിനും Read More…
നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുന്ന കുട്ടികളോട് എന്തു പറയണം ? മാതാപിതാക്കളോടാണ്….
ഒരു രക്ഷിതാവ് എന്ന നിലയില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് കുട്ടികളിലെ വിമര്‍ശനാത്മകമായ ചിന്ത വളര്‍ത്തിയെടുക്കുക എന്നത്. ഇത് നല്ലൊരു ജീവിതം നേടിയെടുക്കാനും നല്ല വ്യക്തിത്വം പ്രദാനം ചെയ്യാനും അവരെ സഹായിക്കും. വിമര്‍ശനാത്മക ചിന്ത കുട്ടികളെ അക്കാദമിക്, സംവാദങ്ങള്‍, ആശയവിനിമയം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും. മാത്രമല്ല, ജീവിതത്തില്‍ മികച്ച തീരുമാനങ്ങള്‍ എടുക്കാനും ഇത് അവരെ പ്രാപ്തരാക്കുന്നു . നമ്മുടെ കുട്ടികളെ വിമര്‍ശനാത്മക ചിന്ത പഠിപ്പിക്കാന്‍ കഴിയുന്ന വഴികള്‍ ഇതാ.
പ്രായത്തെ പ്രതിരോധിക്കാന്‍ പച്ച ആപ്പിള്‍; ഗുണങ്ങള്‍ ഏറെയുണ്ട്
പോഷകങ്ങള്‍, ഫൈബര്‍, ധാതുക്കള്‍, വിറ്റമാനുകള്‍ എന്നിവയാല്‍ സമ്പന്നമാണ് പച്ച ആപ്പിളുകള്‍. പച്ച ആപ്പിളുകള്‍ക്ക് രുചിയില്‍ അല്‍പ്പം പുളിയും മധുരവുമാണ്. പച്ച ആപ്പിളിന്റെ ചില അത്ഭുത ഗുണങ്ങള്‍ മനസ്സിലാക്കാം.
ഇണക്കങ്ങളും പിണക്കങ്ങളുമില്ലാത്ത ദാമ്പത്യജീവിതമോ? ഇതൊക്കെയൊന്ന് ശ്രദ്ധിക്കണേ….
ദാമ്പത്യത്തില്‍ ചെറിയ പ്രശ്നങ്ങള്‍ പോലും വലിയ പിണക്കമായി മാറാറുണ്ട്. ചെറിയ ചെറിയ പ്രശ്നങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് തന്നെ പരിഹരിക്കാവുന്നതാണ്.
സിനിമാ നായകന്മാരെ പോലെ സിക്സ്പാക്കാണോ നിങ്ങളുടെ സ്വപ്നം? എങ്കില്‍ ഭക്ഷണത്തില്‍ കുറച്ച് ശ്രദ്ധ വയ്ക്കാം
മസില്‍ വളരാനും പേശീബലം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന 10 ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം… ആപ്പിള്‍ – ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ആപ്പിള്‍. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പെക്ടിന്‍ ഉള്‍പ്പടെയുള്ള പോഷകങ്ങള്‍ അടങ്ങിയ ആപ്പിള്‍ ധാരാളം കഴിച്ചാല്‍ പേശികളുടെ വളര്‍ച്ചയ്ക്കും ബലം വര്‍ദ്ധിപ്പിക്കാനും സഹായകരമാകും. സാല്‍മണ്‍ – പേശികളുടെ വളര്‍ച്ചയ്ക്കും ബലം കൂട്ടാനും ഏറ്റവും നല്ല ഒന്നാണ് സാല്‍മണ്‍ മല്‍സ്യം. ധാരാളം ഒമേഗത്രീ ഫാറ്റി ആസിഡും ആവശ്യത്തിന് പ്രോട്ടീനും ഇതില്‍ അടങ്ങിയിട്ടുണ്ട്. ചുവന്ന പഴങ്ങള്‍ – ആപ്പിള്‍, മാതളം, Read More…
60 വയസ്സിനു മുകളിലുള്ളവരിലെ അല്‍ഷിമേഴ്സ്
അല്‍ഷിമേഴ്സ്സിന് പ്രധാന കാരണം വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദം, ന്യൂറോണിലെ തകരാറുകള്‍, ജീവിതശൈലി എന്നിവയാണ്. പ്രായമായവരില്‍ ജീവിത ചുറ്റുപാടുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം നിമിത്തം ഏകദേശം 1.5 വര്‍ഷം കൊണ്ട് മസ്തിഷ്‌ക വാര്‍ദ്ധക്യം വര്‍ധിപ്പിക്കുമെന്ന് അടുത്ത കാലത്തായി പുറത്തു വന്നിട്ടുള്ള ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. അല്‍ഷിമേഴ്‌സ് രോഗത്തിന്റെ പ്രധാന കാരണം മസ്തിഷ്‌കത്തിലെ പ്രോട്ടീനുകളുടെ വ്യതിചലനമാണ്. തലച്ചോറിലെ ന്യൂറോണുകള്‍ തമ്മിലുള്ള ആശയവിനിമയം നഷ്ട്ടമാകുകയും ഒടുവില്‍ ന്യൂറോണുകള്‍ നശിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ ഏതാണ്ട് 3.8 ദശലക്ഷം ആളുകള്‍ ഈ രോഗം മൂലം ദുരിതം അനുഭവിക്കുന്നുണ്ട് Read More…
ഗൂഗിളില്‍ ജോലി നേടണോ? ഈ കഴിവുകള്‍ ഉണ്ടെങ്കില്‍ ജോലി ഉറപ്പ്
ഗൂഗിളില്‍ ജോലി നേടുകയെന്നത് പലരുടെയും ഒരു സ്വപ്നമാണ്. എന്നാല്‍ ഇത് നേടിയെടുക്കാന്‍ അത്ര പ്രയാസമില്ല. ഗൂഗിളിന്റെ മാതൃക കമ്പനിയായ ആല്‍ഫബറ്റ് സി ഇ ഒ സുന്ദര്‍ പിച്ചൈ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഇതിന് ആവശ്യമായ ചിലകാര്യങ്ങള്‍ അടിവരയിടുന്നു. ഗൂഗിള്‍ പുതുതായി ജോലി കൊടുക്കാന്‍ ആഗ്രഹിക്കുന്നത് അതിവേഗം മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് നന്നായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍സ്റ്റാര്‍ സോഫ്ട് വെയര്‍ എന്‍ജീനിയര്‍മാരെയാണെന്ന് സുന്ദര്‍ പറയുന്നു. നൂതനമായ വിഷയങ്ങള്‍ പഠിച്ചെടുക്കാനുള്ള കഴിവും സാങ്കേതിക ശേഷിക്കൊപ്പം പരിതസ്ഥിതികളോട് വേഗം ഇണങ്ങാനുള്ള ശേഷിയും ജീവനക്കാരില്‍ Read More…









