മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും ശത്രുക്കളില്‍ നിന്നും രക്ഷപ്പെടാം. എന്നാല്‍ സസ്യങ്ങളുടെ കാര്യം അങ്ങനെ അല്ല. പ്രകൃതി അതിന് കൊടുത്ത പ്രതിരോധായുധമാണ് അവയിലെ രാസഘടകങ്ങള്‍. സസ്യങ്ങള്‍, പ്രത്യേകമായി മണ്ണിനടിയില്‍ ഫലമുണ്ടാകുന്ന വിളകള്‍. ബാക്ടീരിയയും ഫംഗസും തുടങ്ങി ഒച്ചിന്റെയും എലിയുടെയും വരെ ആക്രമണം നേരിടേണ്ടതായി വരുന്നു. ഉള്ളിവര്‍ഗത്തിന്റെയും കിഴങ്ങിന്റെയും രാസവസ്തുശേഖരത്തിന്റെ രഹസ്യം ഇത് തന്നെയാണ്. വെളുത്തുള്ളിയില്‍ ഏതാണ്ട് 2300 ല്‍ പരം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.ഏതാണ്ട് 4000 ത്തോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രചാരത്തിലുണ്ടായിരുന്ന വിഭവങ്ങളില്‍പോലും മനുഷ്യര്‍ വെളുത്തുള്ളി Read More…
Author: Aksa
‘ഇത് സ്വകാര്യമായി ചെയ്യേണ്ടതാണ്’; ടെറസിന് മുകളില്‍ പരസ്യമായി കുഞ്ഞിന് മുലയൂട്ടി മോഡലിന്റെ മറുപടി
ഒരു കുഞ്ഞിനെ പാലൂട്ടി വളര്‍ത്തുന്ന കാലയളവില്‍ ഒരോ സ്ത്രീയും നേരിടേണ്ടതായി വരുന്ന പ്രശ്നങ്ങള്‍ വലുതാണ്. പൊതു സ്ഥലങ്ങളില്‍ കുഞ്ഞ് വിശന്ന് കരഞ്ഞാല്‍ തന്റെ കുഞ്ഞിനെ പരസ്യമായി പാലൂട്ടാന്‍ പലപ്പോഴും സ്ത്രീകള്‍ക്ക് കഴിയാറില്ല. ഇക്കാര്യം മോശമായി കരുതുന്ന ഒരു സമൂഹവും അവരുടെ മാനദണ്ഡങ്ങളുമാണ് പലപ്പോഴും വെല്ലുവിളി സൃഷ്ടിക്കുന്നത്. അത്തരത്തില്‍ തനിക്ക് നേരിടേണ്ടതായി വന്ന പ്രയാസത്തിനെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് മോഡലും സമൂഹമാധ്യമ ഇന്‍ഫ്ളുവന്‍സറുമായ ഷായൂണ്‍. ഹ്യൂമന്‍സ് ഓഫ് ബോംബെയില്‍ പങ്കിട്ട കുറിപ്പിലൂടെയാണ് ഇക്കാര്യംഅവര്‍ വ്യക്തമാക്കിയത്. ഇത് തികച്ചും അനുചിതമാണ്, സ്വകാര്യമായി Read More…
ഓസ്റ്റിയോ ആർത്രൈറ്റിസ് ബുദ്ധിമുട്ടിക്കുന്നുവോ? റീ ജനറേറ്റീവ് മെഡിസിനെപ്പറ്റി അറിയുക
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചു കൊണ്ടിരിക്കുന്ന രോഗമാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് . ഓസ്റ്റിയോ ആര്‍ത്രയിറ്റിസ് നിമിത്തമുള്ള വേദന, വീക്കം പോലുള്ള ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ മരുന്നുകള്‍, ഫിസിക്കല്‍ തെറാപ്പി, സര്‍ജറി എന്നിവ ഉള്‍പ്പെടുന്ന പരമ്പരാഗത ചികിത്സകള്‍ സഹായിക്കുന്നു . എന്നാല്‍ റീ ജനറേറ്റീവ് മരുന്നുകള്‍ സന്ധികളുടെ അപചയത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കുകയും നശിച്ച കോശങ്ങള്‍ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. തരുണാസ്ഥി, ടെന്‍ഡോണുകള്‍ എന്നിവയെ പുനരുജ്ജിവിപ്പിച്ചേക്കാന്‍ കഴിയുന്ന ഒരു ചികിത്സ രീതിയാണ് ഇത്. ഏറ്റവും അത്യാവശ്യമായ പുനരുജ്ജീവന ചികിത്സകളിലൊന്നാണ് പ്ലേറ്റ്ലെറ്റ്-റിച്ച് പ്ലാസ്മ Read More…
മത്സ്യം ഫ്രീസറിനുള്ളില്‍ എത്രകാലംവരെ കേടാകാതെ സൂക്ഷിക്കാം? എങ്ങനെ ?
ദിവസവും മത്സ്യം ഭക്ഷണത്തില്‍ ഉള്‍ക്കൊള്ളിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? വളരെ നല്ലതാണെന്നാണ് അതിനുള്ള ഉത്തരം. ഫ്രെഷ് മീന്‍ കിട്ടാത്ത സാഹചര്യങ്ങളില്‍ പലപ്പോഴും ഫ്രിഡ്ജിനുള്ളില്‍ ഇത് നമുക്ക് സൂക്ഷിക്കേണ്ടതായി വരാറുണ്ട്. ഗുണനിലവാരവും സുരക്ഷയും നിലനിര്‍ത്തുന്നതിനായി ശരിയായ രീതിയില്‍ സംഭരിക്കേണ്ടത് അത്യാവശ്യമാണ്. മത്സ്യം ഫ്രിജിലോ ഫ്രീസറിലോ എങ്ങനെ സൂക്ഷിക്കാം എത്രക്കാലം സൂക്ഷിക്കാമെന്ന് നോക്കാം. യുണൈറ്റഡ് സ്റ്റേറ്റസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ പറയുന്നത് പ്രകാരം ഫ്രഷ് മത്സ്യം ഫ്രിഡ്ജില്‍ 1 മുതല്‍ 2 ദിവസം വരെ സുരക്ഷിതമായി സൂക്ഷിക്കാവുന്നതാണ്. ഇത് പ്ലാസ്റ്റിക് Read More…
വിജയദശമിദിനത്തില്‍ ജനിച്ച പെണ്‍കുഞ്ഞിനെ ദുര്‍ഗ്ഗാ ദേവിയാക്കി ഒരുക്കി ആശുപത്രി അധികൃതര്‍: ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
കുരുന്നുകളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടനവധി വാര്‍ത്തകളും വീഡിയോകളുമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇത്തരത്തില്‍ ഏറെ ഹൃദയ സ്പര്‍ശിയായ ഒരു വീഡിയോയാണ് നെറ്റിസണ്‍സിന്റെ മനം കവര്‍ന്നിരിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച പെണ്‍കുഞ്ഞിനെ ഡോക്ടമാര്‍ ദുര്‍ഗാദേവിയാക്കി ഒരുക്കിയിരിക്കുന്നതിന്റെ മനോഹരമായ ദൃശ്യങ്ങളാണ് ഇത്. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. നിരവധി ആളുകളാണ് വീഡിയോ കണ്ട് തങ്ങളുടെ സന്തോഷം പങ്കുവെക്കാന്‍ കമന്റ് സെക്ഷനിലേക്ക് ഓടിയെത്തിയത്. പങ്കുവെക്കപ്പെട്ട വീഡിയോയില്‍ ഡോക്ടര്‍മാര്‍ പെണ്‍കുഞ്ഞിനെ ദുര്‍ഗ ദേവിയെപ്പോലെ ചുവപ്പ് വസ്ത്രം ധരിപ്പിക്കുകയും തലയില്‍ കിരീടം അണിയിച്ചിരിക്കുന്നതുമാണ് കാണുന്നത്. Read More…
കൂടുതല്‍ കുട്ടികളുള്ള പിതാവാകാന്‍ 54മക്കള്‍ വേണം, 6പങ്കാളികളുമായി ജപ്പാന്‍കാരന്റെ കഠിനശ്രമം
”ഞാന്‍ ഇപ്പോഴും പുതിയ ഭാര്യമാരെ തെരയുകയാണ്. എനിക്ക് ജപ്പാനിലെ ഏറ്റവും കൂടുതല്‍ കുട്ടികളുള്ള പിതാവാകണം.” ജപ്പാനില്‍ ‘വിവാഹത്തിന്റെ ദൈവം’ എന്ന് വിളിക്കപ്പെടുന്ന 36 വയസ്സുള്ള ജപ്പാന്‍കാരന്‍ റ്യൂത വതനാബെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ പറഞ്ഞത് ഇങ്ങിനെയായിരുന്നു. 2ഇയാള്‍ക്ക് നാലു ഭാര്യമാരും രണ്ടു പങ്കാളികളുമുണ്ട്. ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കുട്ടികളുടെ പിതാവ് എന്ന റെക്കോര്‍ഡ് തകര്‍ക്കുകയും ‘വിവാഹത്തിന്റെ ദൈവം’ എന്ന് വിളിക്കപ്പെടുന്ന പദവി നേടുകയും ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് ജാപ്പനീസ് ടിവി ഷോയായ അബേമ പ്രൈമില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വടാനബെ Read More…
ഇത് ‘ സ്വര്‍ണ ദ്രാവകം’; പ്ലാസ്മ നല്‍കി അച്ഛന്റെ പ്രായം 25വയസ്സ് കുറച്ചുവെന്ന് കോടീശ്വരന്‍ ബ്രയാന്‍ ജോണ്‍സണ്‍
പ്രായത്തെ തടഞ്ഞുനിര്‍ത്താനും യുവത്വം വീണ്ടെടുക്കാനും കോടികള്‍ ഒഴുക്കുന്നതിലൂടെയാണ് ശതകോടീശ്വരനായ ബ്രയാന്‍ ജോണ്‍സണ്‍ ലോകപ്രശസ്തി നേടുന്നത്. പ്രായം കുറയ്ക്കുന്നതിനും മരണത്തിനെ തോല്‍പ്പിക്കുന്നതിനും അദ്ദേഹത്തിന് വളരെ വിചിത്രമായ മാര്‍ഗങ്ങളുണ്ട്. വേറിട്ട ജീവിതശൈലിയിലൂടെയും സമാനതകളില്ലാത്ത ഭക്ഷണക്രമത്തിലൂടെയും പ്രായം അടിക്കടി കുറഞ്ഞു വരുന്നുണ്ടെന്ന് ബ്രയാന്‍ തന്നെ അവകാശപ്പെടുന്നു. ഇപ്പോഴിതാ രക്തത്തിലെ ദ്രാവക ഘടകമായ പ്ലാസ്മ മാറ്റിവച്ചതിലൂടെ അച്ഛന്റെ പ്രായം 25 വയസ്സ്‌കുറച്ചുവെന്ന് അവകാശപ്പെടുകയാണ് അദ്ദേഹം. പ്രോജക്ട് ബ്ലൂ പ്രിന്റ് എന്നാണ് പ്രായം കുറയ്ക്കാനുള്ള ശ്രമത്തിന് ബ്രയാന്‍ പേര് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യം Read More…
ചര്‍മ്മത്തിലെ സണ്‍ ടാന്‍ മാറ്റാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം ഈ ഉഗ്രന്‍ ഫെയ്സ് പാക്ക്
ചൂടും, അന്തരീക്ഷ മലിനീകരണവും ഒക്കെ നമ്മുടെ മുഖ ചര്‍മ്മത്തെ ഓരോ ദിവസവും മലിനമാക്കുന്നു. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നത് പോലെ തന്നെ ചര്‍മ്മത്തിന്റെ കാര്യത്തിലും നമ്മള്‍ ഓരോ ദിവസവും ശ്രദ്ധ കൊടുക്കേണ്ടതാണ്. അമിതമായി വെയില്‍ ഏറ്റാല്‍ മുഖം കരിവാളിച്ച് പോകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ കരിവാളിപ്പിനെ മാറ്റിയെടുത്തില്ലെങ്കില്‍ ചര്‍മ്മത്തിന്റെ ഭംഗി തന്നെ നഷ്ടപ്പെട്ട് പോയേക്കാം. സ്ഥിരമായി വെയില്‍ ഏല്‍ക്കുന്നവര്‍ പുറത്ത് പോകുമ്പോള്‍ മാസ്‌ക് ധരിക്കുക, സ്‌കാര്‍ഫ് കെട്ടുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാം. ഇതോടൊപ്പം സണ്‍ സ്‌ക്രീന്‍ ഉപയോഗിക്കാനും മറക്കരുത്. Read More…
പുലര്‍ച്ചെ 4-ന് എഴുന്നേറ്റ് തനിക്ക് വേണ്ടിയുള്ള ടിഫിന്‍ തയ്യാറാക്കുന്ന കുട്ടി: കയ്യടിച്ച് സോഷ്യല്‍ മീഡിയ- വീഡിയോ
കുട്ടികളുമായി ബന്ധപ്പെട്ട ഒട്ടനവധി വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരു കുട്ടി നേരം പുലരുന്നതിന് മുമ്പ് ഉണര്‍ന്ന് തനിക്ക് വേണ്ടിയുള്ള ടിഫിന്‍ സ്വയം തയാറാക്കുന്നതിന്റെ ദൃശ്യങ്ങളാണ് , ഇന്‍സ്റ്റാഗ്രാമില്‍ അമ്പരപ്പ് സൃഷ്ടിക്കുന്നത്. @life_of_two_boys എന്നയാള്‍ പങ്കുവെച്ച റീലില്‍, പാന്റും ഷര്‍ട്ടും ധരിച്ച ഒരു കുട്ടി, അവന്റെ ലഞ്ച് ബോക്സിലേക്കുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്നതാണ് കാണുന്നത്. വീഡിയോയുടെ തുടക്കത്തില്‍ കുട്ടി ഫ്രിഡ്ജ് തുറന്ന് നേരത്തെ കുഴചുവെച്ച ആട്ടയും (റൊട്ടി മാവ്) ചിക്കന്‍ നഗറ്റ്സ് എന്ന് തോന്നിക്കുന്ന ഒരു Read More…









