Fitness

ഫിറ്റ്നസ് നോക്കുന്നവരാണോ നിങ്ങള്‍ ? ഈ ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം

ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഫിറ്റ്നസ് നിലനിര്‍ത്താന്‍ വ്യായാമവും ആരോഗ്യകരമായ ഭക്ഷണവും ഉണ്ടാകണം. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഡെസര്‍ട്ടുകളുമൊക്കെ മാറ്റി നിര്‍ത്തണം. ആരോഗ്യകരമാണെന്നു കരുതുന്ന പലതും അത്ര നല്ലതല്ലെന്നതാണ് സത്യം. ഫിറ്റ്നസ് നോക്കുന്നവര്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം….

Lifestyle

ലേസര്‍ ഉപയോഗിച്ച് മുഖത്തെ രോമം നീക്കം ചെയ്യും മുമ്പ് അറിഞ്ഞിരിക്കേണ്ട 6 കാര്യങ്ങള്‍

മുഖത്തെ ആവശ്യമില്ലാത്ത രോമങ്ങള്‍ നീക്കം ചെയ്യാന്‍ ഇന്ന് പല ചികിത്സകളും നിലവിലുണ്ട്. വാക്സിംഗ് മുതല്‍ ഷേവിംഗും ത്രെഡിംഗും വരെ ഇതിന് ഒന്നിലധികം വഴികളുണ്ടെങ്കിലും, ഈ പ്രക്രിയ അല്‍പം വേദനാജനകമാണ്. ഇതിന് ഒരു ശാശ്വത പരിഹാരമാണ് ലേസര്‍ ചികിത്സ. എന്നാല്‍ ഒരു കാര്യ ഓര്‍ക്കുക, ഇത് ചെയ്യുന്നത് നിങ്ങളുടെ മുഖത്താണ്. ചികിത്സയില്‍ പിഴവുകള്‍ സംഭവിച്ചാല്‍ അത് നിങ്ങളുടെ മുഖസൗന്ദര്യത്തെയാണ് ബാധിക്കുക. അതുകൊണ്ട് പരിചയസമ്പന്നനായ ഒരു വിദഗ്ധനെത്തന്നെയാണ് ലേസര്‍ ചികിത്സയ്ക്ക് തിരഞ്ഞെടുക്കുന്നതെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യുന്നതിനുമുമ്പ് Read More…

Good News

ഇനി ‘നാവടക്കാം’; രുചിയറിയാന്‍ ഇതാ ഇലക്ട്രോണിക് നാവ് ! ഭക്ഷണം കേടാണോയെന്ന് പരിശോധിക്കും!

ശാസ്ത്രം എത്രത്തോളം പുരോഗമിച്ചാലും ഭക്ഷണസാധനങ്ങളുടെ രുചി അറിയാനുള്ള നാവ് നമ്മുടെ സ്വകാര്യ അഹങ്കാരമായിരുന്നു. രുചിഭേദങ്ങള്‍ ഒരു പരിധിവരെ വ്യക്തിപരമാണങ്കിലും സ്വാദ് തിരിച്ചറിയുക എന്നത് ധാരാളം തൊഴില്‍സാദ്ധ്യതയുള്ള, വിപണിമൂല്യമുള്ള മേഖലയായിരുന്നു. പ്രത്യേകിച്ചും കാപ്പിയുടേയും ചായയുടേയും രുചിയുടെ നിലവാരം പരിശോധിക്കാന്‍. എന്നാല്‍ സമസ്തമേഖലകളും കൈയടക്കുന്ന എഐ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇപ്പോഴിതാ ഇവിടേയ്ക്കും കടന്നുവരുന്നു. എ ഐയുടെ കരുത്തോടെ പ്രവര്‍ത്തിക്കുന്ന ഇല​ക്ട്രോണിക് നാവ് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇതിന് ഭക്ഷണത്തിന്റെ നിലവാരം, സുരക്ഷിതത്വം എന്നിവയെല്ലാം കണ്ടെത്താന്‍ സാധിക്കും. പല തരത്തിലുള്ള കാപ്പികളുടെ Read More…

Featured Good News

സ്വപ്നത്തിലെ പ്രിയരോട് സംസാരിക്കാം ! രണ്ട് പേര്‍ സ്വപ്നത്തിലൂടെ ആശയവിനിമയംനടത്തിയെന്ന് ഗവേഷകര്‍

ഒരാള്‍ കാണുന്ന സ്വപ്നത്തിലെ മറ്റു വ്യക്തികളുമായി ആശയവിനിമയം നടത്താനായാല്‍ എന്തൊരു അത്ഭുതലോകമാകും അത് സൃഷ്ടിക്കുക. സ്വപ്നത്തില്‍ കാമുകന് കാമുകിയോട് സല്ലപിക്കാം, പ്രിയപ്പെട്ടവരുമായി സംവദിക്കാം… അങ്ങനെയെന്തൊക്കെ….. രണ്ട് ആളുകള്‍ തമ്മില്‍ സ്വപ്നത്തിലൂടെ ആശയവിനിമയം സാധ്യമാണോ? ഒരുപാടുകാലമായി ശാസ്ത്രലോകം തേടികൊണ്ടിരുന്ന ഈ സാധ്യതയില്‍ വന്‍വഴിത്തിരിവ്. ലുസിഡ് ഡ്രീമിങ് എന്ന സ്വപന്ഘട്ടത്തിലായിരുന്നു രണ്ട്പേര്‍ തമ്മില്‍ ആശയവിനിമയം സാധ്യമായതെന്ന് കാലിഫോര്‍ണിയയിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു. ആര്‍ഇഎം സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഗവേഷണം സാധ്യമാക്കിയത്. ഉറക്കം മെച്ചപ്പെടുത്തല്‍, ലൂസിഡ് ഡ്രീമിങ് തുടങ്ങിയ മേഖലകളിൽ ഗവേഷണം Read More…

Featured Good News

വീട്ടുജോലിക്കാരിക്കൊപ്പം വീഡിയോ ചെയ്ത് ഇന്‍ഫ്ളുവന്‍സര്‍; ഒടുവില്‍ മനോഹരമായ വീട് സ്വന്തമാക്കി സ്ത്രീ

അനീഷ് ഭഗത് എന്ന ഇന്‍ഫ്ളുവന്‍സര്‍ പങ്കുവയ്ക്കുന്ന വിഡീയോസ് ഒരുപാട് കണ്ടിട്ടുണ്ടാവും. തന്റെ വീട്ടുജോലിക്കെത്തുന്ന രേഷ്മ എന്ന സ്ത്രീയെയും അനീഷ് വീഡിയോയില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇപ്പോഴിതാ രേഷ്മ പുതിയ വീട് സ്വന്തമാക്കിയ സന്തോഷമാണ് അദ്ദേഹം പങ്കുവച്ചിട്ടുള്ളത്. കൊണ്ടെന്റ് ക്രിയേഷനിലൂടെ ലഭിച്ച വരുമാനം ഉപയോഗിച്ചാണ് വായ്പ പോലും എടുക്കാതെയാണ് രേഷ്മ പുതിയ വീട് പണിതത്. രേഷ്മയെ അനീഷിന്റെ ഫോളോവേഴ്സിന് സുപരിചിതമായിരിക്കും. രേഷ്മ വീഡിയോയിലെ സ്ഥിരം സാന്നിധ്യമാണ്. ഏതാണ്ട് ഒരു വര്‍ഷമായി വ്യത്യസ്ത ബ്രാന്‍ഡുകള്‍ക്ക് വേണ്ടി അനീഷ് തയ്യാറാക്കുന്ന വീഡിയോകളുടെ ഭാഗമാണ് രേഷ്മ. Read More…

Health

നിങ്ങള്‍ മധുരത്തിന് അഡിക്ടാണോ ? അറിയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

മധുരത്തിന് അഡിക്ടാകുക എന്നത് ലഹരിയ്ക്ക് അഡിക്ടാകുന്നതു പോലെ തന്നെയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഭക്ഷണത്തിന് ശേഷം കുറച്ച് മധുരം ആവാം എന്ന തോന്നല്‍ ഉണ്ടോ ? എങ്കില്‍ ഇത് മധുരത്തിന് അഡിക്ടായ ഒരാളുടെ ലക്ഷണമാണ്. ചിലയാളുകള്‍ ഒരു ദിവസം പല സമയത്തും മധുരം കഴിക്കാറുണ്ട്. ഉദാഹരണത്തിന് ആഹാരം കഴിക്കുമ്പോള്‍, വാഹനം ഓടിക്കുമ്പോള്‍, വെള്ളം കുടിക്കുമ്പോള്‍ ഇങ്ങനെ ദൈനംദിന പ്രവൃത്തികളിലൊക്കെ മധുരത്തെ കൂടി ആശ്രയിക്കുന്നതായി കാണാം. എന്നാല്‍ ഈ രീതി ആയുസിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ മാത്രമാണ് സാധിക്കുന്നത്. ഞരമ്പിലൂടെ സംജ്ഞാ Read More…

Good News

ബ്രഹ്മപുരം പോലെയല്ല, വെറും ഒറ്റരാത്രികൊണ്ട് മാലിന്യം അപ്രത്യക്ഷം; സിംഗപ്പൂരിനെ മാതൃകയാക്കണം!- വിഡിയോ

മാലിന്യ സംസ്‌കരണത്തിന്റെ പല രാജ്യത്തും വ്യത്യസ്ത രീതികളാണ് പിന്തുടരുന്നത്. ദിനംപ്രതി ടണ്‍ കണക്കിന് മാലിന്യങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ അവ സംസ്‌കരിക്കുന്നതില്‍ പിഴവ് വരാറുണ്ട്. അങ്ങനെ ഒരു സംഭവത്തിന് കേരളവും സാക്ഷ്യം വഹിച്ചട്ടുണ്ട്. ബ്രഹ്‌മപുരത്തെ മാലിന്യപ്ലാന്റിന് തീപിടിച്ചപ്പോള്‍ കൊച്ചി നഗരം പുകയില്‍ മൂടിയിരുന്നു. അതിന് പുറമേ വീടുകളിലെ മാലിന്യശേഖരണവും താറുമാറായി. എന്നാല്‍ മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തില്‍ ലോകം തന്നെ മാതൃകയാക്കേണ്ടത് സിംഗപൂരിനെയാണ്. രാജ്യത്ത് ഒരോ ദിവസവും ഉണ്ടാകുന്ന ടണ്‍ കണക്കിന് മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്ന സംവിധാനങ്ങള്‍ അവിടെയുണ്ട്. ഇതുസംബന്ധിച്ച വിഡിയോ Read More…

Sports

ന്യൂസിലന്‍ഡിനോട് തോല്‍വി; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്ക് ഇന്ത്യയ്ക്ക് ഇനി സാധ്യതയുണ്ടോ?

ഞായറാഴ്ച ബെംഗളൂരുവില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം എട്ട് വിക്കറ്റിന് തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിലെത്താനുള്ള ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണ് ഏറ്റത്. ഈ തോല്‍വിയോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കലാശപ്പോരിന് ഇടം കിട്ടണമെങ്കില്‍ ഇനിയുള്ള ഏഴില്‍ അഞ്ചു കളിയും ജയിക്കണമെന്ന ഘട്ടത്തിലാണ് ഇന്ത്യയിപ്പോള്‍. ഏകദിന ടി20 ലോകകപ്പുകള്‍ പല തവണ നേടിയിട്ടുള്ള ഇന്ത്യയ്ക്ക് കിട്ടാക്കനി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടമാണ്. കഴിഞ്ഞ രണ്ടു തവണ ഫൈനലില്‍ കടന്നിട്ടും ഒരു Read More…

Health

അമിതമായ ഉറക്കവും അല്‍പ ഉറക്കവും ആരോഗ്യത്തിന് ഹാനികരമാണെന്ന് പഠനങ്ങള്‍

ആരോഗ്യമുള്ള മനുഷ്യന്‍ ഒരു ദിവസം എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് പഠനങ്ങള്‍. എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുമ്പോള്‍ ഫാറ്റ് വര്‍ദ്ധിക്കുന്നു. കൂടുതല്‍ ഉറങ്ങുന്നതും കുറച്ച് ഉറങ്ങുന്നതും ആരോഗ്യത്തിന് ഹാനികരമാണെന്ന് പഠനങ്ങളില്‍ പറയുന്നു. ഉറക്കത്തിന് സമയക്രമം പാലിച്ചില്ലെങ്കില്‍ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുമെന്നും അതുമൂലം നേരത്തെയുള്ള മരണത്തിലേക്ക് നയിക്കുമെന്നും പഠനത്തില്‍ പറയുന്നു. ബയോളജിക്കാന്‍ സൈക്കാസ്ട്രി എന്ന ജേര്‍ണലിന്റെ എഡിറ്റര്‍ ഡോ. ജോണ്‍ ക്രിസ്റ്റല്‍ പറയുന്നത്, അമിതമായ ഉറക്കവും ഉറക്കമില്ലായ്മയും ദഹനപ്രക്രിയയെ ബാധിക്കുന്നുവെന്നും മാനസികസംഘര്‍ഷത്തിന് വരെ ഇത് കാരണമാകും Read More…