വെണ്ടയ്ക്ക ചര്‍മ്മത്തിനും,മുടിക്കും ഒരേ പോലെ സംരക്ഷണം നല്‍കുന്ന ഒരു പോഷക സമ്പുഷ്ടമായ പച്ചക്കറിയാണ്. കാത്സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം, വിറ്റാമിന്‍ എ, സി, കെ തുടങ്ങിയ പോഷകങ്ങള്‍ വെണ്ടയ്ക്കയില്‍ അടങ്ങിയിരിക്കുന്നു . കായ്കളില്‍ കാണപ്പെടുന്ന ജെല്‍ ജലാംശം പ്രദാനം ചെയ്യുന്നു, ഇത് ശരീരത്തിന് മാത്രമല്ല മുടി സംരക്ഷണത്തിനും സഹായകമാണ് . മുടിക്ക് തിളക്കവും കരുത്തും ഇവ പ്രദാനം ചെയ്യും. വരണ്ടതോ നരച്ചതോ ആയ മുടിയുള്ളവര്‍ക്ക് ഇത് ഒരു മികച്ച സഹായിയാണ് . വെണ്ടയ്ക്കയുടെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഫ്രീ റാഡിക്കലുകളെ Read More…
Author: Aksa
പിങ്ക് കൊക്കെയ്ൻ കൊക്കെയ്ൻ അല്ല, എന്താണ് നിഗൂഢ മയക്കുമരുന്നിൽ ഉള്ളത്?
വൺ ഡയറക്ഷൻ ഗായകൻ ലിയാം പെയ്‌നിന്റ മരണത്തിനുശേഷം വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് പിങ്ക് കൊക്കെയ്‌ൻ . പിങ്ക് കൊക്കെയ്നിന് പേരു സൂചിപ്പിക്കുപോലെ പിങ്ക് നിറമാണ്, പക്ഷേ അത് കൊക്കെയ്ൻ അല്ല. പിന്നെയോ? പ്രവചനാതീതമായ ഫലങ്ങളും, അപകടകരമായ ആസക്തിയും ഉണ്ടാക്കുന്ന ഒരു മയക്കുമരുന്ന് മിശ്രിതമാണ് ഇത് . 31 കാരനായ പോപ്പ് താരം ലിയാം പെയ്ൻ അർജന്റീനയിലെ ഹോട്ടലിലെ മൂന്നാം നില ബാൽക്കണിയിൽനിന്ന് വീണ് മരിച്ചതിനെ തുടർന്നാണ് പിങ്ക് കൊക്കെയ്ൻ വര്‍ത്തകളില്‍ ഇടം പിടിച്ചത്. പെയ്നിന്റെ മൃതദേഹത്തിൽ നടത്തിയ പരിശോധനയിൽ Read More…
ഗര്‍ഭിണികളുടെ മാത്രമല്ല, അച്ഛന്മാരുടെ പുകവലിയും കുഞ്ഞിനെ ബാധിക്കും
ഗര്‍ഭിണികള്‍ പുകവലിച്ചാല്‍ അത് കുഞ്ഞിനെയും ബാധിക്കുമെന്ന് വളരെ മുന്‍പ് തന്നെ പഠനങ്ങളില്‍ തെളിയിച്ചിരുന്നു. എന്നാല്‍ അച്ഛന്മാരുടെ പുകവലിയും കുഞ്ഞിനെ ബാധിക്കുംഅമ്മമാരെ പോലെ തന്നെ അച്ഛന്മാരുടെ പുകവലിയും കുഞ്ഞിനെ ബാധിക്കുമെന്നാണ് പുതിയ പഠനങ്ങളില്‍ പറയുന്നത്. ഭാര്യയുടെ ഗര്‍ഭകാലത്ത് ഭര്‍ത്താക്കന്മാര്‍ പുകവലിച്ചാലും ആണ്‍മക്കളില്‍ ബീജോത്പ്പാദനം ഗണ്യമായി കുറയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അച്ഛന്റെ പ്രായവും രോഗങ്ങളും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തില്‍ പ്രതിഫലിച്ചേക്കാം. മാത്രമല്ല പുകവലി ഒരാളുടെ DNA തകരാറിലാക്കുകയും അടുത്ത തലമുറയുടെ ബീജത്തിന്റെ DNAയില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും. പ്ലസ് വണ്‍ Read More…
ചൂടുവെള്ളം കുടിച്ചും തടിയും വയറുമെല്ലാം കുറയ്ക്കാം
ശരീരഭാരം ഇന്ന് പലര്‍ക്കും ഒരു വില്ലനാണ്. ആരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ നല്‍കുന്ന ഒന്നാണ് അമിത വണ്ണം. അമിത ഭക്ഷണവും മോശം ഭക്ഷണ ശീലങ്ങളും, വ്യായാമക്കുറവ്, സ്‌ട്രെസ് തുടങ്ങിയ പല കാരണങ്ങളും ശരീരഭാരം കൂട്ടാറുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഡയറ്റും വ്യായാമവും എല്ലാം ഇതില്‍ പെടുന്നവയാണ്. തടി കുറയ്ക്കാന്‍ പ്രധാനപ്പെട്ട ഒന്നാണ് വെള്ളം. വെളളം കുടിയ്ക്കുന്നത് പല തരത്തിലും ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. ശരീരത്തിലെ കൊഴുപ്പിനെ പുറന്തള്ളാനുള്ള നല്ലൊരു വഴിയാണ് വെള്ളം കുടിയ്ക്കുന്നത്. Read More…
ഹെയര്‍ കളറുകളിലെ കെമിക്കല്‍ വില്ലന്‍; പ്രകൃതിദത്തമായി മുടി കളര്‍ ചെയ്യാം
മുടി സംരക്ഷണം പോലെ തന്നെ മുടി സ്റ്റൈലായി കൊണ്ടു നടക്കാന്‍ ആഗ്രഹിക്കുന്നവരാണ് പെണ്‍കുട്ടികള്‍ എല്ലാവരും. ഭംഗിയായി വെട്ടിയിട്ട് കളര്‍ നല്‍കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. പിങ്ക്, ഓറഞ്ച്, നീല നിറം മുതല്‍ വിബ്‌ജ്യോര്‍ വരെ പെണ്‍കുട്ടികള്‍ മുടിയിഴകളില്‍ പരീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഹെയര്‍ കളറുകളിലെ കെമിക്കല്‍ എന്ന വില്ലനാണ് പലപ്പോഴും പെണ്‍കുട്ടികളെ ഈ പരീക്ഷണത്തില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്. എന്നാല്‍ അതിന് ഒരു പ്രതിവിധിയുമായി ഫാഷനിസ്റ്റുകള്‍ രംഗത്തെത്തിയിരിക്കുകയാണ്. നമ്മുടെ അടുക്കളയിലെല്ലാം കണ്ടുവരുന്ന വസ്തുക്കള്‍ കൊണ്ട് പ്രകൃതിദത്തമായി മുടി കളര്‍ Read More…
ഉലോങ് ചായ കുടിക്കൂ… ഉറങ്ങുമ്പോള്‍പോലും ശരീരത്തിലെ കൊഴുപ്പ് കത്തിച്ച് കളയും
ശരീരഭാരം ഇന്ന് പലര്‍ക്കും ഒരു വില്ലനാണ്. ആരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ നല്‍കുന്ന ഒന്നാണ് അമിത വണ്ണം. അമിത ഭക്ഷണവും മോശം ഭക്ഷണ ശീലങ്ങളും, വ്യായാമക്കുറവ്, സ്‌ട്രെസ് തുടങ്ങിയ പല കാരണങ്ങളും ശരീരഭാരം കൂട്ടാറുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഡയറ്റും വ്യായാമവും എല്ലാം ഇതില്‍ പെടുന്നവയാണ്. എന്നാല്‍ മിക്കവര്‍ക്കും താല്പര്യം എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ തന്നെയാണ്. വളരെ എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കാനുള്ള ഒരു വിദ്യയാണ് ജപ്പാനിലെ സുക്കുബ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരിയ്ക്കുന്നത്. ദിവസവും രണ്ട് കപ്പ് Read More…
കൂടുതല്‍ മാനസികാരോഗ്യം, മികച്ച പ്രകടനം; നല്ലത് വര്‍ക്ക് ഫ്രം ഹോമോ ഓഫീസോ? പഠനം സൂചിപ്പിക്കുന്നത്
വര്‍ക്ക് ഫ്രം ഹോം എന്ന സംസ്‌കാരം വ്യാപകമായത് കോവിഡ് ലോക്ഡൗണ്‍ കാലത്താണ്. ചില കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോമിന് സൗകര്യമൊരുക്കുമ്പോള്‍ ചിലത് ഓഫീസില്‍ തന്നെ വന്ന് വര്‍ക്ക് ചെയ്യണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. യാത്ര ചെയ്യാനുള്ള സമയം ലാഭിക്കല്‍, വിദൂരത്തില്‍ നിന്നുള്ള ജോലി പോലും വീട്ടിലിരുന്ന് ചെയ്യാനായി സാധിക്കുന്നു തുടങ്ങിയ മെച്ചങ്ങള്‍ വര്‍ക്ക് ഫ്രം ഹോമിനുണ്ട്. എന്നാല്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത് കൂടുതല്‍ മാനസികാരോഗ്യം നല്‍കുന്നത് ഓഫീസിലെ ജോലി തന്നെയാണെന്നാണ് . യു എസ് ഗവേഷക സംഘടനയായ സാപ്പിയന്‍സ് ലാബ് നടത്തിയ Read More…
ഐസ് ഉപയോഗിച്ച് മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാം, സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കാം
മുഖത്ത് ഐസ് ഉപയോഗിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങള്‍ നിരവധിയാണ്. എല്ലാ ദിവസവും രാവിലെ മുഖം ഐസ് വെള്ളത്തില്‍ കഴുകുന്നത് മുഖത്തിന്റെ തിളക്കം വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു . നിങ്ങളുടെ മുഖം ഐസ് ചെയ്യുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണ്? മുഖത്തെ ഐസിംഗ് ജനപ്രിയമായ ചര്‍മ്മസംരക്ഷണ ഉപാധിയാണ്. മുഖത്തെവീക്കം കുറയ്ക്കാന്‍ ഐസ് ഉപയോഗിക്കാറുണ്ട്, പ്രത്യേകിച്ച് കണ്ണുകള്‍ക്ക് ചുറ്റും. 15 മുതല്‍ 20 മിനിറ്റ് വരെ ഐസ് വയ്ക്കുന്നത് കണ്ണിനടിയിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുമെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് ഒഫ്താല്‍മോളജി പറയുന്നു. ഐസ് ഫേഷ്യലിന്റെ Read More…
എന്തുകൊണ്ടാണ് ക്ളോക്കിലെ സൂചി ഇടതുനിന്നും വലത്തോട്ട് തിരിയുന്നത്?
‘ക്ളോക്ക് വൈസ് ‘ അഥവാ ‘ഘടികാരദിശ’ എന്നത് ഇടതു നിന്നും വലത്തോട്ട് തിരിഞ്ഞുള്ള എല്ലാ കറക്കങ്ങളെക്കുറിച്ചും പൊതുവേ പറയുന്ന വിശേഷണമാണ്. ക്ലോക്കിലെ സെക്കന്റ്, മിനിറ്റുകള്‍, മണിക്കൂര്‍ സൂചികള്‍ എപ്പോഴും ഇടതുനിന്നും വലത്തോട്ട് ചലിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ക്ലോക്കുകള്‍ ഒരു ദിശയില്‍ മാത്രം സമയം കാണിക്കുന്നത് ആരുടെ നിര്‍ദേശം അനുസരിച്ചാണെന്നുമുള്ള ചോദ്യത്തിന് വളരെയധികം പഴക്കമുണ്ട്. നമ്മള്‍ എല്ലാ ദിവസവും കാണുന്ന ചലനത്തിന് പിന്നില്‍ ഒരു ചരിത്രം തന്നെയുണ്ട്. ഉത്തരാര്‍ദ്ധഗോളത്തിലെ സമയസൂചനയുടെ ചരിത്രപരമായ പരാമര്‍ശമായ ഘടികാരദിശ ചലനം സമയം അളക്കാന്‍ Read More…









