ഭക്ഷണം കഴിയ്ക്കണമെങ്കില്‍ പോലും ഇന്ന് കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വേണം. അതില്‍ നോക്കി ഭക്ഷണം കഴിയ്ക്കാന്‍ വാശി പിടിയ്ക്കുന്ന കുട്ടികളാണ് പലരും. ചെറുപ്പത്തില്‍ തന്നെ ഇത്തരത്തിലുള്ള ശീലങ്ങള്‍ ഉണ്ടാക്കുന്നത് കുട്ടിയുടെ മൊബൈല്‍ അഡിക്ഷന്‍ കൂട്ടുക മാത്രമായിരിയ്ക്കും ചെയ്യുന്നത്. വളരുംതോറും കുട്ടികള്‍ക്ക് ഫോണിനോടുള്ള അഡിക്ഷന്‍ ശക്തമാകുന്നുണ്ട്. കുട്ടികളുടെ ഈ മൊബൈല്‍ അഡിക്ഷന്‍ മാറ്റിയെടുക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് അറിയാം….
Author: Aksa
പേരയ്ക്കയേക്കാള്‍ സൂപ്പറാ പേരയിലകള്‍… ആരോഗ്യഗുണങ്ങള്‍ അറിയുക
പേരയില ഉണക്കി പൊടിച്ചത് ദഹനപ്രശ്നങ്ങളെ അകറ്റും. പേരയിലച്ചായയും ഔഷധഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. ഫ്ലേവനോയ്ഡുകള്‍, ടാനിന്‍സ്, സാപ്പോനിന്‍സ്, യൂജെനോള്‍ എന്നിവയും പോളിഫിനോളിക് സംയുക്തങ്ങളും പേരയിലയില്‍ ഉണ്ട്. പേരയിലയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് മനസ്സിലാക്കാം….
മരണത്തെ വീട്ടിലേയ്ക്ക് ക്ഷണിച്ചു കൊണ്ടുവരുമെന്ന് വിശ്വാസം, ഈ ജീവിയെ കണ്ടാലുടനെ തല്ലിക്കൊല്ലും
ആഫ്രിക്കന്‍ തീരത്തുള്ള മഡഗാസ്‌കര്‍ ദ്വീപില്‍ മാത്രം കാണപ്പെടുന്ന ഒരിനം ജീവിയാണ് അയ്-അയ് ലെമൂര്‍. മഡഗാസ്‌കറില്‍ ഈ ജീവികളെപ്പറ്റി അനവധി അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇവയെ മമേലിയ ക്ലാസില്‍ പ്രമേറ്റ്സ് ഓര്‍ഡറില്‍ ഡൗബന്റ്‌റോണിഡെ എന്ന കുടുംബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മഴക്കാടുകളാണ് ഇവയുടെ ആവാസകേന്ദ്രം. രണ്ടര കിലോഗ്രാം വരെ ശരീരഭാരം വയ്ക്കുന്ന ഇവയ്ക്ക് ഏകദേശം 35 സെന്റീമീറ്റര്‍ വരെ നീളമുണ്ടാകും. ഭയപ്പെടുത്തുന്ന രൂപവും തുറിച്ച നോട്ടവും നീണ്ട വിരലുമെല്ലാമായതോടെ ഇവയെ കുറിച്ച് നിരവധി അന്ധവിശ്വാസങ്ങളും കുമിഞ്ഞു കൂടി. മഡഗാസ്‌കറിലെ വീടുകളിലേക്കു മരണത്തെ ക്ഷണിച്ചു Read More…
അത്താഴം കഴിഞ്ഞാല്‍ അരക്കാതം നടക്കണം; പഴമക്കാര്‍ പറയുന്നതില്‍ കാര്യമുണ്ടോ?
ഭക്ഷണം കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഉറക്കം പിടിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ഇത് തെറ്റായ ശീലമാണ്. കിടക്കാന്‍ പോകുന്നതിന് മുന്‍പ് കുറച്ച് നടക്കുന്നത് ദഹനത്തെ സഹായിക്കും. കിടക്കുന്നതിന് മുന്‍പ് നടക്കുന്നതിന്റെ ഗുണങ്ങള്‍ മനസിലാക്കാം…
മുതിര കുതിരയുടെ ഭക്ഷണംമാത്രമല്ല, പോഷകങ്ങളുടെ കലവറ കൂടിയാണ്, അറിയുക
പയര്‍ വര്‍ഗ്ഗത്തിലെ ഒരംഗമായ മുതിര ധാരാളം ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ്. മുതിരയുടെ ഗുണങ്ങളെ കുറിച്ച് കൂടുതലറിയാം.
ആരാധകരുടെ 47 മില്യന്‍ പൗണ്ട് തട്ടി യൂട്യൂബിലെ ‘മോഹനസുന്ദരി’; ഒടുവില്‍ വിനയായത് ദേശീയഗാനം അറിയാത്തത്
താരപ്രഭയില്‍ ഒളിഞ്ഞിരുന്ന ഒരു തട്ടിപ്പിന്റെ കഥയെ കുറിച്ചറിയാമോ? ആരാധകരെ വലയിലാക്കി 47 മില്യന്‍ പൗണ്ട് തട്ടിയെടുത്ത് രണ്ട് വര്‍ഷം ഒളിവില്‍ കഴിഞ്ഞ യുട്യൂബ് താരമായിരുന്ന നഥമോണ്‍ കോഗ്ചാക്ക് പോലീസിന്റെ പിടിയിലായി. ഇവര്‍ ഇന്തോനേഷ്യയിലെ ദ്വീപിലായിരുന്നു ഒളിവില്‍ കഴിഞ്ഞിരുന്നത്.ഡിസൈനര്‍ ബാഗുകളും വിദേശയാത്രകളും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ വാസവുമൊക്കെയായി ആഡംബര ജീവിതം നയിച്ചിരുന്ന നഥയോണ്‍ ‘ നോട്ടി നട്ടി’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.ഫോറിന്‍ എക്സചേഞ്ച് ട്രേഡര്‍ ആയിട്ടാണ് സ്വയമേ അവതരിപ്പിച്ചിരുന്നനതെങ്കിലും ഇത് തട്ടിപ്പിനായുള്ള വെറും ഒരു മറ മാത്രമായിരുന്നുവെന്ന് രാജ്യന്തര മാധ്യമങ്ങള്‍ Read More…
മാതളനാരങ്ങ കിട്ടിയാൽ ഇനി തൊലി കളയരുത്, എന്തൊക്കെ ഗുണങ്ങള്‍
ആരോഗ്യം മെച്ചപ്പെടാന്‍ പ്രകൃതിദത്ത ചികിത്സ തന്നെയാണ് ഏറ്റവും ഉത്തമം. ആരോഗ്യത്തിന് പ്രശ്നമുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കാന്‍ വേണ്ടി നമുക്ക് മാതള നാരങ്ങ തൊലി ഉപയോഗിക്കാം. മാതള നാരങ്ങയുടെ തൊലിയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ ഗുണങ്ങള്‍ ഉള്ളത്. പഴത്തെ പോലെ തന്നെ അതിന്റെ തൊലിയും വളരെയധികം ഗുണങ്ങള്‍ നിറഞ്ഞതാണ്. എന്തൊക്കെ ഗുണങ്ങളാണ് മാതള നാരങ്ങ തൊലിയിലൂടെ നമുക്ക് ലഭിക്കുന്നത് എന്ന് നോക്കാം. അകാല വാര്‍ദ്ധക്യത്തിന് – അകാല വാര്‍ദ്ധക്യം പോലുള്ള അസ്വസ്ഥതകള്‍ ചര്‍മ്മത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി Read More…
കൂടുതല്‍ കാലം ജീവിക്കണോ? നിങ്ങളുടെ ജീവിതക്രമത്തില്‍ നിന്ന് ഈ ശീലങ്ങള്‍ ഒഴിവാക്കുക
ചിട്ടയായ ആഹാരക്രമവും ജീവിതരീതിയും ശീലിച്ചാല്‍ കൂടുതല്‍ കാലം ജീവിക്കാമെന്ന് എല്ലാവരും പറയാറുണ്ട്. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കുന്നവര്‍ കുറവാണ്. സോഡ, മധുരം കൂടിയ അളവിലുള്ള ജ്യൂസുകള്‍ എന്നിവ സ്ഥിരമായി കുടിക്കുന്നത് ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പച്ചക്കറികള്‍, പഴങ്ങള്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ആഹാരം ഡയറ്റില്‍ കൂടുതല്‍ ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. നിങ്ങളുടെ ജീവിതക്രമത്തില്‍ നിന്ന് ഒഴിവാക്കപ്പെടേണ്ട ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… മദ്യപാനം – ചെറുതായി മദ്യപിക്കുന്നത് ആര്‍ക്കും അത്ര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കില്ല. എന്നാല്‍ അതില്‍ കൂടുതലായാല്‍ പ്രശ്നമാകും. Read More…
‘സര്‍വരോഗനിവാരിണി’ ആര്യവേപ്പില: കാന്‍സറുകളെ തടയാന്‍ സഹായിക്കും
ആര്യവേപ്പിലയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. കയ്പാണ് രുചിയെങ്കിലും ആയുര്‍വേദ പ്രകാരവും ഏറെ ഗുണഫലങ്ങള്‍ നല്‍കുന്ന ഒന്നുമാണ് നമ്മുടെ ചുറ്റുവട്ടത്തു തന്നെ കാണാന്‍ സാധിയ്ക്കുന്ന ആര്യവേപ്പ്. വേപ്പിന്റെ ഇലകള്‍, കായ, പൂവ്, പട്ട എന്നിവയ്ക്കെല്ലാം ഔഷധമൂല്യമുണ്ട്. ഫംഗസ്, ബാക്ടീരിയ, വൈറസ് എന്നിവയെ പ്രതിരോധിക്കാന്‍ വേപ്പിനു കഴിവുളളതായി ഗവേഷകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അന്തരീക്ഷത്തിലേക്ക് ഏറെ ശുദ്ധവായു പ്രദാനം ചെയ്യാനും രോഗാണുക്കളെയും കീടങ്ങളെയും നശിപ്പിക്കാനും കഴിവുള്ള ചെടിയാണ് ആര്യവേപ്പ്. ഇതിന്റെ ഇലകളില്‍ തട്ടി കടന്നു വരുന്ന കാറ്റ് ശ്വസിക്കുന്നതു പോലും ആരോഗ്യത്തിന് നല്ലതാണ്. കാന്‍സറിനെ Read More…









